Brave India Desk

12,343 കോടി രൂപ ചിലവില്‍ ;ആറ് മള്‍ട്ടി ട്രാക്കിങ് റെയില്‍വേ പദ്ധതിക്ക് അംഗീകാരം

12,343 കോടി രൂപ ചിലവില്‍ ;ആറ് മള്‍ട്ടി ട്രാക്കിങ് റെയില്‍വേ പദ്ധതിക്ക് അംഗീകാരം

ന്യൂഡല്‍ഹി:രാജ്യത്ത് ആറ് മള്‍ട്ടി ട്രാക്കിങ് റെയില്‍വേ പദ്ധതികള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. റെയില്‍വേയുടെ 12,343 കോടി രൂപ വരുന്ന ആറ് പാത ഇരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്കാണ് അംഗീകാരം കിട്ടിയിരിക്കുന്നത്....

സാധാരണക്കാർക്ക് പ്രിയങ്കരനായി ഭാരത് അരി; ദിവസങ്ങൾക്കുള്ളിൽ സ്റ്റോക്ക് തീർത്തു

സാധാരണക്കാർക്ക് പ്രിയങ്കരനായി ഭാരത് അരി; ദിവസങ്ങൾക്കുള്ളിൽ സ്റ്റോക്ക് തീർത്തു

തൃശ്ശൂർ: കേരളത്തിലെ സാധാരണക്കാരുടെ പ്രിയങ്കരനായി കേന്ദ്രം നൽകുന്ന ഭാരത് അരി. ദിവസങ്ങൾക്കുള്ളിൽ തന്നെ സംസ്ഥാനത്ത് എത്തിച്ച അരി മുഴുവനും വിറ്റ് തീർന്നു. ആവശ്യം പരിഗണിച്ച് കൂടുതൽ അരി...

സർക്കാർ ഭൂമി  കയ്യേറി നിർമ്മിച്ച മദ്രസ പൊളിച്ചുമാറ്റിയതിന് പിന്നാലെ ഉത്തരാഖണ്ഡിനെ കലാപഭൂമിയാക്കാൻ ശ്രമം; നിരോധനാജ്ഞ ഏർപ്പെടുത്തി

ഹല്‍ദ്വവാനി സംഘര്‍ഷം മുന്‍കൂട്ടി ആസൂത്രണം ചെയ്തത്; കലാപകാരികള്‍ കല്ലുകളുമായി തയ്യാറായി നിന്നു; ; ജില്ല ഭരണകൂടം

ഡെറാഡൂണ്‍:ഹല്‍ദ്വവാനിയിലെ മദ്രസ പൊളിച്ചതിനെ ചൊല്ലിയുള്ള സംഘര്‍ഷം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ജില്ല ഭരണകൂടം. സംഘര്‍ഷം ആരംഭിക്കുന്നതിന് മുന്‍പേ കലാപകാരികള്‍ കല്ലകളുമായി തയ്യാറായി നിന്നിരുന്നതായി ജില്ലാ മജിസ്ട്രേറ്റ് വന്ദന...

ദേശീയ അദ്ധ്യാപക പരിഷത് സംസ്ഥാന സമ്മേളനം; പ്രതിനിധി സമ്മേളനത്തിന് തുടക്കമായി

ദേശീയ അദ്ധ്യാപക പരിഷത് സംസ്ഥാന സമ്മേളനം; പ്രതിനിധി സമ്മേളനത്തിന് തുടക്കമായി

തൃശ്ശൂർ: ദേശീയ അദ്ധ്യാപക പരിഷത് (എൻടിയു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. ഇന്ന് രാവിലെ 9.30 ന് സാഹിത്യ അക്കാദമി ഹാളിൽ പതാകാരോഹണം നടത്തിയാണ്...

ഞാൻ പ്രാർത്ഥിക്കാനായി മുട്ടുകുത്തിയതല്ല, എന്തിനാണിങ്ങനെ നുണ പ്രചരിപ്പിക്കുന്നത്?: പാകിസ്താനെ പ്രഹരിക്കുന്നത് പിന്നെ എന്റെ രക്തത്തിൽ അലിഞ്ഞതാണ്; ഷമി

ഞാൻ പ്രാർത്ഥിക്കാനായി മുട്ടുകുത്തിയതല്ല, എന്തിനാണിങ്ങനെ നുണ പ്രചരിപ്പിക്കുന്നത്?: പാകിസ്താനെ പ്രഹരിക്കുന്നത് പിന്നെ എന്റെ രക്തത്തിൽ അലിഞ്ഞതാണ്; ഷമി

മുംബെെ; ശ്രീലങ്കയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിനിടെ പ്രാർത്ഥിക്കാനായി മുട്ടുകുത്തിയിരുന്നെങ്കിലും വിവാദം ഭയന്ന് ചെയ്തില്ലെന്ന ആരോപണത്തോട് പ്രതികരിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ഒരു വിക്കറ്റ് വീഴ്ത്തിയ ശേഷം ഷമി സജ്‌ദ...

ജയ്ശ്രീറാം വിളിയിൽ എന്താണ് പ്രശ്‌നം?: ആയിരം തവണ പറയൂ;  അഭിമാനിയായ ഇന്ത്യൻ മുസ്ലീമാണ് ഞാൻ, രാജ്യമാണ് എനിക്ക് ഒന്നാമത്; മുഹമ്മദ് ഷമി

ജയ്ശ്രീറാം വിളിയിൽ എന്താണ് പ്രശ്‌നം?: ആയിരം തവണ പറയൂ; അഭിമാനിയായ ഇന്ത്യൻ മുസ്ലീമാണ് ഞാൻ, രാജ്യമാണ് എനിക്ക് ഒന്നാമത്; മുഹമ്മദ് ഷമി

മുംബൈ: ജയ് ശ്രീറാം വിളിയിൽ എന്താണ് ഇത്ര പ്രശ്‌നമെന്ന് ആരാഞ്ഞ് ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി. തന്റെ കാഴ്ച്ചപ്പാടിൽ ജയ് ശ്രീറാം ജപവും അല്ലാഹു അക്ബർ...

നരസിംഹറാവു, ചൗധരി ചരൺ സിംഗ്, എംഎസ് സ്വമിനാഥൻ എന്നിവർക്ക് ഭാരത രത്‌ന

നരസിംഹറാവു, ചൗധരി ചരൺ സിംഗ്, എംഎസ് സ്വമിനാഥൻ എന്നിവർക്ക് ഭാരത രത്‌ന

ന്യൂഡൽഹി: മൂന്ന് പേർക്ക് കൂടി പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്‌ന. മുൻ പ്രധാനമന്ത്രിമാരായ നരസിംഹറാവുവിനും ചൗധരി ചരൺ സിംഗിനും കാർഷിക ശാസ്ത്രജ്ഞനായ എംഎസ് സ്വാമിനാഥനും ആണ്...

സർക്കാർ ഭൂമി  കയ്യേറി നിർമ്മിച്ച മദ്രസ പൊളിച്ചുമാറ്റിയതിന് പിന്നാലെ ഉത്തരാഖണ്ഡിനെ കലാപഭൂമിയാക്കാൻ ശ്രമം; നിരോധനാജ്ഞ ഏർപ്പെടുത്തി

സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മ്മിച്ച മദ്രസ പൊളിക്കല്‍; ആക്രമണം നിയന്ത്രിക്കാനെത്തിയ നൂറോളം പോലീസുകാര്‍ക്ക് പരിക്ക്

ഡെറാഡൂണ്‍; ഹല്‍ദ്വവാനിയില് സംഘര്‍ഷം തടയാനെത്തിയ പോലീസിന് നേരെ ആക്രമണം. സംഭവത്തില്‍ നൂറിലേറെ പോലീസുകാര്‍ക്ക് പരിക്കേറ്റു. മദ്രസയും അതിന്റെ സമുച്ചയത്തിലെ മസ്ജിദും പൊളിക്കുന്നതില്‍ ചുമതലപ്പെട്ട മുനിസിപ്പല്‍ തൊഴിലാളികള്‍ക്കും പരിക്കേറ്റിട്ടുണ്ട്‌സര്‍ക്കാര്‍...

“മുന്തിരി വാറ്റിയ സാധനം” പാർട്ടി പരിശോധിക്കുമെന്ന് എം ഗോവിന്ദൻ; വാക്കുകൾ പിൻവലിക്കുന്നതായി സജി ചെറിയാൻ;സഭ നിലപാട് കടുപ്പിച്ചപ്പോൾ വിരണ്ട്‍  സി പി എം

അമ്മച്ചി കുത്തിയിരുന്ന് സമരം ചെയ്യുന്നത് റിപ്പോർട്ട് ചെയ്തിട്ട് എന്താ കാര്യം; കൊടുക്കാൻ പണം വേണ്ടേ?; സജി ചെറിയാൻ

തിരുവനന്തപുരം: ക്ഷേമപെൻഷനായി കുത്തിയിരുന്ന് റിപ്പോർട്ട് ചെയ്തിട്ട് കാര്യമില്ല, പെൻഷൻ കൊടുക്കാൻ പണം വേണ്ടെയെന്നും മന്ത്രി സജി ചെറിയാൻ. ക്ഷേമപെൻഷനായി വയോധിക റോഡിൽ കുത്തിയിരുന്നു സമരം നടത്തിയ സംഭവത്തിൽ...

ഇൻഡിയ്ക്ക് വീണ്ടും ക്ഷീണം; ആർഎൽഡിയും എൻഡിഎയിലേക്ക്

ഇൻഡിയ്ക്ക് വീണ്ടും ക്ഷീണം; ആർഎൽഡിയും എൻഡിഎയിലേക്ക്

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ ഇൻഡി സഖ്യത്തിന് വീണ്ടും ക്ഷീണം. ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി സഖ്യമുപേക്ഷിച്ച് ജയന്ത് ചൗധരിയുടെ ആർ.എൽ.ഡി. ബി.ജെ.പിയുമായി കൈകോർക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ധാരണയായതിനെത്തുടർന്ന്...

തിരഞ്ഞെടുപ്പ് അവസാനിച്ച് 11 മണിക്കൂറിലേറെ പിന്നിട്ട്; ഫല പ്രഖ്യാപനം നടത്താതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരഞ്ഞെടുപ്പ് അവസാനിച്ച് 11 മണിക്കൂറിലേറെ പിന്നിട്ട്; ഫല പ്രഖ്യാപനം നടത്താതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഇസ്ലാമാബാദ്:പാകിസ്താനിലെ തിരഞ്ഞെടുപ്പ് അവസാനിച്ച് 11 മണിക്കൂറിലേറെ പിന്നിട്ടിട്ടും ഫല പ്രഖ്യാപനം നടത്താത്ത തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനം. പാകിസ്താന്‍ തിരഞ്ഞെടുപ്പ് പാനലാണ് വിമര്‍ശിച്ചത്. ഫലം ഉടനടി പുറത്ത് വിടാനും...

രാംലല്ലയെ കാണാൻ ബിഗ്ബി വീണ്ടുമെത്തി; അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി അമിതാബ് ബച്ചൻ

രാംലല്ലയെ കാണാൻ ബിഗ്ബി വീണ്ടുമെത്തി; അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി അമിതാബ് ബച്ചൻ

ലക്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി മെഗാസ്റ്റാർ അമിതാബ് ബച്ചൻ. രാമക്ഷേത്രത്തിൽ ദർശനം നടത്തുന്ന ബച്ചന്റെ ദൃശ്യങ്ങൾ ഇതിനകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. വെള്ള കുർത്തയും പൈജാമയും ധരിച്ച്...

മൗനി അമാവാസി; പ്രയാഗ്‌രാജ് സംഗമത്തിൽ പുണ്യസ്‌നാനം നടത്തി തീർത്ഥാടകർ

മൗനി അമാവാസി; പ്രയാഗ്‌രാജ് സംഗമത്തിൽ പുണ്യസ്‌നാനം നടത്തി തീർത്ഥാടകർ

പ്രയാഗ്‌രാജ്: മൗനി അമവാസി ദിവസത്തിൽ പ്രയാഗ്‌രാജ് സംഗമത്തിൽ പുണ്യസ്‌നാനം നടത്തി തീർത്ഥാടകർ. പുണ്യതീർത്ഥത്തിൽ സ്‌നാനം നടത്താൻ നിരവധി തീർത്ഥാടകരാണ് നദിക്കരയിലെത്തിയത്. വിഷ്ണുവിനും ശിവനും ആരാധന നടത്തിയ ഭക്തർ...

കോണ്‍ഗ്രസ് രാജ്യത്തിന് നല്‍കിയത് വെറും വാഗ്ദാനങ്ങള്‍, അവ യാഥാര്‍ഥ്യമാക്കിയത് മോദി സര്‍ക്കാര്‍; അവിശ്വാസ പ്രമേയത്തില്‍ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് നിര്‍മ്മലാ സീതാരാമന്‍

നികുതിവിഹിതം കുറഞ്ഞെന്ന ആക്ഷേപം ഉന്നയിച്ചിട്ടില്ല; പല്ലവി ആവർത്തിച്ച് സംസ്ഥാനസർക്കാർ

തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരായുള്ള കേരളത്തിന്റെ എല്ലാ ആരോപണവും തള്ളിക്കൊണ്ട് കൃത്യമായ കണക്കുകൾ വെളിപ്പെടുത്തിയിട്ടും വീണ്ടും കേന്ദ്ര ധനമന്ത്രിക്കെതിരായ ആരോപണങ്ങൾ ആവർത്തിച്ച് കേരളാ സർക്കാർ. കേരളത്തിന് കിട്ടിയ കേന്ദ്ര സഹായവുമായി...

ഐഎസ് മലയാളി ഭീകരൻ റാഷിദിന്റെ നിർദ്ദേശപ്രകാരം കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ട കേസ്; റിയാസ് അബൂബക്കർ കുറ്റക്കാരെന്ന് കോടതി

കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ട കേസ്; ഐഎസ് ഭീകരൻ റിയാസ് അബൂബക്കറിന് ശിക്ഷ വിധിച്ച് കോടതി

കൊച്ചി; കേരളത്തിൽ ഭീകരാക്രമണം നടത്താൻ ആസൂത്രണം ചെയ്ത കേസിൽ പ്രതിയും ഐഎസ് ഭീകരനുമായ റിയാസ് അബൂബക്കറിന് ശിക്ഷ വിധിച്ച് പ്രത്യേക എൻഐഎ കോടതി. 10 വർഷം കഠിനതടവാണ്...

ബാല്യം മുതലേ ഹിന്ദു മതം ഇഷ്ടം ;വേദമന്ത്രങ്ങളുടെ അകമ്പടിയിൽ ഇഷ്ടപുരുഷനെ വിവാഹം ചെയ്തു; സനാതന ധർമ്മം സ്വീകരിച്ച മുസ്ലീം പെൺകുട്ടിയ്ക്ക് ഭീഷണി; പോലീസിൽ പരാതി നൽകി

ഐഎഎസ് പരീക്ഷയിൽ ഉന്നത വിജയമെന്ന് പറ്റിച്ചു; വനിതാ പോലീസുകാരിയെ വിവാഹം കഴിച്ചു; വഞ്ചനയ്ക്കും പീഡനത്തിനും കേസ്

ലഖ്നൗ: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയെന്ന് കള്ളം പറഞ്ഞ് വനിതാ പോലീസുകാരിയെ വിവാഹം കഴിച്ച യുവാവിനെതിരെ കേസെടുത്ത് പോലീസ്. യുവാവ് വഞ്ചിച്ചെന്ന് ആരോപിച്ച് യുവതി...

പോക്സോ കേസിലെ ഇരയെ വിവാഹം ചെയ്തു; കേസ് റദ്ദാക്കി കോടതി

ആനകൾക്ക് മർദ്ദനമേറ്റ സംഭവം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി; ഗുരുവായൂർ ക്ഷേത്രത്തിൽ ആനകളെ പാപ്പാന്മാർ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ആനകളെ പല ദിവസങ്ങളിലായി ക്രൂരമായി...

നിയമവിദ്യാർത്ഥിനിയെ മർദ്ദിച്ച കേസ്: ഡിവൈഎഫ്‌ഐ നേതാവിന്റെ ഹർജി സുപ്രീംകോടതിയും തള്ളി

നിയമവിദ്യാർത്ഥിനിയെ മർദ്ദിച്ച കേസ്: ഡിവൈഎഫ്‌ഐ നേതാവിന്റെ ഹർജി സുപ്രീംകോടതിയും തള്ളി

പത്തനംതിട്ട: നിയമവിദ്യാർത്ഥിനിയെ മർദ്ദിച്ച കേസിൽ ഡിവൈഎഫ്‌ഐ നേതാവ് നൽകിയ മുൻകൂർജാമ്യ ഹർജി സുപ്രീം കോടതിയും തള്ളി. ഡിവൈഎഫ്‌ഐ നേതാവായ ജെയ്‌സൺ ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി...

തെക്കുകിഴക്കന്‍ അറബിക്കടലില്‍ സമുദ്രതാപനില വര്‍ധിച്ചു; കേരളത്തില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടും

തെക്കുകിഴക്കന്‍ അറബിക്കടലില്‍ സമുദ്രതാപനില വര്‍ധിച്ചു; കേരളത്തില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടും

തിരുവനന്തപുരം: കേരളത്തില്‍ കടുത്ത ചൂട് കുറച്ചുനാളുകള്‍ കൂടി തുടരുമെന്ന് കാലാവസ്ഥ വിദഗ്ധര്‍. തെക്കുകിഴക്കന്‍ അറബിക്കടലില്‍ സമുദ്രതാപനില വര്‍ധിച്ചിരിക്കുന്നതാണ് ചൂട് കൂടാന്‍ കാരണം. സമുദ്രതാപനില 1.5 ഡിഗ്രിയാണ് കൂടിയിരിക്കുന്നത്....

ഇവിടെ നിന്നാൽ പോരെയെന്ന് ചോദിച്ചു; പത്താം ക്ലാസുകാരനെ കടിച്ചു പരിക്കേൽപ്പിച്ച് കണ്ടക്ടർ

ഇവിടെ നിന്നാൽ പോരെയെന്ന് ചോദിച്ചു; പത്താം ക്ലാസുകാരനെ കടിച്ചു പരിക്കേൽപ്പിച്ച് കണ്ടക്ടർ

കൊച്ചി; സ്വകാര്യ ബസ്സിൽ യാത്ര ചെയ്ത പത്താം ക്ലാസ് വിദ്യാർത്ഥിയെ കണ്ടക്ടർ കടിച്ചതായി പരാതി. ഇടപ്പള്ളി സെന്റ് ജോർജ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ കങ്ങരപ്പടി സ്വദേശി...

Page 2175 of 4422 1 … 2,174 2,175 2,176 … 4,422

Latest News