Brave India Desk

ക്രിസ്തുമസ് പുലരിയില്‍ അമ്മത്തൊട്ടിലില്‍ 3 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ്; മകള്‍ക്ക് പേര് ക്ഷണിച്ച് മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: ക്രിസ്തുമസ് ദിനത്തില്‍ കേരള ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ 3 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ലഭിച്ചു. പുലര്‍ച്ചെ 5.50ന് ആണ് കുഞ്ഞിനെ ലഭിച്ചത്‌. ആരോഗ്യ വനിത...

പ്രണവിനൊപ്പം അജ്ഞാത സുന്ദരി; കൂടെ ലാലേട്ടനും ഭാര്യയും മകളും ; സുചിത്രയുടെ മരുമകളും വിദേശിയാണോ ?

പ്രണവിനൊപ്പം അജ്ഞാത സുന്ദരി; കൂടെ ലാലേട്ടനും ഭാര്യയും മകളും ; സുചിത്രയുടെ മരുമകളും വിദേശിയാണോ ?

ക്രിസ്മസ് ദിനമായ ഇന്ന് മോഹൻലാൽ സംവിധാനം ചെയ്ത ബറോസ് ഇന്ന് തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നതും ബറോസിനെ വെറിട്ടു നിർത്തുന്നു. എന്നാൽ...

ശബരിമലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം; തീര്‍ഥാടനത്തിന്റെ മറവില്‍ തീവ്രവാദികള്‍ കടന്നുകയറാന്‍ സാധ്യതയെന്ന് പോലീസ് റിപ്പോര്‍ട്ട്; അടിയന്തര ഒഴിപ്പിക്കലിന് സന്നിധാനത്ത് ഹെലിപാഡ് വേണമെന്നും നിര്‍ദ്ദേശം

എവിടെയും ശരണം വിളികൾ; തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന ഇന്ന്

പത്തനംതിട്ട : അയപ്പ ഭക്തർ കൊണ്ട് സന്നിധാനവും പമ്പയും തിങ്ങി നിറഞ്ഞു. മണ്ഡാലകാലത്തെ പ്രധാന ചടങ്ങായ തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന ഇന്ന് നടക്കും. പല ഭക്തരും...

വീടിന് പുറത്ത് കിടത്തി വീടും ഗേറ്റും പൂട്ടി പോയി; വയോധികയെ തെരുവുനായ കടിച്ച് കൊന്ന സംഭവത്തിൽ നിർണായക കണ്ടെത്തൽ

വീടിന് പുറത്ത് കിടത്തി വീടും ഗേറ്റും പൂട്ടി പോയി; വയോധികയെ തെരുവുനായ കടിച്ച് കൊന്ന സംഭവത്തിൽ നിർണായക കണ്ടെത്തൽ

ആലപ്പുഴ: വയോധികയെ തെരുവുനായ കടിച്ച് കൊന്ന സംഭവത്തിൽ നിർണായക കണ്ടെത്തൽ. ആലപ്പുഴ ആറാട്ടുപുഴയിൽ 81 കാരി കാർത്യായനിയമ്മ മരിച്ച സംഭവത്തില്‍ ആണ് നിര്‍ണായക കണ്ടെത്തല്‍. കാർത്യായനിയമ്മയെ വീടിന്...

പള്ളിയിലെ ക്രിസ്മസ് ആഘോഷം മുടക്കി പോലീസ്; കേന്ദ്രമന്ത്രി ഫോണിൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കാരൾ പാടാൻ അനുവദിക്കാതെ എസ്‌ഐ

പള്ളിയിലെ ക്രിസ്മസ് ആഘോഷം മുടക്കി പോലീസ്; കേന്ദ്രമന്ത്രി ഫോണിൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കാരൾ പാടാൻ അനുവദിക്കാതെ എസ്‌ഐ

ചാവക്കാട്: പാലയൂർ പള്ളിയിലെ ക്രിസ്മസ് ആഘോഷം മുടക്കി പോലീസ്. പാലയൂർ സെന്റ് തോമസ് തീർത്ഥാടന കേന്ദ്രത്തിലെ ക്രിസ്മസ് ആഘോഷം പോലീസ് മുടക്കിയെന്ന ആരോപണമാണ് ഉയരുന്നത്. പള്ളി അങ്കണത്തിൽ...

കടകളിൽ കിട്ടാനില്ല; വിലയും കുതിച്ചുയരുന്നു; എങ്ങനെ തിന്നും ഇനി അപ്പവും പുട്ടും

കടകളിൽ കിട്ടാനില്ല; വിലയും കുതിച്ചുയരുന്നു; എങ്ങനെ തിന്നും ഇനി അപ്പവും പുട്ടും

തിരുവനന്തപുരം: കയറ്റുമതി കൂടിയതോടെ സംസ്ഥാനത്ത് പച്ചരിയുടെ വില വർദ്ധിക്കുന്നു. ചില്ലറ വിപണിയിൽ കിലോയ്ക്ക് 56 രൂപ വരെയാണ് പച്ചരിയ്ക്ക് ഇപ്പോൾ നൽകേണ്ടിവരുന്നത്. കയറ്റുമതി വർദ്ധിച്ചത് സംസ്ഥാനത്തെ അരിലഭ്യത...

എല്ലാത്തിനും കാരണം എഐ; ഇനി പൈലറ്റില്ലാ വിമാനവും

വിമാനയാത്രയ്ക്ക് മുമ്പ്‌ ഇക്കാര്യം ശ്രദ്ധിക്കണം; ഒരൊറ്റ ബാഗ് മാത്രമേ അനുവദിക്കൂ…; അതും 7 കിലോയിൽ താഴെ മാത്രം

ന്യൂഡല്‍ഹി: ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളിൽ വിമാനയാത്ര ചെയ്യുന്നവരെയെല്ലാം ബാധിക്കുന്ന പുതിയ ഹാന്റ് ബാഗേജ് ചട്ടങ്ങൾ നിലവില്‍. രാജ്യത്തെ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി പുറത്തിറക്കിയ പോളിസി വിമാനത്താവളങ്ങളുടെ...

കരുവന്നൂരുകാരുടെ പണം കൊള്ളയടിച്ചവരെ വെറുതെ വിടില്ല; എൽഡിഎഫും യുഡിഎഫും കേരളത്തിൽ ശത്രുക്കളെ പോലെ അഭിനയിക്കുന്നു; പ്രധാനമന്ത്രി

യേശുക്രിസ്തു പകർന്ന മഹനീയ പാഠങ്ങൾ എല്ലാവർക്കും സമാധാനത്തിന്റെയും സമൃദ്ധിയുടെയും പാത കാണിക്കട്ടെ;ക്രിസ്മസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : രാജ്യത്തെ ജനങ്ങൾക്ക് ക്രിസ്മസ് ആശംസ കൾ നേർന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. യേശുക്രിസ്തുവിന്റെ പാഠങ്ങൾ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു....

ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യ മുഖം ; ഇന്ന് അടൽ ബിഹാരി വാജ്‌പേയിയുടെ നൂറാം ജന്മദിനം

ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യ മുഖം ; ഇന്ന് അടൽ ബിഹാരി വാജ്‌പേയിയുടെ നൂറാം ജന്മദിനം

ഇന്ന്, ഡിസംബർ 25. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിജിയുടെ നൂറാം ജന്മവാർഷികം രാഷ്ട്രം ആഘോഷിക്കുകയാണ്. എണ്ണമറ്റ വ്യക്തികളെ പ്രചോദിപ്പിക്കുന്ന രാഷ്ട്രതന്ത്രജ്ഞനായി അദ്ദേഹം ഇന്നും നിറഞ്ഞു നിൽക്കുന്നു....

അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം നടത്തി പാകിസ്താൻ ; 15 പേർ കൊല്ലപ്പെട്ടു ; അടിച്ചാൽ തിരിച്ചടിക്കുമെന്ന്  താലിബാൻ

അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം നടത്തി പാകിസ്താൻ ; 15 പേർ കൊല്ലപ്പെട്ടു ; അടിച്ചാൽ തിരിച്ചടിക്കുമെന്ന് താലിബാൻ

ദോഹ:അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം നടത്തി പാകിസ്താൻ . ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ . അഫ്ഗാനിലെ പക്തിക പ്രവിശ്യയിലെ ബർമാലിലാണ്...

നിർത്തിയിട്ട കാരവാനിലെ  മരണം; വിഷവാതകം വന്നത് എ സി യിൽ നിന്നല്ല; വില്ലനായി ഈ യന്ത്രം ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

നിർത്തിയിട്ട കാരവാനിലെ മരണം; വിഷവാതകം വന്നത് എ സി യിൽ നിന്നല്ല; വില്ലനായി ഈ യന്ത്രം ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

വടകര: വടകര കരിമ്പനപ്പാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ടുപേര്‍ മരിച്ചത് കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതുമൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം നിഗമനം. വണ്ടി നിര്‍ത്തിയശേഷം എ.സി. ഓണാക്കിയാണ് ഇവര്‍ ഉള്ളില്‍...

ബാറുടമകളിൽ നിന്നും കൈക്കൂലി വാങ്ങുന്നതായി രഹസ്യവിവരം; എക്സൈസ് ഓഫീസിൽ നടത്തിയ വിജിലൻസ് പരിശോധനയിൽ കുടുങ്ങി ഉദ്യോഗസ്ഥർ

ബാറുടമകളിൽ നിന്നും കൈക്കൂലി വാങ്ങുന്നതായി രഹസ്യവിവരം; എക്സൈസ് ഓഫീസിൽ നടത്തിയ വിജിലൻസ് പരിശോധനയിൽ കുടുങ്ങി ഉദ്യോഗസ്ഥർ

തൃശ്ശൂർ: ബാറുടമകളിൽനിന്ന് കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർക്ക് രഹസ്യ വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ എക്സൈസ് സർക്കിൾ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥരിൽ...

തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഇന്ന് ക്രിസ്മസ് ; ആഘോഷ ലഹരിയിൽ ലോകം

തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഇന്ന് ക്രിസ്മസ് ; ആഘോഷ ലഹരിയിൽ ലോകം

യേശുദേവൻറെ തിരുപ്പിറവിയുടെ ഓർമപുതുക്കി ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. പത്യാശയുടെയും നന്മയുടെയും സമാധാനത്തിൻറെയും സാഹോദര്യത്തിൻറെയും സന്ദേശം പകരുന്ന ക്രിസ്മസിനെ വിശ്വാസികൾ വരവേറ്റു. യേശു ക്രിസ്തുവിന്റെ തിരുപ്പിറവിയുടെ...

25 വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന; വിശുദ്ധ കവാടം തുറന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ

25 വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന; വിശുദ്ധ കവാടം തുറന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ

വത്തിക്കാൻ സിറ്റി: വ​ത്തി​ക്കാ​നിലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തുറക്കുന്ന വിശുദ്ധ കവാടം ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ തുറന്നു.ഇതോടെ ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വർഷാചരണത്തിന്...

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്‍റെ ആത്മഹത്യ; ടി വി പ്രശാന്ത് നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയതിന് തെളിവില്ല; റിപ്പോർട്ട് പുറത്ത്

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്‍റെ ആത്മഹത്യ; ടി വി പ്രശാന്ത് നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയതിന് തെളിവില്ല; റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ടി വി പ്രശാന്ത് നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയതിന് തെളിവില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. ഒരു സ്വകാര്യ മാദ്ധ്യമം...

സിനിമാ നടിമാർക്ക് വേണ്ടി എം ഡി എം എ എത്തിച്ചെന്ന കേസ്; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

സിനിമാ നടിമാർക്ക് വേണ്ടി എം ഡി എം എ എത്തിച്ചെന്ന കേസ്; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

മലപ്പുറം: മലപ്പുറത്ത് വിദേശത്ത് നിന്നും വരുകയായിരുന്ന യുവാവിൽ നിന്നും രാസ ലഹരി പിടിച്ച കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. 510 ഗ്രാം എംഡിഎംഎയുമായാണ് കാളികാവ് സ്വദേശി പിടിയിലായത്...

കൊച്ചിയിൽ അനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പൊലീസുകാര്‍ പിടിയിൽ

കൊച്ചിയിൽ അനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പൊലീസുകാര്‍ പിടിയിൽ

കൊച്ചിയില്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ പിടിയില്‍. കൊച്ചി ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ എ.എസ്.ഐ രമേശന്‍, പാലാരിവട്ടം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ്...

ദി ഒഡീസിയെ വെള്ളിത്തിരയിൽ എത്തിക്കാനൊരുങ്ങി ക്രിസ്റ്റഫർ നോളൻ ; 2026ൽ റിലീസ്

ദി ഒഡീസിയെ വെള്ളിത്തിരയിൽ എത്തിക്കാനൊരുങ്ങി ക്രിസ്റ്റഫർ നോളൻ ; 2026ൽ റിലീസ്

പ്രേക്ഷകരെ വിസ്മയക്കാഴ്ചകളുടെ അങ്ങേയറ്റത്ത് എത്തിക്കുന്ന സിനിമകൾ എടുക്കുന്ന കാര്യത്തിൽ ഇന്ന് ക്രിസ്റ്റഫർ നോളനെ വെല്ലാൻ മറ്റാരുമില്ല. നോളന്റെ ഓരോ സിനിമകളും പ്രേക്ഷകർ ചിന്തിക്കുന്നതിനും അപ്പുറമായാണ് സംഭവിക്കാറുള്ളത്. സിനിമകളുടെ...

അമരാവതി ഏറെ നാളത്തെ സ്വപ്നം ; പൂർത്തിയാക്കിയത് ഒന്നരവർഷം കൊണ്ട് ; ഹോം ടൂറുമായി ശിവദ

അമരാവതി ഏറെ നാളത്തെ സ്വപ്നം ; പൂർത്തിയാക്കിയത് ഒന്നരവർഷം കൊണ്ട് ; ഹോം ടൂറുമായി ശിവദ

മലയാള സിനിമയിൽ ഒരുപിടി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ചുകൊണ്ട് ഏവർക്കും പ്രിയങ്കരിയായ നടിയാണ് ശിവദ. ഒരുപാട് സിനിമകളിൽ ഒന്നും ശിവദയെ കാണാറില്ലെങ്കിലും ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളും അവിസ്മരണീയമാണ് എന്നുള്ളതാണ്...

ഫഹദ് എന്താകുമെന്ന് അറിയാമായിരുന്നു; എന്റെ പ്രവചനം തെറ്റിയില്ല; മോഹൻലാൽ

ഫഹദ് എന്താകുമെന്ന് അറിയാമായിരുന്നു; എന്റെ പ്രവചനം തെറ്റിയില്ല; മോഹൻലാൽ

എറണാകുളം: ഫഹദ് ഫാസിലിനെക്കുറിച്ചുള്ള തന്റെ പ്രവചനം തെറ്റിയിട്ടില്ലെന്ന് നടൻ മോഹൻലാൽ. ബറോസുമായി ബന്ധപ്പെട്ട് സൺ മ്യൂസികിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മോഹൻലാലിന്റെ പ്രതികരണം. ഫാസിലിന്റെ മകനൊപ്പം അഭിനയിക്കുക...

Page 1142 of 4402 1 … 1,141 1,142 1,143 … 4,402

Latest News