ശരീരം കാണാൻ ആഗ്രഹിക്കുന്നവരെ തൃപ്തിപ്പെടുത്താൻ ഞാൻ ഇല്ല; കിടിലൻ മറുപടിയുമായി സായ് പല്ലവി
എറണാകുളം: സിനിമയിൽ അഭിനയിക്കുന്നതിന് നടി സായ്പല്ലവിയ്ക്കുള്ള നിബന്ധനകൾ അടുത്തിടെ മാദ്ധ്യമങ്ങളിൽ വലിയ വാർത്ത ആയിരുന്നു. ഇൻഡിമേറ്റ് സീനുകളിൽ അഭിനയിക്കുകയില്ല, തിരക്കഥയ മുഴുവനായി വായിക്കണം എന്നിങ്ങനെ പോകുന്നു നിബന്ധനകൾ....



























