പശ്ചിമ ബംഗാളിലെ ഉലുബേറിയ നിയമസഭ മണ്ഡലത്തില്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്്ഥി ജയിച്ചു..രണ്ടാം സ്ഥാനത്തുള്ള ബിജെപി ഇവിടെ സിപിഎമ്മിനേക്കാള്‍ മുന്നിലാണ്. സിപിഎം 35,497 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപി 38 711 വോട്ടുകള്‍ കരസ്ഥമാക്കി.
പതിനായിരത്തോളം വോട്ടുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. മുന്‍കാലങ്ങളില്‍ സിപിഎമ്മിന്റെ ഉരുക്കു കോട്ടയായിരുന്നു ഉലുബേറി. ത്രിണമൂലിന്റെ സിറ്റിംഗ് സീറ്റാണ് ഇപ്പോള്‍ ഇത്
Discussion about this post