ഇറാനെ ലക്ഷ്യമിട്ടുള്ള യുഎസ് സൈനിക നീക്കങ്ങൾക്ക് ബ്രിട്ടീഷ് മണ്ണിൽ ഇടമില്ലെന്ന് വ്യക്തമാക്കിയുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ. സ്വിൻഡനടുത്തുള്ള ആർഎഎഫ് ഫെയർഫോർഡ് (RAF Fairford) വ്യോമതാവളം ഇറാനെതിരായ ആക്രമണങ്ങൾക്ക്...
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (FTA) ഈ വർഷം ഏപ്രിൽ മുതൽ നടപ്പിലാക്കാൻ ഒരുങ്ങുന്നു. നിലവിൽ കരാർ ബ്രിട്ടീഷ് പാർലമെന്റിന്റെ ഇരുസഭകളുടെയും പരിഗണനയിലാണെന്നും അംഗീകാരം...
വിനോദസഞ്ചാര വിസയിൽ ഭാരതത്തിലെത്തി രാഷ്ട്രീയപ്രവർത്തനവും വിദ്വേഷ പ്രചാരണവും നടത്തിയ ബ്രിട്ടീഷ് പൗരന്മാരെ രാജ്യം പുറത്താക്കി. രാജസ്ഥാനിലെ പുഷ്കറിൽ വിവിധയിടങ്ങളിൽ പലസ്തീൻ അനുകൂല സ്റ്റിക്കറുകളും ഇസ്രായേൽ വിരുദ്ധ പോസ്റ്ററുകളും...
ബ്രിട്ടീഷ് രാജകുടുംബത്തെ വീണ്ടും നാണക്കേടിന്റെ മുൾമുനയിലാക്കി ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ പുറത്ത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക വ്യാപാരത്തിന് ഉപയോഗിച്ച കേസിൽ 2008-ൽ...
അമേരിക്ക നയിക്കുന്ന ലോകക്രമം അവസാനിച്ചുവെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിലാണ് അമേരിക്കൻ ഹെജിമണിക്കെതിരെ കാർണി അതിശക്തമായ ഭാഷയിൽ ആഞ്ഞടിച്ചത്....
ബ്രിട്ടനിലെ ഇന്ത്യൻ വംശജരെ ലക്ഷ്യമിട്ട് പാകിസ്താനി-അഫ്ഗാൻ സംഘങ്ങൾ നടത്തുന്ന 'ലവ് ജിഹാദ്' മാതൃകയിലുള്ള ഗ്രൂമിംഗ് കെണികൾക്കെതിരെ സിഖ് സമൂഹം ശക്തമായി രംഗത്ത്. പടിഞ്ഞാറൻ ലണ്ടനിലെ ഹൗൺസ്ലോയിൽ മൂന്ന്...
അമേരിക്കയിലെ സർവ്വകലാശാലയിൽ ഉച്ചഭക്ഷണത്തിന് 'പാലക് പനീർ' ചൂടാക്കിയതിന്റെ പേരിൽ വിവേചനം നേരിട്ട ഇന്ത്യൻ ഗവേഷക വിദ്യാർത്ഥികൾക്ക് ചരിത്രവിജയം. കൊളറാഡോ ബോൾഡർ സർവ്വകലാശാലയിൽ നടന്ന വംശീയ അധിക്ഷേപത്തിനെതിരെ നിയമപോരാട്ടം...
ലണ്ടന്റെ ഹൃദയഭാഗത്ത് ചൈന നിർമ്മിക്കാൻ ഒരുങ്ങുന്ന ബൃഹത്തായ 'മെഗാ എംബസി' പദ്ധതിക്കെതിരെ ബ്രിട്ടീഷ് പാർലമെന്റിൽ പ്രതിഷേധം കത്തുന്നു. ലണ്ടനിലെ നിർണ്ണായക സാമ്പത്തിക-വാർത്താവിനിമയ കേന്ദ്രങ്ങൾക്ക് തൊട്ടടുത്ത് ചൈനീസ്...
കാനഡയിലെ ആരോഗ്യരംഗം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതായി വിവരം. അത്യാഹിത വിഭാഗങ്ങളിൽ പോലും ഒരു ബെഡ് ലഭിക്കാൻ രോഗികൾ ശരാശരി 16 മണിക്കൂറിലധികം കാത്തിരിക്കേണ്ടി വരുന്നു...
കാനഡയിലെ നിയമചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിച്ച് ഇന്ത്യൻ വംശജനായ സിഖ് അഭിഭാഷകൻ പ്രഭ്ജോത് സിംഗ് വിറിംഗ്. ബ്രിട്ടീഷ് രാജാവിനോട് കൂറ് പ്രഖ്യാപിച്ചാൽ മാത്രമേ അഭിഭാഷകനായി എൻറോൾ ചെയ്യാൻ...
യു.കെയില്‍ നിന്നും പാക് വംശജരായ ലൈംഗിക കുറ്റവാളികളെ തിരിച്ചെടുക്കാന്‍ പാകിസ്താൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിനുള്ള നിര്‍ദ്ദേശം പാകിസ്താൻ യു.കെയ്ക്ക് കൈമാറി. പകരമായി പാക് സര്‍ക്കാറിന് എതിരെ നില്‍ക്കുന്ന...
ലോറൻസ് ബിഷ്‌ണോയി സംഘത്തെ ഭീകരരായി പ്രഖ്യാപിച്ച് കാനഡ. കൊലപാതകം, ഭീഷണിപ്പെടുത്തി പണം തട്ടല്‍, ആയുധ-മയക്കുമരുന്ന് കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യയിലും വിദേശത്തും കുപ്രസിദ്ധി നേടിയ സംഘമാണ് ബിഷ്‌ണോയ്...
ലണ്ടൻ : യുകെയിൽ പലസ്തീൻ അനുകൂല സംഘടനയായ പലസ്തീൻ ആക്ഷന്റെ നിരോധനവുമായി ബന്ധപ്പെട്ട് പ്രതിഷേധവും സംഘർഷവും. ഭീകര സംഘടനയായി മുദ്രകുത്തിയാണ് ഈ ആക്ടിവിസ്റ്റ് ഗ്രൂപ്പിനെ സർക്കാർ നിരോധിച്ചിരിക്കുന്നത്....
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സുപ്രധാന കരാർ യാഥാർത്ഥ്യമാകുന്നു. കരാറിൽ ഒപ്പുവയ്ക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും വാണിജ്യ മന്ത്രി പീയൂഷ് ഗോയലും ബ്രിട്ടനിലേക്ക് തിരിക്കും....
ലണ്ടൻ : ലണ്ടനിലെ ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് (ഇസ്‌കോൺ) വെജിറ്റേറിയൻ റെസ്റ്റോറന്റിനുള്ളിൽ ആഫ്രിക്കൻ-ബ്രിട്ടീഷ് പൗരൻ മാംസം വിതരണം ചെയ്തത് വൻ പ്രതിഷേധത്തിനാണ് കാരണമായിരിക്കുന്നത്. പ്രശസ്തമായ...
ന്യൂഡൽഹി : ഏറെ നാളായി ചർച്ച തുടരുന്ന ഇന്ത്യ-യുകെ വ്യാപാര കരാർ അടുത്ത ആഴ്ചയോടെ യാഥാർത്ഥ്യമാകും. വ്യാപാര കരാർ ഒപ്പ് വയ്ക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച...
ലണ്ടൻ : ചെങ്കടലിൽ ബ്രിട്ടീഷ് കപ്പലിന് നേരെ ആക്രമണം. യെമൻ തീരത്ത് വെച്ചാണ് ബ്രിട്ടന്റെ കാർഗോ കപ്പലിന് നേരെ ആക്രമണം നടന്നത്. വെടിവയ്പ്പും റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ്...
ലണ്ടൻ : യുകെയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ MI6 ന് ചരിത്രത്തിലാദ്യമായി ഒരു വനിത മേധാവി. എംഐ6 ന്റെ അടുത്ത മേധാവിയായി ബ്ലെയ്‌സ് മെട്രെവേലിയെ യുകെ പ്രധാനമന്ത്രി...
ലണ്ടൻ : പഹൽഗാം ഭീകരാക്രമണത്തിനെതിരെ ലണ്ടനിലെ പാകിസ്താൻ ഹൈകമ്മീഷന് മുൻപിൽ പ്രതിഷേധം നടത്തിയ ഇന്ത്യക്കാർക്ക് നേരെ ഭീഷണി ആംഗ്യവുമായി പാകിസ്താൻ നയതന്ത്രജ്ഞൻ. കഴുത്തറക്കും എന്ന ആംഗ്യമാണ് യുകെയിലെ...
ഗർഭപാത്രം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിലൂടെ ആദ്യമായി കുഞ്ഞു ജനിച്ചതിൻറെ സന്തോഷം പങ്കുവെയ്ക്കുകയാണ് ലണ്ടനിലെ മെഡിക്കൽ ലോകം . 36 കാരിയായ ഗ്രേസ് ഡേവിഡ്‌സൺ ആണ് ദാനമായി ലഭിച്ച ഗർഭപാത്രത്തിലൂടെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies