വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ മേഘനാഥൻ അന്തരിച്ചു
കോഴിക്കോട്: മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ മേഘനാഥൻ (60) അന്തരിച്ചു. കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. പഴയ കാലത്തേ പ്രശസ്ത വില്ലൻ...
കോഴിക്കോട്: മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ മേഘനാഥൻ (60) അന്തരിച്ചു. കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. പഴയ കാലത്തേ പ്രശസ്ത വില്ലൻ...
പൊലീസ് ആസ്ഥാനത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചെന്ന് പരാതി. ഗ്രേഡ് എസ്‌ഐ വില്‍ഫറിനെതിരെയാണ് പരാതി. ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഗ്രേഡ് എസ്‌ഐ ആണ് വില്‍ഫര്‍ സൈബര്‍ വിഭാഗത്തിലെ...
മലപ്പുറം : സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ പൂട്ടി ഉടമകള്‍ മുങ്ങിയതായി പരാതി. വേങ്ങര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാരാട്ട് കുറീസ്, നിധി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ എംഡി സന്തോഷ്,...
ന്യൂഡൽഹി: ഇന്ത്യയിലെ വർദ്ധിച്ചു വരുന്ന വായു മലിനീകരണ ദുരന്തം ലഘൂകരിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിതിഷ്ടിതമായ പദ്ധതിയുമായി ഗൂഗിൾ . ഹൈപ്പർലോക്കൽ വായു ഗുണനിലവാര വിവരങ്ങൾ നൽകുന്നതിന് ലക്ഷ്യമിട്ടുള്ള...
കോഴിക്കോട് : എൽഡിഎഫിന്‍റെ വിവാദ പരസ്യം പ്രസിദ്ധീകരിച്ചതിനെതിരെ സുപ്രഭാതം പത്രത്തിന്റെ വൈസ് ചെയർമാൻ സൈനുൽ ആബിദീൻ. സുപ്രഭാതം പോലുള്ള ഒരു പത്രത്തിൽ ഇത്തരത്തിൽ ഒരു പരസ്യം വന്നത്...
മംഗളൂരു: കർണാടക കുന്ദാപുരയിൽ മലയാളികൾ സഞ്ചരിച്ചിരുന്ന കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്കെന്ന് റിപ്പോർട്ട്. മൂകാംബിക ക്ഷേത്ര ദർശനത്തിനായി പുറപ്പെട്ട പയ്യന്നൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്....
വയനാട് : മുട്ടിലിലെ ഡബ്ലുഒ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതിനെ തുടര്‍ന്ന് എഡി എമ്മിനോട് റിപ്പോര്‍ട്ട് തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ . ഉച്ചഭക്ഷണം തയാറാക്കുന്നത് സംബന്ധിച്ചുള്ള...
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളിലെ പ്രാഥമിക റൗണ്ടിൽ കേരളത്തിന് വിജയത്തുടക്കം. എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം റെയിൽവേസിനെ തോൽപ്പിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ...
ആലപ്പുഴ : സംസ്ഥാനത്തെ സ്വകാര്യ കോളേജുകൾ കേന്ദ്രമാക്കി ലഹരി വില്പന നടത്തിയിരുന്ന 3 യുവാക്കൾ അറസ്റ്റിൽ. കോളേജ് വിദ്യാർത്ഥികൾ ആയ രണ്ടുപേരും മറ്റൊരു യുവാവുമാണ് ആലപ്പുഴയിൽ നിന്നും...
അയോദ്ധ്യ: 500 വർഷം മുമ്പ് രാജ്യം ഒന്നിച്ചിരുന്നെങ്കിൽ കൊളോണിയലിസത്തെ ഭാരതത്തിന് നേരിടേണ്ടി വരില്ലായിരുന്നുവെന്ന് തുറന്നു പറഞ്ഞ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദുക്കൾ ഐക്യപ്പെട്ടപ്പോൾ രാമക്ഷേത്രത്തിൻ്റെ നിർമ്മാണം...
എറണാകുളം: ജില്ലയിൽ മഞ്ഞപ്പിത്ത രോഗബാധ വർദ്ധിക്കുന്നു. ഈ സാഹചര്യത്തിൽ ജനങ്ങൾ ആരോഗ്യ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പുറത്ത് ശീതളപാനീയങ്ങളും ഭക്ഷണവും...
തിരുവനന്തപുരം : മുനമ്പത്തെ വിവാദ ഭൂമി വഖഫ് ഭൂമി തന്നെയെന്ന് ഉറപ്പിച്ചുപറഞ്ഞ് കേരള വഖഫ് സംരക്ഷണ സമിതി. ഇന്ത്യയിലെ മുസ്ലിം വിഭാഗത്തിന് പൗരത്വം പോലും നിഷേധിച്ച് രണ്ടാംകിട...
സോഷ്യല്‍മീഡിയയില്‍ പലപ്പോഴും നമ്മുടെ ബുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്ന വീഡിയോകള്‍ എത്താറുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വൈറലാകാറുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ്...
13 വര്‍ഷങ്ങള്‍ക്ക് ശേഷം ജയില്‍ ചപ്പാത്തിക്ക് വില കൂടുന്നുവെന്ന് റിപ്പോര്‍ട്ട്. പത്തു എണ്ണത്തിന്റെ പാക്കറ്റിന് ഇനി 30 രൂപയാകും. ജയില്‍ ചപ്പാത്തിക്ക് നവംബര്‍ 21 മുതലാണ്...
ബീജിങ്: ടെക് ലോകത്തെ ഞെട്ടിച്ചു കൊണ്ട് 12 റോബോർട്ടുകളെ തട്ടിക്കൊണ്ടു പോയി. ഷാങ്ഹായ് റോബോട്ടിക്‌സ് കമ്പനിയുടെ ഷോറൂമിൽ നിന്ന് 12 വലിയ റോബോട്ടുകളെ 'തട്ടിക്കൊണ്ടുപോയത്. എന്നാല്‍, ഇവരെ...
കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവതി ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. പേരാമ്പ്ര കൂത്താളി സ്വദേശിനി രജനി ആണ്...
ചായ ചൂടോടെ കുടിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ ... അത് വേറെ തന്നെയാ.... അല്ലേ... ? എന്നാൽ ഇങ്ങനെ ചായ കുടിച്ചാൽ ശരീരത്തിന് നല്ലതാണോ ചീത്തയാണോ...
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരില്‍ ഭൂരിഭാഗവും പ്രഥമ നടപടിയായി ചെയ്യുന്നത്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം പൂര്‍ണമായി ഒഴിവാക്കുകയാണ്. എന്നാല്‍ ശരീരഭാരം കുറയ്ക്കുന്നതിന് കാര്‍ബോഹൈഡ്രേറ്റുകള്‍ പൂര്‍ണമായി കുറയ്ക്കണം എന്നുണ്ടോ...
ന്യൂഡൽഹി : ചൈനീസ് മന്ത്രി ഡോങ് ജുനുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് . ലാവോസിലെ വിയന്റിയാനിൽ നടന്ന 11-ാമത് ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ...
മുംബൈ : മഹാരാഷ്ട്ര, ഝാർഖണ്ഡ് തിരഞ്ഞെടുപ്പുകളിൽ എൻഡിഎ വമ്പിച്ച വിജയം കൈവരിക്കുമെന്ന് വിവിധ ദേശീയ മാദ്ധ്യമങ്ങളുടെ എക്സിറ്റ് പോൾ ഫലങ്ങൾ. മഹാരാഷ്ട്രയിൽ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies