Gulf

പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുമ്പോൾ പല ആരോപണങ്ങളും ഉയരും; എംഎ യൂസഫലി

ദുബായ് : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ ആരോപണങ്ങളെല്ലാം തളളി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുമ്പോൾ പല ആരോപണങ്ങളും ഉയരുമെന്നാണ്...

അടിമുടി മാറ്റത്തിന് തയ്യാറെടുത്ത് സൗദി; ഇസ്ലാം കേന്ദ്രീകൃത മുഖം ഉടച്ച് വാര്‍ക്കാനൊരുങ്ങി മുഹമ്മദ് ബിന്‍ സല്‍മാന്‍

സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ രാജ്യത്ത് നടക്കുന്ന മെഗാ പദ്ധതികള്‍ ലോകത്തിന്റെ പ്രതീക്ഷയ്ക്കും അപ്പുറത്തുള്ളതാണ്. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് രാജ്യതലസ്ഥാനമായ റിയാദിനെ...

എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു; നാല് ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രങ്ങളിലേക്ക്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു. ഇക്കുറി 419362 റെഗുലർ വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. പ്രൈവറ്റായി 192 വിദ്യാർത്ഥികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാവിലെ 9.30 നായിരുന്നു ആദ്യ പരീക്ഷ....

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ കൊടുത്ത കോടികൾ വെളളത്തിലായി; ഇടതുപക്ഷത്തിന് വോട്ട് ചെയ്തതിൽ ഖേദിക്കുന്നു; ഇനി രാഷ്ട്രീയക്കാർക്ക് അഞ്ച് പൈസ നൽകില്ലെന്ന് പ്രവാസി വ്യവസായി കെജി എബ്രഹാം

കുവൈറ്റ്: പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് പ്രവാസികൾ കൊടുത്ത കോടികൾ വെളളത്തിലായെന്നും ഇനി രാഷ്ട്രീയക്കാർക്ക് അഞ്ച് പൈസ നൽകില്ലെന്നും തുറന്നടിച്ച് പ്രവാസി വ്യവസായി കെജി എബ്രഹാം. അടച്ചിട്ട വീടുകൾക്ക്...

റിയാദിനെ മാറ്റി മറിക്കാൻ വമ്പൻ പദ്ധതിയുമായി സൗദി; രാജ്യത്തിന്റെ അടയാളമാകാൻ മുകാബ്; വീഡിയോ കാണാം

റിയാദ് : റിയാദ് നഗരത്ത മാറ്റി മറിക്കാനൊരുങ്ങി സൗദി അറബ്യ. ലോകത്തിലെ ഏറ്റവും വലിയ ഡൗൺ ടൗൺ പദ്ധതിയായ ന്യൂ മുറബ്ബ റിയാദിന്റെ മുഖം തന്നെ മാറ്റുമെന്ന്...

അബുദാബി ബിഗ് ടിക്കറ്റിന്റെ പേരിൽ ലക്ഷങ്ങൾ തട്ടി കോഴിക്കോട് സ്വദേശി; വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഒരു വർഷമായി കബളിപ്പിച്ചത് പ്രവാസികൾ ഉൾപ്പെടെ ആയിരങ്ങളെ; ഹമീദ് സോളാറിനും മകനുമെതിരെ പരാതികളുമായി നിരവധി പേർ

കോഴിക്കോട്; കോടികൾ സമ്മാന തുകയുളള അബുദാബി ബിഗ് ടിക്കറ്റ് ഉൾപ്പെടെയുളള നറുക്കെടുപ്പുകളുടെ പേരിൽ പ്രവാസികൾ ഉൾപ്പെടെയുളളവരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി ആരോപണം. കോഴിക്കോട് വടകര സ്വദേശി ഹമീദ്,...

ഒരാഴ്ചയ്ക്കിടെ നാട് കടത്തിയത് 13,000 ത്തോളം പേരെ; ഇന്ത്യക്കാരുൾപ്പെടെ ഇനിയും 21,000 പേരെ പുറത്താക്കും; കർശന നടപടിയുമായി സൗദി

റിയാദ് : ഒരാഴ്ചയ്ക്കിടെ സൗദി നാട് കടത്തിയത് പതിനായിരക്കണക്കിന് പ്രവാസികളെ. വിവിധ നിയമലംഘനങ്ങൾക്ക് പിടികൂടിയ 13,000 ത്തോളം പേരെയാണ് നാട് കടത്തിയത്. ഇന്ത്യക്കാർ ഉൾപ്പെടെ 21,000ത്തോളം പ്രവാസികൾ...

ഒമാനിൽ ഭൂചലനം; പരിഭ്രാന്തരായി ജനങ്ങൾ

മസ്‌ക്കറ്റ്: ഒമാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. രാവിലെയോടെയായിരുന്നു സംഭവം. ദുകം പ്രദേശത്താണ് ഭൂചലനം...

ഒമാനിലേക്ക് കുടുംബത്തെ കൊണ്ടുവരാനുള്ള മിനിമം വേതനം വെട്ടിക്കുറച്ചു, പ്രവാസികള്‍ക്ക് ആശ്വാസം

മസ്‌കറ്റ്: പ്രവാസികള്‍ക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരുന്നതിന് ആവശ്യമായ മിനിമം വേതന വ്യവസ്ഥയില്‍ ഇളവുമായി ഒമാന്‍. ഫാമിലി വിസയ്ക്ക് ആവശ്യമായ മിനിമം വേതനം 50 ശതമാനത്തിലേറെ വെട്ടിക്കുറച്ചതായി റോയല്‍...

യുഎഇ യാത്രികര്‍ കസ്റ്റംസില്‍ ഡിക്ലയര്‍ ചെയ്യേണ്ടത് എന്തെല്ലാം, കറന്‍സി പരിധി എത്ര?

യുഎഇയിലേക്ക് വരികയോ യുഎഇയില്‍ നിന്ന് പോകുകയോ ചെയ്യുന്ന യാത്രികര്‍ 60,000 ദിര്‍ഹമോ (13.5 ലക്ഷത്തിലധികം രൂപ ) ഇതിന് തത്തുല്യമായ മറ്റേതെങ്കിലും കറന്‍സിയോ ആസ്തികളോ വിലപിടിപ്പുള്ള ലോഹമോ...

നാട്ടിൽ ബിസിനസ് തുടങ്ങാൻ ദുബായിൽ ഭിക്ഷാടനം നടത്തി പണം സമ്പാദനം : ദമ്പതികൾ അറസ്റ്റിൽ

ദുബായ് : നാട്ടിൽ ബിസിനസ് ആരംഭിക്കാൻ ദുബായിൽ ചെന്ന് ഭിക്ഷാടനം നടത്തിയ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. സന്ദർശക വിസയെടുത്താണ് ഇവർ ദുബായിലെത്തിയത്. നൈഫ് മേഖലയിൽ മെട്രോ...

രണ്ട് കോടി രൂപ ചവറ്റുകൊട്ടയിൽ ഒളിപ്പിച്ചു; യാത്ര കഴിഞ്ഞ് തിരികെ എത്തിയപ്പോൾ കൊട്ട കാലി; ഒടുവിൽ പ്രതികളെ അറസ്റ്റ് ചെയ്ത് പോലീസ്

ദുബായ്: അവധിക്ക് നാട്ടിൽ പോകുന്നതിനിടെ വീട്ടിലെ ചവറ്റുകൊട്ടയിൽ ഒളിച്ചുവച്ച രണ്ട് കോടിയോളം രൂപ മോഷണം സംഭവത്തിൽ കുറ്റക്കാർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ദുബായിലെ ഒരു വില്ലയിലാണ്...

കലയും സാങ്കേതികവിദ്യയും ഒത്തുചേര്‍ന്ന വിസ്മയം – യുഎഇയിലെ ഹിന്ദുക്ഷേത്രം ഒരുങ്ങുന്നു

അബുദാബി: ചരിത്രമാകാന്‍ പോകുന്ന യുഎഇയിലെ ആദ്യത്തെ കൊത്തുപണികളോട് കൂടിയ ബാപ്‌സ് ഹിന്ദു മന്ദിരത്തിന്റെ നിര്‍മ്മാണം അബുദാബിയിലെ അബു മുറൈഖ മേഖലയില്‍ തകൃതിയായി നടക്കുകയാണ്. നിലവില്‍ വെളുത്ത മാര്‍ബിള്‍...

അറേബ്യന്‍ പുള്ളിപ്പുലിയെ സംരക്ഷിക്കാന്‍ 25 ദശലക്ഷം ഡോളറിന്റെ ഫണ്ടുമായി സൗദി

അറേബ്യന്‍ പുള്ളിപ്പുലികളുടെ സംരക്ഷണത്തിനായി 25 ദശലക്ഷം ഡോളറിന്റെ ഫണ്ട് രൂപീകരിച്ച് സൗദി അറേബ്യ. അറേബ്യന്‍ പുള്ളിപ്പുലികളെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാനുള്ള സൗദി അറേബ്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന അമേരിക്കന്‍...

പറക്കുന്നതിനിടെ ഖത്തര്‍ എയര്‍വേസ് വിമാനം താഴേക്ക് വീണ സംഭവം: അന്വേഷണം നടക്കുന്നതായി കമ്പനി

ദോഹയില്‍ നിന്നും കോപ്പന്‍ഹേഗനിലേക്ക് പോയ ഖത്തര്‍ എയര്‍വേസ് വിമാനം ആയിരം അടിയില്‍ നിന്ന് എണ്ണൂറ്റിയമ്പത് അടിയിലേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി വിമാനക്കമ്പനി. 24 സെക്കന്‍ഡ് സമയം...

ഓരോ ആറുമാസത്തിലും സ്വദേശിവല്‍ക്കരണ നിരക്ക് ഒരു ശതമാനം വര്‍ധിപ്പിക്കണം: സ്വകാര്യ കമ്പനികളോട് യുഎഇ

അബുദാബി: ജൂലൈ ഒന്നോടെ കുറഞ്ഞത് 50 തൊഴിലാളികള്‍ ഉള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ മൂന്ന് ശതമാനം പേര്‍ എമിറാറ്റികള്‍ ആയിരിക്കണമെന്ന നിര്‍ദ്ദേശവുമായി യുഎഇ സര്‍ക്കാര്‍. വര്‍ഷാവസാനത്തോടെ എമിറാറ്റിവല്‍ക്കരണ നിരക്ക്...

2022ല്‍ 2.2 ട്രില്യണ്‍ ദിര്‍ഹത്തിന്റെ എണ്ണയിതര വിദേശ വ്യാപാരം; ചരിത്രനേട്ടം കൊയ്ത് യുഎഇ

അബുദാബി: കഴിഞ്ഞ വര്‍ഷം എണ്ണയിതര വിദേശ വ്യാപാരത്തില്‍ രാജ്യം ചരിത്രനേട്ടം കൊയ്തതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍...

പെൺവിലക്ക് തുടർന്ന് താലിബാൻ; ജോലി ചെയ്യാൻ ആളില്ല; പിന്നാലെ എംബസി അടച്ചുപൂട്ടി സൗദി; ഇടപെട്ട് ഖത്തർ

കാബൂൾ: തൊഴിലടങ്ങളിലും സർവകലാശാലകളിലും സ്ത്രീകൾക്ക് വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ എംബസി സൗദിഅറേബ്യ അടച്ച് പൂട്ടിയെന്ന് റിപ്പോർട്ട്. എംബസി അടച്ചുപൂട്ടിയ സൗദി, ജീവനക്കാരെ പാകിസ്താനിലേക്ക് മാറ്റിയെന്നാണ് വിവരം....

വിസിറ്റ് വിസ കാലാവധി കഴിഞ്ഞിട്ടും യുഎഇയില്‍ തുടര്‍ന്നാല്‍ കരിമ്പട്ടികയില്‍ പെടുത്തും, ഗള്‍ഫിലൊന്നാകെ വിലക്കും

ഒന്നുകില്‍ വിസ പുതുക്കുക, അല്ലെങ്കില്‍ രാജ്യം വിടുക വിസിറ്റ് വിസ കാലാവധി കഴിഞ്ഞിട്ടും യുഎഇയില്‍ തുടരുന്നവര്‍ക്ക് ട്രാവല്‍ ഏജന്‍സികളില്‍ നിന്നും വരുന്ന സന്ദേശമാണിത്. ഇതില്‍ ആശയക്കുഴപ്പമുണ്ടാകേണ്ട ഒരു...

ഇതാണോ മരുഭൂമിയിലെ മരുപ്പച്ച!! മഴയ്ക്ക് ശേഷം പച്ചപ്പില്‍ മുങ്ങി യുഎഇയിലെ മരുഭൂമി

മണലാരണ്യം കണ്ട് മടുത്തവര്‍ക്ക് പച്ചപ്പിന്റെ കാഴ്ചയൊരുക്കി കാത്തിരിക്കുകയാണ് യുഎഇയിലെ മരുഭൂമി. കഴിഞ്ഞ മാസം യുഎഇയില്‍ ഉടനീളം മൂന്നുനാലു ദിവസം കനത്ത മഴ ലഭിച്ചതോടെയാണ് ഇവിടുത്തെ മരുഭൂമികളെല്ലാം പച്ച...

Latest News