Wednesday, November 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

ആപ്പിളിനും അടിതെറ്റി! ഐക്ലൗഡ് അക്കൗണ്ടുകൾ തനിയെ ലോഗ് ഔട്ട് ആയി; ആപ്പ് സ്റ്റോറും ആപ്പിൾ പേയും തടസ്സപ്പെട്ടു

by Brave India Desk
Nov 18, 2026, 08:17 am IST
in World
Share on Facebook
Tweet
WhatsApp
Telegram

വാഷിംഗ്ടൺ: മൈക്രോസോഫ്റ്റിന് പിന്നാലെ ടെക് ഭീമനായ ആപ്പിളിന്റെ സേവനങ്ങളുംആഗോളതലത്തിൽ പണിമുടക്കി. ചൊവ്വാഴ്ച രാവിലെ മുതൽ ഐക്ലൗഡ്, ആപ്പ് സ്റ്റോർ, ആപ്പിൾ പേ, ആപ്പിൾ മ്യൂസിക്, ആപ്പിൾ സപ്പോർട്ട് തുടങ്ങിയ പ്രധാന ഓൺലൈൻ സേവനങ്ങളെല്ലാംമണിക്കൂറുകളോളം തടസ്സപ്പെട്ടത് കോടിക്കണക്കിന് ഉപയോക്താക്കളെ വലച്ചു. തകരാറുകൾനിരീക്ഷിക്കുന്ന വെബ്സൈറ്റായ ഡൗൺഡിറ്റക്ടറിൽ (Downdetector) ആയിരക്കണക്കിന്ഉപയോക്താക്കളാണ് സേവനങ്ങൾ ലഭ്യമാകുന്നില്ലെന്ന് കാണിച്ച് പരാതി രേഖപ്പെടുത്തിയത്.

 

Stories you may like

പെറുവിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് നേരെ ജപമാലയേറ്; കൊണ്ടത് കണ്ണിൽ 

ഇന്ത്യൻ ത്രിവർണ പതാകയുടെ ചിത്രം നിലത്ത് ; എടുത്ത് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി മോദി ; “സൂക്ഷിച്ചു വെക്കൂ” എന്ന് ട്രംപ് ; ദൃശ്യങ്ങൾ വൈറൽ

ഐഫോൺ, മാക് അടക്കമുള്ള ആപ്പിൾ ഉപകരണങ്ങളിൽ നിന്ന് അപ്രതീക്ഷിതമായി ഐക്ലൗഡ്അക്കൗണ്ടുകൾ ലോഗ് ഔട്ട് ആയതാണ് ഉപയോക്താക്കളെ ഏറെ ആശങ്കയിലാഴ്ത്തിയത്. തിരികെലോഗിൻ ചെയ്യാൻ ശ്രമിച്ചപ്പോൾ തുടർച്ചയായി പരാജയപ്പെടുകയും ചെയ്തു. ആപ്പ് സ്റ്റോറിൽ നിന്ന്പുതിയ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിനും പുതിയ ഉപകരണങ്ങൾ ആക്ടിവേറ്റ്ചെയ്യുന്നതിനും ആപ്പിൾ പേ വഴി പണമിടപാടുകൾ നടത്തുന്നതിനും വലിയ തടസ്സങ്ങൾ നേരിട്ടു. കൂടാതെ, ഡെവലപ്പർമാർക്കായുള്ള ആപ്പ് സ്റ്റോർ കണക്ട്, ആപ്പിൾ റീട്ടെയിൽ സ്റ്റോറുകളിലെപർച്ചേസ് സംവിധാനങ്ങൾ എന്നിവയെയും സാങ്കേതിക തകരാർ ബാധിച്ചു.

 

കഴിഞ്ഞയാഴ്ച മൈക്രോസോഫ്റ്റ് ഔട്ട്ലുക്കും തിങ്കളാഴ്ച അമേരിക്കയിലെ പ്രമുഖ ബാങ്കായ ജെപിമോർഗൻ ചേസിന്റെ സംവിധാനങ്ങളും സമാനമായ രീതിയിൽ പണിമുടക്കിയതിനാൽ ആപ്പിളിന്നേരെയും വൻ സൈബർ ആക്രമണം ഉണ്ടായതായുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽശക്തമായിരുന്നു. എന്നാൽ, സൈബർ ആക്രമണമല്ല പ്രശ്‌നത്തിന് കാരണമെന്ന് ആപ്പിൾ വക്താവ്ഔദ്യോഗികമായി വ്യക്തമാക്കി. ആഭ്യന്തര സംവിധാനങ്ങളിൽ നടത്തിയ ഒരു സാങ്കേതികഅപ്ഡേറ്റാണ് വ്യാപകമായ തകരാറിലേക്ക് നയിച്ചതെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.

 

സാങ്കേതിക വിദഗ്ധരുടെ അടിയന്തര ഇടപെടലിനെത്തുടർന്ന് ഭൂരിഭാഗം സേവനങ്ങളും ഇതിനോടകംപുനഃസ്ഥാപിച്ചിട്ടുണ്ട്. ശേഷിക്കുന്ന സംവിധാനങ്ങളും പൂർണ്ണതോതിൽ പ്രവർത്തനക്ഷമമാക്കാനുള്ളശ്രമങ്ങൾ തുടരുകയാണെന്ന് ആപ്പിൾ അറിയിച്ചു. അതേസമയം, സാങ്കേതിക തകരാർ മുതലെടുത്ത്വ്യാജ ‘ആപ്പിൾ ഐഡി വെരിഫിക്കേഷൻ’ സന്ദേശങ്ങളും ഇമെയിലുകളും വരാൻസാധ്യതയുള്ളതിനാൽ ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് സൈബർ സുരക്ഷാ വിദഗ്ധർമുന്നറിയിപ്പ് നൽകുന്നു.

Tags: appleapple account
Share
Tweet
Send
Share

Latest stories from this section

മോദി ‘കരുത്തനായ നേതാവ്’; വീണ്ടും പ്രശംസയുമായി ട്രംപ്, മനിലയിൽ ക്വാഡ് ഉച്ചകോടി

മോദി ‘കരുത്തനായ നേതാവ്’; വീണ്ടും പ്രശംസയുമായി ട്രംപ്, മനിലയിൽ ക്വാഡ് ഉച്ചകോടി

ഇന്ത്യ–സിംഗപ്പൂർ ബന്ധത്തിന് പുതിയ കരുത്ത്; ലോറൻസ് വോങ്ങുമായി ചർച്ച നടത്തി മോദി

ഇന്ത്യ–സിംഗപ്പൂർ ബന്ധത്തിന് പുതിയ കരുത്ത്; ലോറൻസ് വോങ്ങുമായി ചർച്ച നടത്തി മോദി

സൂം, ബി.ബി.സി, സി.എൻ.എൻ ഉൾപ്പെടെ പ്രമുഖ വെബ്‌സൈറ്റുകളിൽ വൻ മാൽവെയർ ആക്രമണം; ഉപയോക്താക്കളുടെ പണവും വിവരങ്ങളും ചോർത്തിയതായി റിപ്പോർട്ട്

സൂം, ബി.ബി.സി, സി.എൻ.എൻ ഉൾപ്പെടെ പ്രമുഖ വെബ്‌സൈറ്റുകളിൽ വൻ മാൽവെയർ ആക്രമണം; ഉപയോക്താക്കളുടെ പണവും വിവരങ്ങളും ചോർത്തിയതായി റിപ്പോർട്ട്

ടെക് ലോകത്തിന് ഇത് ‘പേടിസ്വപ്നങ്ങളുടെ നവംബർ’; മൈക്രോസോഫ്റ്റും ബാങ്കുകളും വിമാനക്കമ്പനികളും നിശ്ചലമായി; 178 വമ്പൻ വെബ്‌സൈറ്റുകളിൽ മാൽവെയർ ആക്രമണം

ടെക് ലോകത്തിന് ഇത് ‘പേടിസ്വപ്നങ്ങളുടെ നവംബർ’; മൈക്രോസോഫ്റ്റും ബാങ്കുകളും വിമാനക്കമ്പനികളും നിശ്ചലമായി; 178 വമ്പൻ വെബ്‌സൈറ്റുകളിൽ മാൽവെയർ ആക്രമണം

Latest News

ആപ്പിളിനും അടിതെറ്റി! ഐക്ലൗഡ് അക്കൗണ്ടുകൾ തനിയെ ലോഗ് ഔട്ട് ആയി; ആപ്പ് സ്റ്റോറും ആപ്പിൾ പേയും തടസ്സപ്പെട്ടു

ആപ്പിളിനും അടിതെറ്റി! ഐക്ലൗഡ് അക്കൗണ്ടുകൾ തനിയെ ലോഗ് ഔട്ട് ആയി; ആപ്പ് സ്റ്റോറും ആപ്പിൾ പേയും തടസ്സപ്പെട്ടു

ആയുധം താഴെ വെക്കൂ…’; കശ്മീരിൽ വളഞ്ഞ ലഷ്കർ കമാൻഡറോട് വീഡിയോ കോളിലൂടെ കീഴടങ്ങാൻ ആവശ്യപ്പെട്ട് പൊലീസ്

ആയുധം താഴെ വെക്കൂ…’; കശ്മീരിൽ വളഞ്ഞ ലഷ്കർ കമാൻഡറോട് വീഡിയോ കോളിലൂടെ കീഴടങ്ങാൻ ആവശ്യപ്പെട്ട് പൊലീസ്

പെറുവിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് നേരെ ജപമാലയേറ്; കൊണ്ടത് കണ്ണിൽ 

പെറുവിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് നേരെ ജപമാലയേറ്; കൊണ്ടത് കണ്ണിൽ 

പട്ടാളത്തിൽ ചേരാൻ വീടുവിട്ട ബേക്കറി തൊഴിലാളി,പിന്നീട് ലഷ്കർ ഭീകരൻ: കുൽഗാമിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഉമർ നാസിരിന്റെ അന്ത്യം ഇങ്ങനെ

കുൽഗാമിൽ വീണ്ടും വെടിയൊച്ച; സേനയ്ക്ക് നേരെ നിറയൊഴിച്ചവൻ ഇനി രക്ഷപ്പെടില്ല; ലഷ്കർ കമാൻഡർക്കായി കശ്മീരിൽ തീവ്രമായ വേട്ട

കെജ്രിവാളിന്റെ ‘ശീഷ് മഹൽ’ പൊതുജനങ്ങൾക്കായി തുറന്നു നൽകി ഡൽഹി സർക്കാർ; പ്രവേശനം ടിക്കറ്റ് വഴി, ഓൺലൈൻ ബുക്കിംഗ് സൗകര്യം ഉടൻ

കെജ്രിവാളിന്റെ ‘ശീഷ് മഹൽ’ പൊതുജനങ്ങൾക്കായി തുറന്നു നൽകി ഡൽഹി സർക്കാർ; പ്രവേശനം ടിക്കറ്റ് വഴി, ഓൺലൈൻ ബുക്കിംഗ് സൗകര്യം ഉടൻ

പ്രിയങ്ക നേതൃത്വം നൽകും ; ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റ് ചർച്ചകൾക്കായി അഞ്ചംഗ സമിതി രൂപീകരിച്ച് കോൺഗ്രസ്

പ്രിയങ്ക നേതൃത്വം നൽകും ; ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റ് ചർച്ചകൾക്കായി അഞ്ചംഗ സമിതി രൂപീകരിച്ച് കോൺഗ്രസ്

ഇന്ത്യൻ ത്രിവർണ പതാകയുടെ ചിത്രം നിലത്ത് ; എടുത്ത് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി മോദി ; “സൂക്ഷിച്ചു വെക്കൂ” എന്ന് ട്രംപ് ; ദൃശ്യങ്ങൾ വൈറൽ

ഇന്ത്യൻ ത്രിവർണ പതാകയുടെ ചിത്രം നിലത്ത് ; എടുത്ത് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി മോദി ; “സൂക്ഷിച്ചു വെക്കൂ” എന്ന് ട്രംപ് ; ദൃശ്യങ്ങൾ വൈറൽ

വൈക്കം വിജയലക്ഷ്മിയെ ആദരിക്കാൻ വേദിയിൽ നിന്നിറങ്ങിവന്ന് അമിത് ഷാ; റാമോജി എക്സലൻസ് അവാർഡ് വേദിയിൽ ഹൃദ്യമായ നിമിഷം

വൈക്കം വിജയലക്ഷ്മിയെ ആദരിക്കാൻ വേദിയിൽ നിന്നിറങ്ങിവന്ന് അമിത് ഷാ; റാമോജി എക്സലൻസ് അവാർഡ് വേദിയിൽ ഹൃദ്യമായ നിമിഷം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies