അധികാരത്തിലേറിയ പിറ്റേദിവസം മുതല്‍ സിപിഎം പ്രവര്‍ത്തകര്‍ കേരളത്തില്‍ ആളുകളെ കൊന്ന് തുടങ്ങിയെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്നത് ജീവന് രക്ഷിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘര്‍ഷം തടയാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ഇന്നലെ ഡല്‍ഹിയില്‍ നടന്നത് ജനാധിപത്യ രീതിയിലുള്ള പ്രതിഷേധമാണ്. ആരെയും കൊല്ലാന്‍ ആര്‍ക്കും അവകാശമില്ലെന്നും വെങ്കയ്യ പറഞ്ഞു.
Discussion about this post