Thursday, November 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

47 പവൻ സ്വർണവുമായി മുങ്ങി; ഇൻസ്റ്റയിലെ ‘ഉപദേശി’ ഒടുവിൽ പൊലീസ് വലയിൽ; നാട്ടുകാർക്ക് വാരിക്കോരി നൽകിയത് വൻ സമ്മാനങ്ങൾ!

by Brave India Desk
Nov 12, 2026, 08:26 am IST
in Keralam, India
Share on Facebook
Tweet
WhatsApp
Telegram

ട്രെയിൻ യാത്രക്കിടെ വയോധികയുടെ 47 പവൻ സ്വർണം കവർന്നു തമിഴ്നാട്ടിലേക്കു കടന്ന മോഷ്ടാവ് ഒടുവിൽ കേരള പൊലീസിന്റെ പിടിയിൽ. ഇൻസ്റ്റഗ്രാം റീലുകളിലൂടെയും പോസ്റ്റുകളിലൂടെയും വലിയ രീതിയിൽ ഉപദേശങ്ങൾ നൽകുകയും, മോഷണമുതൽ ഉപയോഗിച്ച് നാട്ടുകാർക്ക് വിലപിടിപ്പുള്ള സമ്മാനങ്ങളും ഭക്ഷണവും നൽകി ആഘോഷം കൊഴുക്കുകയും ചെയ്ത ഡിണ്ടിഗൽ സ്വദേശി ബാലമുരളി മുത്തയ്യയെയാണ് (38) പാലക്കാട് റെയിൽവേ പൊലീസും ആർഎഫ്പിയും ചേർന്ന് സാഹസികമായി പിടികൂടിയത്. നേരത്തേ ലാപ്ടോപ് മോഷണക്കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.

ചെന്നൈയിൽ നിന്ന് പേരക്കുട്ടിയുടെ വിവാഹത്തിനായി 47 പവൻ സ്വർണവുമായി ചെങ്ങന്നൂരിലേക്കു ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ചെങ്ങന്നൂർ സ്വദേശി കുമാരിയുടെ (66) ബാഗാണ് ഇയാൾ തന്ത്രപരമായി കവർന്നത്. തൃശൂരിൽ എത്തിയപ്പോഴാണ് സ്വർണം അടങ്ങിയ ബാഗ് നഷ്ടപ്പെട്ട വിവരം ഇവർ അറിയുന്നത്. തുടർന്ന് ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ റെയിൽവേ പൊലീസ് ഊർജിതമായ അന്വേഷണം ആരംഭിക്കുകയും തമിഴ്നാട്ടിലേക്ക് സംഘം തിരിക്കുകയും ചെയ്തു.

Stories you may like

ഇനി അതിർത്തി കാക്കാൻ ‘റോബോട്ടും ‘; ജമ്മു കാശ്മീരിൽ അമ്പരപ്പിക്കുന്ന തന്ത്രവുമായി ഇന്ത്യൻ സൈന്യം!

പാൽ വില വർദ്ധിപ്പിച്ച് അമുൽ ; പുതുക്കിയ നിരക്കുകൾ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു

കേരളത്തിൽ നിന്ന് ട്രെയിൻ മാർഗ്ഗം പല സ്റ്റേഷനുകൾ കയറിയിറങ്ങിയാണ് പ്രതി തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ എത്തിയത്. റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മാസ്ക് ധരിച്ചാണ് ഇയാൾ സഞ്ചരിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഈ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ തിരിച്ചറിയാൻ അന്വേഷണ സംഘത്തിന് നിർണായക തുമ്പായത്.

മോഷണത്തിനു ശേഷം ഡിണ്ടിഗലിലെത്തിയ ഇയാൾ സ്വർണം വിറ്റുകിട്ടിയ പണം ഉപയോഗിച്ച് പിറന്നാളും ദീപാവലിയും ഉൾപ്പെടെയുള്ള ആഘോഷങ്ങൾ വൻതോതിൽ അടിപൊളിയാക്കുകയായിരുന്നു. സുഹൃത്തുക്കൾക്കും നാട്ടുകാർക്കും വിലപിടിപ്പുള്ള സമ്മാനങ്ങൾ വാരിക്കോരി നൽകിയ ഇയാൾ, പാവപ്പെട്ടവർക്ക് ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്യുകയും ചെയ്തു. ഇതിനെല്ലാം പുറമേ, സമൂഹമാധ്യമങ്ങളിൽ ഭക്തിനിർഭരമായ ഉപദേശങ്ങളും സന്ദേശങ്ങളും പോസ്റ്റ് ചെയ്യുന്നതാണ് ഇയാളുടെ യഥാർത്ഥ സ്വഭാവം അറിയാത്തവരെ അമ്പരപ്പിച്ചത്.

പ്രതിയെ പിടികൂടാൻ പൊലീസ് ഡിണ്ടിഗലിൽ എത്തിയെങ്കിലും കുടുംബത്തോടൊപ്പം ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. ഇതിനിടയിൽ കോയമ്പത്തൂർ പാപ്പാംപെട്ടിയിലെ വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണം മാറ്റാൻ എത്തിയപ്പോഴാണ് ചൊവ്വാഴ്ച വൈകിട്ട് പൊലീസ് സംഘം ഇയാളെ വളഞ്ഞുപിടിച്ചത്. കവർച്ച ചെയ്ത സ്വർണത്തിൽ നിന്ന് 36.42 പവൻ പൊലീസ് ഇതിനകം കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags: caseRobbery
Share
Tweet
Send
Share

Latest stories from this section

പച്ചക്കള്ളം ; ഐഎസി പ്രസ്ഥാനത്തിന് രാഷ്ട്രീയ ബന്ധമില്ല ; സോണിയ ഗാന്ധിയുടെ ആരോപണം തള്ളി അണ്ണാ ഹസാരെ

പച്ചക്കള്ളം ; ഐഎസി പ്രസ്ഥാനത്തിന് രാഷ്ട്രീയ ബന്ധമില്ല ; സോണിയ ഗാന്ധിയുടെ ആരോപണം തള്ളി അണ്ണാ ഹസാരെ

നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; 2,390 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത് പുതിയ 5 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ

നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; 2,390 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത് പുതിയ 5 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ

സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി യാത്രാനിരക്കുകൾ വർദ്ധിപ്പിക്കാൻ തീരുമാനം: പുതിയ നിരക്കുകൾ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി യാത്രാനിരക്കുകൾ വർദ്ധിപ്പിക്കാൻ തീരുമാനം: പുതിയ നിരക്കുകൾ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

കശ്മീരിലെ ജനവാസ മേഖലയിൽ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം ; ഒരു ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്ക്

Latest News

47 പവൻ സ്വർണവുമായി മുങ്ങി; ഇൻസ്റ്റയിലെ ‘ഉപദേശി’ ഒടുവിൽ പൊലീസ് വലയിൽ; നാട്ടുകാർക്ക് വാരിക്കോരി നൽകിയത് വൻ സമ്മാനങ്ങൾ!

47 പവൻ സ്വർണവുമായി മുങ്ങി; ഇൻസ്റ്റയിലെ ‘ഉപദേശി’ ഒടുവിൽ പൊലീസ് വലയിൽ; നാട്ടുകാർക്ക് വാരിക്കോരി നൽകിയത് വൻ സമ്മാനങ്ങൾ!

ഇനി അതിർത്തി കാക്കാൻ ‘റോബോട്ടും ‘; ജമ്മു കാശ്മീരിൽ അമ്പരപ്പിക്കുന്ന തന്ത്രവുമായി ഇന്ത്യൻ സൈന്യം!

ഇനി അതിർത്തി കാക്കാൻ ‘റോബോട്ടും ‘; ജമ്മു കാശ്മീരിൽ അമ്പരപ്പിക്കുന്ന തന്ത്രവുമായി ഇന്ത്യൻ സൈന്യം!

6 മണിക്കൂറിൽ താഴെ മാത്രമാണോ ഉറങ്ങുന്നത്?  കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ

6 മണിക്കൂറിൽ താഴെ മാത്രമാണോ ഉറങ്ങുന്നത്? കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ

ആത്മാവിന്റെ ആഴങ്ങളിലെ അപൂർവ്വ വിനിമയം: നിങ്ങളും ആ വ്യക്തിയും തമ്മിൽ അഗാധമായ ആത്മബന്ധമുണ്ടോ എന്ന് തിരിച്ചറിയാൻ 7 ലക്ഷണങ്ങൾ

ആത്മാവിന്റെ ആഴങ്ങളിലെ അപൂർവ്വ വിനിമയം: നിങ്ങളും ആ വ്യക്തിയും തമ്മിൽ അഗാധമായ ആത്മബന്ധമുണ്ടോ എന്ന് തിരിച്ചറിയാൻ 7 ലക്ഷണങ്ങൾ

പാൽ വില വർദ്ധിപ്പിച്ച് അമുൽ ; പുതുക്കിയ നിരക്കുകൾ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു

പാൽ വില വർദ്ധിപ്പിച്ച് അമുൽ ; പുതുക്കിയ നിരക്കുകൾ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു

പാകിസ്ഥാനിൽ ഭീകരാക്രമണം: ഡിഎസ്പി ഉൾപ്പെടെ 10 പൊലീസുകാർ കൊല്ലപ്പെട്ടു

പച്ചക്കള്ളം ; ഐഎസി പ്രസ്ഥാനത്തിന് രാഷ്ട്രീയ ബന്ധമില്ല ; സോണിയ ഗാന്ധിയുടെ ആരോപണം തള്ളി അണ്ണാ ഹസാരെ

പച്ചക്കള്ളം ; ഐഎസി പ്രസ്ഥാനത്തിന് രാഷ്ട്രീയ ബന്ധമില്ല ; സോണിയ ഗാന്ധിയുടെ ആരോപണം തള്ളി അണ്ണാ ഹസാരെ

നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; 2,390 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത് പുതിയ 5 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ

നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; 2,390 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത് പുതിയ 5 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies