Brave India Desk

റെക്കോർഡ് വരുമാനവുമായി ചരിത്രം കുറിച്ച് ഇന്ത്യൻ റെയിൽവേ ; കഴിഞ്ഞവർഷം റെയിൽവേ വരുമാനത്തിൽ ഉണ്ടായത് 17,000 കോടി രൂപയുടെ വർദ്ധനവ്

റെക്കോർഡ് വരുമാനവുമായി ചരിത്രം കുറിച്ച് ഇന്ത്യൻ റെയിൽവേ ; കഴിഞ്ഞവർഷം റെയിൽവേ വരുമാനത്തിൽ ഉണ്ടായത് 17,000 കോടി രൂപയുടെ വർദ്ധനവ്

  ന്യൂഡൽഹി : വരുമാനത്തിന്റെ കാര്യത്തിൽ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. 2023 മാർച്ച് 15 മുതൽ 2024 മാർച്ച് 15 വരെയുള്ള ഒരു വർഷത്തെ കാലഘട്ടത്തിൽ...

”എനിക്ക് അഭിമാനിയായ മുസ്ലീമാകാൻ കഴിയുമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിമാനിയായ ഹിന്ദുവുമാകാം”: ഷെഹ്ല റാഷിദ്

”എനിക്ക് അഭിമാനിയായ മുസ്ലീമാകാൻ കഴിയുമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിമാനിയായ ഹിന്ദുവുമാകാം”: ഷെഹ്ല റാഷിദ്

ന്യൂഡൽഹി : മതേതരത്വം എന്നാൽ എല്ലാ മതങ്ങളുടെയും സമത്വമാണെന്നും അത് ഇന്ത്യയിൽ നടപ്പിലാക്കുന്നുണ്ടെന്നും വ്യക്തമാക്കി ജെഎൻയു പൂർവ്വ വിദ്യാർത്ഥിനി ഷെഹ്ല റാഷിദ്. രാജ്യത്ത് മതേതരത്വം ഇല്ലാതാകുന്നുവെന്ന് പ്രചരിപ്പിക്കാൻ...

നെല്ലിയാമ്പതിയിൽ വീണ്ടും ചില്ലിക്കൊമ്പനെത്തി

നെല്ലിയാമ്പതിയിൽ വീണ്ടും ചില്ലിക്കൊമ്പനെത്തി

പാലക്കാട്: നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. ചില്ലിക്കൊമ്പൻ എന്ന ആനയാണ് ഇറങ്ങിയത്. നാട്ടുകാർ ബഹളംവച്ചതോടെ ആന ജനവാസ മേഖലയിൽ നിന്നും തിരികെ പോയി. വൈകീട്ടോടെയായിരുന്നു...

വിഴിഞ്ഞത്ത് പ്രതിഷേധക്കാർ നടത്തിയത് അക്രമപരമ്പര; പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലാക്കാനെത്തിയ ആംബുലൻസും തടഞ്ഞു; സമവായ നീക്കങ്ങളുമായി ജില്ലാ കളക്ടർ

തിരഞ്ഞെടുപ്പ് അടുത്തതോടെ ലത്തീൻ അതിരൂപതയുടെ നീരസം മാറ്റാനായി സംസ്ഥാനസർക്കാർ ; വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് എടുത്ത 157 കേസുകൾ പിൻവലിക്കാൻ തീരുമാനം

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കാറായതോടെ വോട്ടുബാങ്കുകളെ കയ്യിലെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയാണ് സംസ്ഥാന സർക്കാർ. തിരുവനന്തപുരത്ത് ലത്തീൻ അതിരൂപതയുടെ നീരസം മാറ്റാനായി വിഴിഞ്ഞം സമരത്തോടനുബന്ധിച്ച് എടുത്ത 157...

തീവണ്ടിയിൽ അരക്കോടി രൂപയുടെ ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം; തൃശ്ശൂർ സ്വദേശി അറസ്റ്റിൽ

തീവണ്ടിയിൽ അരക്കോടി രൂപയുടെ ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം; തൃശ്ശൂർ സ്വദേശി അറസ്റ്റിൽ

പാലക്കാട്: അരക്കോടി വിലമതിയ്ക്കുന്ന ഹാഷിഷ് ഓയിൽ തീവണ്ടിയിൽ കടത്താൻ ശ്രമം. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ കുണ്ടന്നൂർ വടക്കുംമുറി സ്വദേശി മുഹമ്മദ് റഫീഖ്.വി.എം ആണ്...

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത ചൂടിന് ആശ്വാസമാകും ; കേരളത്തിലെ മൂന്ന് ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പ്

തിരുവനന്തപുരം : ചുട്ടുപൊള്ളുന്ന വേനലിൽ വരണ്ടുപോയ മലയാള മണ്ണിന് ആശ്വാസമായി മഴ വരുന്നു. വരും മണിക്കൂറുകളിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ...

പാകിസ്താന്റെ വെല്ലുവിളിയിൽ നിന്നും ഭാരത മണ്ണിനെ കാക്കാൻ അപ്പാച്ചെ; ആദ്യ സ്ക്വാഡ്രൺ ജോധ്പൂരിൽ

പാകിസ്താന്റെ വെല്ലുവിളിയിൽ നിന്നും ഭാരത മണ്ണിനെ കാക്കാൻ അപ്പാച്ചെ; ആദ്യ സ്ക്വാഡ്രൺ ജോധ്പൂരിൽ

ജയ്പൂർ: ശത്രുരാജ്യങ്ങളുടെ വെല്ലുവിളികളിൽ നിന്നും ഭാരത മണ്ണിനെകാക്കാൻ തയ്യാറായി അപ്പാച്ചെ ഹെലികോപ്റ്ററുകൾ. ജോധ്പൂരിലെ പാകിസ്താൻ അതിർത്തിയ്ക്ക് സമീപം അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ആദ്യ സ്‌ക്വാഡ്രൺ രൂപീകരിച്ചു. പാകിസ്താന്റെ ഭീഷണികളെ...

ചിരാഗ് പാസ്വാൻ എൻഡിഎ സഖ്യത്തിലെത്തിയതിൽ അതൃപ്തി ; ബീഹാറിൽ ഇടഞ്ഞ് രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി

ചിരാഗ് പാസ്വാൻ എൻഡിഎ സഖ്യത്തിലെത്തിയതിൽ അതൃപ്തി ; ബീഹാറിൽ ഇടഞ്ഞ് രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി

പാട്ന : ബീഹാറിൽ എൻഡിഎയും ആയുള്ള സഖ്യം അവസാനിപ്പിക്കുന്നതായി രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി. എൻഡിഎ തങ്ങൾക്ക് വേണ്ടത്ര പരിഗണന നൽകുന്നില്ല എന്നാണ് സഖ്യം അവസാനിപ്പിക്കുന്നതിന് കാരണമായി...

അമ്മ നോക്കിനിൽക്കേ കുട്ടിയുടെ തലയിലേക്ക് മതിൽ ഇടിഞ്ഞുവീണു; അഞ്ച് വയസുകാരന് ദാരുണാന്ത്യം

അമ്മ നോക്കിനിൽക്കേ കുട്ടിയുടെ തലയിലേക്ക് മതിൽ ഇടിഞ്ഞുവീണു; അഞ്ച് വയസുകാരന് ദാരുണാന്ത്യം

തൃശൂർ : വീടിന് മുന്നിലുള്ള മതിൽ ഇടിഞ്ഞുവീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. ചേർപ്പ് വല്ലച്ചിറ പകിരിപാലം കൂടലിവളപ്പിൽ അനിൽ കുമാറിന്റെയും ലിന്റയുടെയും മകൻ അനശ്വർ ആണ് മരിച്ചത്....

ലോക്കപ്പിനുള്ളിൽ പ്രതി മരിച്ച സംഭവം; ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ലോക്കപ്പിനുള്ളിൽ പ്രതി മരിച്ച സംഭവം; ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

പാലക്കാട്: എക്‌സൈസ് കസ്റ്റഡിയിൽ മരിച്ച ലഹരി മരുന്ന് കേസ് പ്രതിയുടേത് ആത്മഹത്യയെന്ന് സ്ഥിരീകരണം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. ഇടുക്കി സ്വദേശി ഷോജോ ജോണാണ് മരിച്ചത്. കഴിഞ്ഞ...

പൗരത്വ നിയമം ; അപേക്ഷകർക്കായി മൊബൈൽ ആപ്പ് അവതരിപ്പിച്ച് ആഭ്യന്തരമന്ത്രാലയം

ന്യൂഡൽഹി : സിഎഎ നടപ്പിലാക്കുന്നതിനായി  പുതിയ മൊബൈൽ ആപ്പ് അവതരിപ്പിച്ച് കേന്ദ്രസർക്കാർ. പൗരത്വ നിയമ ഭേദഗതി പ്രകാരം ഇന്ത്യൻ പൗരത്വത്തിന് പുതുതായി അപേക്ഷിക്കുന്നവർക്ക് വേണ്ടിയാണ് ആഭ്യന്തരമന്ത്രാലയം മൊബൈൽ...

രാംലല്ലയുടെ നിർമ്മാണം നിർത്തേണ്ടിവന്നു; ഭഗവാൻ നൽകിയത് വലിയ പരീക്ഷണം; വെല്ലുവിളികൾ വെളിപ്പെടുത്തി ശിൽപ്പി അരുൺ യോഗിരാജ് 

രാംലല്ലയുടെ നിർമ്മാണം നിർത്തേണ്ടിവന്നു; ഭഗവാൻ നൽകിയത് വലിയ പരീക്ഷണം; വെല്ലുവിളികൾ വെളിപ്പെടുത്തി ശിൽപ്പി അരുൺ യോഗിരാജ് 

ന്യൂഡൽഹി: രാമക്ഷേത്രത്തിനായുള്ള രാംലല്ല നിർമ്മിക്കുന്നതിനിടെ നേരിടേണ്ടിവന്ന വെല്ലുവിളികൾ തുറന്ന് പറഞ്ഞ് ശിൽപ്പി അരുൺ യോഗിരാജ്. ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡേയുടെ കോൺക്ലേവിൽ ആയിരുന്നു നേരിടേണ്ടിവന്ന പരീക്ഷണങ്ങളെക്കുറിച്ച് അദ്ദേഹം...

പ്രണയാഭ്യർത്ഥന നിരസിച്ചു ; വിക്രമിന്റെ ‘ഐ’ സിനിമയുടെ മോഡലിൽ വൈറസ് കുത്തിവെച്ച് പ്രതികാരം ചെയ്യാൻ ശ്രമം ; യുവാവ് അറസ്റ്റിൽ

പ്രണയാഭ്യർത്ഥന നിരസിച്ചു ; വിക്രമിന്റെ ‘ഐ’ സിനിമയുടെ മോഡലിൽ വൈറസ് കുത്തിവെച്ച് പ്രതികാരം ചെയ്യാൻ ശ്രമം ; യുവാവ് അറസ്റ്റിൽ

ഭോപ്പാൽ : പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയ്ക്ക് നേരെ ആക്രമണം നടത്തിയ യുവാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിൽ ആണ് സംഭവം നടന്നത്. തമിഴ് സിനിമയായ 'ഐ' എന്ന വിക്രം...

വിമർശകർക്ക് വായടയ്ക്കാം; വികസനക്കുതിപ്പിൽ ഏകതാ നഗർ;  പ്രതിമ പട്ടിണി മാറ്റും

വിമർശകർക്ക് വായടയ്ക്കാം; വികസനക്കുതിപ്പിൽ ഏകതാ നഗർ; പ്രതിമ പട്ടിണി മാറ്റും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രയത്‌നം കൊണ്ട് ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയ ഒരു ചെറിയ ഗ്രാമമുണ്ട് ഗുജറാത്തിൽ. ഉറങ്ങിക്കിടന്നിരുന്ന കേവാദിയ എന്ന ഗ്രാമം വെറും അഞ്ച് വർഷം...

പേര് മാറ്റി ഭാഗ്യം പരീക്ഷിക്കാൻ ആർസിബി ; പുതിയ പേരു വെളിപ്പെടുത്താൻ എത്തുന്നത് ഋഷഭ് ഷെട്ടി

പേര് മാറ്റി ഭാഗ്യം പരീക്ഷിക്കാൻ ആർസിബി ; പുതിയ പേരു വെളിപ്പെടുത്താൻ എത്തുന്നത് ഋഷഭ് ഷെട്ടി

ബംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങളുടെ പുതിയ സീസണിന് മുൻപായി പേരുമാറ്റത്തിന് ഒരുങ്ങുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ആർ സി ബി എന്നറിയപ്പെടുന്ന ടീം പുതിയ...

സംഗീതം ഹറാമാണത്രേ; സംഗീത പ്രസ്ഥാനം തന്നെ ആരംഭിച്ച് താലിബാനെ വെല്ലുവിളിക്കുന്ന അഫ്ഗാനിലെ സഹോദരിമാർ

സംഗീതം ഹറാമാണത്രേ; സംഗീത പ്രസ്ഥാനം തന്നെ ആരംഭിച്ച് താലിബാനെ വെല്ലുവിളിക്കുന്ന അഫ്ഗാനിലെ സഹോദരിമാർ

കാബൂൾ; ഒരു പെണ്ണായി ജനിക്കേണ്ടായിരുന്നു എന്ന് തോന്നുന്ന നിമിഷങ്ങൾ ഒട്ടുമിക്ക സ്ത്രീകൾക്കും ഒരിക്കലെങ്കിലും തോന്നിക്കാണും. എന്നാൽ ജനിക്കുകയേ വേണ്ടായിരുന്നുവെന്ന് ഓരോ നിമിഷവും തോന്നിപ്പിക്കുന്ന ജീവിതങ്ങൾ നയിക്കുന്നവരാണ് അഫ്ഗാനിലെ...

സുരേഷ്ഗോപി വാക്ക് പാലിച്ചു; ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ട്രാൻസ്ജെൻഡേഴ്സിന് 12 ലക്ഷം കൈമാറി

സുരേഷ്ഗോപി വാക്ക് പാലിച്ചു; ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ട്രാൻസ്ജെൻഡേഴ്സിന് 12 ലക്ഷം കൈമാറി

തൃശൂർ: ട്രാൻസ്ജെൻഡേഴ്സ് സമൂഹത്തിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി തൃശൂരിലെ ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ്ഗോപി 12 ലക്ഷം രൂപ നൽകി. 10 ട്രാൻസ്ജെൻഡേഴ്സിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി ധനസഹായം നൽകാമെന്ന് കഴിഞ്ഞ...

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; കവിതയെ അറസ്റ്റ് ചെയ്ത് ഇഡി; ഡൽഹിയിലേക്ക് കൊണ്ടുപോയി

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; കവിതയെ അറസ്റ്റ് ചെയ്ത് ഇഡി; ഡൽഹിയിലേക്ക് കൊണ്ടുപോയി

ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തെലങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകൾ കവിതയെ അറസ്റ്റ് ചെയ്ത് ഇഡി. വസതിയിൽ നടത്തിയ പരിശോധനയ്ക്ക്...

കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി മത്സരിക്കും ; സൂചന നൽകി കെ സുരേന്ദ്രൻ

കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്നും തുഷാർ വെള്ളാപ്പള്ളി മത്സരിക്കും. എൻഡിഎ സഖ്യകക്ഷിയായ ബിഡിജെഎസ് സ്ഥാനാർത്ഥിയായാണ് തുഷാർ വെള്ളാപ്പള്ളി മത്സരിക്കുക. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ...

ആദ്യം ഉറക്കം, പിന്നീട് നടത്തം! ഉറങ്ങാതെ ഓടുന്നവർ സൂക്ഷിച്ചോളൂ; മുന്നറിയിപ്പുമായി സുൽഫി നൂഹ്

നിസാരമല്ല ഉറക്കമില്ലായ്മ; കാത്തിരിക്കുന്നത് പ്രമേഹം മുതൽ അർബുദം വരെയുള്ള രോഗങ്ങൾ

ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ നിർണായക പങ്കു വഹിക്കുന്ന ഒന്നാണ് ഉറക്കം. നാഡീകോശങ്ങളുടെ ആശയവിനിമയം ഉൾപ്പെടെ തലച്ചോറിന്റെ നിരവധി പ്രവർത്തനങ്ങൾക്ക് ഉറക്കം അത്യാവശ്യമാണ്. ഹൃദയം, ശ്വാസകോശം, രക്ത ചംക്രമണ...

Page 2066 of 4421 1 … 2,065 2,066 2,067 … 4,421

Latest News