ജസ്‌ന കേസ് വഴിത്തിരിവിലേക്ക്; പെൺകുട്ടിയെ കണ്ടതായി വെളിപ്പെടുത്തി ലോഡ്ജ് ജീവനക്കാരി
പത്തനംതിട്ട: ആറ് വർഷം മുമ്പ് പത്തനംതിട്ടയിൽ നിന്നും കാണാതായ ജസ്‌ന തിരോധാന കേസിൽ വൻ വഴിത്തിരിവെന്ന് സൂചന. കാണാതാവുന്നതിന് ദിവസങ്ങൾക്കുമുമ്പ് ജസ്നയോട് സാമ്യമുള്ള പെൺകുട്ടിയെ മുണ്ടക്കയത്തെ ലോഡ്ജിൽ...

























