നരച്ച മുടി പിഴുതാല്‍ കൂടുതല്‍ നരയ്ക്കുമോ? സത്യമിതാണ്
ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ എല്ലാവരും നേരിടുന്ന പ്രശ്നമാണ് നര. മിക്കവാറും ആളുകള്‍ക്ക് theere ഇഷ്ടമില്ലാത്ത കാര്യമാണ് നരച്ച മുടി. ഇന്നത്തെ കാലത്ത് മുടി നരയ്ക്കാന്‍ ജീവിതശൈലിയും ഭക്ഷണക്രമവും...
ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ എല്ലാവരും നേരിടുന്ന പ്രശ്നമാണ് നര. മിക്കവാറും ആളുകള്‍ക്ക് theere ഇഷ്ടമില്ലാത്ത കാര്യമാണ് നരച്ച മുടി. ഇന്നത്തെ കാലത്ത് മുടി നരയ്ക്കാന്‍ ജീവിതശൈലിയും ഭക്ഷണക്രമവും...
അധികാരമോഹവും അത്യാർത്തിയുമുള്ളവർ രാഷ്ട്രീയത്തിൽ സുലഭമാണെങ്കിലും അത് തുറന്നു പറയുന്നതിൽ മടിയില്ലാത്ത അപൂർവ്വം പേരിൽ ഒരാളാണ് ബിജെപിയിൽ നിന്ന് കോൺഗ്രസിൽ ചാടിയ സന്ദീപ് വാര്യർ. സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ചകളിൽ ഇടപെടുന്ന...
ബാത്ത് സ്‌ക്രബർ ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കിൽ രോഗാണു വരാൻ ചാൻസ് വളരെ കൂടുതലാണ്. ഇതിൽ രോഗാണുകൾക്ക് കയറിയിരിക്കാൻ വളരെ എളുപ്പമാണ് . വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ ലൂഫകളിൽ ബാക്ടീരിയകളും പൂപ്പലുമൊക്കെ...
മുംബൈ : ഇനി സംവിധായക കുപ്പായം അണിയാനില്ലെന്ന് പ്രഖ്യാപിച്ച് ബോളിവുഡ് സംവിധായകനും നിർമ്മാതാവും നടൻ ഹൃത്വിക് റോഷന്റെ പിതാവുമായ രാകേഷ് റോഷൻ. നിരവധി ഹിറ്റ് ബോളിവുഡ് ചിത്രങ്ങളുടെ...
ന്യൂഡൽഹി : ബാബ സിദ്ദിഖി വധക്കേസിലെ മുഖ്യപ്രതിയും ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനുമായ അൻമോൾ ബിഷ്‌ണോയ് യുഎസിൽ കസ്റ്റഡിയിൽ. നിലവിൽ ഗുജറാത്തിലെ സബർമതി ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയിയുടെ...
ചെന്നൈ: യുവ തമിഴ് ഗായകൻ ഗുരു ഹുസനെതിരെ ബലാത്സംഗ കേസ്. സോഫ്റ്റ്‌വെയർ എൻജിനീയർ ആയ യുവതിയുടെ പരാതിയിൽ ആണ് ഗുരു ഗുഹനെതിരെ പോലീസ് കേസ് എടുത്തത്. വിവാഹ...
മലിനീകരണം ഒഴിവാക്കുന്നതിനും പോക്കറ്റ് കാലിയാകാതിരിക്കാനും പ്രകൃതിദത്തമായ ശുചീകരണ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഒരു മികച്ച മാര്‍ഗമാണ്. വിനാഗിരിയും ബേക്കിംഗ് സോഡയും പോലുള്ള പ്രകൃതിദത്ത ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ...
കോഴിക്കോട്: യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. നാദാപുരം കോടഞ്ചേരിയിൽ ആണ് സംഭവം. ഉണിയമ്പ്രോൽ മനോഹരൻ–സനില ദമ്പതികളുടെ മകൾ ആരതി (21) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9...
പാലക്കാട് : പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. ഇനി നിശബ്ദ പ്രചാരണമാണ്. മറ്റന്നാൾ പാലക്കാടൻ ജനത തങ്ങളുടെ ജനപ്രതിനിധിക്കായി വിധിയെഴുതും. വൈകിട്ട് നാലോടെയാണ് ബിജെപിയുടെയും യുഡിഎഫിൻറെയും എൽഡിഎഫിൻറെയും...
ചെന്നൈ: ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം. ആർക്കും അറിയാത്ത നിരവധി കാര്യങ്ങളാണ് ഡോക്യുമെന്ററിൽ താരം...
കോഴിക്കോട്: കൊയിലാണ്ടിയിൽ പോലീസുകാർക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. നാല് പോലീസുകാർക്ക് പരിക്കേറ്റു. ഇവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഉച്ചയോടെയായിരുന്നു സംഭവം. പഴയ ചിത്രാ ടാക്കീസിന്...
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്നാലെ ഗോദ്ര കൂട്ടക്കൊലയെ ആസ്പദമാക്കി നിർമ്മിച്ച് ചിത്രം ദി സബർമതി റിപ്പോർട്ടിനെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി സഅമിത് ഷാ. സത്യം...
ന്യൂയോർക്ക്: ബഹിരാകാശത്ത് പുതിയ നക്ഷത്ര സമൂഹത്തെ ( ഗാലക്‌സി) കണ്ടെത്തി. വർഷങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ ജെയിംസ് വെബ്ബ് സ്‌പേസ് ടെലസ്‌കോപ്പ് ആണ് പുതിയ നക്ഷത്ര സമൂഹത്തെ കണ്ടെത്തിയത്....
ഇംഫാൽ : മണിപ്പൂരിലെ ക്രമസമാധാന നില തകരാറിലാക്കാൻ ഇനി ആരെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. നിലവിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര സായുധ പോലീസ് സേനയുടെ (സിഎപിഎഫ്)...
പാലക്കാട്: നിയമസഭ മണ്ഡലത്തിലേക്കുള്ള നവംബർ 20ന് സ്വകാര്യമേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും വേതനത്തോടു കൂടിയ അവധി ഉറപ്പാക്കണമെന്ന് ലേബർ കമ്മീഷന്‍ . വാണിജ്യ വ്യവസായ വ്യാപാര സ്ഥാപനങ്ങളടക്കമുള്ള എല്ലാ...
ആവി പറക്കുന്ന ഒരു കപ്പ് ഓഫ് കോഫിയിൽ നിന്നോ ചായയിൽ നിന്നോ ആണ് നമ്മളിൽ പലരും ഒരു ദിവസം ആരംഭിക്കുന്നത്. ഉറക്കമുണർന്ന് രാവിലെ ഒഴിഞ്ഞ വയറിൽ ചായ...
എറണാകുളം: സ്വർണം പോലെ കുതിച്ചുയർന്ന് നാളികേരത്തിന്റെ വിലയും. വിപണിയിൽ നാളികേരത്തിന്റെ വില സർവ്വകാല റെക്കോർഡിൽ എത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മദ്ധ്യകേരളത്തിൽ കിലോയ്ക്ക 81 രൂപയാണ് തേങ്ങയുടെ വില....
മലയാളത്തിലെ പ്രിയപ്പെട്ട നടിയാണ് ഷീല.1960-കളുടെ ആരംഭത്തിൽ സിനിമയിലെത്തിയ ഷീല, രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയിൽ നിറഞ്ഞു നിന്നു.1980-ൽ സ്‌ഫോടനം എന്ന ചിത്രത്തോടെ താൽകാലികമായി അഭിനയ രംഗത്തുനിന്ന് വിടവാങ്ങിയ...
തേങ്ങാമുറി അരച്ച ശേഷം ബാക്കി പകുതി സൂക്ഷിച്ചു വയ്ക്കാറുണ്ടോ? ഫ്രിഡ്ജിലാണ് തേങ്ങ മുറിച്ചത് സൂക്ഷിക്കുന്നതെങ്കില്‍ പോലും കുറച്ചുദിവസം കഴിയുമ്പോള്‍ കേടാവും.ഇത്തരം തേങ്ങകൊണ്ട് ഭക്ഷണം ഉണ്ടാക്കുമ്പോള്‍ അതില്‍...
എറണാകുളം: കൊച്ചി നഗരത്തിൽ രാസ ലഹരിയുമായി ദമ്പതികൾ അറസ്റ്റിൽ. മുണ്ടംവേലി കാളിപറമ്പിൽ വീട്ടിൽ ഫ്രാൻസിസ് സേവ്യർ ഭാര്യ മരിയ ടെസ്മ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies