ബാബ സിദ്ദിഖിയുടെ മകൻ എൻസിപിയിൽ; ഊഷ്മള സ്വീകരണം നൽകി അജിത് പവാർ
മുംബൈ: അടുത്തിടെ കൊല്ലപ്പെട്ട മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖിയുടെ മകൻ എൻസിപി അജിത്പവാർ പക്ഷത്തോടൊപ്പം ചേർന്നു. ഇന്ന് രാവിലെ പാർട്ടി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ആയിരുന്നു...
മുംബൈ: അടുത്തിടെ കൊല്ലപ്പെട്ട മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖിയുടെ മകൻ എൻസിപി അജിത്പവാർ പക്ഷത്തോടൊപ്പം ചേർന്നു. ഇന്ന് രാവിലെ പാർട്ടി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ആയിരുന്നു...
ശ്രീനഗർ: നയതന്ത്ര കരാറിലൂടെ സംഘർഷാവസ്ഥ പരിഹരിക്കപ്പെട്ടതിന് പിന്നാലെ കിഴക്കൻ ലഡാക്കിൽ നിന്നും പിൻവാങ്ങുന്ന നടപടികൾ ആരംഭിച്ച് ഇന്ത്യയും ചൈനയും. ഇരു വിഭാഗം സൈന്യവും യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള...
തൃശൂര്‍: ശബരിമല മണ്ഡല മകര വിളക്ക് സീസണില്‍ ഗുരുവായൂരില്‍ പ്ലാസ്റ്റിക് കാരിബാഗിന്‍റെയും ഒറ്റത്തവണ ഉപയോഗിക്കുന്ന സാധനങ്ങളുടെയും നിരോധനം കര്‍ശനമാക്കാന്‍ തീരുമാനം. സീസണില്‍ ഗുരുവായൂരില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ...
ചെന്നൈ: ഭർതൃവീട്ടുകാരുടെ നിരന്തര പീഡനത്തെ തുടർന്ന് മരിച്ച മലയാളി അദ്ധ്യാപിക ശ്രുതിയുടെ മരണം കൊലപാതകമാണെന്ന് പിതാവ് ബാബു. ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയ മുറിയിൽ ആത്മഹത്യയുടെ ലക്ഷണങ്ങളില്ല....
ന്യൂഡല്‍ഹി: ബഹിരാകാശമേഖലയിലെ സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതിനായി 1000 കോടി രൂപയുടെ സംരംഭകനിധി (വെഞ്ചർ കാപ്പിറ്റൽ ഫണ്ട്) ഓഹരിവിപണി വഴി സ്വരൂപിക്കുന്നതിന് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ. വ്യാഴാഴ്ചയാണ് സുപ്രധാന പദ്ധതിക്ക്...
ശ്രീനഗർ: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ പിഎഎഫ്എഫ് ഏറ്റെടുത്തു. സംഭവത്തില്‍ ജമ്മു കശ്മീരില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് ഭീകരർക്കായുള്ള തെരച്ചിൽ...
തിരുവനന്തപുരം: 'ദാന' ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിലും ഇന്ന് അതിശക്ത മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്...
കൊൽക്കത്ത: ദാന എന്ന തീവ്ര ചുഴലിക്കാറ്റ് കരതൊട്ടു. ഇത് വടക്കൻ ഒഡിഷ തീരം പിന്നിട്ടതായാണ് റിപ്പോർട്ട്. ചുഴലിക്കാറ്റിന്റെ ഫലമായി ഭദ്രക്ക് ഉൾപ്പെടെയുള്ള മേഖലകളിൽ കനത്ത മഴയും കാറ്റും...
ശ്രീനഗർ: വ്യാഴാഴ്ച വൈകുന്നേരം ജമ്മു കശ്മീരിലെ ഗുൽമാർഗിൽ ഇന്ത്യൻ സൈനിക വാഹനത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികരും രണ്ട് സിവിലിയൻ പോർട്ടർമാരും കൊല്ലപ്പെട്ടു. ബൊട്ടപത്രി...
റിയാദ്: സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് സ്റ്റാഫ് നഴ്സുമാരുടെ (വനിതകള്‍) നിരവധി ഒഴിവുകൾ. ഇതിലേക്ക് ആളെയെടുക്കാൻ റിക്രൂട്ട്മെന്റ് നടത്താനൊരുങ്ങി നോര്‍ക്ക റൂട്ട്സ് . ക്രിട്ടിക്കൽ കെയർ യൂണിറ്റ്, എമർജൻസി റൂം...
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. എഴുപതുകളിലും അദ്ദേഹം മോളിവുഡിന്റെ മെഗാസ്റ്റാർ എന്നാണ് അറിയപ്പെടുന്നത് പോലും. വ്യത്യസ്തമായ കഥാപാത്ര പരീക്ഷണങ്ങൾ നടത്തി ആരാധകരെ ഞെട്ടിക്കുകയാണ് അദ്ദേഹം. തന്നെ...
നാം സമീകൃതആഹാരമെന്ന് കരുതി നല്ല ആവേശത്തോടെ അകത്താക്കുന്ന ഒന്നാണ് പാൽ. ശരീരത്തിന് ഏറെ ഗുണകരമായതിനാൽ കുട്ടികളെ മാതാപിതാക്കൾ നിർബന്ധിപ്പിച്ചും വിരട്ടിയും വരെ കുടിപ്പിക്കാറുണ്ട്. എന്നാൽ ഇങ്ങനെ കുടിക്കുന്ന...
ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ചതായി അറിയിച്ച് കേന്ദ്രസർക്കാർ . നവംബർ പത്തിന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുന്ന ഒഴിവിലാണ് ജസ്റ്റിസ്...
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് ചൂടിനിടെ അച്ചടക്ക നടപടി നേരിടുന്ന മുൻ എംഎൽഎ പികെ ശശിയുടെ വിദേശ യാത്ര ചർച്ചയാവുന്നു. പാലക്കാട്‌തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് മാറ്റി നിർത്തിയതിലുള്ള അതൃപ്തിയാണ് വിദേശ...
പാറ്റ്ന: ഭർത്താവ് കൊലപ്പെടുത്തി എന്ന് കരുതിയ ഭാര്യ പുതിയ ഭർത്താവിനോടൊപ്പം പ്രത്യക്ഷപെട്ടു. ബീഹാറിലെ ആരയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഭർത്താവിൽ നിന്ന് ഗാർഹിക പീഡനം നേരിട്ട്...
ബെംഗളൂരു : അനധികൃതമായി ഇരുമ്പയിര് കടത്തിയെന്ന കേസിൽ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ അറസ്റ്റിൽ. സിബിഐ ആണ് എംഎൽഎയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബെലെകെരി തുറമുഖം വഴി...
മുംബൈ : രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ വമ്പൻ നിക്ഷേപത്തിന് ഒരുങ്ങുകയാണ് അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്ര. അടുത്ത പത്ത് വർഷത്തിനുള്ളിൽ പ്രതിരോധ രംഗത്ത് 10,000 കോടി രൂപയുടെ...
മുംബൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) കമ്പ്യൂട്ടിങ് ഇന്‍ഫ്രാസ്ട്രക്ചറും ഇന്നൊവേഷന്‍ സെന്ററും നിര്‍മ്മിക്കുന്നതിനായി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസും എന്‍വിഡിയ കോര്‍പ്പറേഷന്‍സും തമ്മിൽ കരാര്‍ ഒപ്പിട്ടതായി എന്‍വിഡിയ സിഇഒ...
കൊച്ചി: വളര്‍ത്തുമൃഗങ്ങളെ ചികിത്സിക്കുന്ന ആശുപത്രിയില്‍ ബഹളമുണ്ടാക്കിയ യുവാവ് അറസ്റ്റില്‍. പൊന്നുരുന്നിയിലെ ആശുപത്രിയിലെത്തിയ യുവാവ് ബഹളമുണ്ടാക്കി നോട്ടുകള്‍ കീറിയെറിയുകയായിരുന്നു. കൊല്ലം സ്വദേശി ദീപക്കിനെയാണ് (38) കടവന്ത്ര പൊലീസ്...
അതിശയകരമായ ബ്രെയിൻ ടീസറുകൾ, പസിലുകൾ, കടങ്കഥകൾ, ഒപ്റ്റിക്കൽ ഇല്യൂഷൻ എന്നിവയുടെ അവിശ്വസനീയമായ ഉറവിടമാണ് ഇന്റർനെറ്റ്. ഇന്റർനെറ്റിൽ, വൈറൽ തന്ത്രങ്ങളും മിഥ്യാധാരണകളും പ്രേക്ഷകരെ പലപ്പോഴും ഗ്രഹണശക്തിയെ വെല്ലുവിളിക്കാനും നിരീക്ഷണ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies