Brave India Desk

അതിർത്തി സുരക്ഷ നേരിട്ട് വിലയിരുത്താൻ അമിത് ഷാ ; നാല് സംസ്ഥാനങ്ങളിലെ അതിർത്തികളിൽ സന്ദർശനം നടത്തും ; ‘സ്മാർട്ട് ബോർഡർ’ പ്രഖ്യാപനവും ഉടൻ

അതിർത്തി സുരക്ഷ നേരിട്ട് വിലയിരുത്താൻ അമിത് ഷാ ; നാല് സംസ്ഥാനങ്ങളിലെ അതിർത്തികളിൽ സന്ദർശനം നടത്തും ; ‘സ്മാർട്ട് ബോർഡർ’ പ്രഖ്യാപനവും ഉടൻ

ന്യൂഡൽഹി : ഇന്ത്യയുടെ പടിഞ്ഞാറൻ, കിഴക്കൻ അതിർത്തികളിലെ സുരക്ഷാ സജ്ജീകരണങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് വിലയിരുത്തും. 4 സംസ്ഥാനങ്ങളിലെ അതിർത്തി പ്രദേശങ്ങളിൽ അമിത്...

ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനക്കേസ് പ്രതികൾ ഉത്തർപ്രദേശ് തലസ്ഥാനവും ലക്ഷ്യമിട്ടു ; എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനക്കേസ് പ്രതികൾ ഉത്തർപ്രദേശ് തലസ്ഥാനവും ലക്ഷ്യമിട്ടു ; എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി : ഡൽഹി ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനക്കേസിലെ പ്രതികൾ ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിലും വൻ സ്ഫോടന പരമ്പരകൾക്ക് പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. കേസുമായി...

‘ഒരമ്മയ്ക്ക് മകളെ നഷ്ടപ്പെട്ടതിലും വലുതല്ല മമതയ്ക്ക് കസേര നഷ്ടപ്പെട്ടത്’ ; മമത ബാനർജിക്ക് വലിയ ദുരന്തങ്ങൾ വരാനിരിക്കുന്നതേയുള്ളൂ എന്ന് രത്‌ന ദേബ്‌നാഥ്

‘ഒരമ്മയ്ക്ക് മകളെ നഷ്ടപ്പെട്ടതിലും വലുതല്ല മമതയ്ക്ക് കസേര നഷ്ടപ്പെട്ടത്’ ; മമത ബാനർജിക്ക് വലിയ ദുരന്തങ്ങൾ വരാനിരിക്കുന്നതേയുള്ളൂ എന്ന് രത്‌ന ദേബ്‌നാഥ്

കൊൽക്കത്ത : പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട...

സൗദി അറേബ്യയും ഖത്തറും ‘എബ്രഹാം ഉടമ്പടിയിൽ’ ഒപ്പ് വെക്കണം ; ഇറാൻ സമാധാന കരാറിന്റെ ഭാഗമായി ഗൾഫ് രാഷ്ട്രങ്ങൾക്കുമേൽ സമ്മർദ്ദവുമായി ട്രംപ്

സൗദി അറേബ്യയും ഖത്തറും ‘എബ്രഹാം ഉടമ്പടിയിൽ’ ഒപ്പ് വെക്കണം ; ഇറാൻ സമാധാന കരാറിന്റെ ഭാഗമായി ഗൾഫ് രാഷ്ട്രങ്ങൾക്കുമേൽ സമ്മർദ്ദവുമായി ട്രംപ്

ന്യൂയോർക്ക് : ഇറാനുമായി നിലനിൽക്കുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറിന്റെ ഭാഗമായി ഗൾഫ് രാഷ്ട്രങ്ങൾക്കുമേൽ സമ്മർദ്ദവുമായി ട്രംപ്. സൗദി അറേബ്യയും ഖത്തറും ഉൾപ്പെടെയുള്ള പ്രമുഖ അറബ്-മുസ്‌ലിം രാജ്യങ്ങൾ...

വിക്കറ്റില്ല, താളമില്ല; ജസ്പ്രീത് ബുംറയ്ക്ക് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മോശം സീസൺ; സ്വന്തമാക്കിയത് നാണക്കേടിന്റെ റെക്കോഡ്

വിക്കറ്റില്ല, താളമില്ല; ജസ്പ്രീത് ബുംറയ്ക്ക് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മോശം സീസൺ; സ്വന്തമാക്കിയത് നാണക്കേടിന്റെ റെക്കോഡ്

ഐ.പി.എൽ 2026 സീസണിൽ മുംബൈ ഇന്ത്യൻസിന് മറക്കാനാവാത്ത പേടിസ്വപ്നമായത് ജസ്പ്രീത് ബുംറയുടെ ഫോം ഔട്ടും കൂടിയാണ്. സീസണിലെ അവസാന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ബുംറ കളിച്ചിരുന്നില്ല. വെറും...

കപട ചിരി വേണ്ട, ദേഷ്യം കാണിക്കൂ; പന്തിനെയും ഹാർദിക്കിനെയും രൂക്ഷമായി വിമർശിച്ച് ഡെയ്ൽ സ്റ്റെയ്ൻ; ടീമുകളിൽ ക്യാപ്റ്റൻസിയിൽ മാറ്റം വേണമെന്ന് ആവശ്യം

കപട ചിരി വേണ്ട, ദേഷ്യം കാണിക്കൂ; പന്തിനെയും ഹാർദിക്കിനെയും രൂക്ഷമായി വിമർശിച്ച് ഡെയ്ൽ സ്റ്റെയ്ൻ; ടീമുകളിൽ ക്യാപ്റ്റൻസിയിൽ മാറ്റം വേണമെന്ന് ആവശ്യം

ഐ.പി.എൽ 2026 സീസണിൽ ദയനീയമായി പരാജയപ്പെട്ട ലഖ്‌നൗ സൂപ്പർ ജയന്റ്സ് നായകൻ റിഷഭ് പന്തിനും മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി മുൻ ദക്ഷിണാഫ്രിക്കൻ പേസ്...

ഇനി ‘കൂറ’ സഖ്യത്തിനൊപ്പം ; കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് മമത ബാനർജിയും അഭിഷേക് ബാനർജിയും

ഇനി ‘കൂറ’ സഖ്യത്തിനൊപ്പം ; കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് മമത ബാനർജിയും അഭിഷേക് ബാനർജിയും

കൊൽക്കത്ത : ഡിജിറ്റൽ ആക്ഷേപഹാസ്യ പ്രസ്ഥാനമായ 'കോക്രോച്ച് ജനതാ പാർട്ടി'ക്ക് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി. പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും പാറ്റകൾക്കുള്ള...

കളിപ്പാട്ടം കിട്ടാത്ത കുട്ടിയെപ്പോലെ രാഹുൽ ഗാന്ധി; കോൺഗ്രസ് നേതാവിനെ പരിഹസിച്ച് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ

കളിപ്പാട്ടം കിട്ടാത്ത കുട്ടിയെപ്പോലെ രാഹുൽ ഗാന്ധി; കോൺഗ്രസ് നേതാവിനെ പരിഹസിച്ച് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ

ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്ത്. കളിപ്പാട്ടം ലഭിക്കാത്തപ്പോൾ അത് തകർക്കാൻ ശ്രമിക്കുന്ന കുട്ടിയുടെ മനോനിലയാണ് രാഹുൽ...

ചരിത്രപരമായ കോടതി വിധിക്ക് പിന്നാലെ ഭോജ്ശാലയിൽ എത്തി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ; പ്രത്യേക പൂജകളും പ്രാർത്ഥനകളും നടത്തി

ചരിത്രപരമായ കോടതി വിധിക്ക് പിന്നാലെ ഭോജ്ശാലയിൽ എത്തി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ; പ്രത്യേക പൂജകളും പ്രാർത്ഥനകളും നടത്തി

ഭോപ്പാൽ : പതിറ്റാണ്ടുകളായി തർക്കം നിലനിന്നിരുന്ന ധാർ ജില്ലയിലെ ഭോജ്ശാല സമുച്ചയം വാഗ്ദേവിയുടെ (സരസ്വതി) ക്ഷേത്രമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള മധ്യപ്രദേശ് ഹൈക്കോടതിയുടെ ചരിത്രവിധിക്ക് പിന്നാലെ ഭോജ്ശാലയിൽ സന്ദർശനം നടത്തി...

സഞ്ജുവിനെ വിറപ്പിച്ച് ബൊപ്പണ്ണയുടെ 131 കിലോമീറ്റർ വേഗതയുള്ള പന്ത്; വൈറലായി വിംബിൾഡൺ ചലഞ്ച് വീഡിയോ

സഞ്ജുവിനെ വിറപ്പിച്ച് ബൊപ്പണ്ണയുടെ 131 കിലോമീറ്റർ വേഗതയുള്ള പന്ത്; വൈറലായി വിംബിൾഡൺ ചലഞ്ച് വീഡിയോ

മലയാളികളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം സഞ്ജു സാംസണും ടെന്നീസ് ഇതിഹാസം രോഹൻ ബൊപ്പണ്ണയും ഒരേ ഫ്രെയിമിലെത്തിയാൽ എങ്ങനെയുണ്ടാകും? വിംബിൾഡൺ ചാമ്പ്യൻഷിപ്പിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ പങ്കുവെച്ച 'റോൾ...

ഋഷഭ് പന്തിന്റെ അശ്ലീല പരാമർശം; പന്തിനെ ന്യായീകരിച്ച് ഗാവസ്കർ, ബ്രോഡ്കാസ്റ്റർമാർക്ക് നേരെ രൂക്ഷ വിമർശനം

ഋഷഭ് പന്തിന്റെ അശ്ലീല പരാമർശം; പന്തിനെ ന്യായീകരിച്ച് ഗാവസ്കർ, ബ്രോഡ്കാസ്റ്റർമാർക്ക് നേരെ രൂക്ഷ വിമർശനം

ഐ.പി.എൽ 2026-ലെ തകർച്ചയ്ക്ക് ശേഷം നടന്ന മത്സരാനന്തര അഭിമുഖത്തിൽ അശ്ലീല വാക്ക് ഉപയോഗിച്ച ലഖ്നൗ സൂപ്പർ ജയന്റ്സ് നായകൻ റിഷഭ് പന്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ,...

ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസി പരാജയം; മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണിക്ക് സാധ്യത; ടീമിന്റെ വീഴ്ച സമ്മതിച്ച് കീറോൺ പൊള്ളാർഡ്

ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസി പരാജയം; മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണിക്ക് സാധ്യത; ടീമിന്റെ വീഴ്ച സമ്മതിച്ച് കീറോൺ പൊള്ളാർഡ്

ഐ.പി.എൽ 2026 സീസണിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസ് ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ, ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ഭാവി തുലാസ്സിലായി. ഹാർദിക്കിന്റെ ക്യാപ്റ്റൻസിയിലും വ്യക്തിപരമായ...

തമിഴ്നാട്ടിൽ മൂന്ന് എഐഎഡിഎംകെ എംഎൽഎമാർ രാജിവെച്ചു ; വിജയ്‌യുടെ ടിവികെ ലക്ഷ്യം

തമിഴ്നാട്ടിൽ മൂന്ന് എഐഎഡിഎംകെ എംഎൽഎമാർ രാജിവെച്ചു ; വിജയ്‌യുടെ ടിവികെ ലക്ഷ്യം

ചെന്നൈ : തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ അട്ടിമറി. എഐഎഡിഎംകെയ്ക്ക് കനത്ത തിരിച്ചടി സൃഷ്ടിച്ചുകൊണ്ട് മൂന്ന് വിമത എംഎൽഎമാർ രാജിവെച്ചു. മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക...

വിരാട്-ഹെഡ് തർക്കം; ഓസ്‌ട്രേലിയൻ താരത്തിന്റെ ഭാര്യയെ തെറിവിളിച്ച് ആരാധകർ; സൈബർ ആക്രമണത്തിൽ മനംനൊന്ത് ജെസീക്ക ഹെഡ്

വിരാട്-ഹെഡ് തർക്കം; ഓസ്‌ട്രേലിയൻ താരത്തിന്റെ ഭാര്യയെ തെറിവിളിച്ച് ആരാധകർ; സൈബർ ആക്രമണത്തിൽ മനംനൊന്ത് ജെസീക്ക ഹെഡ്

ഐ.പി.എൽ 2026-ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തിനിടെയുണ്ടായ വിരാട് കോഹ്‌ലി - ട്രാവിസ് ഹെഡ് തർക്കം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നു. മത്സരശേഷം ട്രാവിസ്...

പിതാവിന് നൽകിയ വാക്ക്; 10 സഹോദരിമാരുടെ വിവാഹം നടത്താൻ ലക്ഷങ്ങളുടെ കടക്കെണിയിൽ ഒരു യുവാവ്, സോഷ്യൽ മീഡിയയിൽ വൈറലായി കണ്ണീരുണർത്തുന്ന കഥ

പിതാവിന് നൽകിയ വാക്ക്; 10 സഹോദരിമാരുടെ വിവാഹം നടത്താൻ ലക്ഷങ്ങളുടെ കടക്കെണിയിൽ ഒരു യുവാവ്, സോഷ്യൽ മീഡിയയിൽ വൈറലായി കണ്ണീരുണർത്തുന്ന കഥ

മരണശയ്യയിൽ കിടന്ന പിതാവിന് നൽകിയ വാക്ക് പാലിക്കാൻ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച ഒരു യുവാവിന്റെ ഹൃദയഭേദകമായ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പത്ത് സഹോദരിമാരുടെ വിവാഹം...

പൊതുസ്ഥലങ്ങളിൽ പ്രാർത്ഥനയും മൃഗബലിയും അനുവദിക്കില്ല ; ബക്രീദ് ചടങ്ങുകൾ നിയമം അനുവദിക്കുന്ന രീതിയിൽ മാത്രം നടത്തണമെന്ന് യോഗി ആദിത്യനാഥ്

പൊതുസ്ഥലങ്ങളിൽ പ്രാർത്ഥനയും മൃഗബലിയും അനുവദിക്കില്ല ; ബക്രീദ് ചടങ്ങുകൾ നിയമം അനുവദിക്കുന്ന രീതിയിൽ മാത്രം നടത്തണമെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നൗ : ഉത്തർപ്രദേശിൽ ബക്രീദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൊതുസ്ഥലങ്ങളിൽ പ്രാർത്ഥന നടത്തുന്നതിനും മൃഗബലി നടത്തുന്നതിനും സമ്പൂർണ്ണവിലക്ക് ഏർപ്പെടുത്തി. ബക്രീദ്...

ഏക സിവിൽ കോഡ് ആദിവാസികളെ ബാധിക്കില്ല; അനാവശ്യ ഭയവും പ്രചാരണങ്ങളും വേണ്ടെന്ന് അമിത് ഷാ, ഗോത്രവർഗ സംഗമത്തിൽ നിർണ്ണായക പ്രഖ്യാപനം

ഏക സിവിൽ കോഡ് ആദിവാസികളെ ബാധിക്കില്ല; അനാവശ്യ ഭയവും പ്രചാരണങ്ങളും വേണ്ടെന്ന് അമിത് ഷാ, ഗോത്രവർഗ സംഗമത്തിൽ നിർണ്ണായക പ്രഖ്യാപനം

ഏക സിവിൽ കോഡ് നടപ്പിലാക്കുന്നത് ആദിവാസി വിഭാഗങ്ങളെ ഒരുതരത്തിലും ബാധിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആദിവാസി സമൂഹത്തിന്റെ സംസ്കാരമോ, പാരമ്പര്യമോ, അവരുടെ ആചാരപ്രകാരമുള്ള ജീവിതരീതിയോ...

ഇന്ത്യ-യുഎസ് വാണിജ്യ ബന്ധത്തിന് കരുത്തേകാൻ “അമേരിക്ക ഫസ്റ്റ്” വിസ ടൂൾ; ബിസിനസ് പ്രൊഫഷണലുകൾക്ക് ഇനി മുൻഗണന

ഇന്ത്യ-യുഎസ് വാണിജ്യ ബന്ധത്തിന് കരുത്തേകാൻ “അമേരിക്ക ഫസ്റ്റ്” വിസ ടൂൾ; ബിസിനസ് പ്രൊഫഷണലുകൾക്ക് ഇനി മുൻഗണന

അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യ സന്ദർശന വേളയിൽ പുതിയൊരു "അമേരിക്ക ഫസ്റ്റ്" വിസ ഷെഡ്യൂളിംഗ് സംവിധാനം പ്രഖ്യാപിച്ചു. വാഷിംഗ്ടണും ന്യൂഡൽഹിയും തമ്മിലുള്ള വാണിജ്യ, സാമ്പത്തിക...

വിവാഹ ക്ഷണക്കത്ത് എന്ന വ്യാജേന എപികെ ഫയലുകൾ മൊബൈലിൽ അയയ്ക്കും ; തുറന്നാൽ ബാങ്ക് അക്കൗണ്ട് കാലിയാകും ; പുതിയ സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

വിവാഹ ക്ഷണക്കത്ത് എന്ന വ്യാജേന എപികെ ഫയലുകൾ മൊബൈലിൽ അയയ്ക്കും ; തുറന്നാൽ ബാങ്ക് അക്കൗണ്ട് കാലിയാകും ; പുതിയ സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

ഹൈദരാബാദ് : വിവാഹ ക്ഷണക്കത്ത് എന്ന പേരിൽ മൊബൈൽ ഫോണുകളിലേക്ക് എപികെ ഫയലുകൾ അയച്ചുകൊണ്ട് പുതിയ സൈബർ തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ്. ഹൈദരാബാദ് പോലീസ് ആണ് ഇപ്പോൾ...

ഇനി കോൺഗ്രസിനെ വിശ്വസിക്കരുത്; വിജയിയെ പിന്തുണച്ചതിൽ പൊട്ടിത്തെറിച്ച് ഉദയനിധി; ഡിഎംകെ-കോൺഗ്രസ് ബന്ധം അറ്റു

ഇനി കോൺഗ്രസിനെ വിശ്വസിക്കരുത്; വിജയിയെ പിന്തുണച്ചതിൽ പൊട്ടിത്തെറിച്ച് ഉദയനിധി; ഡിഎംകെ-കോൺഗ്രസ് ബന്ധം അറ്റു

തമിഴ്നാട് രാഷ്ട്രീയത്തിൽ ദശാബ്ദങ്ങൾ നീണ്ട സഖ്യത്തിന് അന്ത്യം കുറിച്ച് ഡി.എം.കെ-കോൺഗ്രസ് ബന്ധം വൻ തകർച്ചയിലേക്ക്. ഒരു മാസം മുൻപ് വരെ ഉറ്റ സഖ്യകക്ഷികളായിരുന്ന ഇരുപാർട്ടികളും ഇപ്പോൾ പരസ്യമായ...

Page 321 of 4390 1 … 320 321 322 … 4,390

Latest News