Brave India Desk

വൻ കുതിപ്പിൽ ആപ്പിൾ; ഒരു ലക്ഷം കോടി രൂപ കടന്ന് ഐഫോൺ കയറ്റുമതി

വൻ കുതിപ്പിൽ ആപ്പിൾ; ഒരു ലക്ഷം കോടി രൂപ കടന്ന് ഐഫോൺ കയറ്റുമതി

എറണാകുളം :ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതിയിൽ വൻ കുതിപ്പ് . കഴിഞ്ഞ വർഷത്തെ കയറ്റുമതിയുടെ മൂല്യം ഒരു ലക്ഷ്യം കോടി രൂപ കടന്നു. 1.08 ലക്ഷം കോടി...

പേപ്പർ വിരിച്ച് ഉറക്കം; കൂട്ടിന് ലഹരി- മോഷണ കേസ് പ്രതികൾ; സെല്ലിൽ ആറാമനായി ബോബി ചെമ്മണ്ണൂർ

നാടകം കളിക്കുകയാണോ? വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കും; മുന്നറിയിപ്പ് നൽകി ഹൈക്കോടതി; ബോബി ചെമ്മണ്ണൂർ വീണ്ടും കുരുക്കിലേക്ക്

കൊച്ചി: നടി ഹണിറോസിന്റെ ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്. ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഇന്നലെയുണ്ടായ നാടകീയ സംഭവങ്ങളിലാണ് കേസ് എടുത്തത്....

സ്റ്റേജിൽ കയറി ഗായകനെ ചുംബിച്ചു ;വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു ; വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ്

സ്റ്റേജിൽ കയറി ഗായകനെ ചുംബിച്ചു ;വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു ; വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ്

ന്യൂയോർക്ക് : യുഎസ് ഗായകനെ ചുംബിക്കുകയും അത് ചിത്രീകരിക്കുകയും ചെയ്തതിന് ഭാര്യയോട് വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് . മിറിയം ക്രൂസ് എന്ന യുവതിയോടാണ് ഭർത്താവ് വിവാഹ മോചനം...

പരീക്ഷണ പറക്കലിനിടെ ഡ്രോൺ തകർന്ന് കടലിൽ വീണു; അന്വേഷണം

പരീക്ഷണ പറക്കലിനിടെ ഡ്രോൺ തകർന്ന് കടലിൽ വീണു; അന്വേഷണം

ഗാന്ധിനഗർ: ഗുജറാത്തിൽ ഇന്ത്യൻ നാവിക സേനയുടെ ഡ്രോൺ തകർന്ന് വീണു. പോർബന്തർ തീരത്ത് ആയിരുന്നു സംഭവം. നാവിക സേനയുടെ യുഎവി ആയ ദൃഷ്ടി 10 ആയിരുന്നു തകർന്ന്...

പ്രീമിയർ ലീഗിൽ പോരാട്ടം കനക്കുന്നു; സമനിലയിൽ കുരുങ്ങി വമ്പന്മാർ

പ്രീമിയർ ലീഗിൽ പോരാട്ടം കനക്കുന്നു; സമനിലയിൽ കുരുങ്ങി വമ്പന്മാർ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാർക്ക് സമനില കുരുക്ക്. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി, ടേബിൾ ടോപ്പേഴ്‌സായ ലിവർപൂൾ, ചെൽസി എന്നീ ടീമുകൾക്കാണ് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്....

national army day

ഇന്ന് കരസേനാ ദിനം; “ജനറൽ കൊടന്ദേര എം. കരിയപ്പ” 1949 ജനുവരി ഒന്നിന് സംഭവിച്ച ആ ചരിത്ര നിമിഷം

ദില്ലി: രാജ്യം ഇന്ന് കരസേനാ ദിനം ആചരിക്കും. പുണെയിലാണ് ഇത്തവണ ആഘോഷം. കരസേനയുടെ ശക്തി വിളിച്ചോതുന്ന വിവിധ റെജിമെൻ്റുകളുടെ അഭ്യാസ പ്രകടനവും ആഘോഷത്തിന് മാറ്റ് കൂട്ടും. നേപ്പാൾ...

ദക്ഷിണ കൊറിയയുടെ ചരിത്രത്തിലാദ്യം ; ദക്ഷിണകൊറിയൻ പ്രസിഡന്റ് അറസ്റ്റിൽ

ദക്ഷിണ കൊറിയയുടെ ചരിത്രത്തിലാദ്യം ; ദക്ഷിണകൊറിയൻ പ്രസിഡന്റ് അറസ്റ്റിൽ

സോൾ : ദക്ഷിണ കൊറിയയിൽ ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂൻ സുക് യോൽ അറസ്റ്റിൽ. സൈനിക നിയമം നടപ്പാക്കാനൊരുങ്ങിയതിനെ തുടർന്നാണ് അഴിമതിവിരുദ്ധ സംഘത്തിന്റെ നേതൃത്വത്തിൽ യൂൻ സുക്...

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; അരവിന്ദ് കെജ്രിവാളിന് താത്കാലിക ആശ്വാസം

മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളിനെ വിചാരണ ചെയ്യാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി

ന്യൂഡൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഡൽഹി മുൻ മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ വിചാരണ ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. അഴിമതിയിലൂടെ ലഭിച്ച...

ജാമ്യ ബോണ്ടിൽ ഒപ്പുവെയ്ക്കില്ല ; ജയിലിൽ നിന്ന് പുറത്തിറങ്ങാൻ തയ്യാറാകാതെ ബോബി ചെമ്മണൂർ

എറണാകുളം : നടി ഹണി റോസിനെ അപമാനിച്ച കേസിൽ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാൻ സമ്മതിക്കാതെ ബോബി ചെമ്മണ്ണൂർ . ജാമ്യ ഉത്തരവുമായി അഭിഭാഷകൻ കാക്കനാട് ജില്ലാ ജയിലിൽ...

പെരിയ ഇരട്ടക്കൊലക്കേസ്; 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി

നിയമ പോരാട്ടത്തിനായി 2 കോടി ; പെരിയ കേസ് പ്രതികളെ രക്ഷിക്കാൻ പണപ്പിരിവുമായി സിപിഎം

കാസർകോട്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ രക്ഷിക്കാനുള്ള നിയമ പോരാട്ടത്തിന് വീണ്ടും പണപ്പിരിവ് നടത്താൻ സിപിഎം. പാർട്ടി അംഗങ്ങളോട് 500 രൂപ വീതം...

ബിസിസിഐ നിലപാട് കടുപ്പിച്ചു : രഞ്ജി ട്രോഫി കളിക്കാൻ മുതിർന്ന താരങ്ങളും

ബിസിസിഐ നിലപാട് കടുപ്പിച്ചു : രഞ്ജി ട്രോഫി കളിക്കാൻ മുതിർന്ന താരങ്ങളും

ഓസ്‌ട്രേലിയക്കും ന്യൂസിലന്റിനും എതിരായ പരമ്പരയിലെ തോൽവിയോടെ നിലപാട് കടുപ്പിക്കുകയാണ് ബിസിസിഐ. മുതിർന്ന താരങ്ങളോട് ആഭ്യന്തര ക്രിക്കറ്റ് നിർബന്ധമായും കളിക്കണമെന്ന് ആവശ്യപ്പെട്ടത് ഇതിന്റെ ഭാഗമായാണ്. എന്തായാലും ബിസിസിഐയുടെ നിലപാട്...

ബീച്ചിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ തിരയിൽ പെട്ടു; രണ്ട് കുട്ടികളെ കാണാതായി; തിരച്ചിൽ പുരോഗമിക്കുന്നു

ഇന്ന് ബീച്ചിലേക്ക് ഇറങ്ങരുത്; കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാദ്ധ്യത

തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് കള്ളക്കടൽ പ്രതിഭാസത്തിന് സാദ്ധ്യത. ഇതിന്റെ അടിസ്ഥാനത്തിൽ തീരമേഖലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വിനോദ സഞ്ചാരികൾക്ക് ബീച്ചിലേക്ക് പോകുന്നതിന് വിലക്കുണ്ട്. കേരള തീരത്ത്...

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണം; കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്ന് കുടുംബം; ഹൈക്കോടതിയെ സമീപിക്കും

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണം; കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്ന് കുടുംബം; ഹൈക്കോടതിയെ സമീപിക്കും

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി പൊളിക്കാനുള്ള കളക്ടറുടെ ഉത്തരവിനെതിരെ നിയമനടപടി സ്വീകരിക്കാൻ കുടുംബം. കല്ലറ പൊളിച്ച് നീക്കാനുള്ള ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം അറിയിച്ചു. കഴിഞ്ഞ...

നിറം പോര; ഇംഗ്ലീഷ് സംസാരിക്കാനറിയില്ല; ഭർതൃവീട്ടുകാരുടെ അവഹേളനം; 19കാരി ജീവനൊടുക്കി

നിറം പോര; ഇംഗ്ലീഷ് സംസാരിക്കാനറിയില്ല; ഭർതൃവീട്ടുകാരുടെ അവഹേളനം; 19കാരി ജീവനൊടുക്കി

മലപ്പുറം: കൊണ്ടോട്ടിയിൽ ഭർതൃവീട്ടുകാരുടെ അവഹേളനത്തെ തുടർന്ന് നവവധു ആത്മഹത്യ ചെയ്തു. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് ആണ് മരിച്ചത്. ഭർത്താവ് മൊറയൂർ സ്വദേശി അബ്ദുൾ വാഹിദിനും കുടുംബത്തിനുമെതിരെ...

മകരസംക്രാന്തി ദിനത്തിൽ മഹാകുംഭത്തിൽ പുണ്യ സ്നാനം നടത്തിയത് 3.5 കോടിയിലധികം പേർ ; നാഗ സന്യാസിമാർ സംഗമ സ്നാനം നടത്തിയതും ഇന്ന്

മകരസംക്രാന്തി ദിനത്തിൽ മഹാകുംഭത്തിൽ പുണ്യ സ്നാനം നടത്തിയത് 3.5 കോടിയിലധികം പേർ ; നാഗ സന്യാസിമാർ സംഗമ സ്നാനം നടത്തിയതും ഇന്ന്

മഹാകുംഭത്തിൻ്റെ അമൃത് സ്‌നാൻ ദിവസമായ മകരസംക്രാന്തി ദിനത്തിൽ അവിശ്വസനീയമായ ഭക്തജന തിരക്കാണ് പ്രയാഗ് രാജിൽ അനുഭവപ്പെട്ടത്. മൂന്നര കോടിയിലേറെ ജനങ്ങളാണ് ഇന്ന് ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം...

കിഡ്നി ചികിത്സയ്ക്ക് പോലും പണമില്ലാതെ ‘ബ്രാഡ് പിറ്റ്’ ; എഐ സാങ്കേതികവിദ്യയിലൂടെ 53 കാരിയെ കബളിപ്പിച്ച് തട്ടിയത് 7 കോടി രൂപ

കിഡ്നി ചികിത്സയ്ക്ക് പോലും പണമില്ലാതെ ‘ബ്രാഡ് പിറ്റ്’ ; എഐ സാങ്കേതികവിദ്യയിലൂടെ 53 കാരിയെ കബളിപ്പിച്ച് തട്ടിയത് 7 കോടി രൂപ

എഐ സാങ്കേതികവിദ്യയിലൂടെയും ഡീപ് ഫേക്ക് വീഡിയോകളിലൂടെയും ആളുകളെ കബളിപ്പിക്കുകയും പണം തട്ടുകയും ചെയ്യുന്ന ധാരാളം വാർത്തകൾ അടുത്തിടെയായി നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഏറ്റവും ശ്രദ്ധ...

വീഡിയോ കോളിൽ മന്ത്രിയുമായി സംസാരിച്ച് ഉമ തോമസ് ; ആരോഗ്യനിലയിൽ മികച്ച പുരോഗതി

വീഡിയോ കോളിൽ മന്ത്രിയുമായി സംസാരിച്ച് ഉമ തോമസ് ; ആരോഗ്യനിലയിൽ മികച്ച പുരോഗതി

എറണാകുളം : കലൂർ സ്റ്റേഡിയത്തിലെ സ്റ്റേജിൽ നിന്നും വീണ് ചികിത്സയിലായിരുന്ന എംഎൽഎ ഉമ തോമസിന്റെ ആരോഗ്യനിലയിൽ മികച്ച പുരോഗതി കൈവരിച്ചതായി വിവരം. ആശുപത്രിയിൽ നിന്നും ഉമ തോമസ്...

ഫോണില്‍ നോക്കിക്കൊണ്ട് റോഡ് മുറിച്ചുകടക്കവേ ഹെല്‍മറ്റില്ലാതെ ബൈക്കിലെത്തി പൊലീസ് മുഖത്തടിച്ചു, വീഡിയോ

ഫോണില്‍ നോക്കിക്കൊണ്ട് റോഡ് മുറിച്ചുകടക്കവേ ഹെല്‍മറ്റില്ലാതെ ബൈക്കിലെത്തി പൊലീസ് മുഖത്തടിച്ചു, വീഡിയോ

  കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന യുവാവിന്റെ മുഖത്തടിച്ച ഒരു പൊലീസുകാരന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. റോഡ് ക്രോസ് ചെയ്യുന്നതിനിടെ യുവാവ് മൊബൈല്‍ ഫോണ്‍...

പീച്ചി ഡാം റിസർവോയർ അപകടം; ഒരു പെൺകുട്ടി കൂടി മരിച്ചു

പീച്ചി ഡാം റിസർവോയർ അപകടം; ഒരു പെൺകുട്ടി കൂടി മരിച്ചു

തൃശ്ശൂർ : തൃശ്ശൂർ പീച്ചി ഡാം റിസർവോയറിൽ അപകടത്തിൽപ്പെട്ട പെൺകുട്ടികളിൽ ഒരാൾ കൂടി മരിച്ചു. പ്ലസ് വൺ വിദ്യാർഥിനിയായ പട്ടിക്കാട് സ്വദേശിനി എറിൻ (16) ആണ് മരിച്ചത്....

വന്‍ ട്രെന്‍ഡിംഗ്, എന്താണ് 30-30-30 ഡയറ്റ്

വന്‍ ട്രെന്‍ഡിംഗ്, എന്താണ് 30-30-30 ഡയറ്റ്

  ആരോഗ്യത്തിലും ശരീര സൗന്ദര്യത്തിലും വളരെ ശ്രദ്ധ ചെലുത്താനാഗ്രഹിക്കുന്നവരാണ് പുതിയ തലമുറ. അതിനാല്‍ തന്നെ പലതരം ഡയറ്റ് പരീക്ഷണങ്ങള്‍ ഇവര്‍ നിരന്തരം നടത്താറുണ്ട്. കിറ്റോ ഡയറ്റ്, ഇന്റര്‍മീഡിയറ്റ്...

Page 1065 of 4400 1 … 1,064 1,065 1,066 … 4,400

Latest News