Brave India Desk

ജനങ്ങളെ പീഡിപ്പിക്കുന്ന പരിഷ്കാരങ്ങൾ വേണ്ട; ‘ഈസ് ഓഫ് ലിവിങ്’ നയം വ്യക്തമാക്കി നരേന്ദ്ര മോദി; അടിയന്തിര മന്ത്രിസഭാ യോഗത്തിൽ കടുത്ത തീരുമാനങ്ങൾ

ജനങ്ങളെ പീഡിപ്പിക്കുന്ന പരിഷ്കാരങ്ങൾ വേണ്ട; ‘ഈസ് ഓഫ് ലിവിങ്’ നയം വ്യക്തമാക്കി നരേന്ദ്ര മോദി; അടിയന്തിര മന്ത്രിസഭാ യോഗത്തിൽ കടുത്ത തീരുമാനങ്ങൾ

പശ്ചിമേഷ്യൻ പ്രതിസന്ധിയും ഹോർമൂസ് കടലിടുക്കിലെ ഉപരോധവും ഭാരതത്തിന്റെ ഊർജ്ജ ഇറക്കുമതിക്ക് കടുത്ത ഭീഷണിയാകുന്ന പശ്ചാത്തലത്തിൽ, അടിയന്തിര മുൻകരുതലുകളുമായി കേന്ദ്ര സർക്കാർ. അഞ്ച് വിദേശ രാജ്യങ്ങളിലെ പര്യടനം പൂർത്തിയാക്കി...

ഓരോ 7 മിനിറ്റിലും തീപിടുത്തം, 105 ഡിഗ്രി പനിയോടെ യുവാക്കൾ ആശുപത്രിയിൽ; ഡൽഹിയെ വിറപ്പിച്ച് മരണപ്പാച്ചിലുമായി ഉഷ്ണതരംഗം

ഓരോ 7 മിനിറ്റിലും തീപിടുത്തം, 105 ഡിഗ്രി പനിയോടെ യുവാക്കൾ ആശുപത്രിയിൽ; ഡൽഹിയെ വിറപ്പിച്ച് മരണപ്പാച്ചിലുമായി ഉഷ്ണതരംഗം

തലസ്ഥാന നഗരിയായ ഡൽഹിയെ ചുട്ടുവെണ്ണീറാക്കി കടുത്ത ഉഷ്ണതരംഗം തുടരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂടിലൂടെയാണ് ഡൽഹി ഇപ്പോൾ കടന്നുപോകുന്നത്. വ്യാഴാഴ്ച ഡൽഹിയിലെ ബേസ് സ്റ്റേഷനായ സഫ്ദർജംഗിൽ രേഖപ്പെടുത്തിയ...

പ്രധാനമന്ത്രിയുടെ വ്യാജ എ.ഐ വീഡിയോ; ഇൻസ്റ്റാഗ്രാമിൽ മോശം ഭാഷയിൽ പ്രചരിപ്പിച്ച യുവാവിനെതിരെ മുംബൈ പോലീസ് കേസ്; സോഷ്യൽ മീഡിയയിൽ നിരീക്ഷണം ശക്തം

പ്രധാനമന്ത്രിയുടെ വ്യാജ എ.ഐ വീഡിയോ; ഇൻസ്റ്റാഗ്രാമിൽ മോശം ഭാഷയിൽ പ്രചരിപ്പിച്ച യുവാവിനെതിരെ മുംബൈ പോലീസ് കേസ്; സോഷ്യൽ മീഡിയയിൽ നിരീക്ഷണം ശക്തം

  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യാജ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ മുംബൈ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പ്രധാനമന്ത്രിയുടെ...

ഭീതിയായി എബോളയുടെ മടങ്ങിവരവ്; കോംഗോയിലും ഉഗാണ്ടയിലും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; അതീവ ജാഗ്രതയോടെ ലോകം!

എബോള ഭീതിയിൽ വിറച്ചു; ആഫ്രിക്കൻ ഉച്ചകോടി അടിയന്തരമായി മാറ്റിവെച്ചു, വിദേശകാര്യ മന്ത്രാലയത്തിന്റെ നിർണ്ണായക നീക്കം!

പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ അതിവേഗം പടർന്നുപിടിക്കുന്ന മാരകമായ എബോള വൈറസ്ബാധയുടെ പശ്ചാത്തലത്തിൽ, രാജ്യതലസ്ഥാനത്ത് നടത്താനിരുന്ന മൂന്നാമത് ഇന്ത്യ-ആഫ്രിക്കഫോറം ഉച്ചകോടി (IAFS) അടിയന്തരമായി മാറ്റിവെച്ചു. ഈ മാസം ഡൽഹിയിൽ വെച്ച്...

പഹൽഗാം കൂട്ടക്കൊലയിൽ പാകിസ്താന്റെ പങ്ക് വെളിപ്പെടുത്തി ലഷ്കർ കമാൻഡർ; ഭീകരാക്രമണം രാജ്യത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിച്ചെന്ന് അവകാശപ്പെടൽ

ബിരിയാണി കഴിച്ചു, പിന്നെ കൂട്ടക്കൊല നടത്തി’; പഹൽഗാമിന് പിന്നിൽ പാകിസ്താൻ , ഗോപ്രോ ക്യാമറയും ഐപി അഡ്രസും കുടുക്കി, എൻഐഎ കുറ്റപത്രം പുറത്ത്!

കഴിഞ്ഞ വർഷം ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായപഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാന്റെ കൃത്യമായ പങ്കുണ്ടെന്ന്തെളിയിക്കുന്ന എൻഐഎയുടെ (National Investigation Agency) നിർണ്ണായക കുറ്റപത്രത്തിലെവിവരങ്ങൾ...

മധ്യേഷ്യയിൽ പുകയൊഴിയുന്നില്ല; ചർച്ചകൾ പരാജയം, ഇറാന്റെ സമാധാന പാക്കേജ് തള്ളി ട്രംപ്; ആണവ കേന്ദ്രങ്ങൾ തകർക്കുമെന്ന് മുന്നറിയിപ്പ്

എനിക്ക് അവിടെ പോകാൻ താല്പര്യമുണ്ട്, പക്ഷേ ഇറാന്റെ കാര്യമുണ്ട്’; മൂത്ത മകന്റെ രണ്ടാം കല്യാണത്തിന് ട്രംപ് പോകുമോ?

സ്വന്തം മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ കടുത്ത അനിശ്ചിതത്വം പ്രകടിപ്പിച്ച്അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് ഭരണകൂടം നിലവിൽ നേരിടുന്ന ഇറാൻ യുദ്ധപശ്ചാത്തലവും കടുത്ത രാഷ്ട്രീയ...

മെലോണിക്ക് ‘ഏരി സിൽക്ക്’, ഐക്യരാഷ്ട്രസഭാ മേധാവിക്ക് ‘ജോഹ അരി’; ആഗോളതലത്തിൽ തരംഗമായി മോദിയുടെ അസം സമ്മാനങ്ങൾ, എന്താണ് ഈ അരിയുടെ പ്രത്യേകത?

മെലോണിക്ക് ‘ഏരി സിൽക്ക്’, ഐക്യരാഷ്ട്രസഭാ മേധാവിക്ക് ‘ജോഹ അരി’; ആഗോളതലത്തിൽ തരംഗമായി മോദിയുടെ അസം സമ്മാനങ്ങൾ, എന്താണ് ഈ അരിയുടെ പ്രത്യേകത?

അഞ്ച് രാജ്യങ്ങളിലെ ചരിത്രപ്രധാനമായ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രിനരേന്ദ്ര മോദി ഇന്ത്യയിൽ തിരിച്ചെത്തിയതിന് പിന്നാലെ, അദ്ദേഹം വിദേശ നേതാക്കൾക്ക് നൽകിയചില അപൂർവ്വ സമ്മാനങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ...

പഴയത് മറക്കൂ, ഭാവിയിലേക്ക് നോക്കൂ’; മന്ത്രിമാർക്ക് ശക്തമായ മുന്നറിയിപ്പുമായി മോദി, 4.5 മണിക്കൂർ നീണ്ട മാരത്തോൺ യോഗത്തിന്റെ വിവരങ്ങൾ പുറത്ത്!

പഴയത് മറക്കൂ, ഭാവിയിലേക്ക് നോക്കൂ’; മന്ത്രിമാർക്ക് ശക്തമായ മുന്നറിയിപ്പുമായി മോദി, 4.5 മണിക്കൂർ നീണ്ട മാരത്തോൺ യോഗത്തിന്റെ വിവരങ്ങൾ പുറത്ത്!

കേന്ദ്രത്തിൽ എൻഡിഎ സർക്കാർ അടുത്ത മാസം 12 വർഷം പൂർത്തിയാക്കാനിരിക്കെ, കേന്ദ്രമന്ത്രിമാർക്ക് കടുത്ത നിർദ്ദേശങ്ങളും കനത്ത മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം ഡൽഹിയിലെ 'സേവാ...

ഇന്ത്യയുമായി സഖ്യമുണ്ടാക്കണം; പാകിസ്താനെ ശിക്ഷിക്കണം; ബില്ല് അവതരിപ്പിക്കാനൊരുങ്ങി അമേരിക്കൻ സെനറ്റർ

ഇന്ത്യയ്ക്ക് എത്ര വേണോ അത്രയും ഇന്ധനം തരാം’; വമ്പൻ പ്രഖ്യാപനവുമായി അമേരിക്ക, മാർക്കോ റൂബിയോ നാളെ ഡൽഹിയിൽ

ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി ഊർജ്ജ മേഖലയിൽ നിർണ്ണായക പ്രഖ്യാപനവുമായി യുഎസ്വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യയ്ക്ക് എത്രത്തോളം ആവശ്യമുണ്ടോ അത്രയുംഇന്ധനം വിൽക്കാൻ അമേരിക്ക തയ്യാറാണെന്നാണ് റൂബിയോ വ്യക്തമാക്കിയത്....

ബംഗാൾ മമതയെ കൈവിട്ടു, പക്ഷേ മമത കസേര കൈവിടുന്നില്ല;സ്വയം പരിഹാസ്യയാകുന്നുവെന്ന് ബിജെപി

മമതയെ ‘വീട്ടിൽ കയറി’ തോൽപ്പിച്ചു; കാളീഘട്ടിലെ സ്വന്തം വാർഡിലും സുവേന്ദുതന്നെ മുന്നിൽ;മമതയുടെ പതനം പൂർണ്ണമാക്കിയ ഇലക്ഷൻ കണക്കുകൾ

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയെ അവരുടെ ശക്തമായ കോട്ടയായ കൊൽക്കത്തയിലെ ഭവാനിപൂർ മണ്ഡലത്തിൽ ബിജെപി നേതാവും ബംഗാളിൻറെ പുതിയ മുഖ്യമന്ത്രിയുമായ...

‘മാറ്റം ജനങ്ങൾക്ക് വ്യക്തമാവണം, തീരുമാനങ്ങൾ വേഗം ഉണ്ടാകണം’ ; മന്ത്രിമാർക്ക് കടുത്ത നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാരത്തൺ യോഗം

‘മാറ്റം ജനങ്ങൾക്ക് വ്യക്തമാവണം, തീരുമാനങ്ങൾ വേഗം ഉണ്ടാകണം’ ; മന്ത്രിമാർക്ക് കടുത്ത നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാരത്തൺ യോഗം

ന്യൂഡൽഹി : ഭരണപരിഷ്കാരങ്ങൾ കൂടുതൽ വേഗത്തിലാക്കാനും ജന കേന്ദ്രീകൃതമായ പദ്ധതികൾക്ക് മുൻഗണന നൽകാനും കേന്ദ്രമന്ത്രിമാർക്ക് കർശന നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ 'സേവാ തീർത്ഥ്'...

‘പശു ബലി ഇസ്ലാം മതത്തിലെ ഒഴിച്ചുകൂടാനാകാത്ത ആചാരമല്ല’ ; ഈദിന് കന്നുകാലി കശാപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഉത്തരവ് ശരിവെച്ച് കൊൽക്കത്ത ഹൈക്കോടതി

‘പശു ബലി ഇസ്ലാം മതത്തിലെ ഒഴിച്ചുകൂടാനാകാത്ത ആചാരമല്ല’ ; ഈദിന് കന്നുകാലി കശാപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഉത്തരവ് ശരിവെച്ച് കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത : ബക്രീദ് പ്രമാണിച്ച് പശ്ചിമ ബംഗാളിൽ പൊതുസ്ഥലങ്ങളിലെ കന്നുകാലി കശാപ്പ് നിരോധിച്ചുകൊണ്ടുള്ള ബംഗാൾ സർക്കാരിന്റെ ഉത്തരവ് കൊൽക്കത്ത ഹൈക്കോടതി ശരിവെച്ചു. ​പൊതുസ്ഥലങ്ങളിൽ കന്നുകാലികളെ അറക്കുന്നത് കോടതി...

പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണത്തിനോ വാങ്ങലിനോ ഒരു പരിധിയും നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ ; നിയമലംഘനങ്ങൾ നടത്തിയ വിതരണക്കാർക്ക് നോട്ടീസ്

പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണത്തിനോ വാങ്ങലിനോ ഒരു പരിധിയും നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ ; നിയമലംഘനങ്ങൾ നടത്തിയ വിതരണക്കാർക്ക് നോട്ടീസ്

ന്യൂഡൽഹി : രാജ്യത്ത് ഇന്ധന വിതരണത്തിന് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണത്തിനോ വാങ്ങലിനോ യാതൊരുവിധ പരിധികളും നിശ്ചയിച്ചിട്ടില്ല എന്ന് കേന്ദ്രസർക്കാർ...

നിങ്ങളുടെ എ.ഐ ഞങ്ങളുടെ പണി കളയും’; ഗൂഗിൾ മുൻ സിഇഒയെ കൂവിവിളിച്ച് വിദ്യാർത്ഥികൾ; ലോകമെമ്പാടും വൻ തൊഴിൽ വെട്ടിക്കുറയ്ക്കൽ; ആശങ്കയിൽ ജെൻ സി

നിങ്ങളുടെ എ.ഐ ഞങ്ങളുടെ പണി കളയും’; ഗൂഗിൾ മുൻ സിഇഒയെ കൂവിവിളിച്ച് വിദ്യാർത്ഥികൾ; ലോകമെമ്പാടും വൻ തൊഴിൽ വെട്ടിക്കുറയ്ക്കൽ; ആശങ്കയിൽ ജെൻ സി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളുടെ അതിവേഗത്തിലുള്ള വളർച്ച ആഗോളതലത്തിൽ വലിയ തൊഴിൽ പ്രതിസന്ധിയും യുവാക്കൾക്കിടയിൽ കടുത്ത ആശങ്കയും സൃഷ്ടിക്കുന്നതായി റിപ്പോർട്ടുകൾ. മുൻ ഗൂഗിൾ സി.ഇ.ഒ എറിക്.,  യൂണിവേഴ്‌സിറ്റി ഓഫ്...

മിഥില എക്സ്പ്രസ്സിലെ തീപിടുത്തം അട്ടിമറിയെന്ന് കണ്ടെത്തൽ ; അന്വേഷണത്തിൽ നിർണായകമായി സിസിടിവി ദൃശ്യങ്ങളും പെട്രോളിൽ മുക്കിയ തുണിയും

മിഥില എക്സ്പ്രസ്സിലെ തീപിടുത്തം അട്ടിമറിയെന്ന് കണ്ടെത്തൽ ; അന്വേഷണത്തിൽ നിർണായകമായി സിസിടിവി ദൃശ്യങ്ങളും പെട്രോളിൽ മുക്കിയ തുണിയും

കൊൽക്കത്ത : മിഥില എക്സ്പ്രസിലുണ്ടായ തീപിടിത്തത്തിന് പിന്നിൽ വൻ അട്ടിമറിശ്രമമെന്ന് സൂചന. പശ്ചിമ ബംഗാളിലെ തിരക്കേറിയ ഹൗറ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഹൗറ-രക്സോൾ മിഥില എക്സ്പ്രസിലായിരുന്നു തീപിടുത്തം...

ഫിസിയോ വന്നിട്ടും രക്ഷയില്ല, കടുത്ത വേദനയോടെ മൈതാനം വിട്ട് സഞ്ജു സാംസൺ; ആരാധകർക്ക് കനത്ത നിരാശ

ഫിസിയോ വന്നിട്ടും രക്ഷയില്ല, കടുത്ത വേദനയോടെ മൈതാനം വിട്ട് സഞ്ജു സാംസൺ; ആരാധകർക്ക് കനത്ത നിരാശ

ഐ.പി.എൽ 2026-ലെ നിർണ്ണായക മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് കനത്ത തിരിച്ചടി. ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള ജീവനമരണ പോരാട്ടത്തിൽ വിക്കറ്റ് കീപ്പറും മലയാളി സൂപ്പർ താരവുമായ സഞ്ജു സാംസൺ...

ആണവയുദ്ധത്തെ അതിജീവിക്കാൻ പാറ്റകൾക്ക് കഴിയുമോ? പാറ്റകളുടെ അതിജീവന മിഥ്യ പൊളിയുന്നു

ആണവയുദ്ധത്തെ അതിജീവിക്കാൻ പാറ്റകൾക്ക് കഴിയുമോ? പാറ്റകളുടെ അതിജീവന മിഥ്യ പൊളിയുന്നു

ഒരു ആണവയുദ്ധമുണ്ടായാൽ ഭൂമിയിലെ മനുഷ്യരടക്കമുള്ള സകല ജീവജാലങ്ങളും തുടച്ചുനീക്കപ്പെട്ടാലും പാറ്റകൾ മാത്രം അവശേഷിക്കും എന്നൊരു പ്രചാരണം വർഷങ്ങളായി നിലനിൽക്കുന്നുണ്ട്. ഈ വിശ്വാസത്തിന് പിന്നിലെ ശാസ്ത്രീയ സത്യമെന്താണെന്ന് പരിശോധിക്കാം....

ധോണിയെ കാണിച്ച് ടിക്കറ്റ് വിൽക്കുന്നോ? ചെന്നൈ ക്യാമ്പിലെ കള്ളക്കളി പൊളിച്ച് ബദരീനാഥ്;  മാനേജ്‌മെന്റിനെതിരെ കടുത്ത അമർഷം!

ധോണിയെ കാണിച്ച് ടിക്കറ്റ് വിൽക്കുന്നോ? ചെന്നൈ ക്യാമ്പിലെ കള്ളക്കളി പൊളിച്ച് ബദരീനാഥ്; മാനേജ്‌മെന്റിനെതിരെ കടുത്ത അമർഷം!

ഐ.പി.എൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ടീമിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും മുൻ നായകൻ എം.എസ്. ധോണിയുടെ അസാന്നിധ്യവും കടുത്ത ചർച്ചയാകുന്നതിനിടയിൽ, സി.എസ്.കെ മാനേജ്‌മെന്റിനെതിരെ അതിരൂക്ഷ വിമർശനവുമായി...

ഞാൻ ഇന്ത്യയിലിറങ്ങിയാൽ തിഹാർ ജയിലിലേക്ക് കൊണ്ടുപോകും; ആശങ്ക അറിയിച്ച് സിജെപി സ്‌ഥാപകൻ

ഞാൻ ഇന്ത്യയിലിറങ്ങിയാൽ തിഹാർ ജയിലിലേക്ക് കൊണ്ടുപോകും; ആശങ്ക അറിയിച്ച് സിജെപി സ്‌ഥാപകൻ

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ഒരു പരാമർശത്തെ പരിഹസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ആരംഭിച്ച ഒരു പരിഹാസ പേജ് ഇപ്പോൾ ഇന്ത്യയിൽ വൻ രാഷ്ട്രീയ കൊടുങ്കാറ്റായി മാറുന്നു....

ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം;സ്തനാർബുദ സ്ഥിരീകരണത്തിന് പിന്നാലെ സ്വകാര്യത അഭ്യർത്ഥിച്ച് വനേസ ട്രംപ്

ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം;സ്തനാർബുദ സ്ഥിരീകരണത്തിന് പിന്നാലെ സ്വകാര്യത അഭ്യർത്ഥിച്ച് വനേസ ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുൻ മരുമകളും ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെ മുൻ ഭാര്യയുമായ വനേസ ട്രംപിന് (48) സ്തനാർബുദം  സ്ഥിരീകരിച്ചു. ഇൻസ്റ്റാഗ്രാമിലൂടെ വനേസ തന്നെയാണ് തനിക്ക്...

Page 325 of 4390 1 … 324 325 326 … 4,390

Latest News