കൂടുതൽ രാജ്യങ്ങൾക്ക് യാത്രാവിലക്കേർപ്പെടുത്തി അമേരിക്ക.സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാരെയും പലസ്തീൻ അതോറിറ്റിയുടെ പാസ്പോർട്ട് കൈവശമുള്ളവരെയും കൈവശമുള്ളവരെയുമാണ് വിലക്കിയിരിക്കുന്നത്. ബുർക്കിന ഫാസോ, മാലി, നൈജർ, സിയറ ലിയോൺ,...
വാഷിംഗ്ടൺ : ഇസ്ലാമിക ഭീകരതയ്ക്കെതിരെ ആഗോള ഐക്യത്തിന് ആഹ്വാനം ചെയ്ത് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സിഡ്നിയിലെ ബോണ്ടി ബീച്ചിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പുതിയ...
സൗരോർജ്ജമാണ് ലോകത്തിന്റെ യഥാർത്ഥഭാവിയെന്നും ആണവോർജ്ജത്തെ ആശ്രയിക്കുന്നത് മണ്ടത്തരമാണെന്നും ശതകോടീശ്വരനും ടെസ്ല സിഇഒയുമായ ഇലോൺ മസ്ക്. സൗരോർജ്ജവുമായി താരതമ്യപ്പെടുത്തുമ്പോൾ ആണവോർജ്ജം കാര്യക്ഷമല്ല. ഭൂമിയിൽ ന്യൂക്ലിയർ ഫ്യൂഷൻ റിയാക്ടറുകൾ നിർമ്മിക്കാനുള്ള...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തത്തിന്റെ അവസ്ഥയെക്കുറിച്ചാണ് ഇരു...
ന്യൂയോർക്ക് : പരസ്യമായി നിയമലംഘനത്തിന് ആഹ്വാനം ചെയ്ത് ന്യൂയോർക്ക് മേയർ സ്ഥാനത്തേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്റാൻ മംദാനി. ന്യൂയോർക്കിലെ അനധികൃത കുടിയേറ്റക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് മംദാനി...
കഴിഞ്ഞ ഒരു വർഷമായി ഇന്ത്യയോട് മോശമായി പെരുമാറിയതിന് യുഎസ് ഇന്ത്യയോട് മാപ്പ് പറയണമെന്ന് മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ. പാകിസ്താൻ്റെ സംയുക്ത പ്രതിരോധ സേന മേധാവി...
ന്യൂയോർക്ക് : 2026 ൽ പുതിയ ജി20 സംഘടിപ്പിക്കുമെന്ന് അമേരിക്ക. അമേരിക്കൻ സാമ്പത്തിക മുൻഗണനകളെ അടിസ്ഥാനമാക്കിയുള്ള "പുതിയ ജി20" പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുമെന്നും യു എസ് പ്രഖ്യാപിച്ചു....
കുടിയേറ്റ നിയമങ്ങളിൽ കർശന നടപടിയുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിന് പുറത്ത് യുഎസ് നാഷണൽ ഗാർഡിലെ രണ്ട് സൈനികർക്ക് വെടിയേൽക്കുകയും അതിലൊരാൾ കൊല്ലപ്പെടുകയും ചെയ്തതിന്...
വാഷിംഗ്ടൺ : ലോകത്തിലെ ആദ്യത്തെ പക്ഷിപ്പനി ബാധിച്ചുള്ള മനുഷ്യ മരണം റിപ്പോർട്ട് ചെയ്തു. യുഎസിലെ വാഷിംഗ്ടൺ സ്വദേശിയായ വയോധികനാണ് മരിച്ചത്. മനുഷ്യരിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത പക്ഷിപ്പനി...
വാഷിംഗ്ടൺ : മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് ബന്ധമുണ്ടെന്ന യുഎസ് ഇന്റലിജൻസ് റിപ്പോർട്ടുകൾ തള്ളി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്....
വാഷിംഗ്ടൺ : റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് വളരെ കർശനമായ ഉപരോധങ്ങൾ ഏർപ്പെടുത്തുന്ന നിയമനിർമ്മാണം കൊണ്ടുവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രെയ്ൻ യുദ്ധത്തിന് ധനസഹായം നൽകുന്നത്...
ന്യൂയോർക്ക് : എല്ലാം അമേരിക്കക്കാർക്കും 2000 യുഎസ് ഡോളർ വീതം ഡിവിഡന്റ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താരിഫ് വരുമാനത്തിൽ നിന്നുള്ള ലാഭവിഹിതം ആയാണ് ഈ...
ന്യൂയോർക്ക് : പുതിയ വിസ നയം അവതരിപ്പിച്ച് യുഎസ് പ്രസിഡന്റ് ട്രംപ്. കുടിയേറ്റ നിയമത്തിലെ 'പബ്ലിക് ചാർജ്' വ്യവസ്ഥ പ്രകാരം പുതിയ വിസ സ്ക്രീനിംഗ് നിയമങ്ങൾ നടപ്പിലാക്കാൻ...
ന്യൂയോർക്ക് : യുഎസിൽ ചരക്ക് വിമാനം തകർന്നുവീണ് അപകടം. കെന്റക്കിയിലെ ലൂയിസ്വില്ലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന യുപിഎസ് കാർഗോ വിമാനമാണ് തകർന്നു വീണത്. ഹവായിയിലേക്ക് പോവുകയായിരുന്ന...
ന്യൂയോർക്ക് : ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർത്ഥി സൊഹ്റാൻ മംദാനിയ്ക്കെതിരെ പരിഹാസവുമായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. 2001 സെപ്റ്റംബർ 11 ലെ ഭീകരാക്രമണത്തെ...
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഫെഡറൽ ഗവൺമെന്റ് ഷട്ട്ഡൗണിലൂടെ കടന്നുപോകുകയാണ് ട്രംപ് ഭരണകൂടം. രാജ്യത്തിന്റെ ദൈനംദിനചിലവിനായി നിലവിൽ സംഭാവന സ്വീകരിക്കേണ്ട ഗതികേടിലാണ് സാക്ഷാൽ ഡൊണാൾഡ് ട്രംപെന്ന്...
വീട് വൃത്തിയാക്കാതെ അലങ്കോലമാക്കി ഇട്ട ഭർത്താവിനെ കുത്തി പരിക്കേൽപ്പിച്ച ഇന്ത്യൻ വംശജയായ യുവതി യുഎസിൽ അറസ്റ്റിൽ. നോർത്ത് കരോലിനയിലെ താമസക്കാരിയായ ചന്ദ്രപ്രഭ സിംഗ് എന്ന സ്ത്രീയെ ആണ്...
പാകിസ്താനും അമേരിക്കയ്ക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ സിഐഎ ഉദ്യോഗസ്ഥൻ ജോൺ കിരിയാക്കോ. പാകിസ്താന്റെ ആണവായുധങ്ങൾ അമേരിക്കയുടെ നിയന്ത്രണത്തിലായിരുന്നുവെന്നും മുൻ പാക് പ്രസിഡന്റ് പർവേഷ് മുഷറഫും യുഎസും...
കൊക്കക്കോള പ്രേമികൾക്ക് ഞെട്ടലുണ്ടാക്കി പുതിയ റിപ്പോർട്ടുകൾ. കൊക്കക്കോളയും അവരുടെ ബോട്ടലിംഗ് പങ്കാളിയായ കൊക്കക്കോള സൗത്ത് വെസ്റ്റ് ബിവറേജസ് എൽഎൽസിയും ചേർന്ന് 70,000 ത്തിലധികം കാൻ പാനീയങ്ങൾ പിൻവലിച്ചിരിക്കുകയാണ്....
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ട്രംപിന് കഴിവുണ്ടെങ്കിൽ അമേരിക്കയിൽ നടക്കുന്ന സമരങ്ങളെ നിയന്ത്രിക്കണമെന്നാണ് ഖമേനിയുടെ പരിഹാസം. ട്രംപിന്റെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies