Brave India Desk

24 ഇന്ത്യൻ നാവികരുമായി പോയിരുന്ന ചരക്ക് കപ്പലിന് നേരെ ആക്രമണം ; ഒമാൻ തീരത്ത് വച്ച് നടന്ന ആക്രമണത്തിൽ കപ്പലിന് തീപിടിച്ചു

24 ഇന്ത്യൻ നാവികരുമായി പോയിരുന്ന ചരക്ക് കപ്പലിന് നേരെ ആക്രമണം ; ഒമാൻ തീരത്ത് വച്ച് നടന്ന ആക്രമണത്തിൽ കപ്പലിന് തീപിടിച്ചു

മസ്കറ്റ് : പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നതിനിടെ ഒമാൻ തീരത്ത് വെച്ച് എണ്ണക്കപ്പലിന് നേരെ ആക്രമണം. മഡഗാസ്കർ പതാക ഘടിപ്പിച്ച 'എംടി മാരിവെക്സ്' എന്ന ഓയിൽ ടാങ്കറിന് നേരെയാണ്...

ഫിലിപ്പീൻസ് ഭൂകമ്പത്തിൽ മരണസംഖ്യ 19 കടന്നു ; ഇരുനൂറിലധികം പേർക്ക് പരിക്ക് ; തീരത്ത് സുനാമി തിരമാലകൾ

ഫിലിപ്പീൻസ് ഭൂകമ്പത്തിൽ മരണസംഖ്യ 19 കടന്നു ; ഇരുനൂറിലധികം പേർക്ക് പരിക്ക് ; തീരത്ത് സുനാമി തിരമാലകൾ

മനില : ഫിലിപ്പീൻസിനെ തകർത്ത വൻ ഭൂചലനത്തിൽ മരണസംഖ്യ 19 കടന്നു. 200ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. തകർന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും കുടുങ്ങിക്കിടക്കുന്ന വരെ കണ്ടെത്താൻ പരിശോധന...

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

അഴിയെണ്ണും! അനുമതിയില്ലാതെ മറ്റുള്ളവരുടെ ദൃശ്യങ്ങൾ പകർത്തിയാൽ എട്ടിന്റെ പണി; കടുത്ത മുന്നറിയിപ്പുമായി കേരള പോലീസ്

  വഴിയേ പോകുന്നവരുടെയും പൊതുസ്ഥലങ്ങളിൽ ഇരിക്കുന്നവരുടെയും ദൃശ്യങ്ങൾ അവരുടെ അനുവാദമില്ലാതെ മൊബൈൽ ക്യാമറകളിൽ പകർത്തി സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുന്നവർക്ക് കടുത്ത മുന്നറിയിപ്പുമായി കേരള പോലീസ്. മറ്റൊരാളുടെ അനുമതിയില്ലാതെ...

ഇന്ത്യയുടെ വിജയം; അമേരിക്കൻ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ മോദി: വൻ ലാഭത്തിൽ ഇന്ത്യൻ വിപണി!

ഭാരതത്തിന്റെ മാസ്സ് ഡീൽ! ചൈനയ്ക്ക് കനത്ത പ്രഹരം; ചരിത്രപരമായ വ്യാപാര കരാർ ജൂലൈയിൽ ഒപ്പുവെക്കുമെന്ന് പീയൂഷ് ഗോയൽ

  ആഗോള സാമ്പത്തിക രംഗത്ത് ഭാരതത്തിന്റെ അപ്രമാദിത്യം ഉറപ്പിക്കുന്ന മറ്റൊരു ചരിത്ര നേട്ടത്തിന് കൂടി വഴിയൊരുങ്ങുന്നു. വൻശക്തിയായ അമേരിക്കയുമായുള്ള ഭാരതത്തിന്റെ നിർണായക വ്യാപാര കരാർ (Trade Deal)...

വമ്പന്മാർ വിറച്ചുപോയ മണ്ണിൽ പാക്കിസ്ഥാന്റെ നെഞ്ചിലേക്ക് ധോണി പെയ്തിറങ്ങിയപ്പോൾ!; ദുരന്തത്തിൽ നിന്നും ഇന്ത്യയെ രക്ഷിച്ച വിശ്വരൂപം

വമ്പന്മാർ വിറച്ചുപോയ മണ്ണിൽ പാക്കിസ്ഥാന്റെ നെഞ്ചിലേക്ക് ധോണി പെയ്തിറങ്ങിയപ്പോൾ!; ദുരന്തത്തിൽ നിന്നും ഇന്ത്യയെ രക്ഷിച്ച വിശ്വരൂപം

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ച ഏറ്റവും ആവേശം നിറഞ്ഞതും വൈകാരികവുമായ ഒരു 'ഒറ്റയാൾ പോരാട്ടത്തിന്റെ' കഥയുണ്ട്. ചിരവൈരികളായ പാക്കിസ്ഥാന് മുന്നിൽ ഇന്ത്യൻ...

തൃണമൂലിൽ വൻ വിള്ളൽ; സുവേന്ദു അധികാരിയുമായി 16 എംപിമാർ കൂടിക്കാഴ്ച നടത്തി

തൃണമൂലിൽ വൻ വിള്ളൽ; സുവേന്ദു അധികാരിയുമായി 16 എംപിമാർ കൂടിക്കാഴ്ച നടത്തി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിൽ (TMC) വലിയ രീതിയിലുള്ള പിളർപ്പുണ്ടാകുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. ഇതിന്റെ ഭാഗമായി പാർട്ടിയിലെ പ്രമുഖ നേതാക്കളായ സുഖേന്ദു...

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

ഭൂകമ്പത്തിൽ നടുങ്ങി ഫിലിപ്പീൻസ്: മരണസംഖ്യ ഉയരുന്നു; കെട്ടിടങ്ങൾ തകർന്നു, സുനാമി ഭീതിയിൽ തീരദേശങ്ങൾ; രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

  വടക്കൻ ഫിലിപ്പീൻസിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ വൻ നാശനഷ്ടം. ഭൂകമ്പത്തെത്തുടർന്നുണ്ടായ വിവിധ അപകടങ്ങളിൽപ്പെട്ട് ഇതുവരെ 19 പേർ മരിച്ചതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ. മിന്റനാവോ ദ്വീപിന്റെ തീരപ്രദേശത്ത് (Coast...

ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ: ചൈനയ്ക്ക് നിരാശയ്ക്കുള്ള വക, കനത്ത ഇടിവ് നേരിട്ട് പ്രതിരോധ ഓഹരികൾ

ചൈനയുടെ ചിലവിൽ 16 മാസത്തിനിടെ 6 ചാര ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് പാകിസ്താൻ;ശക്തമായ പ്രതിരോധവുമായി ഇന്ത്യൻ സൈന്യം

  ഭാരതത്തിന്റെ അതിവേഗത്തിലുള്ള ആഗോള വളർച്ചയിലും പ്രതിരോധ കരുത്തിലും വിറളിപൂണ്ട അയൽരാജ്യങ്ങളായ ചൈനയും പാകിസ്താനും ചേർന്ന് പുതിയ ചാരതന്ത്രങ്ങളുമായി രംഗത്ത്. ഇന്ത്യൻ അതിർത്തികളെയും തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളെയും...

സെഞ്ച്വറികളല്ല, ഈ 28 റൺസാണ് മാസ്റ്റർക്ലാസ്സ്; 2006-ൽ സച്ചിൻ ടെണ്ടുൽക്കർ ഇംഗ്ലണ്ടിനെ കബളിപ്പിച്ച കഥ; ഇത് ഒകെ അല്ലെ ബ്രില്ലിയൻസ്

സെഞ്ച്വറികളല്ല, ഈ 28 റൺസാണ് മാസ്റ്റർക്ലാസ്സ്; 2006-ൽ സച്ചിൻ ടെണ്ടുൽക്കർ ഇംഗ്ലണ്ടിനെ കബളിപ്പിച്ച കഥ; ഇത് ഒകെ അല്ലെ ബ്രില്ലിയൻസ്

ക്രിക്കറ്റിൽ ഒരു ഇന്നിങ്സ് അവിസ്മരണീയമാകാൻ അത് സെഞ്ച്വറി തന്നെ ആകണമെന്നില്ല എന്ന് തെളിയിച്ച ഒരു ചരിത്ര നിമിഷമുണ്ട്. 2006-ൽ ഇംഗ്ലണ്ടിനെതിരെയുള്ള നാഗ്പൂർ ടെസ്റ്റിന്റെ അഞ്ചാം ദിനം, സച്ചിൻ...

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

‘വിവാഹത്തിന് മുൻപുള്ള ശാരീരികബന്ധം സ്വഭാവദൂഷ്യമല്ല, എല്ലാ പ്രണയവും കല്യാണത്തിൽ അവസാനിക്കണമെന്നില്ല’; നിയമന നിഷേധത്തിനെതിരെ സുപ്രീം കോടതി വിധി

  പ്രായപൂർത്തിയായ രണ്ടുപേർ പരസ്പര സമ്മതത്തോടെ വിവാഹത്തിന് മുൻപ് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് അവരുടെ സ്വഭാവം മോശമാണെന്ന് വിലയിരുത്താനുള്ള കാരണമായി ചൂണ്ടിക്കാണിക്കാനാകില്ലെന്ന് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി....

അവസാനവട്ട ഒരുക്കങ്ങൾ,പഴുതടച്ച സുരക്ഷ വിന്യാസം; സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം

പാകിസ്താനെ കാറ്റിൽപ്പറത്തി ഭാരതത്തിന്റെ ആണവ കുതിപ്പ്! ആയുധശേഖരത്തിൽ വൻ വർദ്ധനവ്; ശത്രുക്കളുടെ ഉറക്കം കെടുത്തി സിപ്രി റിപ്പോർട്ട്

  ആഗോള പ്രതിരോധ രംഗത്ത് ഭാരതത്തിന്റെ സൈനിക ശക്തിയും തന്ത്രപ്രധാനമായ മേധാവിത്വവും വിളിച്ചോതുന്ന പുതിയ റിപ്പോർട്ടുകൾ പുറത്ത്. അന്താരാഷ്ട്ര പ്രതിരോധ ഗവേഷണ സ്ഥാപനമായ 'സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ്...

അഫ്ഗാനെ നാണംകെടുത്തി ഇന്ത്യയുടെ ഇന്നിങ്സ് ജയം; ഒന്നാം ഇന്നിങ്സിൽ മാനവ് സുതർ, രണ്ടാം ഇന്നിങ്സിൽ വാഷിംഗ്ടൺ സുന്ദർ; ഇന്ത്യൻ ബൗളർമാരുടെ കംപ്ലീറ്റ് ഷോ

അഫ്ഗാനെ നാണംകെടുത്തി ഇന്ത്യയുടെ ഇന്നിങ്സ് ജയം; ഒന്നാം ഇന്നിങ്സിൽ മാനവ് സുതർ, രണ്ടാം ഇന്നിങ്സിൽ വാഷിംഗ്ടൺ സുന്ദർ; ഇന്ത്യൻ ബൗളർമാരുടെ കംപ്ലീറ്റ് ഷോ

ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തിൽ അഫ്ഗാനിസ്ഥാനെതിരെ പൂർണ്ണ ആധിപത്യം സ്ഥാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, ഒന്നാം ഇന്നിങ്സിൽ വമ്പൻ...

ഇന്ന് രാത്രി ടെഹ്റാൻ കത്തിക്കും; പരസ്യ ആഹ്വാനവുമായി ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ; തിരിച്ചടിച്ച് ഇറാൻ; ലോകം ഭീതിയിൽ

ഇന്ന് രാത്രി ടെഹ്റാൻ കത്തിക്കും; പരസ്യ ആഹ്വാനവുമായി ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ; തിരിച്ചടിച്ച് ഇറാൻ; ലോകം ഭീതിയിൽ

ഇറാനും ഇസ്രയേലും തമ്മിലുള്ള സൈനിക സംഘർഷം വീണ്ടും യുദ്ധഭൂമിയിലേക്ക് വഴിമാറുന്നതിനിടെ, അന്താരാഷ്ട്ര തലത്തിൽ വലിയ നടുക്കമുണ്ടാക്കുന്ന പ്രസ്താവനയുമായി ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ രംഗത്ത്. ഇന്ന്...

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

  പ്രതിരോധ രംഗത്ത് വിദേശ ശക്തികളെ ആശ്രയിക്കാതെ, ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തോടെ രാജ്യം മുന്നേറുമ്പോൾ ശാസ്ത്രലോകത്ത് നിന്നും ഭാരതത്തിന്റെ സ്വാഭിമാനത്തിന്റെ വിജയഗാഥ പുറത്തുവരികയാണ്. തന്ത്രപ്രധാനമായ സൈനിക...

ഷി ജിൻപിങ് ഉത്തരകൊറിയയിൽ ; ഏഴുവർഷത്തിനു ശേഷമുള്ള സന്ദർശനം ; കിം ജോങ് ഉന്നിന്റെ ആണവ പദ്ധതികൾക്ക് ചൈന പിന്തുണ നൽകുമെന്ന് സൂചന

ഷി ജിൻപിങ് ഉത്തരകൊറിയയിൽ ; ഏഴുവർഷത്തിനു ശേഷമുള്ള സന്ദർശനം ; കിം ജോങ് ഉന്നിന്റെ ആണവ പദ്ധതികൾക്ക് ചൈന പിന്തുണ നൽകുമെന്ന് സൂചന

പ്യോങ്യാങ് : ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പ്രത്യേക സന്ദർശനത്തിനായി ഉത്തരകൊറിയയിൽ എത്തി. 7 വർഷങ്ങൾക്കുശേഷമാണ് ഷി പ്യോങ്യാങ്ങിൽ എത്തുന്നത്. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും...

ലക്ഷ്യം ഇന്ത്യൻ മഹാസമുദ്രം! യുകെയിലെ പ്രഭുക്കന്മാരെ വെട്ടിച്ച് ദ്വീപ് വിലയ്ക്ക് വാങ്ങാൻ  ട്രംപ്

ലക്ഷ്യം ഇന്ത്യൻ മഹാസമുദ്രം! യുകെയിലെ പ്രഭുക്കന്മാരെ വെട്ടിച്ച് ദ്വീപ് വിലയ്ക്ക് വാങ്ങാൻ ട്രംപ്

  ഇന്ത്യൻ മഹാസമുദ്രത്തിലെ അതിപ്രധാനമായ ഒരു ദ്വീപ് സമൂഹം വിലയ്ക്ക് വാങ്ങാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നീക്കം നടത്തുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ ആഗോള രാഷ്ട്രീയത്തിൽ വലിയ...

മമതയെ ഞെട്ടിച്ച് ചീഫ് വിപ്പിന്റെ രാജി; ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്?; സുഖേന്ദു ശേഖർ റോയ് ബിജെപിയിലേക്ക്

മമതയെ ഞെട്ടിച്ച് ചീഫ് വിപ്പിന്റെ രാജി; ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്?; സുഖേന്ദു ശേഖർ റോയ് ബിജെപിയിലേക്ക്

തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ബംഗാൾ ഭരണകക്ഷിയിൽ വീണ്ടും വൻ പൊട്ടിത്തെറി. പാർലമെന്ററി പാർട്ടിയിൽ ഉൾപ്പെടെ ഭിന്നത രൂക്ഷമായതോടെ തൃണമൂലിന്റെ മുതിർന്ന...

ടാറ്റയേക്കാൾ കൂടുതൽ ഓഹരി തമിഴ്‌നാട് സർക്കാരിനോ? നിങ്ങൾ ധരിക്കുന്ന ഓരോ ടൈറ്റൻ വാച്ചും തമിഴകത്തിന്റെ ഖജനാവ് നിറയ്ക്കുന്ന കഥ!

ടാറ്റയേക്കാൾ കൂടുതൽ ഓഹരി തമിഴ്‌നാട് സർക്കാരിനോ? നിങ്ങൾ ധരിക്കുന്ന ഓരോ ടൈറ്റൻ വാച്ചും തമിഴകത്തിന്റെ ഖജനാവ് നിറയ്ക്കുന്ന കഥ!

1984-ലെ ഒരു ചൂടുള്ള പകൽ. ഡൽഹിയിലെ കേന്ദ്ര മന്ത്രാലയത്തിന്റെ വരാന്തകളിൽ ടാറ്റ ഗ്രൂപ്പിന്റെ പ്രതിനിധികൾ ഫയലുകളുമായി കയറിയിറങ്ങുകയാണ്. ഇന്ത്യ ഭരിക്കുന്നത് ലൈസൻസ് രാജാണ്. ഒരു പുതിയ വ്യവസായം...

അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ; ഇറാനിലുള്ളവർ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് നിർദ്ദേശം

അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ; ഇറാനിലുള്ളവർ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് നിർദ്ദേശം

ന്യൂഡൽഹി : പശ്ചിമേഷ്യൻ  സംഘർഷം അതിരൂക്ഷമായ ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിൽ അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. ഇന്ത്യൻ പൗരന്മാർ ഇറാനിലേക്കുള്ള എല്ലാ യാത്രകളും പൂർണ്ണമായും...

 ജനാധിപത്യത്തെ വെല്ലുവിളിച്ച തൃണമൂൽ ‘ഡോൺ’ നേപ്പാൾ അതിർത്തിയിൽ കുടുങ്ങി! ഇവിഎം അട്ടിമറി വീരൻ ജഹാംഗീർ ഖാനെ പൊക്കി എസ്ടിഎഫ്

 ജനാധിപത്യത്തെ വെല്ലുവിളിച്ച തൃണമൂൽ ‘ഡോൺ’ നേപ്പാൾ അതിർത്തിയിൽ കുടുങ്ങി! ഇവിഎം അട്ടിമറി വീരൻ ജഹാംഗീർ ഖാനെ പൊക്കി എസ്ടിഎഫ്

  പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (EVM) അട്ടിമറിക്കാനും വോട്ടർമാരെ ഭീഷണിപ്പെടുത്താനും മുന്നിൽ നിന്ന് രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാൻ ശ്രമിച്ച തൃണമൂൽ...

Page 301 of 4390 1 … 300 301 302 … 4,390

Latest News