നിങ്ങളുടെ ഭാര്യമാർ എന്തു പറയുന്നോ അതുപോലെ ചെയ്യുക ;പുരുഷന്മാർക്ക് അഭിഷേകിന്റെ സ്‌പെഷ്യൽ ഉപദേശം
വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ചർച്ചയാകുന്നതിനിടെ പുരുഷൻമാർക്ക് ഉപദേശവുമായി അഭിഷേക് ബച്ചൻ . സമൂഹമാദ്ധ്യമങ്ങളിൽ ഈ ഉപദേശമാണ് ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത്. പുരുഷന്മാർക്ക് എന്ത് ഉപദേശമാണ് നൽകാനുള്ളതെന്ന അവതാരകന്റെ ചോദ്യത്തിനാണ്...


























