ടിക്കറ്റ് വേണ്ടാത്ത ടിടിഇ ഇല്ലാത്ത, എല്ലാവർക്കും സൗജന്യയാത്ര അനുവദിക്കുന്ന ഇന്ത്യൻ ട്രെയിൻ
ദീർഘദൂരയാത്രയ്ക്കായി ട്രെയിനുകളെ ആശ്രയിക്കുന്നവരാണ് നമ്മൾ സാധാരണക്കാർ. താരതമ്യേന കുറഞ്ഞ ചിലവിൽ സൗകര്യപ്രദമായി ലക്ഷ്യസ്ഥാനത്ത് എത്താം എന്നത് കൊണ്ട് തന്നെ ട്രെയിനുകൾ സൂപ്പർഹിറ്റാണ്. സാധാരണ പാസഞ്ചർ ട്രെയിനുകളും,എക്‌സ്പ്രസ്...

























