Brave India Desk

കൊൽക്കത്ത റേപ്പ് കേസിൽ അഭിപ്രായം പറയാനില്ല, വലിയ വിഷയം വേറെയുണ്ടെന്ന് രാഹുൽ ഗാന്ധി; ആഞ്ഞടിച്ച് ബി ജെ പി

അംബാനിയുടെ മകന്റെ വിവാഹം ഭരണഘടനയോടുള്ള വെല്ലുവിളി,ഇത് നിങ്ങളുടെ പണമാണ്; രാഹുൽ ഗാന്ധി

ന്യൂഡൽഹി: വ്യവസായപ്രമുഖൻ മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തിനെതിരെ ലോക്‌സഭ പ്രതിക്ഷ നേതാവ് രാഹുൽ ഗാന്ധി. വിവാഹം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് ആരോപണവുമായി രാഹുൽ ഗാന്ധി എത്തുന്നത്. അംബാനി...

പാകിസ്താൻ ആ കാര്യം ചെയ്തിരുന്നെങ്കിൽ ഐ എം എഫ് കൊടുക്കുന്നതിനേക്കാൾ കൂടുതൽ തുക ഇന്ത്യ കൊടുക്കുമായിരുന്നു – രാജ് നാഥ് സിംഗ്

പാകിസ്താൻ ആ കാര്യം ചെയ്തിരുന്നെങ്കിൽ ഐ എം എഫ് കൊടുക്കുന്നതിനേക്കാൾ കൂടുതൽ തുക ഇന്ത്യ കൊടുക്കുമായിരുന്നു – രാജ് നാഥ് സിംഗ്

ജമ്മുകശ്മീർ: ഇന്ത്യയുമായി നല്ല ബന്ധം പുലർത്താൻ പാകിസ്താൻ തയ്യാറായിരുന്നെങ്കിൽ ഇന്ത്യ പാകിസ്ഥാന് കൂടുതൽ സഹായം നൽകുമായിരുന്നുവെന്ന് വ്യക്തമാക്കി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. വടക്കൻ കശ്മീരിലെ...

100 വർഷം നീണ്ട സ്റ്റീൽ നിർമ്മാണം അവസാനിപ്പിച്ച് ടാറ്റ ഗ്രൂപ്പ്; നിർണായക തീരുമാനത്തിന് പിന്നിലെ കാരണം?

100 വർഷം നീണ്ട സ്റ്റീൽ നിർമ്മാണം അവസാനിപ്പിച്ച് ടാറ്റ ഗ്രൂപ്പ്; നിർണായക തീരുമാനത്തിന് പിന്നിലെ കാരണം?

ലണ്ടൻ: ലോകത്തെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാതാക്കളിൽ ഒന്നാണ് ടാറ്റ ഗ്രൂപ്പ്. ഇന്ത്യയിലെ പ്രമുഖ വ്യാപാരിയായ രത്തൻ ടാറ്റ നേതൃത്വം നൽകുന്ന ടാറ്റ ഗ്രൂപ്പിന് വിവിധ രാജ്യങ്ങളിൽ...

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

സമൂഹമാദ്ധ്യമത്തിൽ ഹിന്ദുമത അധിക്ഷേപ പോസ്റ്റ്‌ ; അക്കൗണ്ട് ഹാക്ക് ആയെന്ന വാദം നിലനിൽക്കില്ലെന്ന് കോടതി ; മുഹമ്മദ് ബിലാലിന്റെ ജാമ്യാപേക്ഷ തള്ളി

ഭോപ്പാൽ : സമൂഹമാദ്ധ്യമത്തിലൂടെ ഹിന്ദുമതത്തിനെതിരായും ശ്രീരാമനെ അധിക്ഷേപിക്കുന്ന രീതിയിലും പോസ്റ്റ് പങ്കുവെച്ച യുവാവിനെതിരെ രൂക്ഷ വിമർശനവുമായി കോടതി. കേസിൽ ജാമ്യം തേടി മുഹമ്മദ് ബിലാൽ എന്ന യുവാവ്...

ലൈംഗികബന്ധത്തിന് പിന്നാലെ 23കാരിയ്ക്ക് രക്തസ്രാവം; ഓൺലൈനിൽ മണിക്കൂറുകളോളം പ്രതിവിധി തിരഞ്ഞ് കൊലയ്ക്ക് കൊടുത്ത് ആൺസുഹൃത്ത്

അഹമ്മദാബാദ്: ലൈംഗികബന്ധത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവത്താൽ യുവതി മരിച്ചു. നഴ്‌സിംഗ് ബിരുദധാരിയാ 23 കാരിയ്ക്കാണ് ദാരുണാന്ത്യം. രക്തസ്രാവമുണ്ടായതോടെ ആൺസുഹൃത്ത് പ്രതിവിധിക്കായി ഓൺലൈനിൽ മണിക്കൂറുകളോളമാണ് തിരഞ്ഞത്. സമയത്ത് ആശുപത്രിയിൽ...

ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷയിൽ 140 കോടി ജനങ്ങൾക്കും ആശങ്ക; പ്രധാനമന്ത്രി

കോൺഗ്രസിന്റെ രാഷ്ട്രീയം തെറ്റായ വാഗ്ദാനങ്ങളിൽ ; ജനങ്ങൾ തക്ക മറുപടി നൽകും ; പ്രധാനമന്ത്രി

ചണ്ഡീഗഡ് : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെറ്റായ വാഗ്ദാനങ്ങൾ നൽകിയാണ് കോൺഗ്രസ് രാഷ്ട്രീയത്തിൽ നിലനിൽക്കുന്നത്. ഹരിയാനയിൽ ഒരിക്കലും കോൺഗ്രസ് വിജയിക്കാൻ പോവുന്നില്ല. അടുത്ത സർക്കാർ...

കൊടും ചൂടിൽ വെന്തുരുകുന്നുവോ?ഭക്ഷണത്തിൽ സവാള ചേർത്താൽ ചൂടിന് മാത്രമല്ല ചർമ്മ പ്രശ്‌നങ്ങൾക്കും പരിഹാരം ലഭിക്കും

ഇന്ത്യന്‍ സവാളയ്ക്ക് ജിസിസിയില്‍ വന്‍ ഡിമാന്റ്; വില ഉയര്‍ന്ന് തന്നെ

  യുഎഇ: എല്ലാ ജിസിസി രാജ്യങ്ങളിലും ഇന്ത്യന്‍ സവാളയ്ക്ക് ഡിമാന്റ് ഉയര്‍ന്നിരിക്കുകയാണ്. ഇന്ത്യ കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയത് കാരണം വലിയ വിലയാണ് സവാളയ്ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ കയറ്റുമതി...

വീല്‍ചെയര്‍ നല്‍കിയില്ല; വിമാനത്തിന്റെ ടോയ്‌ലെറ്റിലേക്ക് ഇഴഞ്ഞെത്തി മാധ്യമപ്രവര്‍ത്തകന്‍, വിമര്‍ശനം

വീല്‍ചെയര്‍ നല്‍കിയില്ല; വിമാനത്തിന്റെ ടോയ്‌ലെറ്റിലേക്ക് ഇഴഞ്ഞെത്തി മാധ്യമപ്രവര്‍ത്തകന്‍, വിമര്‍ശനം

  ലണ്ടന്‍ അംഗവൈകല്യമുള്ള ബ്രിട്ടിഷ് മാധ്യമപ്രവര്‍ത്തകന് വിമാനത്തില്‍ നേരിട്ടത് വലിയ ക്രൂരത. പോളിഷ് എയര്‍ലൈന്‍സാണ് ഇദ്ദേഹത്തിന് വീല്‍ചെയര്‍ നിരസിച്ചത്. 2004 ലെ യുദ്ധ റിപ്പോര്‍ട്ടിങ്ങിനിടെ ആക്രമണത്തിലാണ് ഫ്രാങ്കിന്...

ആ വഴി പോകാൻ അസാമാന്യ ധൈര്യം വേണം; എങ്ങനെയാണ് സൊമാലിയയിൽ ആയിരക്കണക്കിന് കടൽക്കൊള്ളക്കാർ ഉണ്ടായത്? വിവാഹമാർക്കറ്റിലെ ഹീറോകൾ ആണത്രേ

ആ വഴി പോകാൻ അസാമാന്യ ധൈര്യം വേണം; എങ്ങനെയാണ് സൊമാലിയയിൽ ആയിരക്കണക്കിന് കടൽക്കൊള്ളക്കാർ ഉണ്ടായത്? വിവാഹമാർക്കറ്റിലെ ഹീറോകൾ ആണത്രേ

സൊമാലിയൻ കടൽക്കൊള്ളക്കാർ, ഒരേസമയം നമ്മൾ ദേഷ്യത്തോടെയും അൽപ്പം കൗതുകത്തോടെയും  വീക്ഷിക്കുന്നവർ. നീയെന്താടാ സൊമാലിയയിൽ നിന്ന് വന്നതാണോ എന്ന പരിഹാസം പോലും സംസാരഭാഷയിൽ ഉൾപ്പെടുത്തിയ നമുക്ക് എങ്ങനെയാണ് സൊമാലിയ...

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചോർച്ച; അവസ്ഥ മോശം; പരിഹാരം കാണാൻ കഴിയാതെ നാസ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചോർച്ച; അവസ്ഥ മോശം; പരിഹാരം കാണാൻ കഴിയാതെ നാസ

ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തൽ നടത്തി നാസ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചോർച്ചയുണ്ടെന്നാണ് നാസ വെളിപ്പെടുത്തുന്നത്. ഇതിന് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ലെന്നും നാസ...

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

ആഴ്ച്ചയില്‍ 15 മണിക്കൂര്‍ മാത്രം ജോലി, ശമ്പളം 2 കോടി, മൈക്രോസോഫ്റ്റ് ടെക്കിയുടെ ശമ്പളം കേട്ട് ഞെട്ടി നെറ്റിസണ്‍സ്

  ആഴ്ചയില്‍ വെറും 15 മണിക്കൂര്‍ മുതല്‍ 20 മണിക്കൂര്‍ വരെ മാത്രം ജോലി പക്ഷേ ശമ്പളം എത്രയെന്ന് കേട്ടാല്‍ ഞെട്ടും. മൈക്രോസോഫ്റ്റില്‍ ജോലി ചെയ്യുന്ന തന്റെ...

എന്നെ ട്രോളല്ലേ… 9-ാം വയസിലെ ക്യൂട്ട് ഫോട്ടോ പങ്കുവച്ച് പ്രിയ നടി; ആരാണെന്ന്  മനസിലായോ…?

എന്നെ ട്രോളല്ലേ… 9-ാം വയസിലെ ക്യൂട്ട് ഫോട്ടോ പങ്കുവച്ച് പ്രിയ നടി; ആരാണെന്ന് മനസിലായോ…?

സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. തന്റെ വ്യക്തി ജീവിതത്തിലെയും സിനിമാ ജീവിതത്തിലെയും വിശേഷങ്ങൾ എല്ലാം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. താരത്തിന്റെ...

നീരജ് ചോപ്രയെ പരിശീലിപ്പിക്കാൻ ഇനിയില്ലെന്ന് കോച്ച് ക്ലോസ് ബാർട്ടോണിയറ്റ്സ്

നീരജ് ചോപ്രയെ പരിശീലിപ്പിക്കാൻ ഇനിയില്ലെന്ന് കോച്ച് ക്ലോസ് ബാർട്ടോണിയറ്റ്സ്

ഇന്ത്യയ്ക്ക് രണ്ട് ഒളിമ്പിക്‌സ് മെഡലുകളും രണ്ട് ലോക ചാമ്പ്യൻഷിപ്പ് മെഡലുകളും സമ്മാനിച്ച നീരജ് ചോപ്രയുടെ ഭീർഘകാല പരിശീലകൻ ക്ലോസ് ബാർട്ടോണിയറ്റ്സ് സേവനം അവസാനിപ്പിക്കുന്നു. 75 കാരനായ അദ്ദേഹം...

കാക്കിയിട്ട് ഔദ്യോഗിക വാഹനത്തിലെത്തി കൈക്കൂലി വാങ്ങി; അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ

ലൈസൻസും ആർസി ബുക്കും ഇനി പ്രിന്റ് ചെയ്ത് തരില്ല; പുതിയ മാറ്റവുമായി എംവിഡി

തിരുവനന്തപുരം; സംസ്ഥാനത്ത് വാഹനലൈസൻസും ആർസി ബുക്കും പ്രിന്റ് ചെയ്ത് നൽകുന്നത് നിർത്തലാക്കാനുള്ള നീക്കം ആരംഭിച്ച് എംവിഡി. പരിവാഹൻ വഴി ലൈസൻസും ആർസി ബുക്കും ഡിജിറ്റലാക്കാനാണ് മോട്ടോർവാഹനവകുപ്പ് ആലോചിക്കുന്നത്....

ഷൂട്ടിംഗിനിടെ സംവിധായകൻ തല്ലിയെന്ന് പത്മപ്രിയ; ആർട്ടിസ്റ്റുകൾക്ക് ആരെങ്കിലും വിളിച്ചാൽ കൂടെ കിടക്കേണ്ട അവസ്ഥയെന്നും നടി

ഷൂട്ടിംഗിനിടെ സംവിധായകൻ തല്ലിയെന്ന് പത്മപ്രിയ; ആർട്ടിസ്റ്റുകൾക്ക് ആരെങ്കിലും വിളിച്ചാൽ കൂടെ കിടക്കേണ്ട അവസ്ഥയെന്നും നടി

എറണാകുളം: ഷൂട്ടിംഗിനിടെ എല്ലാവരുടെയും മുൻപിൽ വച്ച് സംവിധായകൻ തല്ലിയെന്ന് വെളിപ്പെടുത്തി നടി പത്മപ്രിയ. സിനിമ പുരുഷ കേന്ദ്രീകൃതമാണ്. ഒരു സീൻ എടുക്കുമ്പോൾ നടിമാരുടെ സമ്മതോ അനുവാദമോ ചോദിക്കാറില്ലെന്നും...

ഇനിയില്ല’ തലയിൽ ഒരൊറ്റനര; വേരോടെ കറുക്കാൻ ഉരുളക്കിഴങ്ങ് തൊലി ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

ഇനിയില്ല’ തലയിൽ ഒരൊറ്റനര; വേരോടെ കറുക്കാൻ ഉരുളക്കിഴങ്ങ് തൊലി ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

തലനരയ്ക്കുക എന്നത് ഇന്ന് പലരുടെയും ഉറക്കം കെടുത്തുന്ന സംഗതിയായി കഴിഞ്ഞു. അകാലനരയെ ഓർത്ത് സങ്കടപ്പെടുന്നവരും കണ്ണിൽ കണ്ട മരുന്നും ചികിത്സകളും എല്ലാം അകാലനരയെ ഇല്ലാതാക്കാൻ വേണ്ടി പരീക്ഷിക്കും....

നാലാം വിവാഹത്തിനൊരുങ്ങി നടി വനിതാ വിജയകുമാർ; സേവ് ദി ഡേറ്റ് ചിത്രങ്ങൾ പുറത്ത്

നാലാം വിവാഹത്തിനൊരുങ്ങി നടി വനിതാ വിജയകുമാർ; സേവ് ദി ഡേറ്റ് ചിത്രങ്ങൾ പുറത്ത്

ചെന്നൈ: നടിയും നടൻ വിജയകുമാറിന്റെ മകളുമായ വനിതാ വിജയകുമാർ വിവാഹിതയാകുന്നു. സേവ് ദി ഡേറ്റിന്റെ ചിത്രങ്ങൾ പങ്കുവച്ച് താരം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. നൃത്ത സംവിധായകനും നടനുമായ...

ആഭ്യന്തരവകുപ്പ് നാണക്കേടുണ്ടാക്കി; മന്ത്രിമാർ ഭാരം; തിരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയെ പഴിച്ച് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി

വിവാദഭാഗം പിആർ ഏജൻസി നൽകിയത്; ഖേദം പ്രകടിപ്പിച്ച് ദ ഹിന്ദു

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മലപ്പുറം പരമാർശ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് ദേശീയമാദ്ധ്യമമായ ദ ഹിന്ദു. വിവാദഭാഗം പ്രസിദ്ധീകരിച്ചതിലാണ് ദേശീയമാദ്ധ്യമം ഖേദം പ്രകടിപ്പിച്ചത്. മലപ്പുറം പരാമർശത്തിൽ വിമർശനം കനത്തതോടെ പത്രത്തിന്...

കാന്താരയിൽ വരാഹരൂപം ഉപയോഗിക്കാം; ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

കാന്താര 2ല്‍ ഋഷഭ് ഷെട്ടിയുടെ അച്ഛനായി മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍..? സൂചനകള്‍ സത്യമോ…?

രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച ചിത്രമായിരുന്നു ഋഷഭ് ഷെട്ടിയുടെ കാന്താര. തീയറ്ററുകളെയാകെ ഞെട്ടിച്ച കാന്താരയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. ഇപ്പോഴിതാ കാന്താരയുടെ രണ്ടാം  ഭാഗത്തില്‍ മലയാളത്തിലെ സൂപ്പര്‍...

ഫ്ലിപ്കാർട്ട് ഡെലിവറി ബോയിയെ കൊന്ന് കനാലിൽ തള്ളി ; കണ്ണില്ലാത്ത ക്രൂരത ഐഫോണിനായി

ലഖ്‌നൗ : ഒരു ഐഫോണിനായി നാടിനെ നടുക്കുന്ന കണ്ണില്ലാത്ത ക്രൂരതയാണ് ഉത്തർപ്രദേശിൽ അരങ്ങേറിയിരിക്കുന്നത്. ഒന്നരലക്ഷം രൂപ വിലവരുന്ന ഐഫോൺ തട്ടിയെടുക്കുന്നതിനായി ഫ്ലിപ്കാർട്ട് ഡെലിവറി ബോയിയെ കൊന്ന് കനാലിൽ...

Page 1468 of 4407 1 … 1,467 1,468 1,469 … 4,407

Latest News