Brave India Desk

കൂണുകൾ ശേഖരിച്ച് പാചകം ചെയ്ത് കഴിച്ചു; വിഷബാധയേറ്റ് മൂന്നു മരണം

തിരുവനന്തപുരത്ത് റബ്ബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം ; മരിച്ചത് 80 വയസ്സുകാരിയായ റിട്ടയേഡ് അദ്ധ്യാപിക

തിരുവനന്തപുരം : റബ്ബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കിളിമാനൂരിൽ ആണ് സംഭവം. റിട്ടയേഡ് അദ്ധ്യാപികയായ പോളച്ചിറ സ്വദേശിനി സുമതി എന്ന 80 വയസ്സുകാരിയാണ്...

അമേരിക്കൻ തിരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും ചൈനക്കുള്ള അടി കൂടുകയല്ലാതെ കുറയാൻ പോകുന്നില്ല – വിദഗ്ധർ

അമേരിക്കൻ തിരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും ചൈനക്കുള്ള അടി കൂടുകയല്ലാതെ കുറയാൻ പോകുന്നില്ല – വിദഗ്ധർ

വാഷിംഗ്‌ടൺ:അമേരിക്കയിൽ ആശയപരമായി രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന ആൾക്കാരാണ് ഡെമോക്രറ്റുകളും റിപ്പബ്ലിക്കന്മാരും. നിലവിലെ അമേരിക്കൻ പ്രസിഡന്റും ഡെമോക്രാറ്റിക്‌ സ്ഥാനാർഥിയായ ജോ ബൈഡനോ മുൻ പ്രസിഡണ്ടും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ്...

സിപിഎം ലോക്കൽ സെക്രട്ടറിയും പാർട്ടിക്കാരും കൂടിയാണ് തമ്പുരാട്ടിയെ ക്ഷണിച്ചത് ; നടന്നുവന്ന തമ്പുരാട്ടിയെ ജീപ്പിൽ കയറ്റിയതും അവർ തന്നെ : എഎച്ച് ഹഫീസ്

സിപിഎം ലോക്കൽ സെക്രട്ടറിയും പാർട്ടിക്കാരും കൂടിയാണ് തമ്പുരാട്ടിയെ ക്ഷണിച്ചത് ; നടന്നുവന്ന തമ്പുരാട്ടിയെ ജീപ്പിൽ കയറ്റിയതും അവർ തന്നെ : എഎച്ച് ഹഫീസ്

കവടിയാർ സിപിഎം ലോക്കൽ സെക്രട്ടറിയും പാർട്ടിക്കാരും കൂടിയാണ് തമ്പുരാട്ടിയെ പൊങ്കാല അടുപ്പിൽ തീ പകരാൻ ക്ഷണിച്ചത് ; നടന്നുവന്ന തമ്പുരാട്ടിയെ തുറന്ന ജീപ്പിൽ കയറ്റിയതും അവർ തന്നെ...

അവിസ്മരണീയം ഈ ജയം, രണ്ട് ഗോളിന് പുറകിൽ നിന്നതിന് ശേഷം 4 -2 ന് ജയിച്ചു കയറി കേരളാ ബ്ലാസ്റ്റേഴ്‌സ്

അവിസ്മരണീയം ഈ ജയം, രണ്ട് ഗോളിന് പുറകിൽ നിന്നതിന് ശേഷം 4 -2 ന് ജയിച്ചു കയറി കേരളാ ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: എല്ലാം കഴിഞ്ഞെന്ന് ഉറപ്പിച്ച നിമിഷങ്ങളിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ചാരത്തിൽ നിന്നും ഉയർന്നെഴുനേറ്റ് വന്ന് എഫ് സി ഗോവക്കെതിരെ അവിസ്മരണീയമായ ജയം സ്വന്തമാക്കി കേരളാ...

ഇതാര് ഇടം കയ്യൻ ഷെയിൻ വോണോ ? ഇന്ത്യൻ സ്പിന്നറെ  പുകഴ്ത്തി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ

ഇതാര് ഇടം കയ്യൻ ഷെയിൻ വോണോ ? ഇന്ത്യൻ സ്പിന്നറെ പുകഴ്ത്തി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ

റാഞ്ചി: ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവിനെ പ്രശംസ കൊണ്ട് മൂടി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. കുൽദീപ് യാദവ് ബോൾ ചെയ്തത് കാണുമ്പോൾ ഷെയിൻ വോൺ...

14.5 കോടി രൂപയുടെ ക്രമക്കേട്; സിപിഎം നിയന്ത്രണത്തിലുളള മുട്ടത്തറ സഹകരണ ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ടു

സമൂഹമാദ്ധ്യമ സുഹൃത്തായ യുവതിയിൽ നിന്നും 2 ലക്ഷം രൂപ തട്ടിയെടുത്തു ; കൊല്ലം സ്വദേശിയായ യുവാവ് പിടിയിൽ

കണ്ണൂർ : സമൂഹമാദ്ധ്യമത്തിലൂടെയുള്ള സൗഹൃദം മുതലെടുത്ത് യുവതിയിൽ നിന്നും തട്ടിയെടുത്തത് 2 ലക്ഷം രൂപ. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് തട്ടിപ്പിനിരയായത്. യുവതിയുടെ പരാതിയെ തുടർന്ന് കൊല്ലം സ്വദേശിയായ...

പ്രതിജ്ഞ നിറവേറ്റി പ്രധാനമന്ത്രി ;  പാകിസ്താനിലേക്ക് ഒഴുകിയിരുന്ന  രവി നദിയിലെ ജലം ഇനി പഞ്ചാബിനും  കശ്‌മീരിനും മാത്രം സ്വന്തം

പ്രതിജ്ഞ നിറവേറ്റി പ്രധാനമന്ത്രി ; പാകിസ്താനിലേക്ക് ഒഴുകിയിരുന്ന രവി നദിയിലെ ജലം ഇനി പഞ്ചാബിനും കശ്‌മീരിനും മാത്രം സ്വന്തം

ന്യൂഡൽഹി:പൂർണ്ണമായും ഇന്ത്യക്കു അവകാശപ്പെട്ട ജലം നമ്മൾ ഇവിടെ ഉപയോഗിക്കും എന്ന തന്റെ പ്രതിജ്ഞ നടപ്പിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യക്ക് പൂർണ്ണമായും അവകാശപെട്ടതും എന്നാൽ അര നൂറ്റാണ്ടിനു...

ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്ത് ട്വന്റി-20യും ; എറണാകുളത്തും ചാലക്കുടിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

എറണാകുളം : 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരരംഗത്ത് ട്വന്റി-20യും ഉണ്ടാകും. ട്വന്റി-20 പ്രസിഡണ്ട് സാബു എം ജേക്കബ് ആണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കാര്യം വ്യക്തമാക്കിയത്....

ബംഗാൾ പോലീസിൽ ജനങ്ങൾക്ക് പൂർണ്ണമായും വിശ്വാസം നഷ്ടപ്പെട്ടു, തിരഞ്ഞെടുപ്പിന് കേന്ദ്ര സേനയെ വിന്യസിക്കണം – ബംഗാൾ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ

ബംഗാൾ പോലീസിൽ ജനങ്ങൾക്ക് പൂർണ്ണമായും വിശ്വാസം നഷ്ടപ്പെട്ടു, തിരഞ്ഞെടുപ്പിന് കേന്ദ്ര സേനയെ വിന്യസിക്കണം – ബംഗാൾ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ

കൊൽക്കൊത്ത: പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് ബംഗാൾ പോലീസിലുള്ള വിശ്വാസം പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുകയാണെന്നും മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് പോലീസ് പ്രവർത്തിക്കുമ്പോൾ എന്തും...

ഹരിയാനയിൽ ഐഎൻഎൽഡി നേതാവിന് നേരെ വെടിവെപ്പ് ; സംസ്ഥാന പ്രസിഡൻ്റ് നഫെ സിംഗ് റാത്തി ഉൾപ്പെടെ നാല് പേർക്ക് വെടിയേറ്റു

ഹരിയാനയിൽ വെടിയേറ്റ ഐഎൻഎൽഡി സംസ്ഥാന പ്രസിഡണ്ട് മരിച്ചു ; ഒപ്പമുണ്ടായിരുന്ന പാർട്ടി പ്രവർത്തകനും ജീവൻ നഷ്ടപ്പെട്ടു ; സുരക്ഷാ ഉദ്യോഗസ്ഥർ ഗുരുതരാവസ്ഥയിൽ

ചണ്ഡീഗഡ് : ഹരിയാനയിൽ വെച്ച് കാറിൽ എത്തിയ ആക്രമിസംഘം വെടിവെച്ച ഇന്ത്യൻ നാഷണൽ ലോക് ദൾ സംസ്ഥാന പ്രസിഡൻ്റ് നഫെ സിംഗ് റാത്തി മരിച്ചു. നഫെ സിംഗ്...

കർണാടക നിയമസഭയിൽ പരാജയപ്പെട്ട് കോൺഗ്രസ് സർക്കാരിന്റെ ക്ഷേത്രനികുതി ബിൽ ; സിദ്ധരാമയ്യ സർക്കാരിന്റെ തീരുമാനത്തിന് പണി കിട്ടാൻ കാരണങ്ങൾ ഇവയാണ്

ബംഗളൂരു : കർണാടകയിലെ ക്ഷേത്രങ്ങളിൽ നിന്നും നികുതി പിരിക്കുന്നതിനായി കോൺഗ്രസ് സർക്കാർ കൊണ്ടുവന്നതാണ് ക്ഷേത്ര നികുതി ബിൽ. എന്നാൽ തുടക്കത്തിൽ തന്നെ വിവാദങ്ങൾ സൃഷ്ടിച്ച ഈ ബിൽ...

റായ്ബറേലിക്ക് എയിംസ് സമ്മാനിച്ച് പ്രധാനമന്ത്രി; കോൺഗ്രസിന്റെ കോട്ട ഇത്തവണ ബി ജെ പി ക്കൊപ്പം ?

റായ്ബറേലിക്ക് എയിംസ് സമ്മാനിച്ച് പ്രധാനമന്ത്രി; കോൺഗ്രസിന്റെ കോട്ട ഇത്തവണ ബി ജെ പി ക്കൊപ്പം ?

രാജ്കോട്ട്: 5 ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുകൾ രാജ്യത്തിന് സമർപ്പിച്ച വേളയിൽ നെഹ്‌റു കുടുംബത്തിന്റെ ശക്തി കേന്ദ്രമായ റായ്ബറേലിയെ പരാമർശിച്ച് നരേന്ദ്ര മോദി. കോൺഗ്രസ്...

“എന്നെ അറസ്റ്റ് ചെയ്യാനാണ് നീക്കമെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ പൊന്നോമന പുത്രിയെ ഞാൻ അകത്താക്കും” ; വെല്ലുവിളിച്ച് സാബു എം ജേക്കബ്

“എന്നെ അറസ്റ്റ് ചെയ്യാനാണ് നീക്കമെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ പൊന്നോമന പുത്രിയെ ഞാൻ അകത്താക്കും” ; വെല്ലുവിളിച്ച് സാബു എം ജേക്കബ്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വെല്ലുവിളിയുമായി വ്യവസായിയും പൊതുപ്രവർത്തകനുമായ സാബു എം ജേക്കബ്. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ ഒരു ആറ്റം ബോംബ് തന്റെ കൈവശമുണ്ടെന്ന്...

കടലിൽ വെച്ച് കപ്പൽ ഡക്കിലേക്ക് കയറവേ വഴുതിവീണ് തുർക്കി കപ്പലിലെ ജീവനക്കാരൻ ; രക്ഷകരായി വിഴിഞ്ഞം കോസ്റ്റ് ഗാർഡ്

കടലിൽ വെച്ച് കപ്പൽ ഡക്കിലേക്ക് കയറവേ വഴുതിവീണ് തുർക്കി കപ്പലിലെ ജീവനക്കാരൻ ; രക്ഷകരായി വിഴിഞ്ഞം കോസ്റ്റ് ഗാർഡ്

തിരുവനന്തപുരം : കേരളതീരത്തിനടുത്ത് കടലിൽ വച്ച് കപ്പൽ ഡക്കിലേക്ക് കയറവേ വഴുതിവീണ തുർക്കി കപ്പലിലെ ജീവനക്കാരന് രക്ഷകരായി വിഴിഞ്ഞം കോസ്റ്റ് ഗാർഡ്. ഞായറാഴ്ചയായിരുന്നു അപകടം നടന്നത്. വിഴിഞ്ഞം...

കോൺഗ്രസ് അഴിമതിക്കെതിരെ  രംഗത്ത് വന്നവർ ഇപ്പോൾ ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നു; ആം ആദ്മി പാർട്ടിയെ കടന്നാക്രമിച്ച് ബി ജെ പി

കോൺഗ്രസ് അഴിമതിക്കെതിരെ രംഗത്ത് വന്നവർ ഇപ്പോൾ ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നു; ആം ആദ്മി പാർട്ടിയെ കടന്നാക്രമിച്ച് ബി ജെ പി

ന്യൂഡൽഹി: കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിലുള്ള സഖ്യത്തിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് ഭാരതീയ ജനതാ പാർട്ടി എംപി പർവേഷ് വർമ, ഈ സഖ്യം ഡൽഹിയിലെ ജനങ്ങളുടെ...

ഹരിയാനയിൽ ഐഎൻഎൽഡി നേതാവിന് നേരെ വെടിവെപ്പ് ; സംസ്ഥാന പ്രസിഡൻ്റ് നഫെ സിംഗ് റാത്തി ഉൾപ്പെടെ നാല് പേർക്ക് വെടിയേറ്റു

ഹരിയാനയിൽ ഐഎൻഎൽഡി നേതാവിന് നേരെ വെടിവെപ്പ് ; സംസ്ഥാന പ്രസിഡൻ്റ് നഫെ സിംഗ് റാത്തി ഉൾപ്പെടെ നാല് പേർക്ക് വെടിയേറ്റു

ചണ്ഡീഗഡ് : ഹരിയാനയിൽ ഇന്ത്യൻ നാഷണൽ ലോക് ദൾ നേതാവിന് നേരെ വെടിവെപ്പ്. ഐഎൻഎൽഡി സംസ്ഥാന പ്രസിഡൻ്റ് നഫെ സിംഗ് റാത്തി ഉൾപ്പെടെ നാല് പേർക്ക് വെടിയേറ്റു....

പോലീസിന് വിവരങ്ങൾ ചോർത്തി നൽകിയെന്ന് ആരോപണം; രണ്ട് ഗ്രാമവാസികളെ കൊലപ്പെടുത്തി കമ്മ്യൂണിസ്റ്റ് ഭീകരർ

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ : കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷസേന ; പ്രദേശത്ത് സുരക്ഷ ശക്തമാക്കി

റായ്പൂർ: ഛത്തീസ്ഗഡിൽ ഉണ്ടായ ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷ സേന. കാങ്കർ ജില്ലയിലാണ് സംഭവം. ഏറ്റുമുട്ടലിൽ മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരരെയാണ് വധിച്ചത്. രാവിലെയായിരുന്നു ഏറ്റുമുട്ടൽ നടന്നത്....

ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ വിദ്യാർത്ഥിനിയോട് അസഭ്യം പറഞ്ഞു ; കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളെ തല്ലി ; നാലുപേർക്കെതിരെ കേസ്

ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ വിദ്യാർത്ഥിനിയോട് അസഭ്യം പറഞ്ഞു ; കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളെ തല്ലി ; നാലുപേർക്കെതിരെ കേസ്

ഇടുക്കി : തൊടുപുഴയിൽ ഹോട്ടലിൽ വെച്ച് നാലംഗ സംഘം വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയതായി പരാതി. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ വിദ്യാർത്ഥിനിയോട് അസഭ്യം പറയുകയും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ...

ദശകങ്ങൾ നീണ്ട കോൺഗ്രസ് അവഗണനക്ക് ശേഷം സിക്കിമിലെ ആദ്യ റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി മോദി നാളെ തറക്കല്ലിടും

ദശകങ്ങൾ നീണ്ട കോൺഗ്രസ് അവഗണനക്ക് ശേഷം സിക്കിമിലെ ആദ്യ റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി മോദി നാളെ തറക്കല്ലിടും

  ന്യൂഡൽഹി: സിക്കിമിലെ ആദ്യ റെയിൽവേ സ്റ്റേഷനായ രംഗ്‌പോ സ്റ്റേഷന് ഫെബ്രുവരി 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടുമെന്ന് വ്യക്തമാക്കി ഇന്ത്യൻ റെയിൽവേ. അലിപുർദുവാറിലെ ഡെപ്യൂട്ടി റെയിൽവേ...

ട്രെയിൻ ഡ്രൈവറില്ലാതെ ഓടിയത് 70 കിലോമീറ്ററോളം ; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ട്രെയിൻ ഡ്രൈവറില്ലാതെ ഓടിയത് 70 കിലോമീറ്ററോളം ; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ശ്രീനഗർ: നിർത്തിയിട്ടിരുന്ന ട്രെയിൻ ഡ്രൈവറില്ലാതെ കിലോമീറ്ററോളം ഓടി . ജമ്മുവിലെ കത്വ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. 53 വാഗണുകൾ ഉള്ള ചരക്ക് ട്രെയിനാണ് എഴുപത് കിലോമീറ്റർ ദൂരം...

Page 2126 of 4422 1 … 2,125 2,126 2,127 … 4,422

Latest News