13-ാം നമ്പർ കാറിനെ പേടിച്ച് മന്ത്രിമാർ; തൊടാൻ ധൈര്യമില്ല;അന്ധവിശ്വാസത്തിൽ മുങ്ങി പുതിയ മന്ത്രിസഭ; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ!
13-ാം നമ്പർ അത്രയ്ക്ക് പേടിയാണോ? പുതിയ നിയമസഭയും വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയും അധികാരമേറ്റതിന് പിന്നാലെ രാഷ്ട്രീയ വൃത്തങ്ങളിൽ കൗതുകവും ചർച്ചയുമായി 'പതിമൂന്നാം നമ്പർ' ശാപം....


























