Brave India Desk

ജമ്മുകശ്മീർ പീപ്പിൾസ് ഫ്രീഡം ലീഗിനെ നിരോധിച്ച് കേന്ദ്രം ; ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് യാസിൻ മാലിക് വിഭാഗത്തിന്റെ നിരോധനം അഞ്ചുവർഷത്തേക്ക് കൂടി നീട്ടി

ജമ്മുകശ്മീർ പീപ്പിൾസ് ഫ്രീഡം ലീഗിനെ നിരോധിച്ച് കേന്ദ്രം ; ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് യാസിൻ മാലിക് വിഭാഗത്തിന്റെ നിരോധനം അഞ്ചുവർഷത്തേക്ക് കൂടി നീട്ടി

ന്യൂഡൽഹി : കശ്മീരിൽ ഭീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെന്ന് കുറ്റം ആരോപിക്കപ്പെട്ടിട്ടുള്ള ജമ്മുകശ്മീർ പീപ്പിൾസ് ഫ്രീഡം ലീഗിനെ കേന്ദ്രസർക്കാർ നിരോധിച്ചു. ഭീകര പ്രവർത്തനങ്ങൾ നടത്തി, ഭീകര പ്രവർത്തനങ്ങൾക്ക്...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഏഴ് ഘട്ടങ്ങൾ ; ആദ്യ ഘട്ടം അടുത്ത മാസം

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഏഴ് ഘട്ടങ്ങൾ ; ആദ്യ ഘട്ടം അടുത്ത മാസം

ന്യൂഡൽഹി: രാജ്യം കാത്തിരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് അടുത്ത മാസം തുടക്കം. ഏഴ് ഘട്ടങ്ങളിലായിട്ടാകും ഇക്കുറി തിരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം അടുത്ത മാസം 19 ന് നടക്കും.ജൂൺ...

85 കഴിഞ്ഞവർക്ക് വോട്ട് ഫ്രം ഹോം; രാജ്യം തിരഞ്ഞെടുപ്പിന് തയ്യാറെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ

85 കഴിഞ്ഞവർക്ക് വോട്ട് ഫ്രം ഹോം; രാജ്യം തിരഞ്ഞെടുപ്പിന് തയ്യാറെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രായമായവർക്ക് വോട്ട് ഫ്രം ഹോം സൗകര്യം. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാനായി വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ...

രാജ്യത്ത് അഴിമതി കാണിക്കുന്ന ഒരാളും രക്ഷപ്പെടില്ല ; ബി ആർ എസ് നേതാവ് കവിതയുടെ അറസ്റ്റിനെക്കുറിച്ച് മോദി

രാജ്യത്ത് അഴിമതി കാണിക്കുന്ന ഒരാളും രക്ഷപ്പെടില്ല ; ബി ആർ എസ് നേതാവ് കവിതയുടെ അറസ്റ്റിനെക്കുറിച്ച് മോദി

ഹൈദരാബാദ് : അഴിമതി കാണിക്കുന്ന ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലങ്കാനയിലെ നാഗർകുർണൂൽ ജില്ലയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ ആയിരുന്നു അദ്ദേഹം...

നിയമം നടപ്പിലാക്കാൻ അനുവദിക്കരുത്; സിഎഎയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഒവൈസി

നിയമം നടപ്പിലാക്കാൻ അനുവദിക്കരുത്; സിഎഎയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഒവൈസി

ന്യൂഡൽഹി: പൗരത്വ നിയമ ഭേദദഗതിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. രാവിലെയോടെയാണ് അദ്ദേഹം അഭിഭാഷകൻ മുഖേന കോടതിയിൽ ഹർജി നൽകിയത്. പൗരത്വ നിയമ ഭേദഗതി...

പൊതുതിരഞ്ഞെടുപ്പ്; വ്യാപാര കരാറുമായി ബന്ധപ്പെട്ട് ബ്രിട്ടണുമായുള്ള ചർച്ച നിർത്തിവച്ചു

പൊതുതിരഞ്ഞെടുപ്പ്; വ്യാപാര കരാറുമായി ബന്ധപ്പെട്ട് ബ്രിട്ടണുമായുള്ള ചർച്ച നിർത്തിവച്ചു

ന്യൂഡൽഹി: സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട് ബ്രിട്ടണുമായുള്ള ചർച്ചകൾ നിർത്തിവച്ച് ഇന്ത്യ. പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ചർച്ചകൾ നിർത്തിവച്ചത്. നിലവിൽ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ഇന്ന്...

തോട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സംശയം

തോട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സംശയം

കോഴിക്കോട്: പേരാമ്പ്രയിൽ തോട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. വാളൂർ സ്വദേശി അനുവിനെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. അർധനഗ്നമായ നിലയിലായിരുന്നു മൃതദേഹം....

‘ ഇത് എന്റെ ഭാഗ്യം’; ബിജെപി അംഗത്വം സ്വീകരിച്ച് ഗായിക അനുരാധ പൗഡ്‌വാൾ

‘ ഇത് എന്റെ ഭാഗ്യം’; ബിജെപി അംഗത്വം സ്വീകരിച്ച് ഗായിക അനുരാധ പൗഡ്‌വാൾ

ന്യൂഡൽഹി: പ്രശസ്ത പാട്ടുകാരി അനുരാധ പൗഡ്‌വാൾ ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് എത്തിയായിരുന്നു അനുരാധ ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപിയിൽ ചേരാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം...

താര കല്യാണിന്റെ ശബ്ദം പൂർണമായി നഷ്ടമായി; അമ്മയുടെ രോഗത്തെ കുറിച്ച് സൗഭാഗ്യ വെങ്കിടേഷ്; വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആരാധകർ

താര കല്യാണിന്റെ ശബ്ദം പൂർണമായി നഷ്ടമായി; അമ്മയുടെ രോഗത്തെ കുറിച്ച് സൗഭാഗ്യ വെങ്കിടേഷ്; വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആരാധകർ

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് നടിയും നർത്തകിയുമായ താര കല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷ്. തന്റെ അമ്മയായ താര കല്യാണിന്റെ ശബ്ദം പൂർണമായും നഷ്ടപ്പെട്ടതിനെ കുറിച്ച് അറിയിച്ചരിക്കുകയാണ്...

കോഴിക്കോട് ആംബുലൻസും ട്രാവലറും കൂട്ടിയിടിച്ചു; എട്ട് പേർക്ക് പരിക്ക്

കോഴിക്കോട് ആംബുലൻസും ട്രാവലറും കൂട്ടിയിടിച്ചു; എട്ട് പേർക്ക് പരിക്ക്

കോഴിക്കോട്: പുതുപ്പാടിയിൽ ആംബുലൻസും ട്രാവലറും കൂട്ടിയിടിച്ച് എട്ട് പേർക്ക് പരിക്ക്. കോഴിക്കോട്- വയനാട് പാതയിൽ രാവിലെയോടെയായിരുന്നു സംഭവം. പരിക്കേറ്റവർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സുൽത്താൻ...

തുടക്കമാവുന്നത് കോടികളുടെ വികസനങ്ങൾ ; പ്രധാനമന്ത്രി ഇന്ന് ഒഡീഷയിൽ

‘പ്രധാനമന്ത്രി സൂര്യ ഘർ :മുഫ്ത ബിജ്‌ലി യോജന’ ; രജിസ്റ്റർ ചെയ്തത് ഒരു കോടിലധികം കുടുംബങ്ങൾ

ന്യൂഡൽഹി: കേന്ദ്രത്തിന്റെ പുരപ്പുറ സോളർ പദ്ധതിയായ 'സൂര്യ ഘർ :മുഫ്ത ബിജ്ലി യോജനയിൽ രജിസ്റ്റർ ചെയ്തത് ഒരു കോടിയിലധികം കുടുംബങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്....

ആദരവ്; ഒഡീഷ തീരത്ത് കണ്ടെത്തിയ പുതിയ ഇനം കടൽ ജീവികൾക്ക് രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ പേരിട്ടു

സംരക്ഷണത്തിനായി പ്രദേശത്ത് കേന്ദ്ര സുരക്ഷാ സേനാംഗങ്ങളെ വിന്യസിക്കണം; രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി സന്ദേശ്ഖാലിയിലെ സ്ത്രീകൾ

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി സന്ദേശ്ഖാലിയിൽ നിന്നുള്ള സ്ത്രീകൾ . സന്ദേശ്ഖാലിയിലെ സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രദേശത്ത് കേന്ദ്ര സുരക്ഷാ സേനാംഗങ്ങളെ വിന്യസിക്കണമെന്ന് അവർ ആവശ്യപ്പെടുകയും...

മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്രിവാൾ നേരിട്ട് കോടതിയിൽ; കർശന ഉപാധികളോടെ മുൻകൂർ ജാമ്യം

മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്രിവാൾ നേരിട്ട് കോടതിയിൽ; കർശന ഉപാധികളോടെ മുൻകൂർ ജാമ്യം

ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മുൻകൂർ ജാമ്യം. 15000 രൂപയുടെ ബോണ്ടും ആൾജാമ്യവും ഉൾപ്പെടെയുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്....

എനിക്ക് വിശ്വാസമുണ്ട്; വികസിത ഭാരതത്തിനായി വീണ്ടും നാം ഒന്നിച്ച് പ്രവർത്തിക്കും; ജനങ്ങൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി

എനിക്ക് വിശ്വാസമുണ്ട്; വികസിത ഭാരതത്തിനായി വീണ്ടും നാം ഒന്നിച്ച് പ്രവർത്തിക്കും; ജനങ്ങൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിക്കാനിരിക്കെ ജനങ്ങൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത ഭാരതം പടുത്തുയർത്താനായി തുടർന്നും ജനങ്ങളുടെ പിന്തുണ വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ...

തനിക്ക് തരാൻ ഉദേശിച്ച സാഹിത്യ അക്കാദമി അവാർഡ് പെരുമ്പടവത്തിന് നൽകിയിട്ടുണ്ട്; ഇടത് അനുഭാവിയായതിന്റെ പാരിതോഷികമായിരുന്നെന്ന് ശ്രീകുമാരൻ തമ്പി

തനിക്ക് തരാൻ ഉദേശിച്ച സാഹിത്യ അക്കാദമി അവാർഡ് പെരുമ്പടവത്തിന് നൽകിയിട്ടുണ്ട്; ഇടത് അനുഭാവിയായതിന്റെ പാരിതോഷികമായിരുന്നെന്ന് ശ്രീകുമാരൻ തമ്പി

തൃശൂർ: സാഹിത്യ പുരസ്‌കാരത്തിൽ വിമർശനവുമായി കവിയും സംഗീത സംവിധായകനുമായ ശ്രീകുമാരൻ തമ്പി. സാഹിത്യ അക്കാദമി പുരസ്‌കാരത്തിൽ അട്ടിമറികൾ നടന്നിട്ടുണ്ട്. തനിക്ക് തരാൻ ഉദ്ദേശിച്ച അവാർഡ് പെരുമ്പടവത്തിന് നൽകിയിട്ടുണ്ടെന്നും...

കനത്ത ചൂടിൽ അൽപ്പം ആശ്വാസം; മൂന്ന് ജില്ലകളിൽ അടുത്ത മണിക്കൂറിൽ മഴക്ക് സാധ്യത

കനത്ത ചൂടിൽ അൽപ്പം ആശ്വാസം; മൂന്ന് ജില്ലകളിൽ അടുത്ത മണിക്കൂറിൽ മഴക്ക് സാധ്യത

തിരുവനന്തപുരം: വരുന്ന മണിക്കൂറിൽ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. പത്തനംതിട്ടയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ...

കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി; ബിഡിജെഎസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി; ബിഡിജെഎസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിഡിജെഎസ്. വാർത്താസമ്മേളനത്തിൽ ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് സ്ഥാനാർത്ഥികളുടെ പേര് പ്രഖ്യാപിച്ചത്. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി...

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ്; അറസ്റ്റിനെതിരെ കവിത സുപ്രീംകോടതിയിലേക്ക്

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ്; അറസ്റ്റിനെതിരെ കവിത സുപ്രീംകോടതിയിലേക്ക്

ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സുപ്രീംകോടതിയെ സമീപിക്കാൻ അറസ്റ്റിലായ കവിത. ഇഡിയുടെ അറസ്റ്റ് ചെയ്ത നടപടി ചോദ്യം ചെയ്തുകൊണ്ടാണ് കവിത കോടതിയെ സമീപിക്കാൻ...

തപാൽ വോട്ടുകൾ  ശരിയായി ശേഖരിച്ചില്ല ; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ്; തിയതികൾ ഇന്ന് പ്രഖ്യാപിക്കും

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതികൾ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്ന് മണിയ്ക്ക് വാർത്താസമ്മേളനത്തിലാകും തിയതികൾ പ്രഖ്യാപിക്കുക. ഇതോടെ രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് വേഗമേറും. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ്...

ചൂടിൽ വിയർത്ത് കേരളം; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്

ഇന്നും കൊടുംചൂട്; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒൻപത് ജില്ലകളിൽ ഇന്ന്...

Page 2065 of 4421 1 … 2,064 2,065 2,066 … 4,421

Latest News