Brave India Desk

മഹാഭാരതത്തിലെ ഈ കഥാപാത്രങ്ങൾ അഭിനയിക്കാനാണ് ഇഷ്ടം;  13 കുടകൾ ലൊക്കേഷനുകളിൽ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്; എല്ലാം മമ്മൂക്കയ്ക്ക് അറിയാം; മനസ് തുറന്ന് ഉണ്ണി മുകുന്ദൻ

അത്തരം സിനിമകളിൽ അഭിനയിക്കാൻ താത്പര്യമില്ല; ബോളിവുഡ് ഓഫർ നിരസിച്ചതിനെ കുറിച്ച് ഉണ്ണി മുകുന്ദൻ

എറണാകുളം: ബോളിവുഡിൽ നിന്നും വന്ന ഓഫർ വേണ്ടെന്ന് വയ്ക്കാനുള്ള കാരണത്തെ കുറിച്ച് വെളിപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ. സെക്‌സ് കോമഡികളിൽ നായകനാകാന്‍ തനിക്ക് ബോളിവുഡിൽ നിന്നും ഓഫർ...

മമത വീണത് പിന്നിൽ നിന്ന് തള്ളിയത് കൊണ്ടല്ല; പ്രതികരിച്ച് തൃണമൂൽ നേതാവ്

മമത വീണത് പിന്നിൽ നിന്ന് തള്ളിയത് കൊണ്ടല്ല; പ്രതികരിച്ച് തൃണമൂൽ നേതാവ്

കൊൽക്കത്ത:പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിയെ തള്ളിയിട്ടെന്ന വാദം നിഷേധിച്ച് തൃണമൂൽ നേതാവും മന്ത്രിയുമായ ശശി പഞ്ച. പിന്നിൽ നിന്നുള്ള തള്ളലിലാണ് വീണതെന്ന പ്രചരണങ്ങൾ...

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്തർപ്രദേശിൽ അഖിലേഷ് യാദവിന് വൻ തിരിച്ചടി ; രണ്ട് മുൻ എംഎൽഎമാർ രാജിവച്ച് ബിജെപിയിൽ ചേർന്നു

ലഖ്‌നൗ : ലോക്സഭ തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ച ദിവസം തന്നെ ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിക്ക് വൻ തിരിച്ചടി. അഖിലേഷ് യാദവിന്റെ പാർട്ടിയിൽ നിന്നും രണ്ട് മുൻ...

പാകിസ്താനിൽ സൈനിക പോസ്റ്റിന് നേരെ സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറ്റി; അഞ്ച് പേർ കൊല്ലപ്പെട്ടു;

പാകിസ്താനിൽ സൈനിക പോസ്റ്റിന് നേരെ സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറ്റി; അഞ്ച് പേർ കൊല്ലപ്പെട്ടു;

ഇസ്ലാമാബാദ്: പാകിസ്താനിൽ സൈനികർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു.സൈനിക പോസ്റ്റിന് നേരെ സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ച് കയറ്റുകയായിരുന്നു. വടക്ക് പടിഞ്ഞാറൻ പാകിസ്താനിലെ...

യുദ്ധത്തിന് അല്ല; ആരോഗ്യകരമായ മത്സരത്തിന് ഇറങ്ങുകയാണ്; പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ട് സുരേഷ് ഗോപി

തൃശൂർ തരുമെന്ന് തന്നെയാണ് ഉറച്ച വിശ്വാസം; കേരളത്തിൽ മാറ്റമുണ്ടാകുമെന്ന് സുരേഷ് ഗോപി

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി തൃശൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. തൃശൂർ തരുമെന്ന് തന്നെയാണ് ഉറച്ച വിശ്വാസം. ഒരുക്കങ്ങൾ നേരത്തെ...

അത് ശരി  ഇത്ര മലയാള സിനിമകളോക്കെ റീമേക്ക് ചെയ്തിട്ടുണ്ടോ ?

അത് ശരി ഇത്ര മലയാള സിനിമകളോക്കെ റീമേക്ക് ചെയ്തിട്ടുണ്ടോ ?

നിരവധി റീമേക്ക് ചിത്രങ്ങൾ ചെയ്ത സംവിധായകനാണ് പ്രിയദർശൻ. തന്റേതും അല്ലാത്തതുമായ അനവധി ചിത്രങ്ങൾ മലയാളത്തിൽ നിന്നും അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട് അദ്ദേഹം. കോമഡി, ഫാമിലി, ആക്ഷൻ, പ്രണയം...

ചോദ്യങ്ങള്‍ക്ക് മറുപടിയില്ല, എല്ലാം ചെറുചിരിയിലൊതുക്കി ഇപി ജയരാജന്‍ കണ്ണൂരിലെ പൊതുവേദിയില്‍

കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികൾ മികച്ചവരാണെന്ന പരാമർശം ; തന്റെ വാക്കുകൾ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം : ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് കേരളത്തിൽ നിന്നുമുള്ള ബിജെപി സ്ഥാനാർത്ഥികൾ എല്ലാം മികച്ചവരാണെന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ പരാമർശം വലിയ ശ്രദ്ധ നേടിയിരുന്നു....

ക്രിസ്റ്റഫർ നോളന്റെ കണ്ടിരിക്കേണ്ട സിനിമകൾ

ക്രിസ്റ്റഫർ നോളന്റെ കണ്ടിരിക്കേണ്ട സിനിമകൾ

അഭിനയിക്കുന്ന നടനേക്കാളുപരി സംവിധായകന്റെ പേരിൽ അറിയപ്പെടുന്ന സിനിമകളാണ് ക്രിസ്റ്റഫർ നോളന്റേത്. 1998ൽ പുറത്തിറങ്ങിയ ഫോളോയിംഗ് മുതൽ സിനിമാ ജീവിതത്തിൽ നോളൻ തിരുത്തിയെഴുതിയത് ചലച്ചിത്ര രംഗത്തെ ചില ക്ലിഷേകൾ...

ഇവിടെ തമ്മിലടിക്കുന്നു; ഡൽഹിയിൽ ചെന്ന് കെട്ടിപ്പിടിക്കുന്നു; ഇടതുവലത് പർട്ടികൾക്കെതിരെ പ്രധാനമന്ത്രി

‘ഫിർ ഏക് ബാർ മോദി സർക്കാർ’; തിരഞ്ഞെടുപ്പിനായി ഞങ്ങൾ പൂർണസജ്ജരെന്ന് പ്രധാനമന്ത്രി

ന്യുഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയും എൻഡിഎയും തിരഞ്ഞെടുപ്പ് നേരിടാൻ പൂർണ സജ്ജരാണ്. സദ്ഭരണത്തിന്റെയും സേവനത്തിന്റെയും ട്രാക്ക് റെക്കോർഡിന്റെ...

കോൺഗ്രസ് പാർട്ടിക്ക് ഇനി നിലനിൽപ്പില്ല; മോദി തരംഗം കേരളത്തിലും ആഞ്ഞടിക്കുകയാണ് ; കെ സുരേന്ദ്രൻ

കേരളത്തിൽ മികച്ച മുന്നേറ്റം നടത്താൻ ബിജെപി സജ്ജം; ഇത്തവണ വൻ വിജയം; കെ സുരേന്ദ്രൻ

തിരുവനന്തപുരം:കേരളത്തിൽ മികച്ച മുന്നേറ്റം നടത്താൻ ബിജെപി സജ്ജമാണെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. എല്ലാ മണ്ഡലങ്ങളിലും അത്യുജ്ജ്വല മുന്നേറ്റം ബിജെപിക്കും, എൻഡിഎക്കും കൈവരിക്കാൻ സാധിക്കും എന്നും അദ്ദേഹം...

തെലങ്കാന പിടിക്കാൻ ബിജെപി; ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു

കരുത്ത് ഉയർത്തി ബിജെപി; വെഞ്ഞാറമൂട്ടിൽ വിവിധ പാർട്ടികളിൽ നിന്നുള്ള പ്രാദേശിക നേതാക്കൾ ബിജപിയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപിയിലേക്ക് മറ്റ് പാർട്ടികളിൽ നിന്നുള്ള ഒഴുക്ക് തുടരുന്നു. വെഞ്ഞാറമൂട്ടിൽ വിവിധ പാർട്ടികളിൽ നിന്നുള്ള പ്രാദേശിക നേതാക്കൾ ബിജപിയിൽ ചേർന്നു. കേന്ദ്ര മന്ത്രി വി. മുരളീധരൻ...

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുക 48,000-ത്തിലധികം ട്രാൻസ്‌ജെൻഡർമാർ ; ചരിത്ര നേട്ടമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുക 48,000-ത്തിലധികം ട്രാൻസ്‌ജെൻഡർമാർ ; ചരിത്ര നേട്ടമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : 2024 ലോക്സഭാ തിരഞ്ഞെടുപ്പ് രാജ്യത്തെ മറ്റൊരു ചരിത്ര നിമിഷത്തിന് കൂടി സാക്ഷിയാകുന്നതാണ്. ഇത്തവണ തിരഞ്ഞെടുപ്പിൽ വിധിയെഴുതാൻ 48,000-ത്തിലധികം ട്രാൻസ്‌ജെൻഡർമാർ ആണ് ഉണ്ടാവുക. കഴിഞ്ഞ ലോക്സഭാ...

കാറിന്റെ പോക്ക് കണ്ട് പോലീസ് പിന്നാലെ പാഞ്ഞു; ഡ്രൈവർ സീറ്റിൽ കണ്ടത് 103കാരിയെ; അറസ്റ്റ്

കാറിന്റെ പോക്ക് കണ്ട് പോലീസ് പിന്നാലെ പാഞ്ഞു; ഡ്രൈവർ സീറ്റിൽ കണ്ടത് 103കാരിയെ; അറസ്റ്റ്

റോം: അപകടമായ രീതിയിൽ വാഹനം ഓടിച്ച 103 കാരിയെ അറസ്റ്റ് ചെയ്ത് പോലീസ്. ഇറ്റലിയിലെ ഹെറാറയ്ക്ക് സമീപം ബോണ്ടെനോ നഗരത്തിലാണ് സംഭവം. അപകടകരമായ രീതിയിൽ വാഹനം പോകുന്നത്...

പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുത്; മാദ്ധ്യമങ്ങൾക്കും കരുതൽ വേണം;മാർഗ്ഗനിർദ്ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുത്; മാദ്ധ്യമങ്ങൾക്കും കരുതൽ വേണം;മാർഗ്ഗനിർദ്ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് രാജ്യം കടന്നതോടെ മാർഗ്ഗനിർദ്ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിക്കുന്നതിനിടെ ആയിരുന്നു മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. നിർദ്ദേശങ്ങൾ...

ലോക്‌സഭാ തിരഞ്ഞെടുപ്പ് ; മേം മോദി കാ പരിവാർ ഹും; പ്രചാരണ ഗാനം പുറത്തിറക്കി പ്രധാനമന്ത്രി

ലോക്‌സഭാ തിരഞ്ഞെടുപ്പ് ; മേം മോദി കാ പരിവാർ ഹും; പ്രചാരണ ഗാനം പുറത്തിറക്കി പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മേം മോദി കാ പരിവാർ ഹും എന്ന പ്രചാരണ ഗാനം പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സിലൂടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്....

ഭ്രമയുഗത്തിലെ ചാത്തൻ വിഎഫ്എക്‌സ് അല്ല; ചാത്തന് പിന്നിൽ ആ ബാലതാരം

ഭ്രമയുഗത്തിലെ ചാത്തൻ വിഎഫ്എക്‌സ് അല്ല; ചാത്തന് പിന്നിൽ ആ ബാലതാരം

ഈയടുത്ത് പുറത്ത് വന്ന ചിത്രങ്ങളിൽ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് ഭ്രമയുഗം. ഫെബ്രുവരിയിൽ പുറത്ത് വന്ന ചിത്രം വലിയ ബോക്‌സ് ഓഫീസ് വിജയം നേടിയിരുന്നു. ഒടിടിയിലും...

ഒരു മസാല ദോശക്കുള്ളിൽ എട്ട് പാറ്റകൾ ; ദുരനുഭവം പങ്കുവച്ച് യുവതി ;  വീഡിയോ വൈറൽ

ഒരു മസാല ദോശക്കുള്ളിൽ എട്ട് പാറ്റകൾ ; ദുരനുഭവം പങ്കുവച്ച് യുവതി ; വീഡിയോ വൈറൽ

ന്യൂഡൽഹി: മസാലദോശ ഓർഡർ ചെയ്ത് വന്നപ്പോൾ അതിൽ പാറ്റകൾ. എട്ട് പാറ്റകളൊണ് യുവതിക്ക് മസാലദോശയിൽ നിന്ന് ലഭിച്ചത്. കൊണാട്ട് പ്ലേസിലെ മദ്രാസ് കോഫി ഹൗസിലാണ് സംഭവം. യുവതിയുടെ...

മഞ്ഞക്കിളിയായി അനുശ്രീ; അതിസുന്ദരി, ഒന്ന് ചിരിക്കടോ എന്ന് ആരാധകർ

മഞ്ഞക്കിളിയായി അനുശ്രീ; അതിസുന്ദരി, ഒന്ന് ചിരിക്കടോ എന്ന് ആരാധകർ

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് അനുശ്രീ. താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. എന്നാൽ ഇപ്പോൾ മഞ്ഞക്കിളിയായിട്ടുള്ള പുതിയ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. മഞ്ഞ...

ലോക്‌സഭയ്‌ക്കൊപ്പം നിയമസഭയും; നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒപ്പം നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും നടക്കും. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ആണ് നടക്കുന്നത്. ഈ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനവും ജൂൺ നാലിന് നടക്കും. ആന്ധ്രാപ്രദേശ്,...

റോഡപകടങ്ങൾ ഉണ്ടാവാറുണ്ട് എന്ന് കരുതി ഗതാഗതം നിരോധിക്കുമോ ? ; ക്ഷേത്ര ആചാരങ്ങളുടെ ഭാഗമായ വെടിക്കെട്ടും നിരോധിക്കാൻ ആവില്ലെന്ന് ഹൈക്കോടതി

റോഡപകടങ്ങൾ ഉണ്ടാവാറുണ്ട് എന്ന് കരുതി ഗതാഗതം നിരോധിക്കുമോ ? ; ക്ഷേത്ര ആചാരങ്ങളുടെ ഭാഗമായ വെടിക്കെട്ടും നിരോധിക്കാൻ ആവില്ലെന്ന് ഹൈക്കോടതി

എറണാകുളം : ക്ഷേത്ര ആചാരങ്ങളുടെ ഭാഗമായ വെടിക്കെട്ട് നിരോധിക്കാൻ ആവില്ലെന്ന് ഹൈക്കോടതി. തൃശ്ശൂരിലെ ആറാട്ടുപുഴ പൂരം, പാലക്കാട് കാവശ്ശേരി പൂരം എന്നിവയുടെ ഭാഗമായുള്ള വെടിക്കെട്ടിന് എഡിഎം അനുമതി...

Page 2064 of 4421 1 … 2,063 2,064 2,065 … 4,421

Latest News