സ്വിഗിയില്‍ ഓര്‍ഡര്‍ ചെയ്ത പച്ചക്കറികള്‍ക്ക് പറഞ്ഞ തൂക്കമില്ല, അബദ്ധമല്ലെന്ന് നെറ്റിസണ്‍സ്, വിവാദം
സ്വിഗി ഇന്‍സ്റ്റാമാര്‍ട്ടില്‍ പച്ചക്കറി ഓര്‍ഡര്‍ ചെയ്ത തനിക്ക് കിട്ടിയ പണി പങ്കുവെച്ച ഒരു കസ്റ്റമറിന്റെ പോസ്റ്റ് വൈറലാകുന്നു. സ്വിഗി വഴി തനിക്ക് ലഭിച്ച പച്ചക്കറികള്‍ക്ക് തൂക്കം...



























