പകൽസമയത്ത് മാന്യൻ ; രാത്രിയായാൽ സ്വഭാവം മാറും ; നാട്ടുകാരുടെ ഉറക്കം കെടുത്തിയ കള്ളൻ പിടിയിൽ
കാസർകോട് : നാട്ടുകാരുടെ ഉറക്കം കെടുത്തിയ കള്ളൻ പിടിയിൽ. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് ആയിരുന്നു കള്ളന്റെ ശല്യം ഉണ്ടായിരുന്നത്. എന്നാൽ പിടിയിലായ കള്ളനെ കണ്ടെപ്പോൾ നാട്ടുക്കാർ ഞെട്ടി....



























