Brave India Desk

സ്ത്രീകൾ വീടുകളിൽ കഴിയണം, പൊതുരംഗത്തിറങ്ങരുത്; വിവാദ പരാമർശവുമായി കാന്തപുരം

‘സ്ത്രീകളെ വീട്ടിൽ തളച്ചിടാൻ ഇസ്‌ലാം പറയുന്നില്ല’;രൂക്ഷവിമർശനവുമായി മുജാഹിദ് വിഭാഗം

  കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി മുജാഹിദ് വിഭാഗം രംഗത്ത്. സ്ത്രീകളെ വീടുകളിൽ തളച്ചിടാനാണ് കാന്തപുരം ശ്രമിക്കുന്നതെന്നും ഇത് അങ്ങേയറ്റം പിന്തിരിപ്പൻ നിലപാടാണെന്നും...

ടെക്‌നോപാർക്കും വിമാനത്താവളവും തമ്പാനൂരും ഇനി ഒറ്റ ഞൊടിയിൽ; തിരുവനന്തപുരം മെട്രോ യാഥാർത്ഥ്യത്തിലേക്ക്; പുതിയ രൂപരേഖ സർക്കാരിന് മുന്നിൽ

ടെക്‌നോപാർക്കും വിമാനത്താവളവും തമ്പാനൂരും ഇനി ഒറ്റ ഞൊടിയിൽ; തിരുവനന്തപുരം മെട്രോ യാഥാർത്ഥ്യത്തിലേക്ക്; പുതിയ രൂപരേഖ സർക്കാരിന് മുന്നിൽ

തിരുവനന്തപുരം നഗരത്തിനായി വിഭാവനം ചെയ്യുന്നത് രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോ സംവിധാനമാണെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.). ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി.) തയ്യാറാക്കിയ...

താരങ്ങൾ അറിഞ്ഞത് ബന്ധുക്കളുടെ മെസ്സേജിലൂടെ; ലോർഡ്‌സ് തോൽവിക്ക് പിന്നാലെ പാക് ടീമിൽ നാടകീയ പുറത്താക്കൽ, തലയൂരി ബോർഡ്

താരങ്ങൾ അറിഞ്ഞത് ബന്ധുക്കളുടെ മെസ്സേജിലൂടെ; ലോർഡ്‌സ് തോൽവിക്ക് പിന്നാലെ പാക് ടീമിൽ നാടകീയ പുറത്താക്കൽ, തലയൂരി ബോർഡ്

  ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ കനത്ത പരാജയത്തിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റിൽ നാടകീയ സംഭവവികാസങ്ങൾ. ലോർഡ്‌സ് ടെസ്റ്റിലെ 194 റൺസിന്റെ കനത്ത തോൽവിയോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര...

ആറാം തലമുറ യുദ്ധവിമാന പദ്ധതിയിൽ ഇന്ത്യക്ക് നിർണ്ണായക പങ്കാളിത്തം; ജി.സി.എ.പിയിൽ രാജ്യം ‘ഡയലോഗ് പാർട്ണർ’

ആറാം തലമുറ യുദ്ധവിമാന പദ്ധതിയിൽ ഇന്ത്യക്ക് നിർണ്ണായക പങ്കാളിത്തം; ജി.സി.എ.പിയിൽ രാജ്യം ‘ഡയലോഗ് പാർട്ണർ’

ബ്രിട്ടൻ, ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങൾ സംയുക്തമായി വികസിപ്പിക്കുന്ന അത്യാധുനിക ആറാം തലമുറ യുദ്ധവിമാന പദ്ധതിയായ ഗ്ലോബൽ കോംബാറ്റ് എയർ പ്രോഗ്രാമിൽ (ജി.സി.എ.പി) ഇന്ത്യ 'ഡയലോഗ് പാർട്ണർ'...

ചെസ്സ് വിജയത്തിന്റെ കൈയ്യൊപ്പ് മുതൽ കശ്മീരി സംഗീതം വരെ; ഉസ്ബെക്കിസ്ഥാനിൽ ഹൃദയം തൊട്ട് മോദിയുടെ സമ്മാനങ്ങൾ

ചെസ്സ് വിജയത്തിന്റെ കൈയ്യൊപ്പ് മുതൽ കശ്മീരി സംഗീതം വരെ; ഉസ്ബെക്കിസ്ഥാനിൽ ഹൃദയം തൊട്ട് മോദിയുടെ സമ്മാനങ്ങൾ

ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിനിടെ പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവിന് ഇന്ത്യൻ സംസ്കാരവും ചെസ്സ് ലോകത്തെ സുവർണ്ണ ചരിത്രവും ഇഴചേർത്ത അപൂർവ്വ സമ്മാനങ്ങൾ കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉസ്ബെക്കിസ്ഥാന്റെ യുവ...

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

10 കൊല്ലം ഭരിച്ചപ്പോൾ അഹങ്കാരം കൂടി, ജനത്തിനൊപ്പം നിൽക്കാനായില്ല’; തുറന്നുപറഞ്ഞ് തോമസ് ഐസക്

ആലപ്പുഴ: സംസ്ഥാനത്ത് തുടർച്ചയായി 10 വർഷം ഭരണത്തിലിരുന്നപ്പോൾ പാർട്ടിക്കുംനേതാക്കൾക്കും അഹങ്കാരം കൂടിയെന്ന സ്വായംവിമർശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുംമുൻ ധനമന്ത്രിയുമായ. തോമസ് ഐസക്. ജനങ്ങളുടെ വികാരത്തിനും ആഗ്രഹങ്ങൾക്കും ഒപ്പംനിൽക്കാൻ...

നേപ്പാൾ പ്രളയത്തിന് പിന്നാലെ ബിഹാറിൽ ‘രാക്ഷസ’ മത്സ്യങ്ങൾ;കഴിക്കരുതെന്ന് സർക്കാർ മുന്നറിയിപ്പ്

നേപ്പാൾ പ്രളയത്തിന് പിന്നാലെ ബിഹാറിൽ ‘രാക്ഷസ’ മത്സ്യങ്ങൾ;കഴിക്കരുതെന്ന് സർക്കാർ മുന്നറിയിപ്പ്

പട്‌ന: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും ദുരന്തമുഖമായി മാറിയപശ്ചിമേഷ്യൻ അതിർത്തികൾക്ക് പിന്നാലെ ബിഹാറിൽ പുതിയ ആരോഗ്യ ഭീഷണി ഉയരുന്നു. പ്രളയജലത്തോടൊപ്പം നേപ്പാളിൽ നിന്ന് അതിർത്തി കടന്ന് ബിഹാറിലെ...

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

ലക്ഷ്യം പയ്യന്നൂർ തിരിച്ചുപിടിക്കൽ! ജനങ്ങളിലേക്ക് ഇറങ്ങാൻ സിപിഎം; വീട്ടുമുറ്റങ്ങളിലേക്ക് സ്ക്വാഡുകൾ

പയ്യന്നൂർ: പാർട്ടിയുടെ  കോട്ടകളിലൊന്നായ പയ്യന്നൂർ മണ്ഡലം തിരിച്ചുപിടിക്കുകയെന്നലക്ഷ്യത്തോടെ ജനസമ്പർക്ക പരിപാടികൾക്ക് തുടക്കമിട്ട് സിപിഎം. പയ്യന്നൂരിലെ ഓരോവീട്ടിലുമെത്തി ആളുകളെ നേരിട്ട് കാണാനും പാർട്ടിയെക്കുറിച്ചുള്ള പൊതുജനങ്ങളുടെഅഭിപ്രായങ്ങൾ തേടാനും ലക്ഷ്യമിട്ടാണ് നേതാക്കളും...

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഇറാന്റെ മണ്ണിൽ വീണ്ടും ആക്രമണം, രണ്ട് മരണം, ശക്തമായ തിരിച്ചടി തുടങ്ങയെന്ന് ടെഹ്‌റാൻ

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയർത്തി ഇറാനെതിരെ തിരിച്ചടി കടുപ്പിച്ച്അമേരിക്ക. തെക്കൻ ഇറാന്റെ തീരദേശ മേഖലകളായ ബന്ദർ അബ്ബാസ്, സിരിക്, ഖഷം ദ്വീപ് എന്നിവകേന്ദ്രീകരിച്ച് യുഎസ് സേന...

മമതാ ബാനർജിയുടെ അനന്തരവൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ : ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

മമതാ ബാനർജിയുടെ അനന്തരവൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ : ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയുടെ അനന്തരവൾ ബ്രിഷ്ടി മുഖർജിയെ (31) ബിർഭൂം ജില്ലയിലെ വീട്ടിൽ മരിച്ച നിലയിൽ...

വിദ്യാർത്ഥി രാഷ്ട്രീയത്തിലെ തീപ്പൊരി നേതാവ്; 3 പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ അനുഭവം; നിസ്സാരക്കാരിയല്ല രേഖ ഗുപ്ത

ഡൽഹിയിൽ 2.3 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ സോളാർ പാനലുകൾ ; സാമ്പത്തികശേഷിയില്ലാത്ത കുടുംബങ്ങൾക്ക് ആശ്വാസവുമായി ബിജെപി സർക്കാർ

ന്യൂഡൽഹി : ​ഡൽഹിയിലെ 2.3 ലക്ഷത്തോളം വരുന്ന കുടുംബങ്ങൾക്ക് സൗജന്യമായി റൂഫ്‌ടോപ്പ് സോളാർ പാനലുകൾ നൽകുന്നതിനായി സംസ്ഥാന സൗരോർജ്ജ നയത്തിൽ ചരിത്രപരമായ ഭേദഗതികൾ വരുത്തി ഡൽഹി സർക്കാർ....

ചെക്ക് കേസിൽ വിധി!’; മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; 5.30 കോടി നഷ്ടപരിഹാരം നൽകാൻ മുംബൈ കോടതി ഉത്തരവ്

ചെക്ക് കേസിൽ വിധി!’; മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; 5.30 കോടി നഷ്ടപരിഹാരം നൽകാൻ മുംബൈ കോടതി ഉത്തരവ്

  മുംബൈ: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ചെക്ക് മടങ്ങിയ കേസിൽ പാലാ എംഎൽഎയും എൻസിപി (മാണി സി. കാപ്പൻ) വിഭാഗം നേതാവുമായ മാണി സി. കാപ്പന് ഒരു...

‘പത്താം ക്ലാസ് പാസ്സായവർക്ക് വൻ അവസരം!’; തപാൽ വകുപ്പിൽ 25,000-ത്തിലധികം ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 2 മുതൽ

‘പത്താം ക്ലാസ് പാസ്സായവർക്ക് വൻ അവസരം!’; തപാൽ വകുപ്പിൽ 25,000-ത്തിലധികം ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 2 മുതൽ

  ന്യൂഡൽഹി: പത്താം ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി തപാൽ വകുപ്പിൽ (India Post) വൻ ജോലി അവസരം. ഗ്രാമീൺ ഡാക് സേവക് (GDS) റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി 25,000-ത്തിലധികം...

എല്ലാ വൈദ്യസഹായവും ഉറപ്പാക്കും ; അണ്ണാ ഹസാരെയെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

എല്ലാ വൈദ്യസഹായവും ഉറപ്പാക്കും ; അണ്ണാ ഹസാരെയെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുതിർന്ന ഗാന്ധിയനും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ അണ്ണാ ഹസാരെയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സന്ദർശിച്ചു. അണുബാധയെയും നിർജ്ജലീകരണത്തെയും തുടർന്ന് ആരോഗ്യനില...

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

  മഹാഭാരത യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ചും കുരുക്ഷേത്രഭൂമിയിലെ രക്തച്ചൊരിച്ചിലിനെക്കുറിച്ചും നാം ഒട്ടേറെ കേട്ടിട്ടുണ്ട്. വലിയ അപരാധങ്ങളും ആയുധങ്ങളും കൊടും ചതികളുമാണ് ആ മഹാവിനാശത്തിന് വഴിവെച്ചതെന്ന് ഭൂരിഭാഗം പേരും കരുതുന്നു....

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ബംഗ്ലാദേശിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ഇടപെടില്ല’; ഇന്ത്യൻ ഹൈകമ്മീഷണർ ദിനേശ് ത്രിവേദി

  ധാക്ക: ബംഗ്ലാദേശിന്റെ ആഭ്യന്തര രാഷ്ട്രീയത്തിലും നയതന്ത്ര വിഷയങ്ങളിലും ഇന്ത്യ ഒരിക്കലും അഭിപ്രായം പറയില്ലെന്ന് ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈകമ്മീഷണർ ദിനേശ് ത്രിവേദി. ബംഗ്ലാദേശിലെ തദ്ദേശ സ്വയംഭരണ, ഗ്രാമവികസന...

‘തീവ്രവാദികൾ നിങ്ങളെ വധിക്കും!’; കേന്ദ്രമന്ത്രി ചിരാഗ് പസ്വാന് വധഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കാൻ അടിയന്തര നീക്കം

‘തീവ്രവാദികൾ നിങ്ങളെ വധിക്കും!’; കേന്ദ്രമന്ത്രി ചിരാഗ് പസ്വാന് വധഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കാൻ അടിയന്തര നീക്കം

ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യസംസ്കരണ വകുപ്പ് മന്ത്രിയും ലോക് ജനശക്തി പാർട്ടി (രാം വിലാസ്) അധ്യക്ഷനുമായ ചിരാഗ് പസ്വാന് വധഭീഷണി. തപാലിലൂടെയെത്തിയ അജ്ഞാത സന്ദേശത്തിലാണ് കടുത്ത തീവ്രവാദികൾ ഉടൻ...

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

  പതിവായി ഹനുമാൻ ചാലിസ ജപിക്കുന്ന കോടിക്കണക്കിന് ആളുകളുണ്ട്. വരികളും ഈണവും എല്ലാവർക്കും മനഃപാഠവുമാണ്. എന്നാൽ തുളസീദാസ് വരികൾക്കിടയിലൂടെ പകർന്നുനൽകുന്ന മികച്ചൊരു ജീവിതപാഠത്തെക്കുറിച്ച് എത്രപേർ ആലോചിച്ചിട്ടുണ്ട്? എന്തുകൊണ്ടാണ്...

എഞ്ചിനീയർ പയ്യൻ, ഡൽഹി പ്രീമിയർ ലീഗിൽ പർപ്പിൾ ക്യാപ് സ്വന്തമാക്കിയ അൻഷുമാൻ ഹൂഡ; 2027 ഐപിഎൽ ലേലത്തിൽ ഞെട്ടിക്കാനൊരുങ്ങി യുവ പേസർ

എഞ്ചിനീയർ പയ്യൻ, ഡൽഹി പ്രീമിയർ ലീഗിൽ പർപ്പിൾ ക്യാപ് സ്വന്തമാക്കിയ അൻഷുമാൻ ഹൂഡ; 2027 ഐപിഎൽ ലേലത്തിൽ ഞെട്ടിക്കാനൊരുങ്ങി യുവ പേസർ

ഇന്ത്യൻ ക്രിക്കറ്റിലേക്ക് എഞ്ചിനിയറിങ് ബിരുദവുമായി മറ്റൊരു യുവപ്രതിഭ കൂടി ഉദിച്ചുയരുന്നു. ഡൽഹി പ്രീമിയർ ലീഗിലെ തകർപ്പൻ പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ കവർന്ന അൻഷുമാൻ ഹൂഡയാണ് ഇപ്പോൾ...

കളിക്കാതിരിക്കാൻ കള്ളപ്പരിക്കോ? ലോർഡ്‌സ് ടെസ്റ്റിലെ പിന്മാറ്റത്തിൽ ഇമാം ഉൾ ഹഖിനെ പൂട്ടാൻ പിസിബി

കളിക്കാതിരിക്കാൻ കള്ളപ്പരിക്കോ? ലോർഡ്‌സ് ടെസ്റ്റിലെ പിന്മാറ്റത്തിൽ ഇമാം ഉൾ ഹഖിനെ പൂട്ടാൻ പിസിബി

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ പരിക്കേറ്റ് പിന്മാറിയ പാകിസ്ഥാൻ ഓപ്പണർ ഇമാം ഉൾ ഹഖിനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത. ലോർഡ്‌സ് ടെസ്റ്റിന്റെ ആദ്യ ദിനം ഫീൽഡിങ്ങിനിടെ ഇടത് കാൽപേശികൾക്ക്...

Page 139 of 4386 1 … 138 139 140 … 4,386

Latest News