മുംബൈ: 950 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയെന്ന കേസില്‍ പ്രമുഖ മദ്യ വ്യവസായി വിജയ് മല്യയുടെ വീട്ടിലും ഓഫീസിലും സി.ബി.ഐറെയ്ഡ്. മുംബൈ, ഗോവ, ബെംഗളൂരു, അഞ്ച് സ്ഥലങ്ങളിലായാണ് റെയ്ഡ്.
ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ കമ്പനി കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് ഐ.ഡി.ബി ബാങ്കിന് 950 കോടി രൂപയുടെ വായ്പ നല്‍കിയിരുന്നു. കേസില്‍ വിജയ് മല്യയെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം.
Discussion about this post