Brave India Desk

ലെബനനിൽ മിന്നലായി ഇസ്രായേൽ; മറ്റൊരു ഹമാസ് നേതാവിനെ കൂടി വധിച്ചു

ലെബനനിൽ മിന്നലായി ഇസ്രായേൽ; മറ്റൊരു ഹമാസ് നേതാവിനെ കൂടി വധിച്ചു

ബെയ്‌റൂട്ട്: വ്യോമാക്രമണത്തിൽ ഹമാസ് നേതാവിനെ വധിച്ച് ഇസ്രായേൽ. ഹമാസിന്റെ സേനാ വിഭാഗമായ ഖാസം ബ്രിഗേഡ്‌സിന്റെ തലവനായ സയീദ് അത്തല്ലയാണ് കൊല്ലപ്പെട്ടത്. ലെബനനിൽ വച്ചായിരുന്നു ഇയാളെ വധിച്ചതെന്നാണ് റിപ്പോർട്ടുകൾ....

യഥാർത്ഥത്തിൽ എന്താണ് അർജുന്റെ വീട്ടുകാർ ചെയ്ത തെറ്റ്?കൃഷ്ണപ്രിയ എന്ന അമ്മ അത് കണ്ടു കയ്യടിക്കണമായിരുന്നോ?നന്മ മരങ്ങൾ സമൂഹത്തിൽ ആവശ്യമാണ് എന്നാൽ…

അപകീർത്തിപ്പെടുത്തിയില്ല; അർജുന്റെ കുടുംബം നൽകിയ കേസിൽ നിന്നും മനാഫിനെ ഒഴിവാക്കും

കോഴിക്കോട്: ഷിരൂരിലെ മണ്ണടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം നൽകിയ പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ നിന്നും മനാഫിനെ ഒഴിവാക്കും. മനാഫിന്റെ യൂട്യൂബ് ചാനൽ പരിശോധിച്ചതിൽ നിന്നും...

മനുഷ്യക്കടത്ത് കേസിൽ ബംഗ്ലാദേശി പൗരനെ കേരളത്തിൽ നിന്നും അറസ്റ്റ് ചെയ്ത് എൻ ഐ എ

ജെയ്ഷ മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധം; 22 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്; ഏഴ് പേർ കസ്റ്റഡിയിൽ

ന്യൂഡൽഹി: ഭീകരവാദകേസുമായി ബന്ധപ്പെട്ട് രാജ്യവ്യാപക പരിശോധനയുമായി ദേശീയ അന്വേഷണ ഏജൻസി. അഞ്ച് സംസ്ഥാനങ്ങളിലായി 22 സ്ഥലങ്ങളിലാണ് എൻഐഎ തിരച്ചിൽ നടത്തുന്നത്. ഭീകരസംഘടനയായ ജെയ്ഷ മുഹമ്മദുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി...

ആ പെൺകുട്ടികൾക്ക് വിവാഹപ്രായം എത്തിയിരിക്കുന്നു,എട്ടും പൊട്ടും തിരിയാത്ത  കൊച്ചുപെൺകുട്ടികളെ നോക്കി സാക്കിർ നായിക്ക് പറഞ്ഞത്

ആ പെൺകുട്ടികൾക്ക് വിവാഹപ്രായം എത്തിയിരിക്കുന്നു,എട്ടും പൊട്ടും തിരിയാത്ത കൊച്ചുപെൺകുട്ടികളെ നോക്കി സാക്കിർ നായിക്ക് പറഞ്ഞത്

ഇസ്ലാമാബാദ്; പാകിസ്താനിലെത്തിയ വിവാദ ഇസ്ലാമിക പണ്ഡിതൻ സാക്കിർ നായികിന് വൻ സ്വീകരണം ലഭിച്ചത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ മുഹമ്മദ് ഇസ്ഹാഖ് ദാറുമായും കൂടിക്കാഴ്ച...

ഒറ്റയാൾ സമരം അവസാനിപ്പിച്ച് ചിത്രലേഖ; അന്ത്യം 48ാം വയസ്സിൽ

ഒറ്റയാൾ സമരം അവസാനിപ്പിച്ച് ചിത്രലേഖ; അന്ത്യം 48ാം വയസ്സിൽ

കണ്ണൂർ: പയ്യന്നൂർ സ്വദേശിനി ചിത്ര ലേഖ അന്തരിച്ചു. 48 വയസ്സായിരുന്നു. അർബുദബാധിതയായി ദീർഘനാളായി ചികിത്സയിൽ ആയിരുന്നു. നിലവിൽ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ വീട്ടിലേക്ക് കൊണ്ടുവരും....

ഒരു മണിക്കൂർ യാത്ര നേർപകുതിയാകും ; മുംബൈയിലെ ആദ്യത്തെ ഭൂഗർഭ മെട്രോ ഇന്ന് മുതൽ ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഒരു മണിക്കൂർ യാത്ര നേർപകുതിയാകും ; മുംബൈയിലെ ആദ്യത്തെ ഭൂഗർഭ മെട്രോ ഇന്ന് മുതൽ ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

മുംബൈ : ആദ്യ ഭൂഗർഭ മെട്രോ ഇന്ന് മുതൽ . മഹാരാഷ്ട്രയിലെ ആദ്യ ഭൂഗർഭ മെട്രോ പാതയായ കൊളാബ - ബാന്ദ്ര - സ്പീസ് മെട്രോ ലൈൻ...

1.12 ലക്ഷം കിഴിവിൽ ഹോണ്ടയുടെ അമേസ്; സ്‌റ്റോക്കൊഴിവാക്കാൻ വൻ വിലക്കുറവ്; കാറ് വാങ്ങാനാഗ്രഹിക്കുന്നവർക്ക് ബെസ്റ്റ് ടെം

1.12 ലക്ഷം കിഴിവിൽ ഹോണ്ടയുടെ അമേസ്; സ്‌റ്റോക്കൊഴിവാക്കാൻ വൻ വിലക്കുറവ്; കാറ് വാങ്ങാനാഗ്രഹിക്കുന്നവർക്ക് ബെസ്റ്റ് ടെം

ജനപ്രിയ മോഡലായ ഹോണ്ടയുടെ അമേസ് മികച്ച വിലക്കുറവിൽ ഇനി നിങ്ങൾക്ക് സ്വന്തമാക്കാം. അമേസിന്റെ പുതിയ തലമുറ ഹോണ്ട ഉടൻ പുറത്തിറക്കാനൊരുങ്ങുന്നതോടെയാണ് നിലവിലെ മോഡലിന് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹോണ്ട...

ഭീകരാക്രമണങ്ങളെ നേരിടാൻ ജമ്മു മേഖലയിൽ സൈനിക വിന്യാസം പുനഃക്രമീകരിച്ച് സൈന്യം; രഹസ്യാന്വേഷണവും ഊര്ജിതമാക്കാൻ നീക്കം

കശ്മീരിൽ നുഴഞ്ഞ് കയറ്റ ശ്രമം; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ ഭീകരരെ വധിച്ച് സുരക്ഷാ സേന. കുപ്വാര ജില്ലയിലാണ് സംഭവം. രണ്ട് ഭീകരരെയാണ് ഏറ്റുമുട്ടലിൽ വധിച്ചത്. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് സുരക്ഷാ...

മണികണ്ഠന്റെ കുത്ത് കൊണ്ട് കാട്ടിലേക്ക് ഓടി; പുതുപ്പള്ളി സാധുവിനെ ട്രാക്ക് ചെയ്തു; ഉടൻ തിരികെയെത്തിയ്ക്കും

മണികണ്ഠന്റെ കുത്ത് കൊണ്ട് കാട്ടിലേക്ക് ഓടി; പുതുപ്പള്ളി സാധുവിനെ ട്രാക്ക് ചെയ്തു; ഉടൻ തിരികെയെത്തിയ്ക്കും

എറണാകുളം: തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ കാട്ടിലേക്ക് ഓടിക്കയറിയ പുതുപ്പള്ളി മധുവെന്ന ആനയെ ട്രാക്ക് ചെയ്തതായി സൂചന. രാവിലെയോടെയാണ് ആനയെക്കുറിച്ചുള്ള വിവരം വനംവകുപ്പ് ഉദ്യേഗസ്ഥർക്ക് ലഭിച്ചത്. ട്രാക്ക് ചെയ്ത...

ഹാട്രിക്ക് വിജയം തേടി ബി ജെ പി; ഹരിയാനയിൽ 90 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് തുടങ്ങി

ഹാട്രിക്ക് വിജയം തേടി ബി ജെ പി; ഹരിയാനയിൽ 90 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് തുടങ്ങി

ചണ്ഡീഗഡ്: രാജ്യം കാത്തിരുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ 7 മണിയോടെ തുടങ്ങി. തുടർച്ചയായ മൂന്നാം വിജയത്തോടെ ഹാട്രിക്ക് പ്രതീക്ഷിക്കുന്ന ബി ജെ പി യും,...

എംടിയുടെ വീട്ടിൽ മോഷണം; 26 പവന്റെ ആഭരണങ്ങൾ കാണാതായി; കേസ് എടുത്ത് പോലീസ്

എംടിയുടെ വീട്ടിൽ മോഷണം; 26 പവന്റെ ആഭരണങ്ങൾ കാണാതായി; കേസ് എടുത്ത് പോലീസ്

കോഴിക്കോട്: പ്രമുഖ സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങൾ കാണാതായി. സംഭവത്തിൽ എംടിയുടെ ഭാര്യ സരസ്വതി നൽകിയ പരാതിയിൽ പോലീസ് കേസ്...

അർജ്ജുന്റെ കുടുംബത്തിനെതിരെ കമന്റിട്ടവർക്ക് എട്ടിന്റെ പണി വരുന്നു; ഗൂഗിളിനോട് വിവരം ആവശ്യപ്പെട്ട് സൈബർ പോലീസ്

അർജ്ജുന്റെ കുടുംബത്തിനെതിരെ കമന്റിട്ടവർക്ക് എട്ടിന്റെ പണി വരുന്നു; ഗൂഗിളിനോട് വിവരം ആവശ്യപ്പെട്ട് സൈബർ പോലീസ്

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ലോറിഡ്രൈവർ കണ്ണാടിക്കൽ സ്വദേശി അർജുന്റെ കുടുംബാംഗങ്ങൾക്കുനേരേ കഴിഞ്ഞ ദിവസങ്ങളിൽ സൈബർ അറ്റാക്ക് നടന്നിരുന്നു. ലോറിയുടമ മനാഫ് കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്നു...

അഖിലേന്ത്യാ അധ്യാപക അഭിരുചി പരീക്ഷ സി-ടെറ്റിന് അപേക്ഷ ക്ഷണിച്ചു; അപേക്ഷിക്കേണ്ടത് ഇങ്ങനെ

അഖിലേന്ത്യാ അധ്യാപക അഭിരുചി പരീക്ഷ സി-ടെറ്റിന് അപേക്ഷ ക്ഷണിച്ചു; അപേക്ഷിക്കേണ്ടത് ഇങ്ങനെ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള സ്കൂളുകളിലെ അധ്യാപക നിയമനത്തിനുള്ള യോഗ്യത പരീക്ഷയായ സി -ടെറ്റ് (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) ഡിസംബർ 2024-ന്,  അപേക്ഷ കണിച്ചു. കേന്ദ്രീയ...

ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്; മറ്റിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്; മറ്റിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

തിരുവനന്തപുരം: വടക്കൻ ബംഗാൾ ഉൾക്കടലിൽ ബംഗ്ലാദേശിനും പശ്ചിമ ബംഗാൾ തീരത്തിനും മുകളിൽ ന്യൂനമർദ്ദം രൂപപ്പെടുകയും തെക്കു കിഴക്കേ അറബിക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നതിന്റെ ഫലമായി വരുന്ന ആറ് ദിവസം...

11 കാരി യസീദി പെണ്‍കുട്ടിയെ ഐസിസ് വിറ്റത് ഹമാസിന്; ഒടുവില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ മോചനം

11 കാരി യസീദി പെണ്‍കുട്ടിയെ ഐസിസ് വിറ്റത് ഹമാസിന്; ഒടുവില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ മോചനം

  കുട്ടിക്കാലത്ത് ഐസിസ് തട്ടിക്കൊണ്ടുപോയ ഒരു യസീദി പെണ്‍കുട്ടി ഒരു പതിറ്റാണ്ടിന്റെ തടവിന് ശേഷം രക്ഷപ്പെട്ട് സ്വന്തം കുടുംബത്തോട് ചേര്‍ന്നിരിക്കുകയാണ് ഫലസ്തീനിയായ ഐസിസ് ഭീകരനെ വിവാഹം കഴിക്കാന്‍...

രാജ്യത്ത് ആദ്യമായി ഓൺലൈനായി വിവാഹം നടത്തുന്നതിന് ഹൈക്കോടതി അനുമതി

ടൂറിസ്റ്റുകളുടെ താത്ക്കാലിക ഭാര്യമാരാകേണ്ടി വരുന്ന പാവപ്പെട്ട ഗ്രാമീണ സ്ത്രീകള്‍; ‘ആനന്ദവിവാഹം’ വിവാദമാകുന്നു

ഇന്തോനെഷ്യയിലെ ഗ്രാമങ്ങളില്‍ നടക്കുന്ന ഒരു വിചിത്ര വിവാഹം വിവാദമാവുകയാണ്. വിനോദ സഞ്ചാരികളായി ഈ രാജ്യത്തെത്തുന്നവര്‍ പണം കൊടുത്ത് പെണ്‍കുട്ടികളെ വിവാഹം ചെയ്യുകയും അതിനുശേഷം ഉപേക്ഷിക്കുകയും ചെയ്യുന്ന സമ്പ്രദായമാണ്...

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ പരാതികള്‍; ഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ പരാതികള്‍; ഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ

തിരുവനന്തപുരം : എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ പരാതികളില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് നല്‍കും. എഡിജിപിക്കെതിരായ പരാതികളില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നായിരുന്നു...

സാക്കിര്‍ നായിക്കിന്റെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്ക്

സാക്കിര്‍ നായിക്കിന്റെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്ക്

വിവാദ ഇസ്ലാമിക മതപ്രഭാഷകനായ സാക്കിര്‍ നായിക്കിന്റെ എക്സ് അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തി ഇന്ത്യ. സാക്കിര്‍ നായിക്കിനെ പാകിസ്താന്‍ ആദരിച്ചതില്‍ ഇന്ത്യ അപലപിച്ചതിന് പിന്നാലെയാണ് ഈ നീക്കം. സാക്കിര്‍ നായിക്കിനെ...

സ്വകാര്യ ബസിന് നേരെ പാഞ്ഞടുത്ത് കാട്ടാന; റോഡിൽ നിലയുറപ്പിച്ചത് അരമണിക്കൂറോളം; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

വിജയ് ദേവരക്കൊണ്ടയുടെ സിനിമയില്‍ അഭിനയിക്കാന്‍ വന്ന ആനകള്‍ ഏറ്റുമുട്ടി; നാട്ടാന കാടു കയറി

    കൊച്ചി: കോതമംഗലത്ത് വിജയ് ദേവരക്കൊണ്ട നായകനായെത്തുന്ന തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനെത്തിച്ച ആനകള്‍ തമ്മില്‍ ഏറ്റുമുട്ടി. പുതുപ്പള്ളി സാധു, തടത്താവിള മണികണ്ഠന്‍ എന്നീ ആനകള്‍ തമ്മിലാണ്...

കേരളത്തിന് ഗവർണറുടെ ആവശ്യമില്ല ;ആ പദവി വേണ്ടെന്ന അഭിപ്രായമാണ് ഞങ്ങളുടെ പാർട്ടിയ്ക്ക്;എം വി ഗോവിന്ദൻ

“അന്‍വറിന്റെ ആരോപണം ദുഷ്ടലാക്കോടെ, ന്യൂനപക്ഷത്തിനിടയില്‍ വര്‍ഗീയ ധ്രുവീകരണ നീക്കം”

തിരുവനന്തപുരം: മലപ്പുറം വിവാദം ഹിന്ദു പത്രത്തിന്റെ ഖേദപ്രകടനത്തോടെ അവിടെ അവസാനിക്കേണ്ടതായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. . മുഖ്യമന്ത്രിക്ക് യാതൊരു വിധ പി.ആര്‍. സംവിധാനവും ഇല്ല....

Page 1454 of 4406 1 … 1,453 1,454 1,455 … 4,406

Latest News