മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ പിറന്നാള്‍ ആഘോഷത്തിനിടെ കേക്കിനായി പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടത്തല്ല്. പവാറിന്റെ 80-ാം പിറന്നാള്‍ ആഘോഷത്തിനിടെയാണ് സംഭവം. കോവിഡ് നിയന്ത്രണങ്ങള്‍ പോലും ലംഘിച്ചാണ് പ്രവര്‍ത്തകര്‍ കേക്കിനായി തമ്മിലടിച്ചത്.
ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മന്ത്രി ധനഞ്ജയ് മുണ്ഡയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. പിന്നീട് പോലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്.
Sharing visuals of NCP workers in Beed district celebrating the birthday of NCP chief Sharad Pawar. Police had to be called in to control the mob.
This is how they behave at the sight of cake & we have handed over the entire state machinery in such hands! God bless Maharashtra! pic.twitter.com/dVEzlxgd28
— Priti Gandhi (Modi ka Parivar) (@MrsGandhi) December 12, 2020
അതേസമയം, വീഡിയോ പങ്കുവച്ച് പരിഹസിച്ച് ബിജെപി നേതാക്കളും രംഗത്തെത്തി.
Discussion about this post