കരച്ചിൽ വരുന്നുണ്ടോ? : ഒന്നും നോക്കണ്ട പൊട്ടിക്കരഞ്ഞോളൂ; ഗുണങ്ങളുണ്ട്
ജീവിതത്തിൽ ഒരിക്കലെങ്കിലും കരയാത്തവരായി ആരുമുണ്ടാവില്ല.വൈകാരികാവസ്ഥയനുസരിച്ച് മനുഷ്യരിൽ നടക്കുന്ന പ്രതികരണ പ്രവർത്തനമാണ് കരച്ചിൽ. ജനനം മുതൽ മരണം വരെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും കരച്ചിൽ ഉളവാക്കാവുന്ന അനുഭവങ്ങളോ സന്ദർഭങ്ങളോഉണ്ടാകാറുണ്ട്....


























