Brave India Desk

സന്ദേശ്ഖാലി കേസ്; ഷെയ്ഖ് ഷാജഹാന്റെ സഹോദരൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

സന്ദേശ്ഖാലി കേസ്; ഷെയ്ഖ് ഷാജഹാന്റെ സഹോദരൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ന്യൂഡൽഹി: സന്ദേശ്ഖാലിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു. മഫൂജാർ മൊല്ല, സിറാജുൾ മൊല്ല, ഷെയ്ഖ് അലോംഗിർ എന്നിവരാണ് അറസ്റ്റിലായത്....

നെച്ചാട് അനു കൊലക്കേസ്; പ്രതിയുടെ പേര് മുജീബ്; ഇയാൾക്കെതിരെ ബലാത്സംഗം ഉൾപ്പെടെ 55 കേസുകൾ

നെച്ചാട് അനു കൊലക്കേസ്; പ്രതിയുടെ പേര് മുജീബ്; ഇയാൾക്കെതിരെ ബലാത്സംഗം ഉൾപ്പെടെ 55 കേസുകൾ

കോഴിക്കോട്: നെച്ചാട് സ്വദേശിനി അനുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്‌മാൻ ആണ് അറസ്റ്റിലായത് എന്ന് പോലീസ്...

സംസ്ഥാനത്ത് വീണ്ടും താപനില ഉയരുന്നു; എട്ട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് കൊടുംചൂട്; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നു. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട്, കാസർകോട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച്ച വരെ...

സംസ്‌കാരവിഹീനമായ, വൃത്തികെട്ട പ്രവൃത്തി; നടുക്കം തോന്നുന്നു; ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തിൽ വിമർശനവുമായി ജി വേണുഗോപാൽ

സംസ്‌കാരവിഹീനമായ, വൃത്തികെട്ട പ്രവൃത്തി; നടുക്കം തോന്നുന്നു; ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തിൽ വിമർശനവുമായി ജി വേണുഗോപാൽ

എറണാകുളം: കോലഞ്ചേരി കോളേജിൽ പാടുന്നതിനിടെ മൈക്ക് പിടിച്ചു വാങ്ങി കോളേജ് പ്രിൻസിപ്പാൾ ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി ഗായകൻ ജി വേണുഗോപാൽ. ഒരു പാട്ടുകാരൻ, കലാകാരൻ...

വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ നടി അരുന്ധതി നായർ വെന്റിലേറ്ററിൽ; സഹായം അഭ്യർത്ഥിച്ച് ഗോപിക അനിൽ

വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ നടി അരുന്ധതി നായർ വെന്റിലേറ്ററിൽ; സഹായം അഭ്യർത്ഥിച്ച് ഗോപിക അനിൽ

തിരുവനന്തപുരം: സിനിമാ താരം അരുന്ധതി നായർക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. ആശുപത്രിയിൽ പ്രവേശിപ്പിച്ച താരം ഇപ്പോൾ വെന്റിലേറ്ററിലാണ്. സ്‌കൂട്ടറിൽ പോകുന്നതിനിടെ കോവളത്ത് വച്ചായിരുന്നു അപകടമുണ്ടായത്. സീരിയൽ താരം...

അഴിമതി കേസുകളിൽ വെട്ടിലായി കെജ്രിവാൾ; ഡൽഹി ജലബോർഡ് അഴിമതി കേസിൽ മുഖ്യമന്ത്രിയ്ക്ക് നോട്ടീസ് നൽകി ഇഡി

അഴിമതി കേസുകളിൽ വെട്ടിലായി കെജ്രിവാൾ; ഡൽഹി ജലബോർഡ് അഴിമതി കേസിൽ മുഖ്യമന്ത്രിയ്ക്ക് നോട്ടീസ് നൽകി ഇഡി

ന്യൂഡൽഹി: മദ്യ നയ അഴിമതിയ്ക്ക് പിന്നാലെ ഡൽഹി ജലബോർഡ് അഴിമതി കേസിലും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അന്വേഷണം ഊർജ്ജിതമാക്കി ഇഡി. ജലബോർഡ് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ...

മൂന്നാറിൽ വീണ്ടും പടയപ്പ; കട തകർത്ത് സാധനങ്ങൾ ഭക്ഷിച്ചു

മൂന്നാറിൽ വീണ്ടും പടയപ്പ; കട തകർത്ത് സാധനങ്ങൾ ഭക്ഷിച്ചു

ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പടയപ്പയിറങ്ങി. കട തകർത്ത് ഭക്ഷണ സാധനങ്ങൾ കഴിച്ചു. രാവിലെ ആറരയോടെയായിരുന്നു സംഭവം. മാട്ടുപ്പെട്ടി ഇക്കോ പോയിന്റ് പരിസരത്താണ് ആനയെത്തിയത്. രാവിലെ...

കണ്ണൂരിൽ പട്ടാപ്പകൽ വീട്ടുമുറ്റത്ത് കടുവ; ദൃശ്യങ്ങൾ പുറത്ത്; പ്രദേശത്ത് നിരോധനാജ്ഞ

കണ്ണൂരിൽ പട്ടാപ്പകൽ വീട്ടുമുറ്റത്ത് കടുവ; ദൃശ്യങ്ങൾ പുറത്ത്; പ്രദേശത്ത് നിരോധനാജ്ഞ

കണ്ണൂർ: കേളകം, അടയ്ക്കാതോട് മേഖലയിൽ കടുവയിറങ്ങി. പ്രദേശത്ത് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. അടയ്ക്കാത്തോടിലെ ചിറക്കുഴിയിൽ ബാബുവിന്റെ വീടിനോട് ചേർന്ന് കടുവ നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ...

കെജ്രിവാളിന് കുരുക്ക് മുറുകുന്നു; വീണ്ടും പരാതി നൽകി ഇ ഡി

മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ്; അരവിന്ദ് കെജ്രിവാളിന് വീണ്ടും ഇഡി നോട്ടീസ്

ന്യൂഡൽഹി: മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി. ഈ മാസം 21 ഹാജരാകാൻ...

തോട്ടിലെ വെള്ളത്തിൽ തല ചവിട്ടി താഴ്ത്തി; മരണം ഉറപ്പാക്കിയ ശേഷം ആഭരണങ്ങളുമായി കടന്നു; അനുവിനെ കൊന്നത് തന്നെ ; മലപ്പുറം സ്വദേശി അറസ്റ്റിൽ

തോട്ടിലെ വെള്ളത്തിൽ തല ചവിട്ടി താഴ്ത്തി; മരണം ഉറപ്പാക്കിയ ശേഷം ആഭരണങ്ങളുമായി കടന്നു; അനുവിനെ കൊന്നത് തന്നെ ; മലപ്പുറം സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: നെച്ചാട് സ്വദേശിനി അനുവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. മലപ്പുറം സ്വദേശിയെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. മോഷണ ശ്രമത്തിനിടെ യുവതിയെ...

വെള്ളിയാഴ്ച പറ്റില്ല ; വോട്ടെടുപ്പ് ദിവസം മാറ്റണം എന്ന ആവശ്യം ശക്തമാക്കി  മുസ്‌ലിം ലീഗ് അടക്കമുള്ള മത സംഘടനകൾ

വെള്ളിയാഴ്ച പറ്റില്ല ; വോട്ടെടുപ്പ് ദിവസം മാറ്റണം എന്ന ആവശ്യം ശക്തമാക്കി മുസ്‌ലിം ലീഗ് അടക്കമുള്ള മത സംഘടനകൾ

തിരുവനന്തപുരം: ലീഗിനും സമസ്തയ്ക്കും പുറമെ വെള്ളിയാഴ്ച വോട്ടെടുപ്പ് മാറ്റി വയ്ക്കണമെന്ന ആവശ്യവുമായി മറ്റ് മുസ്‌ലിം സംഘടനകളും രംഗത്ത്. ജുമുഅ ദിവസം വോട്ടെടുപ്പ് നടത്തുന്നത് . കേന്ദ്ര തെരഞ്ഞെടുപ്പ്...

സാമ്പത്തിക പ്രതിസന്ധി; കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡയാലിസിസ് പ്രതിസന്ധിയിൽ ; തിരിഞ്ഞു നോക്കാതെ  ആരോഗ്യ വകുപ്പ്

സാമ്പത്തിക പ്രതിസന്ധി; കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡയാലിസിസ് പ്രതിസന്ധിയിൽ ; തിരിഞ്ഞു നോക്കാതെ ആരോഗ്യ വകുപ്പ്

കോഴിക്കോട്: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനങ്ങൾ താളം തെറ്റിയ കോഴിക്കോട് മെഡിക്കൽ കോളേജിനെ തിരിഞ്ഞു നോക്കാതെ സംസ്ഥാന ആരോഗ്യ വകുപ്പ്. ഡയാലിസിസിനെത്തുന്ന രോഗികൾക്ക് വരെ ആശുപത്രിക്കുള്ളിൽ...

ജോലി ഒഴിവാക്കി കൂട്ടത്തോടെ കുടുംബയോഗത്തിനു പോകാൻ സമ്മതിച്ചില്ല; കെ എസ് ഇ ബി എൻജിനീയറെ മർദ്ധിച്ചവശനാക്കി ഇടത് സംഘടനാ പ്രവർത്തകർ

ജോലി ഒഴിവാക്കി കൂട്ടത്തോടെ കുടുംബയോഗത്തിനു പോകാൻ സമ്മതിച്ചില്ല; കെ എസ് ഇ ബി എൻജിനീയറെ മർദ്ധിച്ചവശനാക്കി ഇടത് സംഘടനാ പ്രവർത്തകർ

ആലപ്പുഴ: പരീക്ഷാ കാലവും ചൂട് സമയവും ആയതിനാൽ ഒരുപാട് പേർ ഒരുമിച്ച് കുടുംബ യോഗത്തിന് പോകരുതെന്ന് പറഞ്ഞതിന്റെ പേരിൽ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയറെ ഓഫീസിൽ കയറി മർദ്ധിച്ച്...

2029 ലെ തിരഞ്ഞെടുപ്പിന് ബിജെപി തയ്യാറാണോ എന്ന് മാദ്ധ്യമപ്രവർത്തകർ ; 2047 വരെയുള്ള പ്ലാൻ കയ്യിലുണ്ടെന്ന് മാസ് മറുപടിയുമായി മോദി

2029 ലെ തിരഞ്ഞെടുപ്പിന് ബിജെപി തയ്യാറാണോ എന്ന് മാദ്ധ്യമപ്രവർത്തകർ ; 2047 വരെയുള്ള പ്ലാൻ കയ്യിലുണ്ടെന്ന് മാസ് മറുപടിയുമായി മോദി

ന്യൂഡൽഹി : 2047 വരേയ്ക്കുമുള്ള പ്ലാനുകൾ ബിജെപിയുടെ കയ്യിൽ ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യാ ടുഡേ കോൺക്ലെവിൽ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. 2029...

തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ ഷാജി പാപ്പനും പിള്ളേരും മൂന്നാമതും വരുന്നു ; ആട് 3 റിലീസ് പ്രഖ്യാപിച്ചു 

തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ ഷാജി പാപ്പനും പിള്ളേരും മൂന്നാമതും വരുന്നു ; ആട് 3 റിലീസ് പ്രഖ്യാപിച്ചു 

കേരളക്കരയിലെ തീയറ്ററുകളിൽ മറ്റൊരു ഉത്സവകാലം കൊണ്ടാടാൻ ഷാജി പാപ്പനും പിള്ളേരും വീണ്ടും വരുന്നു. മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ആട് സിനിമയുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ചു. ചിത്രത്തിലെ...

അദ്ധ്യാപക നിയമന അഴിമതി; തൃണമൂൽ നേതാവ് മാണിക് ഭട്ടാചാര്യയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ

സന്ദേശ്ഖാലിയിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം ; ഷാജഹാൻ ഷെയ്ഖിൻ്റെ സഹോദരൻ ഉൾപ്പെടെ മൂന്ന്പേരെക്കൂടി അറസ്റ്റ് ചെയ്ത് സിബിഐ

കൊൽക്കത്ത : സന്ദേശ്ഖാലിയിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. മുഖ്യപ്രതിയായ ഷാജഹാൻ ഷെയ്ഖിൻ്റെ സഹോദരൻ ഉൾപ്പെടെയുള്ളവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഷാജഹാൻ ഷെയ്ഖിൻ്റെ...

അയൽസംസ്ഥാനങ്ങളിൽ നിന്നും ആനകളെ കൊണ്ടുവരാം ; സുരേഷ് ഗോപി രാജ്യസഭയിൽ അവതരിപ്പിച്ചിരുന്ന വിഷയത്തിൽ അനുമതി നൽകി കേന്ദ്രസർക്കാർ

അയൽസംസ്ഥാനങ്ങളിൽ നിന്നും ആനകളെ കൊണ്ടുവരാം ; സുരേഷ് ഗോപി രാജ്യസഭയിൽ അവതരിപ്പിച്ചിരുന്ന വിഷയത്തിൽ അനുമതി നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി : അയൽ സംസ്ഥാനങ്ങളിൽ നിന്നും ആനകളെ കൊണ്ടുവരുന്നതിനും കൈമാറ്റം ചെയ്യുന്നതിനും അനുമതി നൽകി കേന്ദ്രസർക്കാർ വിജ്ഞാപനം. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി രാജ്യസഭ എംപിയായിരുന്ന...

കെ ഫോണിന്റെ ജോലിക്കിടയിൽ കെഎസ്ഇബി പോസ്റ്റിൽ നിന്നും ഷോക്കേറ്റു ; 26 വയസ്സുകാരന് ദാരുണാന്ത്യം

കെ ഫോണിന്റെ ജോലിക്കിടയിൽ കെഎസ്ഇബി പോസ്റ്റിൽ നിന്നും ഷോക്കേറ്റു ; 26 വയസ്സുകാരന് ദാരുണാന്ത്യം

ആലപ്പുഴ : കെഫോണിന്റെ ജോലികൾ ചെയ്യുന്നതിനിടയിൽ യുവാവ് ഷോക്കേറ്റു മരിച്ചു. ആലപ്പുഴയിലാണ് സംഭവം നടന്നത്. കെഎസ്ഇബി പോസ്റ്റിൽ നിന്നുമാണ് യുവാവിന് ഷോക്കേറ്റത്. തൃക്കുന്നപ്പുഴ കോട്ടമുറി ചെറുകരയിൽ അനന്തു...

ട്രാൻസ്‌ജെൻഡർ എന്നത് വ്യാജ മാനസികാവസ്ഥ,ഇസ്ലാം അംഗീകരിക്കുന്നില്ല: ഖുറാനിൽ  പുരുഷനേയും സ്ത്രീയേയും മാത്രമാണ് അഭിസംബോധന ചെയ്യുന്നത്: പിഎംഎ സലാം

ലോക്സഭാ വോട്ടെടുപ്പ് വെള്ളിയാഴ്ച ; എതിർപ്പുമായി മുസ്ലിം ലീഗ് ; വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് പി എം എ സലാം

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ എതിർപ്പുമായി മുസ്ലിം ലീഗ്. വെള്ളിയാഴ്ച ദിവസം വോട്ടെടുപ്പ് പ്രഖ്യാപിച്ചത് വിശ്വാസികൾക്ക് അസൗകര്യം ഉണ്ടാക്കും എന്നാണ് മുസ്ലിം...

കോക്കർനാഗ് ഏറ്റുമുട്ടൽ കേസിൽ രണ്ടു കുറ്റപത്രങ്ങൾ സമർപ്പിച്ച് എൻഐഎ ; ലഷ്കർ ഇ ത്വയ്ബയ്ക്ക് സഹായം നൽകിയ രണ്ട് പ്രദേശവാസികളും പ്രതിപ്പട്ടികയിൽ

കോക്കർനാഗ് ഏറ്റുമുട്ടൽ കേസിൽ രണ്ടു കുറ്റപത്രങ്ങൾ സമർപ്പിച്ച് എൻഐഎ ; ലഷ്കർ ഇ ത്വയ്ബയ്ക്ക് സഹായം നൽകിയ രണ്ട് പ്രദേശവാസികളും പ്രതിപ്പട്ടികയിൽ

ശ്രീനഗർ : 2023 ലെ ജമ്മുകശ്മീരിലെ കോക്കർനാഗ് ഏറ്റുമുട്ടലിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. രണ്ടു കുറ്റപത്രങ്ങളാണ് ദേശീയ അന്വേഷണ ഏജൻസി ജമ്മുവിലെ പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്....

Page 2063 of 4421 1 … 2,062 2,063 2,064 … 4,421

Latest News