Brave India Desk

സമസ്ത കേരളത്തിന്റെ സൂര്യ തേജസ്; ജിഫ്രി മുത്തുക്കോയ തങ്ങൾ വലിയ മനുഷ്യൻ; സന്ദീപ് വാര്യർ

സമസ്ത കേരളത്തിന്റെ സൂര്യ തേജസ്; ജിഫ്രി മുത്തുക്കോയ തങ്ങൾ വലിയ മനുഷ്യൻ; സന്ദീപ് വാര്യർ

മലപ്പുറം: വിദ്യാഭ്യാസ- ആത്മീയ രംഗത്ത് സൂര്യതേജസായി നിൽക്കുന്ന പ്രസ്ഥാനമാണ് സമസ്തയെന്ന് സന്ദീപ് വാര്യർ. സമസ്ത അദ്ധ്യക്ഷൻ ജിഫ്രിക്കോയ തങ്ങളെ മലപ്പുറത്ത് എത്തി കണ്ടതിന് പിന്നാലെ ആയിരുന്നു അദ്ദേഹത്തിന്റെ...

മോഹൻലാൽ ദീപം കൊളുത്തി; മമ്മൂട്ടിയും മോഹൻലാലും ഒന്നിയ്ക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

മോഹൻലാൽ ദീപം കൊളുത്തി; മമ്മൂട്ടിയും മോഹൻലാലും ഒന്നിയ്ക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

എറണാകുളം: മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന് തുടക്കം. ശ്രീലങ്കയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിക്കുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാലും മമ്മൂട്ടിയും സിനിമയിൽ ഒന്നിയ്ക്കുന്നത്....

സന്ദീപ് പോയതിൽ സന്തോഷം; തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കറിവേപ്പില ആയിക്കോളും; സി.കൃഷ്ണകുമാർ

പാലക്കാട്ടെ വികസനം വോട്ടാകും; വിജയപ്രതീക്ഷയുണ്ട്; സി കൃഷ്ണകുമാർ

പാലക്കാട്: മണ്ഡലത്തിൽ ഉറപ്പായും ഇക്കുറി വിജയിക്കുമെന്ന് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. വോട്ട് രേഖപ്പെടുത്തുന്നതിന് മുന്നോടിയായി ചിന്മയ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷം മാദ്ധ്യമങ്ങളോട് ആയിരുന്നു...

ഡൽഹിയെ രാജ്യ തലസ്ഥാനത്ത് നിന്നും മാറ്റണം; ഞെട്ടിച്ച ആവശ്യവുമായി ശശി തരൂർ

ഡൽഹിയെ രാജ്യ തലസ്ഥാനത്ത് നിന്നും മാറ്റണം; ഞെട്ടിച്ച ആവശ്യവുമായി ശശി തരൂർ

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ വായുമലിനീകരണം സമാനതകളില്ലാത്ത അവസ്ഥയിലേക്ക് പോകവെ ഇനിയും തലസ്ഥാനമായി ഡല്‍ഹി തുടരണോ എന്ന ചോദ്യവുമായി തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. സമൂഹ മാദ്ധ്യമമായ...

ആന്റണി രാജുവിന് ഇന്ന് നിർണായകം; തൊണ്ടിമുതൽ കേസിൽ സുപ്രീംകോടതി വിധി ഇന്ന്

ആന്റണി രാജുവിന് ഇന്ന് നിർണായകം; തൊണ്ടിമുതൽ കേസിൽ സുപ്രീംകോടതി വിധി ഇന്ന്

തിരുവനന്തപുരം: മുൻമന്ത്രിയും എംഎൽഎയുമായ ആന്റണി രാജു ഉൾപ്പെട്ട തൊണ്ടിമുതൽ കേസിൽ സമർപ്പിച്ച ഹർജിയിൽ ഇന്ന് സുപ്രീംകോടതി വിധി പറയും. ആന്റണി രാജു സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി വിധി...

ക്രിപ്റ്റോ തട്ടിപ്പിൽ പങ്കാളി; വോട്ടെടുപ്പിന് തൊട്ടു മുമ്പേ എൻ സി പി നേതാവ് സുപ്രിയ സുലെക്കെതിരെ ആരോപണം

ക്രിപ്റ്റോ തട്ടിപ്പിൽ പങ്കാളി; വോട്ടെടുപ്പിന് തൊട്ടു മുമ്പേ എൻ സി പി നേതാവ് സുപ്രിയ സുലെക്കെതിരെ ആരോപണം

മുംബൈ: മഹാരാഷ്ട്രയില്‍ പോളിങ്ങ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ എന്‍സിപി നേതാവും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലേയ്‌ക്കെതിരെ ക്രിപ്റ്റോ തട്ടിപ്പ് ആരോപണം . സുപ്രിയ...

ഇനി എല്ലാം ഓൺലൈനിൽ; നിർണ്ണായക മാറ്റവുമായി കെ എസ് ഇ ബി

ഇനി എല്ലാം ഓൺലൈനിൽ; നിർണ്ണായക മാറ്റവുമായി കെ എസ് ഇ ബി

തിരുവനന്തപുരം: പുതിയ കണക്ഷൻ ഉൾപ്പെടെ എല്ലാ സേവനങ്ങൾക്കുമുള്ള അപേക്ഷ ഓൺലൈനിലേക്ക് മാറ്റാനൊരുങ്ങി കെ എസ് ഇ ബി. കൂടുതൽ സുതാര്യത ഉറപ്പ് വരുത്താനും കാര്യക്ഷമത കൂട്ടാനുമാണ് ഈ...

മറ്റൊരാളുമായുള്ള ബന്ധത്തിന്റെ പേരിൽ അരുംകൊല; കരുനാഗപ്പള്ളി സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി

വിജയലക്ഷ്മി കൊലക്കേസ്; പ്രതി റിമാൻഡിൽ; ജയചന്ദ്രനെ അമ്പലപ്പുഴ പോലീസിന് കൈമാറും

കൊല്ലം: കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയെ കൊലപ്പെടുത്തിയ ശേഷം വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ പ്രതി ജയചന്ദ്രനെ റിമാൻഡ് ചെയ്തു. രാത്രിയോടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്കാണ് റിമാൻഡ്...

വിവാദങ്ങൾക്ക് താത്കാലിക വിരാമം; പാലക്കാട് ഇന്ന് ബൂത്തിലേക്ക്

വിവാദങ്ങൾക്ക് താത്കാലിക വിരാമം; പാലക്കാട് ഇന്ന് ബൂത്തിലേക്ക്

പാലക്കാട്: രാഷ്ട്രീയ വിവാദങ്ങളും ട്വിസ്റ്റുകളും നിറഞ്ഞ ചൂടേറിയ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഇന്ന് വിധിയെഴുത്ത്. രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങും. പാലക്കാട് 1,94,706 പേർ...

തിരുപ്പതി, വൈഷ്‌ണോ ദേവി ക്ഷേത്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നത് കണ്ട് പഠിക്കണം  ശബരിമലയില്‍  ക്രമീകരണങ്ങള്‍ ഒരുക്കുന്നവര്‍ ;സുപ്രീംകോടതി

ശബരിമലയിലെ കടകളിൽ സംയുക്ത സ്ക്വാഡിന്റെ പരിശോധന ; പഴകിയ സാധനങ്ങൾ അടക്കം കണ്ടെത്തിയത് നിരവധി നിയമലംഘനങ്ങൾ

പത്തനംതിട്ട : ശബരിമല പരിസരത്ത് തീർത്ഥാടകരെ ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന കടകളിൽ സംയുക്ത സ്ക്വാഡിന്റെ പരിശോധന. സന്നിധാനത്തും പരിസരത്തുമുള്ള കടകളിൽ പ്രത്യേകമായി രൂപവത്കരിച്ച സ്‌ക്വാഡ് ആണ് പരിശോധന നടത്തിയത്....

എ ആർ റഹ്മാനും ഭാര്യയും വിവാഹമോചിതരാകുന്നു ; 29 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കുകയാണെന്ന് സൈറ

എ ആർ റഹ്മാനും ഭാര്യയും വിവാഹമോചിതരാകുന്നു ; 29 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കുകയാണെന്ന് സൈറ

ചെന്നൈ : സംഗീതസംവിധായകനും ഗായകനുമായ എ ആർ റഹ്മാൻ വിവാഹമോചിതനാകുന്നു. അദ്ദേഹത്തിന്റെ ഭാര്യ സൈറ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 29 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കാൻ സൈറ...

അഹിന്ദു ഉദ്യോഗസ്ഥർക്ക് ക്ഷേത്ര ഭരണത്തിൽ എന്താണ് കാര്യം ? നിലപാട് വ്യക്തമാക്കി തിരുമല തിരുപ്പതി ദേവസ്ഥാനം

അഹിന്ദു ഉദ്യോഗസ്ഥർക്ക് ക്ഷേത്ര ഭരണത്തിൽ എന്താണ് കാര്യം ? നിലപാട് വ്യക്തമാക്കി തിരുമല തിരുപ്പതി ദേവസ്ഥാനം

പുതുതായി രൂപീകരിച്ച തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ട്രസ്റ്റ് ബോർഡ് തിങ്കളാഴ്ച നടന്ന ആദ്യ യോഗത്തിൽ ടിടിഡിയിൽ ജോലി ചെയ്യുന്ന എല്ലാ അഹിന്ദുക്കളുടെയും സേവനം ഉടൻ അവസാനിപ്പിക്കാനും...

ജി 20 ഉച്ചകോടി: ബ്രസീൽ പ്രസിഡൻ്റ് ലുലയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി, സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ഉറപ്പ് നൽകി

ജി 20 ഉച്ചകോടി: ബ്രസീൽ പ്രസിഡൻ്റ് ലുലയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി, സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ഉറപ്പ് നൽകി

ബ്രസീൽ ജി20 ഉച്ചകോടിക്കിടെ ഉഭയകക്ഷി ചർച്ചകളിൽ ഏർപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രസീൽ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും. ബ്രസീലിൻ്റെ ‘പട്ടിണിയ്ക്കും ദാരിദ്ര്യത്തിനും എതിരായ...

പള്ളികളിലെ വെള്ളിയാഴ്ച പ്രഭാഷണങ്ങളിൽ ആത്മീയത പറഞ്ഞാൽ മതി, രാഷ്ട്രീയം വേണ്ട – നിർദ്ദേശം നൽകി ഛത്തിസ്‌ഗഡ്‌ വഖഫ് ബോർഡ്

പള്ളികളിലെ വെള്ളിയാഴ്ച പ്രഭാഷണങ്ങളിൽ ആത്മീയത പറഞ്ഞാൽ മതി, രാഷ്ട്രീയം വേണ്ട – നിർദ്ദേശം നൽകി ഛത്തിസ്‌ഗഡ്‌ വഖഫ് ബോർഡ്

റായ്‌പൂർ : വെള്ളിയാഴ്ച പ്രഭാഷണ വിഷയങ്ങൾക്ക് സംസ്ഥാനത്തുടനീളമുള്ള പള്ളികൾ മുൻകൂർ അനുമതി തേടണമെന്ന് നിർദ്ദേശം കൊണ്ടുവന്ന് ഛത്തീസ്ഗഢ് വഖഫ് ബോർഡ്. പ്രഭാഷണങ്ങൾ മതപരമായ പഠിപ്പിക്കലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും...

കേരളത്തിലെ പിള്ളേരാണ് സാറേ ; തട്ടിപ്പും കൊണ്ട് ഇങ്ങോട്ട് വരേണ്ട ; സൈബർ തട്ടിപ്പുകാരെ കുടുക്കി വിദ്യാർത്ഥി

കേരളത്തിലെ പിള്ളേരാണ് സാറേ ; തട്ടിപ്പും കൊണ്ട് ഇങ്ങോട്ട് വരേണ്ട ; സൈബർ തട്ടിപ്പുകാരെ കുടുക്കി വിദ്യാർത്ഥി

തിരുവനന്തപുരം : ഓൺലൈൻ പണം തട്ടിപ്പ് സംഘത്തെ കുടുക്കി തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി. ടെലികോം റെഗുലേറ്ററി അതോറിറ്റിയിൽ നിന്നും ആണെന്ന് പരിചയപ്പെടുത്തി വിളിച്ച് തട്ടിപ്പിന് ശ്രമിച്ച സംഘത്തെയാണ്...

പുതിയ ചർച്ചകൾ; പുതിയ ലോക ക്രമം ? മാറുന്ന ഇന്ത്യ ചൈനാ ബന്ധം

പുതിയ ചർച്ചകൾ; പുതിയ ലോക ക്രമം ? മാറുന്ന ഇന്ത്യ ചൈനാ ബന്ധം

ന്യൂഡൽഹി: അതിർത്തിയിൽ സൈന്യത്തെ പിൻവലിച്ച് വെറും ആഴ്ചകൾക്ക് ശേഷം മറ്റൊരു നിർണ്ണായക ലക്ഷ്യത്തിലേക്ക് കൂടെ കടന്ന് ഇന്ത്യയും ചൈനയും. ഇരു രാജ്യങ്ങളിലേക്കുള്ള നേരിട്ടുള്ള വിമാനങ്ങളും മനസാ സരോവര...

സംവിധായകന് നേരെ വെടിയുതിർത്ത് കന്നഡ യുവതാരം ; കാരണമായത് മുടങ്ങിപ്പോയ സിനിമയെ കുറിച്ചുള്ള തർക്കം

സംവിധായകന് നേരെ വെടിയുതിർത്ത് കന്നഡ യുവതാരം ; കാരണമായത് മുടങ്ങിപ്പോയ സിനിമയെ കുറിച്ചുള്ള തർക്കം

ബംഗളുരു : കന്നഡ സിനിമാ സംവിധായകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവ നടൻ താണ്ഡവ് റാം അറസ്റ്റിൽ. സംവിധായകന് നേരെ വെടിയുതിർത്ത താണ്ഡവിനെ ചന്ദ്ര ലേഔട്ട് പൊലീസ്...

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രം ; കേരളത്തിലെ വോട്ടർമാർ എത്രയാണന്നറിയാമോ

ഉപതിരഞ്ഞെടുപ്പ്; പാലക്കാട് നിയോജക മണ്ഡലത്തില്‍  നാളെ അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാട് നിയോജക മണ്ഡലത്തില്‍ നാളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. നിയോജക മണ്ഡലത്തിന്‍റെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതു ഭരണ...

ഷാപ്പിൽ മദ്യപിക്കാനെത്തിയ സംഘത്തിലെ യുവാവ് പുഴയിൽ ഇറങ്ങി നീന്തി, മുങ്ങിപ്പോയി, തിരച്ചിൽ

ഷാപ്പിൽ മദ്യപിക്കാനെത്തിയ സംഘത്തിലെ യുവാവ് പുഴയിൽ ഇറങ്ങി നീന്തി, മുങ്ങിപ്പോയി, തിരച്ചിൽ

തൃശ്ശൂർ : ഷാപ്പിൽ മദ്യപിക്കാനെത്തിയ യുവാവിനെ പുഴയിൽ കാണാതായി. പുഴയിലേക്ക് ഇറങ്ങി നീന്തിയ യുവാവ് താഴ്ന്നു പോകുകയായിരുന്നു. വടൂക്കര സ്വദേശി ജെറിൻ (26) നെ ആണ് കാണാതായത്....

പ്രകാശസംശ്ലേഷണത്തിലൂടെ ഊര്‍ജ്ജം; പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം

പ്രകാശസംശ്ലേഷണത്തിലൂടെ ഊര്‍ജ്ജം; പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം

  പ്രകൃതിയെ മലിനമാക്കാത്ത പുതിയ ഊര്‍ജ്ജ സ്രോതസ്സ് കണ്ടെത്തിയ ആഹ്‌ളാദത്തിലാണ് ശാസ്ത്രലോകം. ഇതിനായി ഹൈഡ്രോജെല്ലാണ് അവര്‍ സൃഷ്ടിച്ചിരിക്കുന്നത്. പ്രകാശസംശ്ലേഷണത്തെ സൂക്ഷ്മമായി പ്രതിഫലിപ്പിക്കുന്ന പ്രക്രിയയിലൂടെ ഹൈഡ്രജനും ഓക്‌സിജനും ഉത്പാദിപ്പിക്കാന്‍...

Page 1279 of 4403 1 … 1,278 1,279 1,280 … 4,403

Latest News