Friday, November 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

by Brave India Desk
Jun 8, 2024, 04:57 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ ഓരഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട , കോഴിക്കോട് , വയനാട് , കണ്ണൂർ , കാസർകോട്് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ അതീവ ജാഗ്രത പാലിക്കണം എന്നും മുന്നറിയിപ്പിൽ പറയുന്നു.

പാലക്കാട് ഒഴിക്കെയുള്ള എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടെ ശക്തമായ മഴയ്ക്കാണ് സാധ്യത. കണ്ണൂരും കാസർകോടും നാളെയും ഓറഞ്ച് അലർട്ടാണ്.

Stories you may like

വ്യാജവാർത്തകൾക്കെതിരെ നിയമപോരാട്ടത്തിന് സി.പി.എം; 300 അഭിഭാഷകരടങ്ങുന്ന പ്രത്യേക ലീഗൽ സെൽ സജ്ജം

യാത്രക്കാർക്ക് ആശ്വാസം, ബസ് ഉടമകൾക്ക് തിരിച്ചടി! സംസ്ഥാനത്ത് ബസ് ചാർജും വിദ്യാർത്ഥി കൺസഷനും കൂട്ടില്ല: മന്ത്രി സി.പി. ജോൺ

കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. തെക്കൻ തെലങ്കാനയ്ക്ക് മുകളിലായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ തെക്കൻ കേരളത്തിന് സമീപം വരെയായി ഒരു ന്യൂനമർദ്ദപാത്തിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.

 

Tags: rain today
Share1
Tweet
Send
Share

Latest stories from this section

കുൽഗാം ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്കേറ്റ സംഭവത്തിൽ നിരവധി പേർ കസ്റ്റഡിയിൽ, ജമ്മു കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം

കുൽഗാം ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്കേറ്റ സംഭവത്തിൽ നിരവധി പേർ കസ്റ്റഡിയിൽ, ജമ്മു കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

‘ആയിരം രൂപ എനിക്ക് ചെറിയ തുകയല്ല’; 5 എന്ന അക്കം 3 ആക്കി തിരുത്തി, 75-കാരനായ ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ച് യുവാവ് കടന്നുകളഞ്ഞു

വീണ്ടും പണിമുടക്കി മൈക്രോസോഫ്റ്റ്; ഇന്ത്യൻ വ്യോമയാന മേഖലയിലും പ്രതിസന്ധി! ഡൽഹിയിൽ നിന്നുള്ള 3 വിമാനങ്ങൾ റദ്ദാക്കി സ്‌പൈസ് ജെറ്റ്

വീണ്ടും പണിമുടക്കി മൈക്രോസോഫ്റ്റ്; ഇന്ത്യൻ വ്യോമയാന മേഖലയിലും പ്രതിസന്ധി! ഡൽഹിയിൽ നിന്നുള്ള 3 വിമാനങ്ങൾ റദ്ദാക്കി സ്‌പൈസ് ജെറ്റ്

എല്ലാം ഞങ്ങൾ പറഞ്ഞവസാനിപ്പിച്ചു, പഴയതൊക്കെ മറന്നു’മന്നം ജയന്തിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തുമെന്ന് ജി. സുകുമാരൻ നായർ!

എല്ലാം ഞങ്ങൾ പറഞ്ഞവസാനിപ്പിച്ചു, പഴയതൊക്കെ മറന്നു’മന്നം ജയന്തിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തുമെന്ന് ജി. സുകുമാരൻ നായർ!

Latest News

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

വ്യാജവാർത്തകൾക്കെതിരെ നിയമപോരാട്ടത്തിന് സി.പി.എം; 300 അഭിഭാഷകരടങ്ങുന്ന പ്രത്യേക ലീഗൽ സെൽ സജ്ജം

വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ

യാത്രക്കാർക്ക് ആശ്വാസം, ബസ് ഉടമകൾക്ക് തിരിച്ചടി! സംസ്ഥാനത്ത് ബസ് ചാർജും വിദ്യാർത്ഥി കൺസഷനും കൂട്ടില്ല: മന്ത്രി സി.പി. ജോൺ

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

‘ജയിലിലടച്ചാലും കൊന്നാലും ഞാൻ തിരിച്ചുവരും; സ്വന്തം മണ്ണിൽ മരിക്കാനാണ് ആഗ്രഹം’: ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ച് ഷെയ്ഖ് ഹസീന

രാഷ്ട്രപതി ഭവൻ സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവെച്ച പ്രതികൾ പോലീസ് ഏറ്റുമുട്ടലിൽ പിടിയിൽ; ഒരാൾക്ക് വെടിയേറ്റു

രാഷ്ട്രപതി ഭവൻ സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവെച്ച പ്രതികൾ പോലീസ് ഏറ്റുമുട്ടലിൽ പിടിയിൽ; ഒരാൾക്ക് വെടിയേറ്റു

കുൽഗാം ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്കേറ്റ സംഭവത്തിൽ നിരവധി പേർ കസ്റ്റഡിയിൽ, ജമ്മു കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം

കുൽഗാം ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്കേറ്റ സംഭവത്തിൽ നിരവധി പേർ കസ്റ്റഡിയിൽ, ജമ്മു കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം

വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ നിർമ്മിച്ചെന്ന് കണ്ടെത്തൽ; ഉത്തർപ്രദേശിൽ പള്ളി ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി, ഗ്രാമത്തിൽ കനത്ത സുരക്ഷാ വലയം

വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ നിർമ്മിച്ചെന്ന് കണ്ടെത്തൽ; ഉത്തർപ്രദേശിൽ പള്ളി ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി, ഗ്രാമത്തിൽ കനത്ത സുരക്ഷാ വലയം

ആഗോള ബോക്സോഫീസിൽ ചരിത്രം കുറിച്ച് രൺബീർ കപൂറിന്റെ ‘രാമായണം’; റിലീസ് ചെയ്ത് എട്ടാം ദിവസം 1,000 കോടി ക്ലബ്ബിൽ!

ആഗോള ബോക്സോഫീസിൽ ചരിത്രം കുറിച്ച് രൺബീർ കപൂറിന്റെ ‘രാമായണം’; റിലീസ് ചെയ്ത് എട്ടാം ദിവസം 1,000 കോടി ക്ലബ്ബിൽ!

പേരുകേട്ട ബാറ്റിംഗ് നിര നാണം കെടുത്തി ; ഇന്ത്യയെ തകർത്ത് ന്യൂസ്‌ലൻഡ്

പേരുകേട്ട ബാറ്റിംഗ് നിര നാണം കെടുത്തി ; ഇന്ത്യയെ തകർത്ത് ന്യൂസ്‌ലൻഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies