3 ജില്ലകളിൽ ഓറഞ്ച് അലർട്ട്; മഴ കനക്കുന്നു; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഏർപ്പെടുത്തി. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇടുക്കി,...
























