ഒരു പിടി ചാരമാകാനെങ്കിലും ഒരോർമ ; പ്രിയപ്പെട്ട അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസ്സിൽ ജീവിക്കും; മഞ്ജു വാര്യർ
72 ദിവസങ്ങൾ ..... ദിവസങ്ങളോളം അർജുന്റെ തിരിച്ചു വരവിനായി പ്രതീക്ഷയോടെ കാത്തിരിക്കാത്ത മലയാളികൾ ഉണ്ടാവില്ല. ആരുമല്ലായിരുന്ന അർജുനെ കാണാതായത് മുതൽ എല്ലാവരുടെയും പ്രിയപ്പെട്ടവനായി.. ഒന്ന് തിരിച്ച് വരാൻ...


























