സാക്കിര്‍ നായിക്കിന്റെ എക്സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്ക്
വിവാദ ഇസ്ലാമിക മതപ്രഭാഷകനായ സാക്കിര്‍ നായിക്കിന്റെ എക്സ് അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തി ഇന്ത്യ. സാക്കിര്‍ നായിക്കിനെ പാകിസ്താന്‍ ആദരിച്ചതില്‍ ഇന്ത്യ അപലപിച്ചതിന് പിന്നാലെയാണ് ഈ നീക്കം. സാക്കിര്‍ നായിക്കിനെ...


























