Brave India Desk

ചാറ്റ് ജിപിടിയെ പിന്നിലാക്കാന്‍ ഗൂഗിളിന്റെ ജെമിനെ; ഇനി മലയാളമുള്‍പ്പെടെ സംസാരിക്കും

ചാറ്റ് ജിപിടിയെ പിന്നിലാക്കാന്‍ ഗൂഗിളിന്റെ ജെമിനെ; ഇനി മലയാളമുള്‍പ്പെടെ സംസാരിക്കും

ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയെ പിന്നിലാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഗൂഗിളിന്റെ ജെമിനൈ. വോയിസ് ഫീച്ചര്‍ സൗകര്യത്തിലേക്ക് കൂടുതല്‍ ഭാഷകള്‍ ചേര്‍ത്താണ് ജെമിനൈ മുന്നിലെത്തുന്നത്. അതായത് ജെമിനൈ ലൈവ് ഇനി...

അർജുൻ ഓടിച്ച ലോറി മുബീന്റേത്; യൂട്യൂബ് ചാനൽ തുടങ്ങിയത് വിവരങ്ങൾ പങ്കുവയ്ക്കാൻ; അർജുന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് മനാഫ്

അർജുൻ ഓടിച്ച ലോറി മുബീന്റേത്; യൂട്യൂബ് ചാനൽ തുടങ്ങിയത് വിവരങ്ങൾ പങ്കുവയ്ക്കാൻ; അർജുന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് മനാഫ്

കോഴിക്കോട്: അർജുന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് മനാഫ്. താൻ കാരണം കുടുംബത്തിന് എന്തെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ  മാപ്പ് ചോദിക്കുന്നു. അർജുന്റെ കുടുംബത്തോടൊപ്പമാണ് താനും കുടുംബവും എന്നും മനാഫ്...

കീരിക്കാടൻ ജോസ് ഇനി ഓർമ; നടൻ മോഹൻരാജ് അന്തരിച്ചു

കീരിക്കാടൻ ജോസ് ഇനി ഓർമ; നടൻ മോഹൻരാജ് അന്തരിച്ചു

എറണാകുളം: മലയാള സിനിമയിലെ വില്ലൻ കഥാപാത്രങ്ങൾക്ക് പുതിയ മാനങ്ങൾ നൽകിയ നടൻ മോഹൻ രാജ് അന്തരിച്ചു. നടനും നിർമാതാവുമായ ദിനേശ് പണിക്കരാണ് മരണ വിവരം സോഷ്യൽ മീഡിയയിലൂടെ...

ശ്രീദേവിയുടെ മരണത്തിന് പിന്നിൽ ഭർത്താവ് തന്നെ..? സ്വപനസുന്ദരിയുടെ മരണത്തിലെ ഒടുങ്ങാത്ത ദുരൂഹതകൾ

ശ്രീദേവിയുടെ മരണത്തിന് പിന്നിൽ ഭർത്താവ് തന്നെ..? സ്വപനസുന്ദരിയുടെ മരണത്തിലെ ഒടുങ്ങാത്ത ദുരൂഹതകൾ

രൂപഭംഗിയുടെ അവസാന വാക്കായ ഒരു നടിയായിരുന്നു ശ്രീദേവി. സ്വ്‌നസുന്ദരി എന്ന് സംശയമേതും കൂടാതെ വിളിക്കാവുന്ന സ്ത്രീ സൗന്ദര്യം. കുഞ്ഞായിരിക്കുമ്പോൾ തന്നെ സിനിമയിൽ അരങ്ങേറ്റം കുറിച്ച് ബ്ലോക്ക്ബസ്റ്റർ സിനിമയിലൂടെ...

ഇത് തട്ടിപ്പിന്റെ വേറെ ലെവല്‍; എസ്.ബി.ഐയുടെ പേരില്‍ ഒരു വ്യാജ ശാഖ തന്നെ, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഇത് തട്ടിപ്പിന്റെ വേറെ ലെവല്‍; എസ്.ബി.ഐയുടെ പേരില്‍ ഒരു വ്യാജ ശാഖ തന്നെ, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

റായ്പുര്‍: ഓണ്‍ലൈന്‍ വഴിയും അല്ലാതെയുമുള്ള സാമ്പത്തിക തട്ടിപ്പുകള്‍ ഇന്ന് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴിതാ ഇതില്‍ നിന്ന് വളരെ വ്യത്യസ്തമായി 'തട്ടിപ്പ് ബാങ്ക്'എന്ന സംവിധാനമൊരുക്കി പണം...

ഇസ്ലാമിന് എതിര്; മക്കളെന്ന് പറഞ്ഞതും രസിച്ചില്ല; പെൺകുട്ടികളെ വേദിയിലേക്ക് വിളിച്ചതിൽ ക്ഷുഭിതനായി സാക്കിർ നായിക്ക്; വേദിവിട്ടു

ഇസ്ലാമിന് എതിര്; മക്കളെന്ന് പറഞ്ഞതും രസിച്ചില്ല; പെൺകുട്ടികളെ വേദിയിലേക്ക് വിളിച്ചതിൽ ക്ഷുഭിതനായി സാക്കിർ നായിക്ക്; വേദിവിട്ടു

ഇസ്ലാമാബാദ്: പെൺകുട്ടികൾ സ്റ്റേജിലേക്ക് കയറിയതിന്റെ പേരിൽ ക്ഷുഭിതനായി വേദിവിട്ട് വിവാദ മത പ്രാസംഗികൻ സാക്കിർ നായിക്. അനഥാരായ പെൺകുട്ടികൾക്ക് പുരസ്‌കാരം നൽകുന്നതിന് വേണ്ടി സംഘടിപ്പിച്ച ചടങ്ങിനിടെയായിരുന്നു സംഭവം....

ദോശക്കും ഇഡ്ഡലിക്കും അരക്കുമ്പോൾ കുറച്ച് ഐസ് ക്യൂബ് കൂടി ഇട്ടുനോക്കൂ; ഫലം നിങ്ങളെ ഞെട്ടിക്കും

ദോശക്കും ഇഡ്ഡലിക്കും അരക്കുമ്പോൾ കുറച്ച് ഐസ് ക്യൂബ് കൂടി ഇട്ടുനോക്കൂ; ഫലം നിങ്ങളെ ഞെട്ടിക്കും

ദോശയും ഇഡ്ഡലിയുമെല്ലാം ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല. എന്നാൽ, ഇതിനുള്ള മാവ് അരക്കൽ എന്നുള്ളത് കുറച്ച് പണിയുള്ള കാര്യമാണ്. ഇനി മാവ് അരച്ചാൽ തന്നെ നല്ല സ്വാദ് കിട്ടുക...

ഫസദ് ഫാസിലിന് 5 കോടി; ലേഡി സൂപ്പർ സ്റ്റാറിന് 85 ലക്ഷം; വേട്ടൈയ്യനിൽ രജനിയുടെ പ്രതിഫലം കേട്ട് കണ്ണുതള്ളി ആരാധകർ

ഫസദ് ഫാസിലിന് 5 കോടി; ലേഡി സൂപ്പർ സ്റ്റാറിന് 85 ലക്ഷം; വേട്ടൈയ്യനിൽ രജനിയുടെ പ്രതിഫലം കേട്ട് കണ്ണുതള്ളി ആരാധകർ

ചെന്നൈ: സൂപ്പർ സ്റ്റാർ രജനികാന്തും മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരും ഒന്നിക്കുന്ന തമിഴ് ചിത്രമാണ് വേട്ടൈയ്യൻ. ഇതിനോടകം തന്നെ ഈ ചിത്രത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ...

ഒന്‍പതുമാസം പ്രായമുള്ള മകനെ വെടിയുണ്ടകളില്‍നിന്ന് രക്ഷിക്കാന്‍ ശരീരം കവചമാക്കിയ ഒരമ്മ; വേദനിക്കുന്ന ഓര്‍മ്മയായി ഇന്‍ബര്‍

ഒന്‍പതുമാസം പ്രായമുള്ള മകനെ വെടിയുണ്ടകളില്‍നിന്ന് രക്ഷിക്കാന്‍ ശരീരം കവചമാക്കിയ ഒരമ്മ; വേദനിക്കുന്ന ഓര്‍മ്മയായി ഇന്‍ബര്‍

കഴിഞ്ഞ ദിവസം ഇസ്രയേല്‍ നഗരമായ ടെല്‍ അവീവിലുണ്ടായ ഭീകരാക്രമണത്തില്‍ ഏഴുപേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍നിന്ന് തന്റെ ഒന്‍പതുമാസം പ്രായമുള്ള മകനെ രക്ഷിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട ഇന്‍ബര്‍ സെഗേവ് വിഗ്ഡര്‍...

ഇഷ ഫൗണ്ടേഷനെതിരായ പോലീസ് നടപടി താൽക്കാലികമായി തടഞ്ഞ് സുപ്രീം കോടതി

ഇഷ ഫൗണ്ടേഷനെതിരായ പോലീസ് നടപടി താൽക്കാലികമായി തടഞ്ഞ് സുപ്രീം കോടതി

ന്യൂഡൽഹി: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലെ ആത്മീയ ഗുരു സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനെതിരായ പോലീസ് നടപടിക്ക് അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി ഉത്തരവിന് താൽക്കാലിക സ്‌റ്റേ നൽകി...

ഭൂമിയെ ഇരുട്ടിലാക്കാൻ വീണ്ടും ശക്തിയേറിയ ഭൗമകാന്തിക കൊടുങ്കാറ്റ്; പവർ ഗ്രിഡുകൾ ചിന്നിത്തിറതും; നാളെ ഭൂമിയിലേക്ക് വീശും; നിർണായകം

ഭൂമിയെ ഇരുട്ടിലാക്കാൻ വീണ്ടും ശക്തിയേറിയ ഭൗമകാന്തിക കൊടുങ്കാറ്റ്; പവർ ഗ്രിഡുകൾ ചിന്നിത്തിറതും; നാളെ ഭൂമിയിലേക്ക് വീശും; നിർണായകം

ന്യൂയോർക്ക്: ഒരിടവേളയ്ക്ക് ശേഷം ഭൂമിയിലേക്ക് ആഞ്ഞ് വീശാനൊരുങ്ങി ഭൗമകാന്തിക കൊടുങ്കാറ്റ്. വെള്ളിയാഴ്ച കാറ്റ് ഭൂമിയിൽ പതിയ്ക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്താലത്തിൽ ദി നാഷണൽ ഓഷ്യാനിക് ആന്റ് അറ്റമോസ്ഫിയറിക്...

സ്ഥിതി അതീവ ഗുരുതരം, ആര്‍ട്ടികിലെ മഞ്ഞുരുക്കം അതിവേഗത്തില്‍, ജീവന്റെ നിലനില്‍പ്പിന് ഭീഷണി

സ്ഥിതി അതീവ ഗുരുതരം, ആര്‍ട്ടികിലെ മഞ്ഞുരുക്കം അതിവേഗത്തില്‍, ജീവന്റെ നിലനില്‍പ്പിന് ഭീഷണി

  കാലാവസ്ഥ വ്യതിയാനം നിമിത്തം ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകുന്നത് ഇന്നും ഇന്നലെയും തുടങ്ങിയ പ്രതിഭാസമല്ല. എന്നാല്‍ പുതിയ പഠനങ്ങള്‍ പ്രകാരം ഇത് അതിവേഗത്തിലായെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ഉത്തരധ്രുവത്തിന് ചുറ്റുമുള്ള...

അവധി വേണം; അമ്മ മരിച്ചെന്ന് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകി; യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി; ഭീമൻ തുക പിഴ

അവധി വേണം; അമ്മ മരിച്ചെന്ന് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകി; യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി; ഭീമൻ തുക പിഴ

സ്‌കൂളിൽ പഠിക്കുമ്പോഴെല്ലാം പല നുണകളും പറഞ്ഞ് നമ്മളെല്ലാംലീവുകളെടുക്കാറുണ്ട്. പലരും മരിച്ചെന്ന് പറഞ്ഞ് ലീവുകളെടുക്കുന്ന സീനുകളെല്ലാം പല കോമഡികളിലും സിനിമകളിലുമെല്ലാം കണ്ടിട്ടുമുണ്ട്. പലപ്പോഴും നമ്മളും ഇതെല്ലാം പ്രവർത്തികമാക്കാറുണ്ട്. ജോലിക്ക്...

പോക്‌സോ കേസ് പ്രതിയായ സിപിഎം പ്രവർത്തകൻ മരിച്ച നിലയിൽ

പോക്‌സോ കേസ് പ്രതിയായ സിപിഎം പ്രവർത്തകൻ മരിച്ച നിലയിൽ

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച സിപിഎം പ്രവർത്തകൻ തൂങ്ങിമരിച്ച നിലയിൽ. മുയ്യം സ്വദേശി അനീഷ് ആണ് മരിച്ചത്. കോഴിക്കോട് തൊണ്ടയാട് റോഡിനോട് ചേർന്നുള്ള ഒഴിഞ്ഞ സ്ഥലത്തായിരുന്നു മൃതദേഹം...

ഈ കേക്കുകൾ കഴിച്ചാൽ ക്യാൻസറിന് കാരണമാവും ; ബ്ലാക്ക്ഫോറസ്റ്റ് ഉൾപ്പെടെ ലിസ്റ്റിൽ ; മുന്നറിയിപ്പ്

ഈ കേക്കുകൾ കഴിച്ചാൽ ക്യാൻസറിന് കാരണമാവും ; ബ്ലാക്ക്ഫോറസ്റ്റ് ഉൾപ്പെടെ ലിസ്റ്റിൽ ; മുന്നറിയിപ്പ്

ബംഗളൂരൂ : കേക്കുകളിൽ ക്യാൻസറിന് കാരണമാകുന്ന ചേരുവകൾ കണ്ടെത്തി . 12 കേക്ക് സാമ്പിളുകളിൽ നിന്നാണ് ക്യാൻസറിന് കാരണമാകുന്ന ചേരുവകൾ കണ്ടെത്തിയിരിക്കുന്നത്. ബംഗാളൂരുവിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിലാണ്...

സാമന്തയോട് ബഹുമാനം മാത്രം; വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ല; മാപ്പ് പറഞ്ഞ് കൊണ്ട സുരേഖ

സാമന്തയോട് ബഹുമാനം മാത്രം; വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ല; മാപ്പ് പറഞ്ഞ് കൊണ്ട സുരേഖ

ചെന്നൈ: സമാന്ത- നാഗ ചൈതന്യ വിവാഹ മോചനവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് തെലങ്കാന മന്ത്രിയും കോൺഗ്രസ് വനിതാ നേതാവുമായ കൊണ്ട സുരേഖ. പരാമർശത്തിൽ വ്യപാക...

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്; പവന് കുറഞ്ഞത് 240 രൂപ

10 രൂപ മതി; ഇനി സ്വർണം വാങ്ങാം; ബുദ്ധിപരമായി കൈകാര്യം ചെയ്താൽ കൈപ്പിടിയിലാവുക വൻ നിക്ഷേപം

റെക്കോർഡ് വിലയിലാണ് സ്വർണം ഇപ്പോൾ. ഒരു തരി സ്വർണം വാങ്ങണമെങ്കിൽ പോലും കയ് നിറയെ പണം കയ്യിൽ കരുതേണ്ട അവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞു. ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ,...

കൊൽക്കത്ത ബലാത്സംത്തിന് ഇരയായ പെൺകുട്ടിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് ജൂനിയർ ഡോക്ടർമാർ ; ശക്തമായ പ്രതിഷേധമറിയിച്ച് സോഷ്യൽ മീഡിയ

കൊൽക്കത്ത ബലാത്സംത്തിന് ഇരയായ പെൺകുട്ടിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് ജൂനിയർ ഡോക്ടർമാർ ; ശക്തമായ പ്രതിഷേധമറിയിച്ച് സോഷ്യൽ മീഡിയ

കൊൽക്കത്ത : ആർ ജി കാർ മെഡിക്കൽ കോളേജിൽ ബലാത്സംഗത്തിന് ഇരയായ ജൂനിയർ ഡോക്ടറിന്റെ പ്രതിമ സ്ഥാപിച്ച് പ്രതിഷേധിച്ച് ജൂനിയർ ഡോക്ടർമാർ. ക്രൈ ഓഫ് ദ ഹവർ...

സിഗരറ്റ് വലിക്കാൻ പഠിപ്പിച്ചത് ആ നടി; അപരിചതരുടെ മുൻപിൽ മദ്യപിക്കാറില്ല; പഠിച്ചത് 10 വരെ മാത്രം;  ഷക്കീല

സിഗരറ്റ് വലിക്കാൻ പഠിപ്പിച്ചത് ആ നടി; അപരിചതരുടെ മുൻപിൽ മദ്യപിക്കാറില്ല; പഠിച്ചത് 10 വരെ മാത്രം; ഷക്കീല

ചെന്നൈ: താൻ ലഹരി വസ്തുക്കൾ ഉപയോഗിക്കാറുണ്ടെന്ന് തുറന്ന് സമ്മതിച്ച് നടി ഷക്കീല. മദ്യവും, സിഗരറ്റും ഉപയോഗിക്കാറുണ്ട്. നടി പൂജ ഭട്ടാണ് തന്നെ സിഗരറ്റ് വലിക്കാൻ പഠിപ്പിച്ചത് എന്നും...

നോർവ്വെയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്; കുപ്പിവെളളം ചോദിച്ചപ്പോൾ പൈപ്പ് വെളളം തന്നു; മുഖ്യമന്ത്രി

ഉത്തരം മുട്ടുമ്പോൾ മറുപടി ഹ..ഹ..ഹ; എഡിജിപിയെയും ദ ഹിന്ദുവിനെയും തള്ളിപ്പറയാതെ മുഖ്യമന്ത്രി; വാർത്താസമ്മേളനത്തിൽ വീണിടത്ത് കിടന്നുരുളൽ

തിരുവനന്തപുരം: വാർത്താസമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ മു്യമന്ത്രി പിണറായി വിജയൻ. എഡിജിപി എംആർ അജിത്ത് കുമാറിനെയും ദി ഹിന്ദു ദിനപത്രത്തിനെയും സംരക്ഷിക്കുന്ന നിലപാടാണ് വാർത്താസമ്മേളനത്തിലുടനീളം...

Page 1460 of 4406 1 … 1,459 1,460 1,461 … 4,406

Latest News