വീട്ടിലെ ഫ്യൂസ് ഊരരുത്.. ഞങ്ങൾ സ്‌കൂളിൽ പോവാണ്..; ഈറനണിയിക്കുന്ന കുറിപ്പുമായി വിദ്യാർത്ഥിനികൾ
കോഴഞ്ചേരി: 'സർ, ഫ്യൂസ് ഊരരുത്. പൈസ ഇവിടെ വെച്ചിട്ടുണ്ട്. ഞങ്ങൾ സ്‌കൂളിൽ പോവുകയാണ്. വൈദ്യുത ബിൽ കുടിശിക അടയ്ക്കാത്തതിനെത്തുടർന്ന് പത്തനംതിട്ടയിലെ KSEഒരു വീട്ടിൽ ഫ്യൂസ് ഊരാൻ വന്ന...



























