Brave India Desk

105 ഇന്ത്യക്കാർ ഉൾപ്പെടെ 384 വിനോദസഞ്ചാരികളെ കാണാനില്ല ; നേപ്പാൾ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ

നേപ്പാളിൽ വൻ രക്ഷാദൗത്യത്തിനൊരുങ്ങി ഇന്ത്യ: MI-17, ധ്രുവ് ഹെലികോപ്റ്ററുകൾ സജ്ജം; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത, ജനങ്ങളെ ഒഴിപ്പിച്ചു

നേപ്പാളിലെ ദുരന്തഭൂമിയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനും അടിയന്തര സഹായഎത്തിക്കാനുമായി ഇന്ത്യയുടെ വൻ രക്ഷാദൗത്യം. വ്യോമസേനയുടെ കാണാതായവർക്കായുള്ളതിരച്ചിലിനും സങ്കീർണ്ണമായ ദൗത്യങ്ങൾക്കുമായി എംഐ-17 (MI-17), അഡ്വാൻസ്ഡ് ലൈറ്റ്ഹെലികോപ്റ്ററായ 'ധ്രുവ്' എന്നിവ സജ്ജമാക്കി...

കൗമാരക്കാരുടെ സുരക്ഷയ്ക്ക് 17 ബില്യൺ ഡോളർ: കേസ് ഒത്തുതീർപ്പാക്കാൻ മെറ്റ; സോഷ്യൽ മീഡിയയിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു

കൗമാരക്കാരുടെ സുരക്ഷയ്ക്ക് 17 ബില്യൺ ഡോളർ: കേസ് ഒത്തുതീർപ്പാക്കാൻ മെറ്റ; സോഷ്യൽ മീഡിയയിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കൗമാരക്കാരിൽ ഉണ്ടാക്കുന്ന ആസക്തിയും മാനസികാരോഗ്യ പ്രശ്നങ്ങളും മുൻനിർത്തി നിലവിലുണ്ടായിരുന്ന നിയമനടപടികൾ ഒത്തുതീർപ്പാക്കാൻ സാങ്കേതികവിദ്യ ഭീമന്മാരായ മെറ്റ തയ്യാറെടുക്കുന്നു. 17...

ഡൽഹി കലാപ ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ ; എതിർപ്പുമായി പൊലീസ്

ഡൽഹി കലാപ ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ ; എതിർപ്പുമായി പൊലീസ്

കലാപ ഗൂഢാലോചന കേസിൽ യുഎപിഎ ചുമത്തപ്പെട്ട് തടവിൽ കഴിയുന്ന ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുടെ ജാമ്യാപേക്ഷകൾ ഡൽഹി ഹൈകോടതിയുടെ പരിഗണനയ്ക്ക് എത്തുന്നു. വിചാരണക്കോടതി ഇവരുടെ ജാമ്യാപേക്ഷ...

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

എൽഡിഎഫിനെ നാണംകെടുത്തി; 5000 വോട്ടെങ്കിലുമുണ്ടോ?’: സിപിഐഎ ചോദ്യംചെയ്ത് സിപിഎം: ഇടത് മുന്നണിയിൽ ഭിന്നത രൂക്ഷം

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി സിപിഎമ്മുംസിപിഐയും തമ്മിലുണ്ടായ തർക്കം മുന്നണിയിലെ പരസ്യമായ തെരുവ് പോരിലേക്ക്വഴുതിവീഴുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ അതിരൂക്ഷമായി വിമർശിച്ച് സിപിഐമുഖപത്രമായ...

പദവി തർക്കത്തിൽ ഇടതിൽ ആഭ്യന്തര പോര്: വോട്ട് ശേഷിയെ ചോദ്യം ചെയ്ത് സിപിഎം, ഏകാധിപത്യമെന്ന് സിപിഐ

പദവി തർക്കത്തിൽ ഇടതിൽ ആഭ്യന്തര പോര്: വോട്ട് ശേഷിയെ ചോദ്യം ചെയ്ത് സിപിഎം, ഏകാധിപത്യമെന്ന് സിപിഐ

പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലിയുള്ള കടുത്ത തർക്കം സിപിഎം-സിപിഐ ബന്ധത്തിൽ കടുത്ത അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള സിപിഐയുടെ പരസ്യ വിമർശനങ്ങൾക്ക് പിന്നാലെ, ശക്തമായ മറുപടിയുമായി...

മഴ വീണ്ടും കനക്കുന്നു: എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

മഴ വീണ്ടും കനക്കുന്നു: എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ച....

ഹിമാലയൻ ഗ്രാമങ്ങളെ വിഴുങ്ങി മിന്നൽ പ്രളയം ; നൂറുകണക്കിന് പേരെ കാണാതായി ; നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ വൻ നാശനഷ്ടങ്ങൾ

നിമിഷങ്ങൾകൊണ്ട് കെട്ടിടങ്ങൾ കടപുഴകി, ഒലിച്ചുപോയി ഗ്രാമങ്ങൾ: നേപ്പാളിൽ മിന്നൽപ്രളയ ഭീതി; 157 മരണം, 133 ഇന്ത്യക്കാരടക്കം 750 പേരെ കാണാതായി

കാഠ്മണ്ഡു: പ്രകൃതിയുടെ കലിതുള്ളലിൽ വിറങ്ങലിച്ച് നേപ്പാൾ. ടിബറ്റൻ അതിർത്തി മേഖലയിൽനിന്നുള്ള ഭോട്ടെ കോഷി, ത്രിശൂലി നദികളിലുണ്ടായ അപ്രതീക്ഷിത മിന്നൽപ്രളയം നേപ്പാളിലെവിവിധ ജില്ലകളിൽ വൻ ദുരന്തം വിതച്ചു.നിമിഷനേരം കൊണ്ട്...

വീരമൃത്യു വരിച്ച അശ്വിനി യാദവിന്റെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി : ഭാവി ഭദ്രമാക്കാൻ 50 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് യു.പി സർക്കാർ

ഉത്തർപ്രദേശിലും പ്രളയഭീതി: അതിർത്തി ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി യോഗി ആദിത്യനാഥ്

ലഖ്‌നൗ : നേപ്പാളിലെ രസുവയിൽ ഉണ്ടായ ശക്തമായ മിന്നൽ പ്രളയത്തെത്തുടർന്ന് അയൽ സംസ്ഥാനമായ ഉത്തർപ്രദേശിലും വലിയ പ്രളയസാധ്യതയെന്ന് മുന്നറിയിപ്പ്. ഇതേത്തുടർന്ന് അതിർത്തി ജില്ലകളിൽ വൻ ജാഗ്രത പുലർത്താൻ...

ബിഹാറിൽ ജാഗ്രതാ നിർദ്ദേശം ; സാമ്രാട്ട് ചൗധരിയെ വിളിച്ച് അമിത് ഷാ ; വൻ പ്രളയസാധ്യതയെന്ന് മുന്നറിയിപ്പ്

ബിഹാറിൽ ജാഗ്രതാ നിർദ്ദേശം ; സാമ്രാട്ട് ചൗധരിയെ വിളിച്ച് അമിത് ഷാ ; വൻ പ്രളയസാധ്യതയെന്ന് മുന്നറിയിപ്പ്

പട്ന : നേപ്പാളിൽ ഉണ്ടായ ശക്തമായ മിന്നൽ പ്രളയത്തെത്തുടർന്ന് അയൽ സംസ്ഥാനമായ ബിഹാറിൽ വൻ പ്രളയസാധ്യതയെന്ന് മുന്നറിയിപ്പ്. നേപ്പാളിൽ നിന്ന് ഒഴുകിയെത്തുന്ന ഗന്ധക് നദിയിൽ ജലനിരപ്പ് പെട്ടെന്ന്...

ബാലെൻ ഷായുമായി സംസാരിച്ച് നരേന്ദ്ര മോദി; നേപ്പാൾ പ്രളയത്തിൽ ഇന്ത്യയുടെ എല്ലാ സഹായവും വാഗ്ദാനം

ബാലെൻ ഷായുമായി സംസാരിച്ച് നരേന്ദ്ര മോദി; നേപ്പാൾ പ്രളയത്തിൽ ഇന്ത്യയുടെ എല്ലാ സഹായവും വാഗ്ദാനം

നേപ്പാളിലുണ്ടായ വൻ മിന്നൽ പ്രളയത്തിൽ വലിയ തോതിലുള്ള ജീവഹാനിയും വൻ നാശനഷ്ടങ്ങളും സംഭവിച്ച പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി ഫോണിൽ...

105 ഇന്ത്യക്കാർ ഉൾപ്പെടെ 384 വിനോദസഞ്ചാരികളെ കാണാനില്ല ; നേപ്പാൾ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ

105 ഇന്ത്യക്കാർ ഉൾപ്പെടെ 384 വിനോദസഞ്ചാരികളെ കാണാനില്ല ; നേപ്പാൾ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ

നേപ്പാളിലെ രസുവ ജില്ലയിലുണ്ടായ കനത്ത മിന്നൽ പ്രളയത്തിൽ ഇന്ത്യക്കാരായ സഞ്ചാരികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളെ കാണാതായി. ഭോട്ടെ കോശി നദിയിൽ ബുധനാഴ്ച രാവിലെയോടെ രൂപപ്പെട്ട ശക്തമായ വെള്ളപ്പൊക്കത്തിൽ...

ഷെഹ്സാദ് ഭാട്ടി നെറ്റ്‌വർക്കിനായി പ്രവർത്തനം ; പാകിസ്താൻ ബന്ധമുള്ള ഭീകരൻ അസമിൽ പിടിയിൽ

ഷെഹ്സാദ് ഭാട്ടി നെറ്റ്‌വർക്കിനായി പ്രവർത്തനം ; പാകിസ്താൻ ബന്ധമുള്ള ഭീകരൻ അസമിൽ പിടിയിൽ

ദിസ്പുർ : പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഭീകര സംഘടനയായ ഷെഹ്സാദ് ഭാട്ടി നെറ്റ്‌വർക്കുമായി ബന്ധമുള്ള ഒരു ഭീകരവാദിയെ അസം പൊലീസിന്റെ പ്രത്യേക ദൗത്യസേന (എസ്ടിഎഫ്) പിടികൂടി....

എയർ ഇന്ത്യയും ഡ്രുക് എയറും കൈകോർക്കുന്നു ; ഇന്ത്യ-ഭൂട്ടാൻ വിമാന സർവീസുകൾ ഇനി കൂടുതൽ എളുപ്പം

എയർ ഇന്ത്യയും ഡ്രുക് എയറും കൈകോർക്കുന്നു ; ഇന്ത്യ-ഭൂട്ടാൻ വിമാന സർവീസുകൾ ഇനി കൂടുതൽ എളുപ്പം

ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള വ്യോമബന്ധവും ടൂറിസവും ശക്തിപ്പെടുത്തുന്നതിനായി എയർ ഇന്ത്യയും ഭൂട്ടാന്റെ ദേശീയ വിമാനക്കമ്പനിയായ ഡ്രുക് എയർ റോയൽ ഭൂട്ടാൻ എയർലൈൻസും തമ്മിൽ കരാറിൽ ഒപ്പുവെച്ചു. പുതിയ...

ഹിമാലയൻ ഗ്രാമങ്ങളെ വിഴുങ്ങി മിന്നൽ പ്രളയം ; നൂറുകണക്കിന് പേരെ കാണാതായി ; നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ വൻ നാശനഷ്ടങ്ങൾ

ഹിമാലയൻ ഗ്രാമങ്ങളെ വിഴുങ്ങി മിന്നൽ പ്രളയം ; നൂറുകണക്കിന് പേരെ കാണാതായി ; നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ വൻ നാശനഷ്ടങ്ങൾ

നേപ്പാളിലെ രസുവ ജില്ലയിൽ ടിബറ്റ് അതിർത്തിക്ക് സമീപമുണ്ടായ കനത്ത മിന്നൽ പ്രളയത്തിൽ ഗ്രാമങ്ങളും വികസന പദ്ധതി പ്രദേശങ്ങളും ഒലിച്ചുപോയി. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ ഭോട്ടെ കോശി...

തൃണമൂൽ വിമത എംപിമാർക്ക് നോട്ടീസയച്ച് ലോക്സഭാ സ്പീക്കറും ; നടപടി അഭിഷേക് ബാനർജിയുടെ പരാതിയിലുള്ള സുപ്രീംകോടതി നോട്ടീസിന് പിന്നാലെ 

തൃണമൂൽ വിമത എംപിമാർക്ക് നോട്ടീസയച്ച് ലോക്സഭാ സ്പീക്കറും ; നടപടി അഭിഷേക് ബാനർജിയുടെ പരാതിയിലുള്ള സുപ്രീംകോടതി നോട്ടീസിന് പിന്നാലെ 

ന്യൂഡൽഹി : തൃണമൂൽ കോൺഗ്രസ് വിട്ട് എൻസിപിഐ എന്ന പാർട്ടിയിൽ ചേർന്ന 20 വിമത ലോക്‌സഭാ എംപിമാർക്കെതിരെ ലോക്‌സഭാ സ്പീക്കർ ഓം ബിർളയും സുപ്രീം കോടതിയും നോട്ടീസ്...

മലബാറിലെ യുഡിഎഫ് എംപിമാര്‍ ഇന്ന് നിരാഹാരമിരിക്കും ; പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ പ്രതിഷേധവുമായി യുഡിഎഫ്

മലബാറിലെ യുഡിഎഫ് എംപിമാര്‍ ഇന്ന് നിരാഹാരമിരിക്കും ; പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ പ്രതിഷേധവുമായി യുഡിഎഫ്

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള റെയിൽവേ ബോർഡിന്റെ പുതിയ തീരുമാനത്തിൽ പ്രതിഷേധിച്ച് മലബാറിലെ യുഡിഎഫ് എംപിമാർ ഇന്ന് നിരാഹാര സമരം നടത്തുന്നു. പാലക്കാട് ഡിവിഷനിലെ മംഗളൂരു സെൻട്രൽ,...

ട്രംപിന് കനത്ത തിരിച്ചടി; ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള നീക്കം റദ്ദാക്കി അമേരിക്കൻ സുപ്രീം കോടതി; എക്സിക്യൂട്ടീവ് ഉത്തരവ് ഭരണഘടനാവിരുദ്ധം

നാല് ഇന്ത്യൻ കമ്പനികൾക്കും മൂന്ന് ഇന്ത്യൻ പൗരന്മാർക്കും ഉപരോധം ഏർപ്പെടുത്തി യുഎസ് ; ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ സാമ്പത്തിക നടപടികളുമായി ട്രംപ്

ഇറാനിൽ നിന്നുള്ള എണ്ണ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ അനധികൃത വ്യാപാരവും ഇടപാടുകളും തടയുന്നതിന്റെ ഭാഗമായി നാല് ഇന്ത്യൻ കമ്പനികൾക്കും മൂന്ന് ഇന്ത്യൻ പൗരന്മാർക്കും ശക്തമായ ഉപരോധം ഏർപ്പെടുത്തി അമേരിക്ക....

അടിസ്ഥാനസൗകര്യ വികസനം; അയോദ്ധ്യയ്ക്കായി 465 കോടി അനുവദിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകി യോഗി ആദിത്യനാഥ്

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും ; 10,761 കോടി രൂപയുടെ ബൃഹത് പദ്ധതിക്ക് അംഗീകാരം നൽകി ഉത്തർപ്രദേശ് സർക്കാർ

ലഖ്‌നൗ : ഉത്തർപ്രദേശിലെ വികസന മേഖലയിൽ ചരിത്രപരമായ അധ്യായം കുറിച്ചുകൊണ്ട് നിർദ്ദിഷ്ട ആറുവരി ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടുന്നതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന...

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച എല്ലാ നാവിക മൈനുകളും നീക്കം ചെയ്തതായി ട്രംപ് ; ഇനി മൈനുകൾ സ്ഥാപിച്ചാൽ ശക്തമായ തിരിച്ചടിയെന്നും മുന്നറിയിപ്പ്

ഹോർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ ഇറാൻ സ്ഥാപിച്ചിരുന്ന എല്ലാ മൈനുകളും മാറ്റുകയോ നിർവീര്യമാക്കുകയോ ചെയ്തതായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അമേരിക്കൻ നാവികസേന സമഗ്രമായ പരിശോധന...

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

60 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് ആയുഷ്കാലം മുഴുവൻ സൗജന്യ ബസ് യാത്ര ; വൻ പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

ലഖ്‌നൗ : ഉത്തർപ്രദേശിലെ 60 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്ന സ്ത്രീകൾക്ക് സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (യു.പി.എസ്.ആർ.ടി.സി) ബസുകളിൽ സൗജന്യ യാത്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി...

Page 150 of 4386 1 … 149 150 151 … 4,386

Latest News