ഗംഗയിൽ മുങ്ങിയാൽ പട്ടിണി മാറുമോ? മഹാകുംഭമേളയെ പരിഹസിച്ച് മല്ലികാർജുൻ ഖാർഗെ
ഭോപ്പാൽ : മഹാകുംഭമേളക്കെതിരെ പരിഹാസവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഗംഗയിൽ മുങ്ങി കുളിച്ചത് കൊണ്ട് ദാരിദ്ര്യം മാറ്റാൻ ആകില്ലെന്ന് ഖാർഗെ പരിഹസിച്ചു. മഹാകുംഭമേളയിൽ മുങ്ങിക്കുളിക്കാൻ ബിജെപി...



























