ഹേമ കമ്മീഷൻ റിപ്പോർട്ട് പ്രകാരം കേസ് എടുക്കാനാകില്ല; റിപ്പോർട്ട് മടക്കി പോലീസ്
തിരുവനന്തപുരം: മതിയായ വിവരങ്ങളോ ശുപാർശയോ ഇല്ലാത്തതിനാൽ ഹേമ കമ്മീഷൻ റിപ്പോർട്ട് പ്രകാരം കേസ് എടുക്കാനാകില്ലെന്ന് വ്യക്തമാക്കി പോലീസ്. ഇതിനെ തുടർന്ന് ഡി ജി പി ക്ക് സമർപ്പിച്ച...
























