Brave India Desk

നെഹ്രു കുടുംബത്തിൽ പരാജയഭീതി?: ഉത്തർപ്രദേശിനോട് നോ പറഞ്ഞ് രാഹുലും പ്രിയങ്കയും; കോൺഗ്രസിൽ കടുത്ത ആശയക്കുഴപ്പം

പ്രിയങ്ക മത്സരിക്കുന്നില്ല, അമേഠിയിൽ രാഹുൽ ഇല്ല, റായ്ബറേലിയിൽ മത്സരിക്കും?;നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്

ന്യൂഡൽഹി: ഉത്തർപ്രദേശിലെ സുപ്രധാന മണ്ഡലങ്ങളായി കോൺഗ്രസ് കണക്കാക്കുന്ന അമേഠിയിലോ റായ്ബറേലിയിലോ പ്രിയങ്ക വാദ്ര മത്സരിക്കില്ലെന്ന് ഉറപ്പായി. ഈ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായുള്ള അവസാന വട്ട...

കിമ്മിന് തീരേ വയ്യ; ഉറക്കമില്ല, മദ്യത്തോട് ആസക്തിയും ; ഭാരം 140 കിലോ

കിം ജോങ് ഉന്നിന്റെ ‘പ്ലഷർ സ്‌ക്വാഡിനായി എല്ലാവർഷവും സുന്ദരികളായ 25 കന്യകകളെ തിരഞ്ഞെടുക്കുന്നു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുൻ തടവുകാരി

സോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വെളിപ്പെടത്തലുമായി മുൻ തടവുകാരി യെയോൻമി പാർക്ക് എന്ന യുവതി. കിം ജോങ് ഉൻ തന്റെ 'പ്ലഷർ...

മാസപ്പടിയിൽ കോടതി ഇടപെടൽ; മുഖ്യമന്ത്രിയ്ക്കും മകൾക്കും ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ്

മാസപ്പടി കേസ്, മുഖ്യമന്ത്രിയ്ക്കും മകൾക്കുമെതിരായ ഹർജിയിൽ പ്രത്യേക വിജിലൻസ് കോടതി വിധി ഇന്ന്

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരായി വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഇന്ന് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി വിധി പറയും. മാസപ്പടിക്കേസിൽ...

ഓവർ ആത്മാർത്ഥത കാണിക്കരുത് ഖാർഗെ ജി, ജൂൺ നാലിന് കോൺഗ്രസ് ആദ്യം തട്ടുന്നത് നിങ്ങളെയായിരിക്കും  – അമിത് ഷാ

ഓവർ ആത്മാർത്ഥത കാണിക്കരുത് ഖാർഗെ ജി, ജൂൺ നാലിന് കോൺഗ്രസ് ആദ്യം തട്ടുന്നത് നിങ്ങളെയായിരിക്കും – അമിത് ഷാ

ന്യൂഡൽഹി:തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മോദിക്കെതിരെ അസത്യ പ്രചാരണം അഴിച്ചു വിടുന്നത് നിർത്തണമെന്ന് മല്ലികാർജ്ജുൻ ഗാർഖെയോട് ആവശ്യപ്പെട്ട് അമിത് ഷാ. ഓവർ ആത്മാർത്ഥത വേണ്ടെന്നും ജൂൺ 4 ന് തിരഞ്ഞെടുപ്പ്...

ഗുഡ്സ് വാഹനങ്ങളിൽ കൊണ്ടുപോകേണ്ട വസ്തുക്കൾ ഇരുചക്രവാഹനങ്ങളിൽ കൊണ്ടുപോകരുത് ; നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്

ഗുഡ്സ് വാഹനങ്ങളിൽ കൊണ്ടുപോകേണ്ട വസ്തുക്കൾ ഇരുചക്രവാഹനങ്ങളിൽ കൊണ്ടുപോകരുത് ; നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്

ഇരുചക്രവാഹന യാത്രക്കാർക്ക് ആയുള്ള മുന്നറിയിപ്പ് പങ്കുവെച്ചിരിക്കുകയാണ് കേരള മോട്ടോർ വാഹന വകുപ്പ്. ഗുഡ്സ് വാഹനങ്ങളിൽ കൊണ്ടുപോകേണ്ട വസ്തുക്കളും ഭാരമുള്ള വസ്തുക്കളും ഇരുചക്ര വാഹനങ്ങളിൽ കൊണ്ടുപോകരുത് എന്നാണ് മോട്ടോർ...

പത്തനംതിട്ടയിലെ എട്ടു വയസ്സുകാരിയുടെ മരണകാരണം ഷിഗെല്ലയെന്ന് സംശയം ; ജാഗ്രതാനിർദ്ദേശവുമായി ആരോഗ്യവകുപ്പ്

പത്തനംതിട്ട : പത്തനംതിട്ടയിലെ അടൂരിൽ എട്ടു വയസ്സുകാരി മരണപ്പെട്ടതിന് കാരണം ഷിഗെല്ലയെന്ന് സംശയം. അടൂർ കടമ്പനാട് സ്വദേശിനി അവന്തിക ആയിരുന്നു മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ...

ബിജെപിയുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു ; ബിജെപിക്ക് ലോക്സഭയിൽ 250 സീറ്റുകൾ പോലും കിട്ടില്ലെന്ന് അശോക്‌ ഗെഹ്ലോട്ട്

ജയ്പൂർ : ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 250 സീറ്റുകൾ പോലും നേടാൻ കഴിയില്ലെന്ന് മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക്‌ ഗെഹ്ലോട്ട്. രാജസ്ഥാനിലെ 25 ലോകസഭാ...

കൊടുംചൂടിൽ കുഴഞ്ഞു വീണിട്ടും സമരം അവസാനിപ്പിക്കാതെ ഐസിയു പീഡനക്കേസ് അതിജീവിത ; ഒടുവിൽ അന്വേഷണ റിപ്പോർട്ട് നൽകാൻ തീരുമാനം

കൊടുംചൂടിൽ കുഴഞ്ഞു വീണിട്ടും സമരം അവസാനിപ്പിക്കാതെ ഐസിയു പീഡനക്കേസ് അതിജീവിത ; ഒടുവിൽ അന്വേഷണ റിപ്പോർട്ട് നൽകാൻ തീരുമാനം

കോഴിക്കോട് : പ്രതിഷേധ സമരത്തിനിടെ കൊടും ചൂടിനെ തുടർന്ന് കഴിഞ്ഞദിവസം ഐസിയു പീഡനക്കേസ് അതിജീവിത കുഴഞ്ഞു വീണരുന്നത് വലിയ വാർത്തയായിരുന്നു. സംഭവം വിവാദമായതോടെ അതിജീവിതയുടെ സമരം അവസാനിപ്പിക്കുന്നതിനുള്ള...

മാനിനിയുടെ ‘ജടായു രാമ ക്ഷേത്രം’ ; പ്രകാശനം നിർവഹിച്ച് മാതാ അമൃതാനന്ദമയിദേവി

മാനിനിയുടെ ‘ജടായു രാമ ക്ഷേത്രം’ ; പ്രകാശനം നിർവഹിച്ച് മാതാ അമൃതാനന്ദമയിദേവി

ശ്രീമതി മാനിനി രചിച്ച “ജടായു രാമ ക്ഷേത്രം” എന്ന പുസ്തകം സദ്ഗുരു മാതാ അമൃതാനന്ദമയിദേവി ഇന്ന് അമൃതപുരിയിൽ പ്രകാശനം ചെയ്തു. മൈസൂർ അവധൂത ദത്ത പീഠം മഠാധിപതി...

ഖാലിസ്ഥാൻ ഭീകരൻ ഗോൾഡി ബ്രാർ കാലിഫോർണിയയിൽ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്ന വാർത്ത നിഷേധിച്ച് യുഎസ് ; രണ്ടുപേർക്ക് വെടിയേറ്റതായി സ്ഥിരീകരണം

ഖാലിസ്ഥാൻ ഭീകരൻ ഗോൾഡി ബ്രാർ കാലിഫോർണിയയിൽ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്ന വാർത്ത നിഷേധിച്ച് യുഎസ് ; രണ്ടുപേർക്ക് വെടിയേറ്റതായി സ്ഥിരീകരണം

വാഷിംഗ്ടൺ : സിദ്ധു മൂസേവാലെ കൊലപാതകക്കേസിലെ സൂത്രധാരനും മുഖ്യപ്രതിയുമായ ഖാലിസ്ഥാൻ ഭീകരൻ ഗോൾഡി ബ്രാർ കാലിഫോർണിയയിൽ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്ന വാർത്ത യുഎസ് അധികൃതർ നിഷേധിച്ചു. ഗോൾഡി ബ്രാർ...

എല്ലാ മണ്ഡലങ്ങളിലും ലക്ഷ്യം 5 ലക്ഷത്തിലധികം ഭൂരിപക്ഷം; ഗുജറാത്തിൽ ഇത്തവണ ബിജെപി ഉന്നമിടുന്നത് ചരിത്ര വിജയം

എല്ലാ മണ്ഡലങ്ങളിലും ലക്ഷ്യം 5 ലക്ഷത്തിലധികം ഭൂരിപക്ഷം; ഗുജറാത്തിൽ ഇത്തവണ ബിജെപി ഉന്നമിടുന്നത് ചരിത്ര വിജയം

ഏതാണ്ട് മൂന്ന് ദശാബ്ദത്തോളമായി തുടർച്ചയായി ഗുജറാത്ത് ഭരിക്കുകയാണ് ബിജെപി. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ഗുജറാത്തിലെ 26 സീറ്റുകളും ബിജെപി സ്വന്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര...

സി എ എ വേണ്ട എന്ന് വെക്കാൻ അധികാരമുണ്ടെന്നാണോ ഇവർ കരുതുന്നത് ? സംസ്ഥാനങ്ങൾക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ

അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസ് ; കോൺഗ്രസ് ഐടി സംഘത്തിലെ അഞ്ചുപേർ പിടിയിൽ

ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോയുമയി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് ഐടി സംഘത്തിലെ അഞ്ചുപേർ അറസ്റ്റിൽ. കോൺഗ്രസ് നേതാക്കളായ അസ്മ...

വെള്ളം പാഴാക്കുന്നു; വന്ദേ ഭാരതിൽ ഇനി അര ലിറ്റർ വെള്ളം മാത്രം

വെള്ളം പാഴാക്കുന്നു; വന്ദേ ഭാരതിൽ ഇനി അര ലിറ്റർ വെള്ളം മാത്രം

ന്യൂഡൽഹി :വന്ദേഭാരതിൽ യാത്രക്കാർക്കു നൽകി വന്നിരുന്ന വെള്ളത്തിന്റെ ഒരു ലിറ്റർ കുപ്പി ഇനി ഉണ്ടാകില്ല. പകരം അര ലിറ്ററിന്റെ വെള്ളക്കുപ്പി ആയിരിക്കും . കൂടുതൽ വെള്ളം വേണ്ടവർക്ക്...

യുഎഇയിൽ വീണ്ടും കനത്ത മഴ ; ദുബായ് വിമാനത്താവളത്തിൽ നിന്നുമുള്ള വിമാനങ്ങൾ റദ്ദാക്കി

യുഎഇയിൽ വീണ്ടും കനത്ത മഴ ; ദുബായ് വിമാനത്താവളത്തിൽ നിന്നുമുള്ള വിമാനങ്ങൾ റദ്ദാക്കി

അബുദാബി : ഒരു ഇടവേളയ്ക്കുശേഷം യുഎഇയിൽ വീണ്ടും കനത്ത മഴ തുടരുന്നു. ശക്തമായ മഴ വിമാന സർവീസുകളെ അടക്കം ബാധിച്ചു. ദുബായ് വിമാനത്താവളത്തിൽ നിന്നുമുള്ള നിരവധി വിമാനങ്ങൾ...

സിദ്ധാർത്ഥിന്റെ മരണം; ഇടപെടലുമായി ഗവർണർ; വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചത് റദ്ദാക്കാൻ ഉത്തരവ്

സിദ്ധാർത്ഥ് കേസ് ; ഉദ്യോഗസ്ഥർക്കെതിരായ സസ്പെൻഷൻ നടപടി പിൻവലിച്ച് സർക്കാർ

തിരുവനന്തപുരം : പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന ജെ എസ് സിദ്ധാർത്ഥ് മരണപ്പെട്ട സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച സസ്പെൻഷൻ നടപടി റദ്ദാക്കി സർക്കാർ. സിബിഐ അന്വേഷണം വൈകിയതിന്...

കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം;സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടും മേയർക്കെതിരെ കേസ് എടുക്കാതെ പോലീസ്; പ്രതിഷേധം

മേയർ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം ; ഡ്രൈവറുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം :മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറുമായുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിൻറെ പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഡ്രൈവർ പരാതി നൽകിയിട്ടും കേസെടുക്കാത്ത...

ട്രാൻസ്‌ജെൻഡർ എന്നത് വ്യാജ മാനസികാവസ്ഥ,ഇസ്ലാം അംഗീകരിക്കുന്നില്ല: ഖുറാനിൽ  പുരുഷനേയും സ്ത്രീയേയും മാത്രമാണ് അഭിസംബോധന ചെയ്യുന്നത്: പിഎംഎ സലാം

കെബി ഗണേഷ് കുമാറിന്റെ നിലപാട് വരട്ടുചൊറിയുടെ ഭാഗം ; അധിക്ഷേപവുമായി പിഎംഎ സലാം

മലപ്പുറം : ഗതാഗത മന്ത്രി കെബി ഗണേഷ്കുമാറിനെതിരെ അധിക്ഷേപ പരാമർശവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. മലപ്പുറത്ത് നടന്ന സമരത്തെ കുറിച്ചുള്ള ഗണേഷ്...

ഹിന്ദു സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു ; രാമഭക്തരും ശിവഭക്തരും തമ്മിലുള്ള പോരാട്ടമാണ് കാണാൻ ആഗ്രഹിക്കുന്നത് ; കോൺഗ്രസിനെ വിമർശിച്ച് മോദി

ഹിന്ദു സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു ; രാമഭക്തരും ശിവഭക്തരും തമ്മിലുള്ള പോരാട്ടമാണ് കാണാൻ ആഗ്രഹിക്കുന്നത് ; കോൺഗ്രസിനെ വിമർശിച്ച് മോദി

ഗാന്ധിനഗർ : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഹിന്ദു സമൂഹത്തെ ഭിന്നിപ്പിക്കാൻ കോൺഗ്രസ് പാർട്ടി ശ്രമിക്കുകയാണ്. രാമഭക്തരും ശിവഭക്തരും തമ്മിലുള്ള പോരാട്ടമാണ് അവർ കാണാൻ...

തിരുവല്ലയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

നിർത്തിയിട്ടിരുന്ന കാറിൽ ലോറി ഇടിച്ചു കയറി അപകടം ; രണ്ടര വയസ്സുകാരൻ മരിച്ചു

കോഴിക്കോട് : കണ്ണൂർ-കോഴിക്കോട് ദേശീയപാതയിൽ വാഹനാപകടം. നിയന്ത്രണം വിട്ട ലോറി കാറിലും മിനി ലോറിയിലും ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. സംഭവത്തിൽ ഒരാൾ മരിക്കുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു....

പാശ്ചാത്യ ഉപരോധങ്ങൾക്കിടയിലും റഷ്യയിൽ നിന്നും എണ്ണ വാങ്ങുമെന്ന ഉറച്ച നിലപാടുമായി ഇന്ത്യ ; ലാഭിക്കുന്നത് 67,000 കോടി രൂപയോളം

പാശ്ചാത്യ ഉപരോധങ്ങൾക്കിടയിലും റഷ്യയിൽ നിന്നും എണ്ണ വാങ്ങുമെന്ന ഉറച്ച നിലപാടുമായി ഇന്ത്യ ; ലാഭിക്കുന്നത് 67,000 കോടി രൂപയോളം

ന്യൂഡൽഹി : പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്ക് നേരെ ഉപരോധം ഏർപ്പെടുത്തുമ്പോഴും സമീപനത്തിൽ മാറ്റം വരുത്താതെ ഉറച്ച നിലപാടുമായി ഇന്ത്യ. അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ എതിർപ്പിനെ മറികടന്നും...

Page 1930 of 4419 1 … 1,929 1,930 1,931 … 4,419

Latest News