Brave India Desk

പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയ്‌ക്കെതിരെ ആക്രമണം; രണ്ടര കോടിയുടെ സ്വർണ്ണം കവർന്നു

പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയ്‌ക്കെതിരെ ആക്രമണം; രണ്ടര കോടിയുടെ സ്വർണ്ണം കവർന്നു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി പൂട്ടി വീട്ടിലേക്ക് പോവുകയായിരുന്ന ഉടമയുടെ സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തി മൂന്നരക്കിലോ സ്വര്‍ണം കവര്‍ന്നു. എം.കെ ജ്വല്ലറി ഉടമ കിണാത്തിയിൽ യൂസഫ് (50), അനുജൻ...

ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ നാളെ

ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ നാളെ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​രാ​ഷ്ട്രീ​യ​ ​ദി​ശാ​സൂ​ചി​ക​ ​നി​ർ​ണ്ണ​യി​ക്കു​ന്ന​ ​വ​യ​നാ​ട് ​ലോ​ക്സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ലെ​യും​ ​പാ​ല​ക്കാ​ട്,​ ​ചേ​ല​ക്ക​ര​ ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ലം​ ​നാ​ളെ​ ​പു​റ​ത്ത് ​വ​രും.​ ​രാ​വി​ലെ​ ​എ​ട്ടി​ന് ​വോ​ട്ടെ​ണ്ണ​ൽ​...

ശബരിമലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം; തീര്‍ഥാടനത്തിന്റെ മറവില്‍ തീവ്രവാദികള്‍ കടന്നുകയറാന്‍ സാധ്യതയെന്ന് പോലീസ് റിപ്പോര്‍ട്ട്; അടിയന്തര ഒഴിപ്പിക്കലിന് സന്നിധാനത്ത് ഹെലിപാഡ് വേണമെന്നും നിര്‍ദ്ദേശം

പുല്ലുമേട് കാനന പാത വഴി സന്നിധാനത്തേക്ക് വരുന്നതിനിടെ വനത്തിൽ കുടുങ്ങി ; ശബരിമല തീർത്ഥാടകർക്ക് രക്ഷയായി എൻഡിആർഎഫ് ഫയർഫോഴ്സ് സംഘം

പത്തനംതിട്ട : വനത്തിൽ കുടുങ്ങിയ ശബരിമല തീർത്ഥാടകർക്ക് രക്ഷയായി എൻഡിആർഎഫ് ഫയർഫോഴ്സ് സംഘം . തമിഴ്നാട്ടിൽ നിന്നും ശബരിമലയിലേക്ക് എത്തിയ തീർത്ഥാടകരായിരുന്നു വനത്തിൽ കുടുങ്ങിയത്. പുല്ലുമേട് കാനന...

പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൽ വഖഫ് ബിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൽ വഖഫ് ബിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൽ 15 ബില്ലുകൾ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഈ നിയമങ്ങളിൽ വഖഫ് നിയമ ഭേദഗതി ബില്ലും മറ്റ് 5 നിയമനിർമ്മാണങ്ങളും ഉൾപ്പെടുന്നു....

ലോക ടെലിവിഷൻ ദിനം ; ടെലിവിഷൻ രംഗത്തുനിന്നുമെത്തി ബോളിവുഡ് കീഴടക്കിയ സൂപ്പർതാരങ്ങൾ

ലോക ടെലിവിഷൻ ദിനം ; ടെലിവിഷൻ രംഗത്തുനിന്നുമെത്തി ബോളിവുഡ് കീഴടക്കിയ സൂപ്പർതാരങ്ങൾ

ബോളിവുഡിലെ നെപ്പോട്ടിസം വിവാദങ്ങൾ ഏറെ വിവാദം ആയിരിക്കുന്ന ഈ കാലഘട്ടത്തിൽ ചർച്ച ചെയ്യപ്പെടുന്ന മറ്റൊന്നാണ് യാതൊരു സിനിമ പാരമ്പര്യവും ഇല്ലാതെ സൂപ്പർസ്റ്റാർ ആയി മാറിയ ചില താരങ്ങളുടെ...

അദാനി ഗ്രൂപ് അത്രയും മോശക്കാരാണെങ്കിൽ  കോൺഗ്രസ് എന്തിനാണ് അവരിൽ നിന്നും സംഭാവന സ്വീകരിക്കുന്നത് – ഷെഹ്‌സാദ് പൂനവാല

അദാനി ഗ്രൂപ് അത്രയും മോശക്കാരാണെങ്കിൽ കോൺഗ്രസ് എന്തിനാണ് അവരിൽ നിന്നും സംഭാവന സ്വീകരിക്കുന്നത് – ഷെഹ്‌സാദ് പൂനവാല

ന്യൂഡൽഹി: ഗൗതം അദാനിയെ വിമർശിച്ചതിന് കോൺഗ്രസിനെ ചോദ്യം ചെയ്ത് ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല. "അദാനി ഗ്രൂപ്പിനെ അഴിമതിക്കാരാണെന്ന് കരുതുന്നെങ്കിൽ പാർട്ടി എന്തിനാണ്...

സാങ്കേതിക പ്രശ്‌നം; പുസ്തകത്തിന്റെ പ്രസാധനം നീട്ടി വച്ചിരിക്കുന്നു; വിവാദത്തിനിടെ ഫേസ്ബുക്ക് കുറിപ്പുമായി ഡി.സി ബുക്‌സ്

ആത്മകഥ വിവാദം; ഇ പി ജയരാജന്റെ മൊഴി രേഖപ്പെടുത്തി

കണ്ണൂർ: ആത്മകഥ വിവാദത്തിൽ പോലീസ് ഇ പി ജയരാജന്റെ മൊഴി രേഖപ്പെടുത്തി. കണ്ണൂർ കീച്ചേരിയിലെ ജയരാജന്റെ വീട്ടിൽ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. പുസ്തക വിവാദത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിന്റെ...

ഇത് തായ്‌ലാന്‍ഡ് ജോളി; ഭക്ഷണത്തിലും മദ്യത്തിലും സയനൈഡ് കലർത്തി കൊന്നത് 12 പേരെ; വധശിക്ഷ വിധിച്ച് കോടതി

ഇത് തായ്‌ലാന്‍ഡ് ജോളി; ഭക്ഷണത്തിലും മദ്യത്തിലും സയനൈഡ് കലർത്തി കൊന്നത് 12 പേരെ; വധശിക്ഷ വിധിച്ച് കോടതി

ബാങ്കോക്ക്: തായ്ലാൻഡില്‍ ഉറ്റ സുഹൃത്ത് അടക്കം പന്ത്രണ്ടിലേറെ പേരെ സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്തിയ യുവതിക്ക് വധശിക്ഷ വിധിച്ച് കോടതി. തായ്ലാൻഡിനെ പിടിച്ചുലച്ച സീരീയൽ കൊലപാതക്കേസിലാണ് ഇപ്പോൾ വിധി...

പോളണ്ടിലെ അമേരിക്കൻ താവളം ആക്രമിച്ചേക്കാം; അമേരിക്കയ്‌ക്കെതിരെ ഭീഷണിയുമായി റഷ്യ

പോളണ്ടിലെ അമേരിക്കൻ താവളം ആക്രമിച്ചേക്കാം; അമേരിക്കയ്‌ക്കെതിരെ ഭീഷണിയുമായി റഷ്യ

ക്രെംലിൻ: അമേരിക്കയ്‌ക്കെതിരെ നേരിട്ടുള്ള ഭീഷണിയുമായി റഷ്യ. പോളണ്ടിലുള്ള അമേരിക്കൻ സൈനിക താവളം തങ്ങളുടെ അത്യാധുനിക ആയുധങ്ങൾ കൊണ്ട് ആക്രമിക്കാനുള്ള നല്ല ഒരു ലക്ഷ്യസ്ഥാനമാണെന്ന് റഷ്യ പ്രഖ്യാപിച്ചു. ഉക്രെയ്‌നിൽ...

ഷിയാസ് കരീം വിവാഹിതനാകുന്നു; സേവ് ദി ഡേറ്റ് ചിത്രങ്ങൾ പങ്കുവച്ച് താരം

ഷിയാസ് കരീം വിവാഹിതനാകുന്നു; സേവ് ദി ഡേറ്റ് ചിത്രങ്ങൾ പങ്കുവച്ച് താരം

എറണാകുളം: മോഡലും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം വിവാഹിതനാകുന്നു. തന്റെ സേവ് ദി ഡേറ്റ് ചിത്രങ്ങൾ പങ്കുവച്ച് താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സേവ്...

ഡിജിറ്റൽ വാച്ച് വ്യവസായത്തിൽ 50-ാം വർഷം ; ആദ്യ സ്മാർട്ട് റിംഗ് പുറത്തിറക്കി കാസിയോ

ഡിജിറ്റൽ വാച്ച് വ്യവസായത്തിൽ 50-ാം വർഷം ; ആദ്യ സ്മാർട്ട് റിംഗ് പുറത്തിറക്കി കാസിയോ

ഡിജിറ്റൽ വാച്ച് വ്യവസായത്തിൽ അഞ്ചു പതിറ്റാണ്ടുകൾ തികക്കുകയാണ് പ്രമുഖ വാച്ച് ബ്രാൻഡ് ആയ കാസിയോ. 50-ാം വാർഷികത്തിൻ്റെ സ്മരണയ്ക്കായി കാസിയോ അതിൻ്റെ ആദ്യത്തെ സ്മാർട്ട് റിംഗ് പുറത്തിറക്കി....

ഓണ്‍ലൈന്‍ ഗെയിമിംഗ് ചെയ്യുന്നവര്‍ക്ക് സന്തോഷവാര്‍ത്ത, ഈ കഴിവുകള്‍ നിങ്ങളെ കാത്തിരിക്കുന്നു, പഠനം

ഓണ്‍ലൈന്‍ ഗെയിമിംഗ് ചെയ്യുന്നവര്‍ക്ക് സന്തോഷവാര്‍ത്ത, ഈ കഴിവുകള്‍ നിങ്ങളെ കാത്തിരിക്കുന്നു, പഠനം

  ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളാണ് മള്‍ട്ടിപ്ലെയര്‍ ഓണ്‍ലൈന്‍ (MMO) ഗെയിമുകള്‍ കളിക്കുന്നത്. വിനോദത്തിനാണെങ്കിലും ഇത് കാര്യമായ പ്രയോജനങ്ങള്‍ ചെയ്യുന്നുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത്തരം ഗെയിമുകള്‍ കളിക്കുന്നവരില്‍ പ്രൊഫഷണല്‍...

നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണം ; മൂന്ന് സഹപാഠികൾ കസ്റ്റഡിയിൽ

നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണം ; മൂന്ന് സഹപാഠികൾ കസ്റ്റഡിയിൽ

പത്തനംതിട്ട : പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർഥിനിയായ അമ്മു മരിച്ച സംഭവത്തിൽ മൂന്ന് വിദ്യാർത്ഥിനികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മുവിന്‍റെ സഹപാഠികളായ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ വിദ്യാർത്ഥിനികൾക്കെതിരെ...

വെള്ളം വാങ്ങുമ്പോൾ കുപ്പിയുടെ അടപ്പിന്റെ നിറം നോക്കാറുണ്ടോ?: നീലയോ പച്ചയോ?

കുപ്പിവെള്ളത്തിന് ഇരട്ടി തുക ഈടാക്കി, ഏഴുവര്‍ഷത്തിന് ശേഷം കഫേയ്‌ക്കെതിരെ കോടതിവിധി

വഡോദര: 20 രൂപ വിലയുള്ള കുപ്പിവെള്ളത്തിന് 41 രൂപ ഈടാക്കിയ കഫേയ്ക്ക് പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷന്‍. തന്നോട് ഇരട്ടിയിലധികം തുക ഈടാക്കിയെന്ന് കാണിച്ച് ഒരു യുവാവ്...

വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ-സീരിയൽ അഭിനേതാവായ അദ്ധ്യാപകൻ പോക്സോ കേസിൽ

വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ-സീരിയൽ അഭിനേതാവായ അദ്ധ്യാപകൻ പോക്സോ കേസിൽ

മലപ്പുറം: വണ്ടൂരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അദ്ധ്യാപകൻ അറസ്റ്റില്‍. വണ്ടൂർ സ്വദേശി മുക്കണ്ണ് അബ്ദുൽ നാസറാണ് അറസ്റ്റിലായത്. പീഡന വിവരം പെൺകുട്ടി കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. ഇതോടെ...

24 വർഷത്തിനിടെ ആദ്യം; നോർത്ത് കൊറിയ സന്ദർശിക്കാനൊരുങ്ങി പുടിൻ

യുക്രൈൻ യുദ്ധം പുതിയ തലത്തിലേക്ക് ; ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ച് റഷ്യ ; സഹായത്തിന് ഉത്തരകൊറിയൻ സൈന്യവും

കീവ് : യുക്രൈൻ യുദ്ധത്തിൽ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ച് റഷ്യ. യുക്രൈനിന്റെ തെക്കുകിഴക്കൻ ഭാഗത്തുള്ള ഡിനിപ്രോ നഗരത്തെ ലക്ഷ്യമിട്ടാണ് റഷ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ...

ഗഗന്‍യാന്‍ ദൗത്യം; ഓസ്ട്രേലിയന്‍ സ്പേസ് ഏജന്‍സിയുമായി നിര്‍ണായക കരാര്‍ ഒപ്പിട്ട് ഐഎസ്ആര്‍ഒ

ബെംഗളൂരു: മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന് മുന്നോടിയായി ഓസ്ട്രേലിയന്‍ സ്പേസ് ഏജന്‍സിയുമായി (ASA) നിര്‍ണായക കരാറില്‍ ഒപ്പുവെച്ചു ഐഎസ്ആര്‍ഒ. ഗഗന്‍യാന്‍ ദൗത്യത്തില്‍ ഐഎസ്ആര്‍ഒ ബഹിരാകാശത്തേക്ക് അയക്കുന്ന...

പാകിസ്താനിൽ നടുറോഡിൽ യാത്രക്കാർക്ക് നേരെ വെടിവെപ്പ് നടത്തി ഭീകരർ ; 38 പേർ മരിച്ചു ; 29 പേർക്ക് ഗുരുതര പരിക്ക്

പാകിസ്താനിൽ നടുറോഡിൽ യാത്രക്കാർക്ക് നേരെ വെടിവെപ്പ് നടത്തി ഭീകരർ ; 38 പേർ മരിച്ചു ; 29 പേർക്ക് ഗുരുതര പരിക്ക്

ഇസ്ലാമാബാദ് : പാകിസ്താനിൽ പൊതുജനങ്ങൾക്ക് നേരെ ഭീകരാക്രമണം. പൊതുനിരത്തിലൂടെ സഞ്ചരിക്കുകയായിരുന്ന യാത്രക്കാർക്ക് നേരെ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ 38 പേർ കൊല്ലപ്പെടുകയും 29 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും...

സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് തകർന്നുവീണു; ജീവനക്കാരിക്ക് ഗുരുതര പരുക്ക്

സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് തകർന്നുവീണു; ജീവനക്കാരിക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം : സെക്രട്ടേറിയറ്റിന്റെ ശുചിമുറിയിലെ ക്ലോസറ്റ് തകർന്നു വീണു. ഒരു ജീവനക്കാരിക്ക് ഗുരുതര പരിക്ക്. കാലിൽ ആഴത്തിലാണ് മുറിവ് ഏറ്റിരിക്കുന്നത്. ഇവർക്ക് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് റിപ്പോർട്ട്....

ഒരാഴ്ച കമ്പനി ചിലവില്‍ സ്പെയിന്‍ ട്രിപ്പ്; അതും 1000 ജീവനക്കാർക്ക്; സർപ്രൈസ് നല്‍കി ചെന്നൈയിലെ കമ്പനി

ഒരാഴ്ച കമ്പനി ചിലവില്‍ സ്പെയിന്‍ ട്രിപ്പ്; അതും 1000 ജീവനക്കാർക്ക്; സർപ്രൈസ് നല്‍കി ചെന്നൈയിലെ കമ്പനി

ചെന്നൈ: ജീവനക്കാരുടെ മാനസികോല്ലാസത്തിനു കൂടി പ്രധാന്യം നല്‍കുന്ന നിരവധി കമ്പനികൾ നമ്മുടെ രാജ്യത്തുണ്ട്. അത്തരത്തിൽ ഒരു കമ്പനിയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ താരം. കമ്പനി തങ്ങളുടെ ജീവനക്കാർക്ക്...

Page 1273 of 4403 1 … 1,272 1,273 1,274 … 4,403

Latest News