Brave India Desk

സ്‌കൂളുകളിലെ ഭീഷണി സന്ദേശം; കുറ്റവാളികളെ കണ്ട് ഞെട്ടി പോലീസ്; നിർണായക വിവരങ്ങൾ പുറത്ത്

സ്‌കൂളുകളിലെ ഭീഷണി സന്ദേശം; കുറ്റവാളികളെ കണ്ട് ഞെട്ടി പോലീസ്; നിർണായക വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: ഡൽഹിയിലെ സ്‌കൂളുകളിൽ ബോംബ് ഭീഷണി ലഭിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. സംഭവത്തിന് പിന്നിൽ സ്‌കൂളുകളിലെ തന്നെ വിദ്യാർത്ഥികളാണ് എന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. രോഹിണി ജില്ലയിലെ...

ഉണ്ണി കേട്ട കുറ്റപ്പെടുത്തലുകൾക്കും അപമാനത്തിനും പലിശസഹിതം ജനം ഉത്തരം കൊടുത്ത ദിവസം; അളിയാ…; അഭിലാഷ് പിള്ള

ഉണ്ണി കേട്ട കുറ്റപ്പെടുത്തലുകൾക്കും അപമാനത്തിനും പലിശസഹിതം ജനം ഉത്തരം കൊടുത്ത ദിവസം; അളിയാ…; അഭിലാഷ് പിള്ള

കൊച്ചി: ഓപ്പണിംഗ് ദിനത്തിൽ തന്നെ 4.5 കോടി രൂപ കളക്ഷൻ നേടി തീയേറ്ററുകളിൽ കുതിക്കുകയാണ് ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം മാർക്കോ. ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായി...

ഇന്ത്യയോടും മോദിയോടും സ്‌നേഹം; അത് പാട്ടിലൂടെ പറഞ്ഞ് കുവൈറ്റി ഗായകൻ; മനം നിറച്ച് സാരെ ജഹാൻ സെ അച്ച

ഇന്ത്യയോടും മോദിയോടും സ്‌നേഹം; അത് പാട്ടിലൂടെ പറഞ്ഞ് കുവൈറ്റി ഗായകൻ; മനം നിറച്ച് സാരെ ജഹാൻ സെ അച്ച

കുവൈറ്റ് സിറ്റി: ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുമുള്ള സ്‌നേഹം പാട്ടിലൂടെ പ്രകടമാക്കി കുവൈറ്റി ഗായകൻ. സാരെ ജഹാൻ സെ അച്ച പാടി ഗായകൻ മുബാറക് അൽ റഷീദ്...

വീട്ടിലേക്കെന്ന് പറഞ്ഞ് ഹോസ്റ്റലിൽ നിന്നിറങ്ങി എൻജിനീയറിംഗ് വിദ്യാർത്ഥിനിയും ആൺസുഹൃത്തും; വെള്ളച്ചാട്ടത്തിൽ മരിച്ചനിലയിൽ;അന്വേഷണം

വീട്ടിലേക്കെന്ന് പറഞ്ഞ് ഹോസ്റ്റലിൽ നിന്നിറങ്ങി എൻജിനീയറിംഗ് വിദ്യാർത്ഥിനിയും ആൺസുഹൃത്തും; വെള്ളച്ചാട്ടത്തിൽ മരിച്ചനിലയിൽ;അന്വേഷണം

ഇടുക്കി; ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ എൻജിനീയറിംഗ് വിദ്യാർത്ഥികളായ രണ്ട് പേരെ മരിച്ചനിലയിൽ കണ്ടെത്തി. മുട്ടത്തെ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിംഗിലെ മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ...

ആറുനില കെട്ടിടം തകർന്നു വീണു ; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

പഞ്ചാബിൽ 6 നില കെട്ടിടം തകർന്നുണ്ടായ അപകടം; ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ രണ്ടായി ; രക്ഷാപ്രവർത്തനം തുടരുന്നു

ചണ്ഡീഗഡ് : ആറുനില കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു മൃതദേഹവും കൂടി കണ്ടത്തി. ഹിമാചൽ പ്രദേശ് സ്വദേശിയായ യുവതിയാണ് അപകടത്തിൽ മരിച്ചത്. ഇവരെ ആശുപത്രിയിൽ എത്തിക്കാൻ...

കഴിക്കാൻ വാങ്ങിയ ബിരിയാണിയിൽ പല്ലി; മലപ്പുറത്തെ ഹോട്ടൽ അടപ്പിച്ചു

കഴിക്കാൻ വാങ്ങിയ ബിരിയാണിയിൽ പല്ലി; മലപ്പുറത്തെ ഹോട്ടൽ അടപ്പിച്ചു

മലപ്പുറം: നിലമ്പൂരിൽ ഹോട്ടലിലെ ബിരിയാണിയിൽ ചത്ത പല്ലി. ചന്തക്കുന്നിൽ പ്രവർത്തിക്കുന്ന സിറ്റി പാലസ് ഹോട്ടലിലാണ് സംഭവം. ഉപഭോക്താക്കൾ പരാതി നൽകിയതിന് പിന്നാലെ ഹോട്ടൽ ഭക്ഷ്യസുരക്ഷാ വകുപ്പ് എത്തി...

‘രാത്രി യാത്രയില്‍ ഒറ്റക്കാകുന്ന സ്ത്രീകളെ സൗജന്യമായി പൊലീസ് വീട്ടിലെത്തിക്കുമോ, യാഥാര്‍ത്ഥ്യം

കൊന്ന് കെട്ടിത്തൂക്കും,എസ്‌ഐയായ ഭർത്താവായുള്ള അതിരുകടന്ന സൗഹൃദം വിലക്കിയതിന് ഭീഷണിയുമായി വനിതാ എസ്‌ഐ; 50 ലക്ഷം നൽകിയാൽ ജീവിക്കാമെന്ന് താക്കീത്;കേസ്

കൊല്ലം: പരവൂരിൽ വനിതാ എസ്‌ഐ വീട്ടിൽ കയറി മർദ്ദിച്ചുവെന്ന പരാതിയുമായി യുവതി. പരവൂർ പൂതക്കുളം സ്വദേശിനിയായ 27 കാരിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എസ്ഐ ആയ ഭർത്താവും വനിതാ...

30 സെക്കൻഡിനുള്ളിൽ അലിഞ്ഞത് 563 ക്യൂബിക് മൈൽ ഐസ്; ലോകവസാനത്തിന്റെ സൂചനകൾ നൽകി സാറ്റ്‌ലൈറ്റ് വീഡിയോ

30 സെക്കൻഡിനുള്ളിൽ അലിഞ്ഞത് 563 ക്യൂബിക് മൈൽ ഐസ്; ലോകവസാനത്തിന്റെ സൂചനകൾ നൽകി സാറ്റ്‌ലൈറ്റ് വീഡിയോ

ന്യൂയോർക്ക്: ഉത്തര അറ്റ്‌ലാന്റിക്ക് സമുദ്രത്തിലെ ദ്വീപായ ഗ്രീൻലാൻഡിലെ ഐസ് ഉരുകുന്നതായുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകര മുഖം വ്യക്തമാക്കുന്ന ഈ വാർത്ത ഗവേഷകരിൽ വലിയ...

പരസ്പര സഹകരണം ശക്തമാക്കാനുള്ള കരാറുകളിൽ ഒപ്പിടും ; കുവൈത്ത് കിരീടാവകാശിയുമായി മോദി ഇന്ന് കൂടിക്കാഴ് നടത്തും

പരസ്പര സഹകരണം ശക്തമാക്കാനുള്ള കരാറുകളിൽ ഒപ്പിടും ; കുവൈത്ത് കിരീടാവകാശിയുമായി മോദി ഇന്ന് കൂടിക്കാഴ് നടത്തും

കുവൈത്ത് സിറ്റി : കുവൈത്ത് അമീറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുക ഉച്ചയ്ക്ക് 1 മണിക്കാണ്. ഇരു രാജ്യങ്ങൾ...

കളമശ്ശേരിയിൽ രോഗികളുടെ എണ്ണം കൂടുന്നു ; മഞ്ഞപ്പിത്ത ബാധ ഗൃഹപ്രവേശ ചടങ്ങിനിടെ?

കളമശ്ശേരിയിൽ രോഗികളുടെ എണ്ണം കൂടുന്നു ; മഞ്ഞപ്പിത്ത ബാധ ഗൃഹപ്രവേശ ചടങ്ങിനിടെ?

എറണാകുളം : കളമശ്ശേരിയിലുണ്ടായ മഞ്ഞപ്പിത്ത ബാധയ്ക്ക് കാരണം ഗൃഹപ്രവേശന ചടങ്ങിൽ ഉപയോഗിച്ച കുടിവെള്ളമെന്നു സംശയം. കളമശ്ശേരി നഗരസഭയിലെ 10, 12, 13 വാർഡുകളായ പെരിങ്ങഴ, എച്ച്എംടി എസ്റ്റേറ്റ്,...

ഗവർണറെ എന്തിനു കക്ഷിയാക്കി? കേരത്തിന്റെ റിട്ട് ഹർജിയെ ചോദ്യം ചെയ്‌ത് സുപ്രീം കോടതി രജിസ്ട്രി

തടവുകാരില്‍ 70 കഴിഞ്ഞവരെയും മാറാവ്യാധിയുള്ളവരെയും മോചിതരാക്കണം; നിര്‍ദ്ദേശവുമായി സുപ്രീംകോടതി

  രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാരില്‍ 70 പിന്നിട്ടവരെയും മാറാരോഗികളെയും ജയില്‍മോചിതരാക്കാന്‍ നടപടി വരുന്നു. സുപ്രീംകോടതിയുടെ പുതിയ നിര്‍ദേശപ്രകാരമാണിത്. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2022-ലെ കണക്കുപ്രകാരം...

രാജൻ ചേട്ടന്റെ കയ്യിൽ നിന്നും സുരേഷ് ഗോപി സിഗരറ്റ് തട്ടിപ്പറിക്കും; പിന്നാലെ നടക്കും; പൊന്നമ്മ ബാബു

രാജൻ ചേട്ടന്റെ കയ്യിൽ നിന്നും സുരേഷ് ഗോപി സിഗരറ്റ് തട്ടിപ്പറിക്കും; പിന്നാലെ നടക്കും; പൊന്നമ്മ ബാബു

എറണാകുളം: രാജൻ പി ദേവിന്റെ ആരോഗ്യത്തിൽ സുരേഷ് ഗോപിയ്ക്ക് വലിയ ശ്രദ്ധയായിരുന്നുവെന്ന് നടി പൊന്നമ്മ ബാബു. സിഗരറ്റ് വലിക്കാൻ രാജൻ പി ദേവിനെ സുരേഷ് ഗോപി അനുവദിച്ചിരുന്നില്ല....

തൊഴിലാളിക്യാമ്പിലെത്തി നരേന്ദ്രമോദി; കുവൈത്തിലെ 1500ഓളം ഇന്ത്യൻ പൗരന്മാരോടുമായി സംവദിച്ച് പ്രധാനമന്ത്രി

തൊഴിലാളിക്യാമ്പിലെത്തി നരേന്ദ്രമോദി; കുവൈത്തിലെ 1500ഓളം ഇന്ത്യൻ പൗരന്മാരോടുമായി സംവദിച്ച് പ്രധാനമന്ത്രി

കുവൈത്ത് സിറ്റി: 1500-ഓളം ഇന്ത്യൻ പൗരന്മാരടങ്ങുന്ന തൊഴിലാളിക്യാമ്പ് സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കുവൈത്തിലെ മിന അബ്ദുല്ല മേഖലയിൽ സ്ഥിതിചെയ്യുന്ന ക്യാമ്പാണ് സന്ദർശിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള...

ബഹിരാകാശ ഗവേഷണ രംഗത്ത് കൈകോര്‍ത്ത് ഇന്ത്യയും യൂറോപ്പും, അത്ഭുതപ്പെടുത്തുന്ന കരാറുകള്‍

ബഹിരാകാശ ഗവേഷണ രംഗത്ത് കൈകോര്‍ത്ത് ഇന്ത്യയും യൂറോപ്പും, അത്ഭുതപ്പെടുത്തുന്ന കരാറുകള്‍

  ബെംഗളൂരു: യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുമായി സഹകരിക്കാന്‍ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ. ഇതുസംബന്ധിക്കുന്ന പുതിയ കരാറില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥും ഇഎസ്എ ഡയറക്ടര്‍...

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് ; നിര്‍ണ്ണായക കണ്ടെത്തല്‍, മലയാളികള്‍ അതിഥിത്തൊഴിലാളികളെ ഇരയാക്കുന്നു

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് ; നിര്‍ണ്ണായക കണ്ടെത്തല്‍, മലയാളികള്‍ അതിഥിത്തൊഴിലാളികളെ ഇരയാക്കുന്നു

  ഡിജിറ്റല്‍ അറസ്റ്റ് വഴി പണം തട്ടുന്ന സംഭവങ്ങള്‍ കേരളത്തിലും വ്യാപകമാവുകയാണ്. ബോധവല്‍ക്കരണങ്ങള്‍ പോലും ജലരേഖകളാകുമ്പോള്‍ ഈ തട്ടിപ്പ് സംബന്ധിച്ചുള്ള ഒരു നിര്‍ണ്ണായക കണ്ടെത്തല്‍ പുറത്തുവിട്ടിരിക്കുകയാണ് പൊലീസ്,...

ആറുനില കെട്ടിടം തകർന്നു വീണു ; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

ആറുനില കെട്ടിടം തകർന്നു വീണു ; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

ചണ്ഡീഗഡ് : ആറുനില കെട്ടിടം തകർന്നു വീണു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. പഞ്ചാബിലെ മൊഹാലിയിലെ സൊഹാനയിലാണ് സംഭവം. ശനിയാഴ്ച വൈകീട്ടോടെയാണ് കെട്ടിടം തകർന്ന് വീണത്. അവശിഷ്ടങ്ങൾക്കുള്ളിൽ...

മിനി സ്‌കർട്ടും കീറിയ ജീൻസും വേണ്ട; ഭക്തർക്ക് നിർദ്ദേശവുമായി താക്കൂർ ബങ്കേബിഹാരി ക്ഷേത്രം

മിനി സ്‌കർട്ടും കീറിയ ജീൻസും വേണ്ട; ഭക്തർക്ക് നിർദ്ദേശവുമായി താക്കൂർ ബങ്കേബിഹാരി ക്ഷേത്രം

ലക്‌നൗ: ഭക്തരുടെ വസ്ത്രധാരണം സംബന്ധിച്ച് നിർദ്ദേശം പുറത്തിറക്കി താക്കൂർ ബങ്കേബിഹാരി ക്ഷേത്രം. ചില വസ്ത്രങ്ങൾ ധരിച്ച് ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. മാന്യമായ വസ്ത്രം ധരിച്ച് എത്തുന്നവർക്ക്...

ഹേമ കമ്മീഷൻ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടണം; നിർണായക ഉത്തരവുമായി വിവരാവകാശ കമ്മീഷൻ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്, വെട്ടിയ ഭാഗങ്ങള്‍ പുറത്തുവിടണോ, വിവരാവകാശ കമ്മിഷനില്‍ തര്‍ക്കം രൂക്ഷം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഭാഗങ്ങള്‍ പുറത്തു വിടുന്നത് സംബന്ധിച്ച് വിവരാവകാശ കമ്മിഷനില്‍ തര്‍ക്കം രൂക്ഷമാവുന്നു. സര്‍ക്കാര്‍ വെട്ടിയ ഭാഗങ്ങള്‍ പുറത്തുവിടണമോയെന്ന കാര്യത്തില്‍ ഒറ്റയ്ക്കു തീരുമാനമെടുക്കേണ്ടെന്നു വിവരാവകാശ കമ്മിഷണറോടു...

യൂസ്ഡ് കാറുകള്‍ക്ക് ജിഎസ്ടി വര്‍ധന; ഉപയോഗിച്ച ഇലക്ട്രിക് വാഹനങ്ങള്‍ക്കും നിരക്ക് ബാധകം

യൂസ്ഡ് കാറുകള്‍ക്ക് ജിഎസ്ടി വര്‍ധന; ഉപയോഗിച്ച ഇലക്ട്രിക് വാഹനങ്ങള്‍ക്കും നിരക്ക് ബാധകം

ന്യൂഡല്‍ഹി: യൂസ്ഡ് കാറുകള്‍ക്ക് ജിഎസ്ടി വര്‍ദ്ധിപ്പിക്കുന്നതിന് തീരുമാനമായി. 12 മുതല്‍ 18 ശതമാനം വരെ ജിഎസ്ടി വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. യൂസ്ഡ് കാര്‍ കമ്പനികള്‍ നിന്ന് വാഹനങ്ങള്‍ വാങ്ങിയാലാകും...

പുതുവർഷം അടിച്ചുപൊളിക്കാം; ശമ്പളത്തോട് കൂടിയുള്ള അവധി പ്രഖ്യാപിച്ച് യുഎഇ

പുതുവർഷം അടിച്ചുപൊളിക്കാം; ശമ്പളത്തോട് കൂടിയുള്ള അവധി പ്രഖ്യാപിച്ച് യുഎഇ

  അബുദാബി: പുതുവർഷപ്പിറവിയുടെ ഭാഗമായി ജനുവരി ഒന്നിന് രാജ്യത്തെ സർക്കാർ-സ്വകാര്യ മേഖലയ്ക്ക് പൊതു അവധി പ്രഖ്യാപിച്ച് യുഎഇ. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അന്നേ ദിവസം ശമ്പളത്തോട് കൂടിയുള്ള...

Page 1153 of 4402 1 … 1,152 1,153 1,154 … 4,402

Latest News