ഏഴ് വനിതാ കേന്ദ്രമന്തിമാർ; രണ്ട് പേർക്ക് ക്യാബിനറ്റ് പദവി; മൂന്നാം മോദി മന്ത്രിസഭയിലെ സ്ത്രീ രത്നങ്ങൾ ഇവരാണ്
ന്യൂഡൽഹി: രാജ്യത്തിന്റെയും ജനതയുടെയും വികസനത്തിനായുള്ള പ്രവർത്തനങ്ങൾക്കായി മൂന്നാം മോദി സർക്കാർ ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തോടെ പുതിയ സർക്കാരിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും. ഇന്നലെയാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള...


























