Brave India Desk

ആലുവയിൽ 11 ഏക്കർ ഭൂമി തട്ടിയെടുത്തു; പി.വി അൻവറിനെതിരെ വിജിലൻസ് അന്വേഷണം

ആലുവയിൽ 11 ഏക്കർ ഭൂമി തട്ടിയെടുത്തു; പി.വി അൻവറിനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: അനധികൃതമായി ഭൂമി തട്ടിയ കേസിൽ പി.വി അൻവറിനെതിരെ വിജിലൻസ് അന്വേഷണം. ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിലാണ് അന്വേഷണം. ആഭ്യന്തര...

cpm member pocso case

നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; മുഖം രക്ഷിച്ച് സിപിഎം; സുബ്രമഹ്ണ്യനെ പാർട്ടിയിൽ നിന്നും പുറത്താക്കി

എറണാകുളം: നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പ്രവർത്തകനെ പാർട്ടിയിൽ നിന്നും പുറത്താക്കി സിപിഎം. തേലത്തുരുത്ത് സ്വദേശിയും ബ്രാഞ്ച് അംഗവുമായ ബി.കെ സുബ്രമഹ്‌മണ്യനെതിരെയാണ് പാർട്ടി നടപടി സ്വീകരിച്ചത്. നാല്...

ചൂടിൽ വിയർത്ത് കേരളം; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കൂടുന്നു; സൂര്യാഘാതത്തിന് സാദ്ധ്യത; ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി അധികൃതർ

തിരുവനന്തപുരം: വേനൽ ആകുന്നതിന് മുൻപേ സംസ്ഥാനത്ത് ചൂട് കനക്കുന്നു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് സാധാരണയെക്കാൾ താപനില ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ...

ഫോൺ പിടിച്ചുവച്ചതിന് അദ്ധ്യാപകർക്ക് നേരെ കൊലവിളി; വിദ്യാർത്ഥിയ്ക്ക് സസ്‌പെൻഷൻ; തുടർനടപടികൾക്ക് സാദ്ധ്യത

ഫോൺ പിടിച്ചുവച്ചതിന് അദ്ധ്യാപകർക്ക് നേരെ കൊലവിളി; വിദ്യാർത്ഥിയ്ക്ക് സസ്‌പെൻഷൻ; തുടർനടപടികൾക്ക് സാദ്ധ്യത

പാലക്കാട്: അദ്ധ്യാപകർക്ക് നേരെ കൊലവിളി നടത്തിയ വിദ്യാർത്ഥിയ്‌ക്കെതിരെ നടപടി സ്വീകരിച്ച് സ്‌കൂൾ അധികൃതർ. വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തു. പാലക്കാട് ആനക്കര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്...

saif alikhan ancestral property

പാകിസ്താൻ ബന്ധം; സൈഫ് അലി ഖാന്റെ 15000 കോടി രൂപയുടെ സ്വത്ത് സർക്കാരിലേക്ക്; നിർണായകമായി കോടതി വിധി

ഭോപ്പാൽ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്റെ കുടുംബവുമായി ബന്ധപ്പെട്ട, 15,000 കോടി രൂപ വിലമതിക്കുന്ന പട്ടൗഡി കുടുംബത്തിന്റെ ചരിത്രപരമായ സ്വത്തുക്കൾ സർക്കാർ നിയന്ത്രണത്തിലേക്ക് വരാൻ ഒരു...

indus valey traty indian win

സിന്ധു നദീജല കരാർ; പാകിസ്താനെതിരെ ഇന്ത്യക്ക് ജയം; വാദങ്ങൾ അംഗീകരിച്ച് ലോക ബാങ്ക് പ്രതിനിധി

ന്യൂഡൽഹി: ഇരു രാജ്യങ്ങളും തമ്മിൽ നദീജലം പങ്കിടുന്ന സിന്ധു നദിജല കരാറിൽ ഇന്ത്യയുടെ വാദങ്ങൾക്ക് ജയം. സിന്ധു നദീജല ഉടമ്പടി (IWT) സംബന്ധിച്ച് ലോകബാങ്ക് നിയമിച്ച നിഷ്പക്ഷ...

china technology ban

ഇന്ത്യക്കും മറ്റ് അയൽരാജ്യങ്ങൾക്കും എട്ടിന്റെ പണി തരാനൊരുങ്ങി ചൈന; കേന്ദ്രസർക്കാർ ഇടപെടണമെന്ന ആവശ്യം ശക്തം

ബെയ്‌ജിങ്‌: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ആദ്യ ടെർമിൽ ചൈനയോട് വ്യാപാര യുദ്ധം തുടങ്ങി വച്ചിരുന്നു. ഉയർന്ന താരിഫുകളും പ്രതികാര നടപടികളും ചൈന എന്ന വ്യാപാര...

കണ്ണൂർ ജില്ലയിൽ ഒരു വനിതാ ഏരിയാ സെക്രട്ടറിയുണ്ടോ?: സിപിഎമ്മിനെ വിമർശിച്ച് കാന്തപുരം

കണ്ണൂർ ജില്ലയിൽ ഒരു വനിതാ ഏരിയാ സെക്രട്ടറിയുണ്ടോ?: സിപിഎമ്മിനെ വിമർശിച്ച് കാന്തപുരം

ആലപ്പുഴ: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം എ. പി. അബുബക്കർ മുസ്ലിയാർ. കണ്ണൂരിൽ ഏരിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തതിൽ ഒറ്റ സ്ത്രീ ഇല്ലെന്നും എല്ലാം പുരുഷൻമാരാണെന്നും കാന്തപുരം വിമർശിച്ചു....

സാഹചര്യം അങ്ങനെ ആയിരുന്നു; കുറച്ചു കിറ്റുകൾ കൂടുതൽ വിലയ്ക്ക് വാങ്ങേണ്ടി വന്നു; ക്യാപ്‌സ്യൂൾ ആവർത്തിച്ച് ശൈലജ

സാഹചര്യം അങ്ങനെ ആയിരുന്നു; കുറച്ചു കിറ്റുകൾ കൂടുതൽ വിലയ്ക്ക് വാങ്ങേണ്ടി വന്നു; ക്യാപ്‌സ്യൂൾ ആവർത്തിച്ച് ശൈലജ

തിരുവനന്തപുരം: കോവിഡ് കാലത്ത് പിപിഇ കിറ്റിന്റെ ക്ഷാമം കാരണമാണ് ഉയർന്ന തുക നൽകി വാങ്ങേണ്ടി വന്നതെന്ന് ആവർത്തിച്ച് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. കോവിഡ് കാലത്തെ പിപിഇ...

ഇന്ത്യയിൽ നിന്നൊരു സ്പെഷ്യൽ സമ്മാനം ; ട്രംപിന്റെ മുഖത്തിന്റെ രൂപത്തിലുള്ള വജ്രം സമ്മാനിക്കാനൊരുങ്ങി സൂറത്ത് വ്യാപാരി

ഇന്ത്യയിൽ നിന്നൊരു സ്പെഷ്യൽ സമ്മാനം ; ട്രംപിന്റെ മുഖത്തിന്റെ രൂപത്തിലുള്ള വജ്രം സമ്മാനിക്കാനൊരുങ്ങി സൂറത്ത് വ്യാപാരി

ഗാന്ധിനഗർ : അമേരിക്കയിൽ രണ്ടാം തവണ പ്രസിഡണ്ടായി അധികാരത്തിലേറിയ ഡൊണാൾഡ് ട്രംപിന്റെ മുഖത്തിന്റെ രൂപത്തിൽ വജ്രം നിർമ്മിച്ചിരിക്കുകയാണ് സൂറത്തിലെ വജ്ര വ്യാപാരി. സൂറത്ത് ആസ്ഥാനമായുള്ള ഗ്രീൻലാബ് ഡയമണ്ട്‌സ്...

എന്നും 17 ന്റെ ചെറുപ്പം മുഖത്തും ശരീരത്തിനും; പ്രമേഹത്തിന് വരെ പരിഹാരം; ഞവര അരിയുടെ അറിയാതെ പോയ ഗുണങ്ങൾ

എന്നും 17 ന്റെ ചെറുപ്പം മുഖത്തും ശരീരത്തിനും; പ്രമേഹത്തിന് വരെ പരിഹാരം; ഞവര അരിയുടെ അറിയാതെ പോയ ഗുണങ്ങൾ

പലപ്പോഴും നമ്മുടെ ആരോഗ്യത്തിന്റെയും ചർമ്മത്തിന്റെയും പ്രശ്‌നങ്ങൾക്ക് പരിഹാരം തേടിപ്പോവുന്ന നമ്മൾ പ്രകൃതിയുടെ സ്വന്തം ചികിത്സകരെ മറന്നുപോകുന്നു. നമ്മുടെ പല പ്രശ്‌നങ്ങൾക്കും പലപ്പോഴും പ്രകൃതി തന്നെ മറുമരുന്ന് നൽകാറുണ്ട്....

പുതിയ മെട്രോ പാത; ആയുർവേദ ഇടനാഴി; പുതുവർഷത്തിൽ ഡൽഹിയ്ക്ക് കൈനിറയെ സമ്മാനവുമായി പ്രധാനമന്ത്രി

കേരളത്തിന് കേന്ദ്രത്തിന്റെ ആരോഗ്യസുരക്ഷ; ശ്രീചിത്രയുടെ പുതിയ കെട്ടിടം നാടിന് സമർപ്പിക്കും

തിരുവനന്തപുരം: ശ്രീചിത്രയിലെ പുതിയ കെട്ടിടം കേരളത്തിന് സമർപ്പിക്കാനൊരുങ്ങി നരേന്ദ്രമോദി സർക്കാർ. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ഫെബ്രുവരി 20 ന് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയിൽ...

ഇനി അദാനി കല്യാണത്തിന്റെ ആഘോഷനാളുകൾ ; ഗൗതം അദാനിയുടെ മകന്റെ വിവാഹത്തിൽ ടെയ്‌ലർ സ്വിഫ്റ്റ് അടക്കമുള്ള താരങ്ങളുടെ പ്രകടനം

ഇനി അദാനി കല്യാണത്തിന്റെ ആഘോഷനാളുകൾ ; ഗൗതം അദാനിയുടെ മകന്റെ വിവാഹത്തിൽ ടെയ്‌ലർ സ്വിഫ്റ്റ് അടക്കമുള്ള താരങ്ങളുടെ പ്രകടനം

ഗാന്ധിനഗർ : 2024ൽ അംബാനി കല്യാണം ആയിരുന്നു ഇന്ത്യയിൽ ഏറ്റവും വലിയ ചർച്ചാവിഷയം ആയിരുന്നത്. 5000 കോടി രൂപ ചിലവഴിച്ച് വലിയ ആർഭാട പൂർവ്വമാണ് അംബാനി വിവാഹം...

സെയ്ഫ് അലിഖാന്റെ കെട്ടകാലം; 15,000 കോടി രൂപയുടെ സ്വത്ത് നഷ്ടമാകും

സെയ്ഫ് അലിഖാന്റെ കെട്ടകാലം; 15,000 കോടി രൂപയുടെ സ്വത്ത് നഷ്ടമാകും

ഭോപ്പാൽ; സ്വവസതിയിലുണ്ടായ ആക്രമണത്തിന് പിന്നാലെ ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്റെ ജീവിതത്തിൽ വീണ്ടും തിരിച്ചടി. കോടതി വിധിയുടെ രൂപത്തിലാണ് ഇത്തവണ തിരിച്ചടി ഉണ്ടായിരിക്കുന്നത്. മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ താരത്തിന്റെ...

കേസ് തെളിയും വരെ പുരുഷന്റെ ചിത്രം കൊടുക്കുന്നതെന്തിന്?: പുരുഷ കമ്മീഷൻ വരണം; സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി

കേസ് തെളിയും വരെ പുരുഷന്റെ ചിത്രം കൊടുക്കുന്നതെന്തിന്?: പുരുഷ കമ്മീഷൻ വരണം; സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി

തിരുവനന്തപുരം: പുരുഷ കമ്മിഷൻ രൂപീകരിക്കുന്നതിനായി നിയമസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ.സമൂഹത്തിൽ പുരുഷന്മാർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് മാനസികവും നിയമപരവുമായ പിന്തുണ നൽകാനാണ് കമ്മീഷൻ രീപീകരിക്കുന്നതെന്ന്...

റോഡിൽ കാറുമായി അഭ്യാസപ്രകടനം ; ഒരു കോടിയിലധികം വിലയുള്ള ആഡംബര കാർ പിടിച്ചെടുത്ത് എംവിഡി

റോഡിൽ കാറുമായി അഭ്യാസപ്രകടനം ; ഒരു കോടിയിലധികം വിലയുള്ള ആഡംബര കാർ പിടിച്ചെടുത്ത് എംവിഡി

പത്തനംതിട്ട : റോഡിൽ അഭ്യാസപ്രകടനം നടത്തിയ ആഡംബരകാർ പിടിച്ചെടുത്ത് എംവിഡി. പത്തനംതിട്ട വള്ളക്കടവിൽ ആണ് സംഭവം. ഒരു കോടിയിലേറെ വില മതിയ്ക്കുന്ന വോള്‍വോ എക്സ് സി 90...

ഖുർആൻ പഠിക്കാനെത്തിയ 13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

ശ്രീരാമനും പാഠ്യവിഷയമാവും,സംസ്‌കൃതം പഠിപ്പിക്കുന്ന മദ്രസ ആരംഭിച്ച് വഖഫ് ബോർഡ്

ന്യൂഡൽഹി: അറബി ഭാഷയ്ക്കൊപ്പം സംസ്‌കൃതവും വിഷയമാക്കി സംസ്ഥാനത്തെ ആദ്യ ആധുനിക മദ്രസ ആരംഭിച്ച് ഉത്തരാഖണ്ഡ് വഖഫ് ബോർഡ്. എൻ സി ഇ ആർ ടി പാഠ്യപദ്ധതിക്ക് കീഴിലാകും...

പേപ്പർ വിരിച്ച് ഉറക്കം; കൂട്ടിന് ലഹരി- മോഷണ കേസ് പ്രതികൾ; സെല്ലിൽ ആറാമനായി ബോബി ചെമ്മണ്ണൂർ

ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി സഹായം ഒരുക്കിയ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. മധ്യമേഖല ജയിൽ ഡിഐജി അജയകുമാർ, കാക്കനാട് ജയിൽ സൂപ്രണ്ട് രാജു എബ്രഹാം...

കാറിടിച്ചിട്ട് നിര്‍ത്താതെ പോയി; പകരം വീട്ടിയ ഒരു നായ, വീഡിയോ

കാറിടിച്ചിട്ട് നിര്‍ത്താതെ പോയി; പകരം വീട്ടിയ ഒരു നായ, വീഡിയോ

  തന്നെ ഇടിച്ച് നിര്‍ത്താതെ പോയ കാറിനോട് പ്രതികാരം ചെയ്ത ഒരു നായയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. മധ്യപ്രദേശിലെ സാഗര്‍ നഗരത്തിലാണ് വിചിത്രമായ ഈ സംഭവം അരങ്ങേറിയത്....

മഹാകുംഭമേളയിൽ കുടുംബത്തോടൊപ്പം പങ്കെടുത്ത് ഗൗതം അദാനി ; ഗംഗാ ആരതിയും നിർവഹിച്ചു

മഹാകുംഭമേളയിൽ കുടുംബത്തോടൊപ്പം പങ്കെടുത്ത് ഗൗതം അദാനി ; ഗംഗാ ആരതിയും നിർവഹിച്ചു

ലഖ്‌നൗ : പരിപാവനമായ മഹാകുംഭത്തിൽ പ്രാർത്ഥനകളോടെ പങ്കെടുത്ത് ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിയും കുടുംബവും. സംഗമസ്ഥാനത്ത് അദ്ദേഹം ഗംഗാ ആരതി നടത്തുകയും ബഡേ ഹനുമാൻ ക്ഷേത്രം സന്ദർശിക്കുകയും...

Page 1041 of 4399 1 … 1,040 1,041 1,042 … 4,399

Latest News