Monday, November 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

കണക്കുതീർത്ത് ഇന്ത്യൻ സൈന്യം; സിആർപിഎഫ് ക്യാമ്പ് ആക്രമിച്ച ലഷ്‌കർ കൊടുംഭീകരൻ ലത്തീഫ് ഭട്ടിനെയും കൂട്ടാളിയെയും കുൽഗാമിൽ വധിച്ചു

by Brave India Desk
Nov 16, 2026, 03:55 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ജമ്മു കശ്മീരിലെ കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെ ഭീകരാക്രമണം നടത്തിയ രണ്ട് ലഷ്‌കർ-ഇ-തൊയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ട്, ഇയാളുടെ സഹായി ഉമർ എന്നിവരെയാണ് സൈന്യവും ജമ്മു കശ്മീർ പോലീസിന്റെ പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പും (എസ്.ഒ.ജി) ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ വധിച്ചത്. ഇതോടെ കഴിഞ്ഞ ആഴ്ച സൈനികർക്ക് നേരെയുണ്ടായ ആക്രമണത്തിന് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് സുരക്ഷാസേന.

Stories you may like

സിആർപിഎഫ് പോസ്റ്റിന് നേരെയുള്ള ഭീകരാക്രമണം; നിർണ്ണായക തെളിവുകൾ ലഭിച്ചെന്ന് സേന; കുൽഗാമിൽ 500-ലധികം യുവാക്കളെ കസ്റ്റഡിയിലെടുത്തു

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; കുൽഗാമിൽ ഒരു ഭീകരനെ വധിച്ചു, മറ്റൊരാളെ സൈന്യം വളഞ്ഞു; സിആർപിഎഫ് ജവാന്മാർക്ക് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടി

പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് സുരക്ഷാസേന കുൽഗാമിൽ തിരച്ചിൽ ആരംഭിച്ചത്. സൈന്യം പ്രദേശം വളഞ്ഞതോടെ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം നടത്തിയ ശക്തമായ പ്രത്യാക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് എ.കെ 47 തോക്കുകൾ ഉൾപ്പെടെയുള്ള വൻ ആയുധശേഖരവും സ്ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ നവംബർ 11-ന് കുൽഗാമിലെ മിർ ബസാറിന് സമീപമുള്ള അഖ്റാൻ സി.ആർ.പി.എഫ് ചെക്ക്‌പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരായിരുന്നു കൊല്ലപ്പെട്ട ഭീകരർ. അന്ന് ഭീകരർ നടത്തിയ വെടിവെപ്പിൽ മൂന്ന് സി.ആർ.പി.എഫ് ജവാന്മാർക്ക് പരിക്കേൽക്കുകയും ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാവുകയും ചെയ്തിരുന്നു. ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ജില്ലയിൽ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ സമയത്തായിരുന്നു ഈ ആക്രമണം നടന്നത്.

ആക്രമണത്തിന് ശേഷം സമീപത്തെ വനമേഖലയിലേക്ക് രക്ഷപ്പെട്ട ഭീകരർക്കായി കഴിഞ്ഞ അഞ്ച് ദിവസമായി സൈന്യവും പോലീസും സി.ആർ.പി.എഫും സംയുക്തമായി വ്യാപക തിരച്ചിൽ നടത്തിവരികയായിരുന്നു. തിരച്ചിലിനിടെ ഭീകരരുടേതെന്ന് കരുതുന്ന ഒരു മൊബൈൽ ഫോൺ കണ്ടെടുത്തതും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതുമാണ് അക്രമികളെ തിരിച്ചറിയാനും അവരുടെ ഒളിത്താവളം കണ്ടെത്താനും സുരക്ഷാസേനയ്ക്ക് നിർണ്ണായകമായത്. കൊല്ലപ്പെട്ട ലത്തീഫ് ഭട്ട് നിരവധി ഭീകരാക്രമണ കേസുകളിൽ പ്രതിയാണെന്നും താഴ്‌വരയിലെ ഭീകരവാദ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന പ്രധാന കണ്ണിയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

Tags: terrorist
Share
Tweet
Send
Share

Latest stories from this section

30 കോടിയുടെ ലഹരിക്കടത്ത് സൂത്രധാരനെ പൂട്ടി എൻ.ഐ.എ; മഹാരാഷ്ട്ര ഐസിസ് കേസിൽ ഭീകരന് ആറ് വർഷം കഠിനതടവും

ജപ്പാനെയും യുകെയെയും കടത്തിവെട്ടും;പ്രവചനങ്ങൾ തിരുത്തി 2050-ൽ പാക്കിസ്ഥാൻ ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ഷെഹബാസ് ഷരീഫ്

തേജസ് മാർക്ക് 1എ ഈ സാമ്പത്തിക വർഷത്തിനുള്ളിൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുമെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത്

തൂക്കുകയർ വിധിച്ചാലും സ്വന്തം മണ്ണിലേക്ക് മടങ്ങും’; ഷെയ്ഖ് ഹസീനയുടെ പ്രഖ്യാപനത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം; പോലീസ് വാഹനങ്ങൾക്ക് തീയിട്ടു

Latest News

കണക്കുതീർത്ത് ഇന്ത്യൻ സൈന്യം; സിആർപിഎഫ് ക്യാമ്പ് ആക്രമിച്ച ലഷ്‌കർ കൊടുംഭീകരൻ ലത്തീഫ് ഭട്ടിനെയും കൂട്ടാളിയെയും കുൽഗാമിൽ വധിച്ചു

കണക്കുതീർത്ത് ഇന്ത്യൻ സൈന്യം; സിആർപിഎഫ് ക്യാമ്പ് ആക്രമിച്ച ലഷ്‌കർ കൊടുംഭീകരൻ ലത്തീഫ് ഭട്ടിനെയും കൂട്ടാളിയെയും കുൽഗാമിൽ വധിച്ചു

അഫ്ഗാനിസ്ഥാനെ ഒഴിവാക്കിയതിൽ പാകിസ്താന് തിരിച്ചടി; ഇസ്ലാമാബാദിലെ ഉച്ചകോടിയിൽ പ്രതിഷേധം; ഇടപെട്ട് ഇറാൻ; ഒറ്റപ്പെട്ട് പാകിസ്താൻ

അഫ്ഗാനിസ്ഥാനെ ഒഴിവാക്കിയതിൽ പാകിസ്താന് തിരിച്ചടി; ഇസ്ലാമാബാദിലെ ഉച്ചകോടിയിൽ പ്രതിഷേധം; ഇടപെട്ട് ഇറാൻ; ഒറ്റപ്പെട്ട് പാകിസ്താൻ

സിആർപിഎഫ് പോസ്റ്റിന് നേരെയുള്ള ഭീകരാക്രമണം; നിർണ്ണായക തെളിവുകൾ ലഭിച്ചെന്ന് സേന; കുൽഗാമിൽ 500-ലധികം യുവാക്കളെ കസ്റ്റഡിയിലെടുത്തു

സിആർപിഎഫ് പോസ്റ്റിന് നേരെയുള്ള ഭീകരാക്രമണം; നിർണ്ണായക തെളിവുകൾ ലഭിച്ചെന്ന് സേന; കുൽഗാമിൽ 500-ലധികം യുവാക്കളെ കസ്റ്റഡിയിലെടുത്തു

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; കുൽഗാമിൽ ഒരു ഭീകരനെ വധിച്ചു, മറ്റൊരാളെ സൈന്യം വളഞ്ഞു; സിആർപിഎഫ് ജവാന്മാർക്ക് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടി

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; കുൽഗാമിൽ ഒരു ഭീകരനെ വധിച്ചു, മറ്റൊരാളെ സൈന്യം വളഞ്ഞു; സിആർപിഎഫ് ജവാന്മാർക്ക് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടി

30 കോടിയുടെ ലഹരിക്കടത്ത് സൂത്രധാരനെ പൂട്ടി എൻ.ഐ.എ; മഹാരാഷ്ട്ര ഐസിസ് കേസിൽ ഭീകരന് ആറ് വർഷം കഠിനതടവും

30 കോടിയുടെ ലഹരിക്കടത്ത് സൂത്രധാരനെ പൂട്ടി എൻ.ഐ.എ; മഹാരാഷ്ട്ര ഐസിസ് കേസിൽ ഭീകരന് ആറ് വർഷം കഠിനതടവും

ജപ്പാനെയും യുകെയെയും കടത്തിവെട്ടും;പ്രവചനങ്ങൾ തിരുത്തി 2050-ൽ പാക്കിസ്ഥാൻ ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ഷെഹബാസ് ഷരീഫ്

ജപ്പാനെയും യുകെയെയും കടത്തിവെട്ടും;പ്രവചനങ്ങൾ തിരുത്തി 2050-ൽ പാക്കിസ്ഥാൻ ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ഷെഹബാസ് ഷരീഫ്

തേജസ് മാർക്ക് 1എ ഈ സാമ്പത്തിക വർഷത്തിനുള്ളിൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുമെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത്

തേജസ് മാർക്ക് 1എ ഈ സാമ്പത്തിക വർഷത്തിനുള്ളിൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുമെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത്

തൂക്കുകയർ വിധിച്ചാലും സ്വന്തം മണ്ണിലേക്ക് മടങ്ങും’; ഷെയ്ഖ് ഹസീനയുടെ പ്രഖ്യാപനത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം; പോലീസ് വാഹനങ്ങൾക്ക് തീയിട്ടു

തൂക്കുകയർ വിധിച്ചാലും സ്വന്തം മണ്ണിലേക്ക് മടങ്ങും’; ഷെയ്ഖ് ഹസീനയുടെ പ്രഖ്യാപനത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം; പോലീസ് വാഹനങ്ങൾക്ക് തീയിട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology